"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25040 (സംവാദം | സംഭാവനകൾ)
No edit summary
25040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 137: വരി 137:


https://youtube.com/shorts/OiTwyX1M00k?si=7c7Tbk4Tck0Gvsxh
https://youtube.com/shorts/OiTwyX1M00k?si=7c7Tbk4Tck0Gvsxh
[[പ്രമാണം:25040 FEST INAUGURATION.jpg|ലഘുചിത്രം|25040 FEST INAUGURATION]]
[[പ്രമാണം:25040 SOFTWARE FREEDOM FEST 2025 PLEDGE.jpg|ലഘുചിത്രം|25040 SOFTWARE FREEDOM FEST 2025 PLEDGE]]
[[പ്രമാണം:25040 SOFTWARE FREEDOM FEST 2025 PLEDGE.jpg|ലഘുചിത്രം|25040 SOFTWARE FREEDOM FEST 2025 PLEDGE]]
'''<u><big>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്</big></u>'''  
'''<u><big>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്</big></u>'''  
വരി 149: വരി 148:
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b


'''<u><big>വയോജനദിനം</big></u>'''


വയോജന ദിനം എല്ലാ വർഷവും ഒക്ടോബർ 1-ന് ആചരിക്കുന്നു. ഈ വർഷം October 3 ന് ആഘോഷിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
[[പ്രമാണം:TEENS CLUB INAUGURATION.jpg|പകരം=TEENS CLUB INAUGURATION|ലഘുചിത്രം|TEENS CLUB INAUGURATION]]
'''<u><big>ടീൻസ് ക്ലബ്ബ് ഉദ്ഘാടനം</big></u>'''
 
 
പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കുന്ന ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം അകവൂർ ഹൈസ്കൂളിൽ നടന്നു. ഡോക്ടർ രാജേശ്വരി അമ്മ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും  കൗമാരപ്രായക്കാരിലെ വ്യക്തി ശുചിത്വം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ അധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ അധ്യക്ഷത വഹിച്ചു. എസ്ആർ.ജി കൺവീനർ ക്രിയ ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഡോള് സയൻസ് ക്ലബ്ബിന്റെ മോഡൽ ടീച്ചർ ആയ പ്രീതി ടീച്ചർ നന്ദികൾ ന അഡോള് സയൻസ് ക്ലബ്ബിന്റെ മോഡൽ ടീച്ചർ ആയ പ്രീതി ടീച്ചർ കൃതജ്ഞത അർപ്പിച്ചു.
 
 
[[പ്രമാണം:വയോജന ദിനം 2025.jpg|ലഘുചിത്രം|വയോജന ദിനം 2025]]
'''<u><big>വയോജനദിനം</big></u>'''     
 
വയോജന ദിനം ഈ വർഷം October 3 ന് ആഘോഷിച്ചു.ലോകപ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി ശ്രീമതി സരോജിനി നങ്ങ്യാരമ്മയെ ചടങ്ങിൽ ആദരിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് ശ്രീമതി നജീബ കെ.എം. സംസാരിച്ചു.
 
https://youtube.com/shorts/8i_t0qE-83M?si=UPKkFyh90zhRCHcW
 
[[പ്രമാണം:LITTLE KITES CAMP PHASE 2.jpg|ലഘുചിത്രം|LITTLE KITES CAMP PHASE 2]]
'''<u><big>LITTLE KITES CAMP PHASE 2</big></u>'''
 
അകവൂർ ഹൈസ്കൂളിലെ 2024-2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 01/11/2025 ൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എക്സ്റ്റേണൽ ആർപി ആയ ആഷ്ലി ഡേവിഡ് ടീച്ചർ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ  ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി സി നായർ  എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
 
 
'''<u><big>ശിശുദിനാഘോഷം</big></u>'''
 
2025 നവംബർ 14 ആം തീയതി ശിശുദിനം സമുചിതമായി ആഘോഷിച്ചു. മധുര പലഹാര വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.
[[പ്രമാണം:പഠനയാത്ര 1.jpg|ലഘുചിത്രം|പഠനയാത്ര 1]]
[[പ്രമാണം:പഠനയാത്ര 3.jpg|ലഘുചിത്രം|പഠനയാത്ര 3]]
 
https://youtube.com/shorts/nTKgyaM2jLM?si=CR4FQI1kcXrycW3I
 
 
'''<u><big>പഠനയാത്രകൾ</big></u>'''
 
12/10/25 , 03/12/25 എന്നെ തീയതികളിൽ സ്കൂളിലെ കുട്ടികൾക്കായി പഠനയാത്രകൾ സംഘടിപ്പിച്ചു.
 
 
 
'''<u><big>ക്രിസ്മസ് ആഘോഷം</big></u>'''
 
ക്രിസ്മസ് ആഘോഷം 2025 ഡിസംബർ 23 ന് സ്കൂളിൽ സംഘടിപ്പിച്ചു. പരീക്ഷാ ദിനമായതിനാൽ കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ കുട്ടികൾക്ക് കേക്ക് നൽകി .
 
 
'''<u><big>സ്കൂൾ വാർഷികം</big></u>'''
 
2025 2026 അധ്യായന വർഷത്തെ സ്കൂൾ വാർഷികം 2026 ജനുവരി ഒമ്പതാം തീയതി രാവിലെ 10 മണിക്ക് പതാക ഉയർത്തലോടെ സമാരംഭിച്ചു. വൈകുന്നേരം 6 30ന് പൊതുസമ്മേളനം ആരംഭിച്ചു. മാനേജർ ശ്രീ സുനിൽകുമാർ അധ്യക്ഷനായ യോഗ നടപടികളിലേക്ക് ശ്രീമതി പ്രിയ കെ എൻ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ പോൾ യോഗ നടപടികൾ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ  ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ വിനോദ് പി വി എൻഡോവ്മെന്റ് വിതരണം നടത്തി. ഗ്രാമസേവാസമിതി സ്ഥാപക അധ്യക്ഷനും സ്കൂൾ മുൻ മാനേജരുമായ ശ്രീ പി ബി മേനോൻ സാറിൻ്റെ അനുസ്മരണം ഗ്രാമസേവാസമിതി പ്രസിഡൻറ് ശ്രീദേവദാസ് ഒ എൻ നടത്തി. പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ്, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്ങൽ, എം പി ടി എ ശ്രീമതി ടി കെ മഹേശ്വരി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മഞ്ജുള എസ് ഡി, ഓഫീസ് സ്റ്റാഫ് പ്രതിനിധി ശ്രീ അപ്പു സി പി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ സാജൻ ദയാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ആലുവ എംഎൽഎ ശ്രീ അൻവർ സാദത്ത് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യ ഏറെ ആസ്വാദ്യവും ഹൃദ്യവുമായിരുന്നു
[[പ്രമാണം:ROBOTICS TRAINING FOR SSLC STUDENTS @ GHSS,CHOWARA.jpg|ലഘുചിത്രം|ROBOTICS TRAINING FOR SSLC STUDENTS @ GHSS,CHOWARA]]
.
[[പ്രമാണം:ROBOTICS TRAINING @ AKAVOOR HIGH SCHOOL.jpg|ലഘുചിത്രം|ROBOTICS TRAINING @ AKAVOOR HIGH SCHOOL]]
 
 
'''<big><u>റോബോട്ടിക്സ് പരിശീലനം</u></big>'''
 
അകവൂർ ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കുംചൊവ്വര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും 12/01/26 ,13/01/26 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകി. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ്  പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കുവാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധികപിന്തുണ എന്ന നിലയ്ക്കാണ് ഈ പരിശീലനം നടത്തിയത്.