"ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== ജൂൺ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 30 അംഗങ്ങളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളും ചില ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകൾ നടത്താറുണ്ട്. == | == ജൂൺ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 30 അംഗങ്ങളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളും ചില ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകൾ നടത്താറുണ്ട്. == | ||
[[പ്രമാണം:14051 lk 24 -27.jpg|നടുവിൽ|ലഘുചിത്രം]] | |||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
14 .7. 2024 ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി .മട്ടന്നൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനിയായ രജിത്ത് സാർ ക്ലാസ് എടുത്തു .ക്ലാസിൽ ആർഡിനോ കിറ്റ് ഉപയോഗിച്ച് റോബോ ഹെൻ , ടു പി ട്യൂബ് ട്യൂബ് ഡെസ്ക്ക് ഉപയോഗിച്ച് ആനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു. | 14 .7. 2024 ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി .മട്ടന്നൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനിയായ രജിത്ത് സാർ ക്ലാസ് എടുത്തു .ക്ലാസിൽ ആർഡിനോ കിറ്റ് ഉപയോഗിച്ച് റോബോ ഹെൻ , ടു പി ട്യൂബ് ട്യൂബ് ഡെസ്ക്ക് ഉപയോഗിച്ച് ആനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു. | ||
[[പ്രമാണം:14051preliminarycamp.jpg|നടുവിൽ|ലഘുചിത്രം]] | |||
== ഹൈടെക് ഉപകരണം സജ്ജീകരണം == | == ഹൈടെക് ഉപകരണം സജ്ജീകരണം == | ||
കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും ക്ലാസ് രണ്ട് | കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും ക്ലാസ് രണ്ട് | ||
[[പ്രമാണം:14051hitech.jpg|നടുവിൽ|ലഘുചിത്രം]] | |||
== ഗ്രാഫിക് ഡിസൈനിങ് == | == ഗ്രാഫിക് ഡിസൈനിങ് == | ||
21:06, 11 ജനുവരി 2026-നു നിലവിലുള്ള രൂപം
ലിററിൽ കൈറ്റ്സ് അംഗങ്ങൾ
ജൂൺ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 30 അംഗങ്ങളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളും ചില ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകൾ നടത്താറുണ്ട്.

പ്രിലിമിനറി ക്യാമ്പ്
14 .7. 2024 ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി .മട്ടന്നൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനിയായ രജിത്ത് സാർ ക്ലാസ് എടുത്തു .ക്ലാസിൽ ആർഡിനോ കിറ്റ് ഉപയോഗിച്ച് റോബോ ഹെൻ , ടു പി ട്യൂബ് ട്യൂബ് ഡെസ്ക്ക് ഉപയോഗിച്ച് ആനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു.

ഹൈടെക് ഉപകരണം സജ്ജീകരണം
കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും ക്ലാസ് രണ്ട്

ഗ്രാഫിക് ഡിസൈനിങ്
ജിമ്പ് സോഫ്റ്റ്വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.
ഗ്രാഫിക് ഡിസൈനിങ് 2
ഇങ്ക് സ്കേപ് സോഫ്റ്റ്വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.

അനിമേഷൻ
അനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു .ടു പി ട്യൂബ് ഡെസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. അനിമേഷനുകളിലെ ഫ്രെയിമുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.ടു പി ട്യൂബിൽ ഫ്രെയിം ബൈ ഫ്രെയിം ആയി ആനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.
സ്കൂൾ തല സമ്മർ ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് 31-05-2025 ശനിയാഴ്ച നടന്നു.കെ പി സി എച്ച് എസിലെ കൈറ്റ് മാസ്റ്ററായ അനുരഞ്ജ് സാർ വീഡിയോ എഡിറ്റിങിനെക്കുറിച്ച് ക്ലാസ്സ് എടുത്തു.
