"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 292: വരി 292:
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
== സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ==
ജി എച്ച് എസ്സ് എസ്സ്  കുട്ടമത്ത് ചെറുവത്തുർ
ഒൻപതാം ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ഒക്ടോബർ 29 ബുധനാഴ്ച സ്കൂൾ  ഐ . ടി  ലാബിൽ വെച്ചു നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  കൈറ്റ്  മെന്റർ  സുവർണ്ണൻ സർ സ്വാഗതവും അഞ്ചന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
കൈറ്റ് കാസർഗോഡ് ന്റെ മാസ്റ്റർ ട്രെയിനർ ശ്രീമതി അഖില ടീച്ചർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ മേഖലകളിലായുള്ള ക്ലാസ്സിൽ വളരെ ഉത്സാഹത്തോട് കൂടി കുട്ടികൾ പങ്കെടുത്തു.
ഓരോ സെഷൻ ന്റെയും അവസാനം കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകി.
അസൈൻമെന്റുകൾ പൂർത്തീകരണത്തിന്റെയും ക്ലാസ്സ്‌ പെർഫോമൻസ് ന്റെയും അടിസ്ഥാനത്തിൽ 4 വീതം കുട്ടികൾക്ക് രണ്ടു മേഖലകളിലും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
4 മണിക്ക് ക്യാമ്പ്  അവസാനിച്ചു.
[[പ്രമാണം:12031 ghss kuttamath lk camp stage 23.jpg|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath lk camp stage 24.jpg|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath lk camp stage 29.jpg|ലഘുചിത്രം]]
== എൻ്റെ സ്കുൾ - എൻ്റെ അഭിമാനം റീൽസ് മത്സരം ==

13:16, 26 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12031-ലിറ്റിൽകൈറ്റ്സ്
എൽ. കെ അംഗങ്ങൾ
സ്കൂൾ കോഡ്12031
യൂണിറ്റ് നമ്പർLK/2018/12031
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം44
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തുർ
ലീഡർആവണി കെ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1P സുവർണ്ണൻ മാസ്റ്റർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഞ്ചന ടീച്ചർ
അവസാനം തിരുത്തിയത്
26-11-202512031kuttamath


അംഗങ്ങൾ

ക്രമ

നബ്ബ൪

പേര്
1 AAVANI K M
2 ABHAY KRISHNA M
3 ABHIJAY JYOTHS
4 ADIDEV M
5 AFRAZ ASHFAK
6 ANUDARSH K
7 ANUSHKA M
8 ARAV ADVAY A
9 ASHISH VASAND K P
10 ASHNA K
11 ASHWATHI T V
12 AVANTHIKA SIBIN P K
13 BHAGYASREE P V
14 DEVANAD K
15 DIVA A
16 FATHIMA P C
17 HARIDEV P
18 HRISHIKESH VIJAY
19 IWIN V ROY
20 KHADEEJATHUL KUBRA
21 MANPREETH M V
22 MAZIN BIN FAISAL
23 MOHAMMED AASHIR
24 MUHAMMED N K
25 MUHAMMED ZAYAN A M
26 NANDAKISHOR K V
27 NAVATHEJ C
28 NIHARA HARIDAS T
29 NIVED V V
30 REVATHI P
31 SAMVED M
32 SANIL SANTHOSH
34 SHIKHA KANNAN
35 SHIVANI A N
36 SOUPARNIKA
37 SREEHARI ARJUN K
38 SREENANDAN P
39 THEERTHA PAVITHAN E
40 VAIGA PRAKASHAN
41 YASHINM KUMAR P M
42 AMISHA PRAMOD C
43 AVINASH M
44 MALHAR A M


.

പ്രവർത്തനങ്ങൾ

27-05-2025_വീഡിയോ പ്രോഡക്ഷൻപരിശീലനം

 

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ അവധിക്കാല ക്യാമ്പ് 27-05-2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിച്ചു.തുടർന്ന് സ്കൂൾ പ്രധാനാധ്യാപകൻ കൃഷ്ണൻ കെ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.രാവിലെ 10 മുതൽ കോഴ്സ് ബ്രീഫിംഗ് നടത്തി. തുട‌ർന്ന് സോഷ്യൽ മീഡിയ ഗെസ്സ് ഗെയിമിലൂടെ ഐസ് ബ്രേക്കിങ് നടത്തി.തുട‌ർന്ന് കുട്ടികൾക്ക് സ്വതന്ത്രമായി റീൽസ് നി‌ർമ്മിക്കാനുള്ള അവസരം നൽകി.വിദ്യാ‌ർത്ഥികൾ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് റീൽസുകൾ നി‌ർമ്മിക്കുകയും അത് പ്രദർശിപ്പിച്ച് അതിനെക്കുറിച്ച് ചർച്ചചെയ്തു. തുട‌ർന്ന് കൂടുതൽ മിഴിവാർന്ന വീഡിയോ നിർമ്മിക്കേണ്ടുന്നതിന്റെ ആവശ്കത അവതരിപ്പിക്കുകയും അതിനുവേണ്ട ക്യാമറ/മെോബൈൽ ക്യാമറകളുടെ ഉപയോഗിക്കേണ്ടുന്നതിനെക്കുറിച്ച് ക്സാസ്സെടുക്കുകയും ചെയ്തു,ഉച്ചഭക്ഷണത്തിനുശേഷം വീഡിയോ തയ്യാറാക്കേണ്ടുന്ന കെഡെൻ വീഡിയോ സോഫ്റ്റ്വെയറിനെക്കുറിച്ച് ക്ലാസ്സെടുത്തു.തുട‌ർന്ന് വിദ്യാർത്ഥികൾ സ്വന്തമായി വീഡിയോ എഡിറ്റ് ചെയ്യാൻ പരിശീലിക്കുകയും ചെയ്തു.


.

 
LK STUDENTS CAMP 24 -27
 
CAMP 24-27 INAUGRATION

LK പരിശിലകൻ അഭിലാഷ് മാഷ് ക്ലാസ് കൈകാര്യം ചെയ്തു







ലഹരി വിരുദ്ധ ദിനം - ജുൺ - 26

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ച് GHSS കുട്ടമത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.SPC, ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ വത്സരാജൻ കട്ടച്ചേരി സ്വാഗതമോതിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി .സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. 9 D ക്ലാസിലെ വിനയ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദേവദാസ് മാസ്റ്റർ, സുവർണ്ണൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, തമ്പായി ടീച്ചർ, ഹേമ മാലിനി ടീച്ചർ , വിദ്യ ടീച്ചർ, അഞ്ജന ടീച്ചർ,മഞ്ജുഷ ടീച്ചർ, മഞ്ജുളാ ദേവി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ഹൈഫാ മറിയം വഹാബി ചടങ്ങിന് നന്ദി പറഞ്ഞു.



 
ലഹരി വിരുദ്ധ ദിനം





 
ക്ലാസ്സ് എടുക്കുന്നു










ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

 
എൽ. കെ അംഗങ്ങൾ






റോബോട്ടിക്സ് ക്ലാസ്സ്

ജി എച്ച് എസ് എസ് കുട്ടമത്ത്

ലിറ്റിൽ കൈറ്റ്സ്‌ന്റെനേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ്‌ അംഗങ്ങൾക്കായി

റോബോട്ടിക്‌സിൽ ഏകദിന ശില്പശാലയും വിദഗ്ധ ക്ലാസും 20/9/2025 ശനിയാഴ്ച ഐ. ടി ലാബിൽ വെച്ച്‌ നടന്നു സ്കുൾ ഹെഡ്മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റ‌ർ പരിപാടി ഉദ്ഘാടനം ചെയ്തു

കൈറ്റ്‌ മെന്റർ മാരായ അഞ്ജന ടീച്ചർ സ്വഗതവും സുവർണ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ലിറ്റിൽകൈറ്റ്സ്‌ മുൻ സംസ്ഥാനക്യാമ്പ്‌ അംഗവും ജി വി എച്ച്‌ എസ്‌ ഇരിയണ്ണിയിലെ വിദ്യാർഥിയുമായ ശ്രീനന്ദ്‌ കരിച്ചേരി ക്ലാസ്സ് കൈകാര്യം ചെയ്തു കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന സ്റ്റുഡെൻഡ്


റോബോട്ടിക്കസ് വിശാല ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്താനും ആ മേഖലയിൽ കുട്ടികളെ

താല്പര്യം വർദ്ധിപ്പിക്കാൻ സാധിച്ചു



 
റോബോട്ടിക്സ് ക്ലാസ്സ് ഉദ്ഘാടനം


 
റോബോട്ടിക്സ് വർക്കിംഗ് മോഡൽ







10- ക്ലാസ്സുകാരുടെ - റോബോട്ടിക്സ് ക്ലാസ്സ്

ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ചു GHSS കുട്ടമത് സ്കൂൾ little kites ന്റെ നേതൃത്വത്തിൽ robotics ക്ലാസ്സ്‌ സംഘടിപ്പിച്ചു. 9,10 ക്ലാസ്സുകളിലെ little kites അംഗങ്ങൾ പത്താം ക്ലാസ്സിലെ പാഠഭാഗമായ robotics ൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.

 
ക്ലാസ്സ് - റോബോട്ടിക്സ്


 
lk നേത്രത്വത്തിൽ robotics class


 
പത്രവാർത്തയിൽ

സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം

ജി എച്ച് എസ്സ് എസ്സ് കുട്ടമത്ത് ചെറുവത്തുർ

ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ഒക്ടോബർ 29 ബുധനാഴ്ച സ്കൂൾ ഐ . ടി ലാബിൽ വെച്ചു നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർ സുവർണ്ണൻ സർ സ്വാഗതവും അഞ്ചന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.

കൈറ്റ് കാസർഗോഡ് ന്റെ മാസ്റ്റർ ട്രെയിനർ ശ്രീമതി അഖില ടീച്ചർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ മേഖലകളിലായുള്ള ക്ലാസ്സിൽ വളരെ ഉത്സാഹത്തോട് കൂടി കുട്ടികൾ പങ്കെടുത്തു.

ഓരോ സെഷൻ ന്റെയും അവസാനം കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകി.

അസൈൻമെന്റുകൾ പൂർത്തീകരണത്തിന്റെയും ക്ലാസ്സ്‌ പെർഫോമൻസ് ന്റെയും അടിസ്ഥാനത്തിൽ 4 വീതം കുട്ടികൾക്ക് രണ്ടു മേഖലകളിലും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

4 മണിക്ക് ക്യാമ്പ് അവസാനിച്ചു.

 



 





 

എൻ്റെ സ്കുൾ - എൻ്റെ അഭിമാനം റീൽസ് മത്സരം