"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhilasreevr (സംവാദം | സംഭാവനകൾ)
Akhilasreevr (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:43052 learning kit distribution.jpg|ഇടത്ത്‌|ലഘുചിത്രം|പഠനോപകരണ വിതരണം ]]
[[പ്രമാണം:43052 learning kit distribution.jpg|ഇടത്ത്‌|ലഘുചിത്രം|പഠനോപകരണ വിതരണം ]]
[[പ്രമാണം:43052 re opening day.jpg|ലഘുചിത്രം]]
[[പ്രമാണം:43052 re opening day.jpg|ലഘുചിത്രം|ഇടത്ത്‌]]

== '''<u><big>സ്കൂൾ പ്രവേശനോത്സവം 2025</big></u>''' ==
== '''<u><big>സ്കൂൾ പ്രവേശനോത്സവം 2025</big></u>''' ==
[[പ്രമാണം:43052 uss winner1.jpg|ലഘുചിത്രം|യു എസ്സ് എസ്സ് വിജയികൾക്ക് ട്രോഫി വിതരണം ]]
[[പ്രമാണം:43052 uss winner1.jpg|ലഘുചിത്രം|യു എസ്സ് എസ്സ് വിജയികൾക്ക് ട്രോഫി വിതരണം |ഇടത്ത്‌]]
[[പ്രമാണം:43052 top scorer cashprize.jpg|ലഘുചിത്രം|ടോപ് സ്കോറർക്കുള്ള ക്യാഷ് അവാർഡ് ദാനം]]
[[പ്രമാണം:43052 top scorer cashprize.jpg|ലഘുചിത്രം|ടോപ് സ്കോറർക്കുള്ള ക്യാഷ് അവാർഡ് ദാനം|ഇടത്ത്‌]]
ജി എച്ച് എച്ച് എസ്സ് എസ്സ് പേട്ട യിലെ 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പേട്ട വാർഡ് കൗൺസിലർ ശ്രീമതി സുജാ ദേവി പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ അഷറഫുദ്ദീൻ പി സ്വാഗതം ആശംസിച്ചു. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ശിവപ്രിയ സി ആർ , പി ടി എ പ്രസിഡൻറ് ശ്രീമതി അശ്വതി , സ്റ്റാഫ് സെക്രട്ടറി ശ്രീ അജിരാജ് , തിരുവനന്തപുരം പേട്ട പുത്തൻ കോവിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ശ്രീ അശോക് രാജ് , പേട്ട പോലീസ് സ്റ്റേഷൻ എസ്സ് എച്ച് ഒ എന്നിവർ ആശംസ അറിയിച്ചു. ഈ വർഷത്തെ യു എസ്സ്  എസ്സ്  വിജയികൾക്കുള്ള ട്രോഫികൾ  വിതരണം ചെയ്തു. എസ്സ് എസ്സ് എൽ സി , പ്ലസ് ടു ടോപ് സ്‌കോറർ ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. പുതുതായി അഡ്മിഷൻ എടുത്ത കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും അന്നേ ദിവസം നടന്നു. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.

വരി 32: വരി 32:

== '''<u>ചാന്ദ്ര ദിനം</u>''' ==
== '''<u>ചാന്ദ്ര ദിനം</u>''' ==
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികൾക്കായി റോക്കറ്റ് നിർമാണ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, നിതിൻ എന്നിവരും യു പി വിഭാഗം വിദ്യാർത്ഥി അബി സുരേഷും ചാന്ദ്ര ദിന പ്രസംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ചാന്ദ്ര ദിന കവിത ആലപിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്ര ദിന കൊളാഷ് പ്രദർശിപ്പിച്ചു. കൂടാതെ ചാന്ദ്ര ദൗത്യം വീഡിയോ പ്രദര്ശനവും ചാന്ദ്ര ദിന ക്വിസ് ഉം നടത്തുകയുണ്ടായി.
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികൾക്കായി റോക്കറ്റ് നിർമാണ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, നിതിൻ എന്നിവരും യു പി വിഭാഗം വിദ്യാർത്ഥി അബി സുരേഷും ചാന്ദ്ര ദിന പ്രസംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ചാന്ദ്ര ദിന കവിത ആലപിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്ര ദിന കൊളാഷ് പ്രദർശിപ്പിച്ചു. കൂടാതെ ചാന്ദ്ര ദൗത്യം വീഡിയോ പ്രദർശനവും ചാന്ദ്ര ദിന ക്വിസ് ഉം നടത്തുകയുണ്ടായി.
[[പ്രമാണം:43052 pathippu25.jpg|ഇടത്ത്‌|ലഘുചിത്രം|ചാന്ദ്ര ദിന പതിപ്പ് ]]
[[പ്രമാണം:43052 pathippu25.jpg|ഇടത്ത്‌|ലഘുചിത്രം|ചാന്ദ്ര ദിന പതിപ്പ് ]]
[[പ്രമാണം:43052 rockets25.jpg|ലഘുചിത്രം|കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകൾ ]]
[[പ്രമാണം:43052 rockets25.jpg|ലഘുചിത്രം|കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകൾ ]]
വരി 40: വരി 40:
[[പ്രമാണം:43052 poster premchand.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ പ്രദർശനം ]]
[[പ്രമാണം:43052 poster premchand.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ പ്രദർശനം ]]
[[പ്രമാണം:43052 hindiassembly.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
[[പ്രമാണം:43052 hindiassembly.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
ജൂലൈ 31 ന് പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ ഹിന്ദി അസംബ്ലി നടത്തി. സ്കൂളിലെ ഹിന്ദി അധ്യാപികയായ ശ്രീമതി കവിത ഡി കെ അസ്സെംബ്ലിയ്ക്ക് നേതൃത്വം വഹിച്ചു. കൂടാതെ ഹിന്ദി ഭാഷയിലെ പ്രമുഖ സാഹിത്യകാരനായിരുന്ന മുൻഷി പ്രേംചന്ദിനെക്കുറിച്ചും സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും ടീച്ചർ സംസാരിച്ചു.അസ്സെംബ്ലിയിൽ ഏഴാം ക്ലാസ്സിലെ സഞ്ജന കുമാരി യും അഞ്ചാം ക്ലാസ്സിലെ ആൻസിയയും ഹിന്ദി കവിതകൾ ആലപിച്ചു. വിദ്യാർത്ഥികൾക്കായി പ്രേംചന്ദിനെക്കുറിച്ചുള്ള ക്വിസ് മത്സരവും അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിം പ്രദര്ശനവും നടത്തി. പ്രേംചന്ദിന്റെ ചിത്രം, രചനകൾ, മറ്റു വിവരങ്ങൾ  ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചു.
ജൂലൈ 31 ന് പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ ഹിന്ദി അസംബ്ലി നടത്തി. സ്കൂളിലെ ഹിന്ദി അധ്യാപികയായ ശ്രീമതി കവിത ഡി കെ അസംബ്ലിക്ക്  നേതൃത്വം വഹിച്ചു. കൂടാതെ ഹിന്ദി ഭാഷയിലെ പ്രമുഖ സാഹിത്യകാരനായിരുന്ന മുൻഷി പ്രേംചന്ദിനെക്കുറിച്ചും സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും ടീച്ചർ സംസാരിച്ചു. അസംബ്ലിയിൽ  ഏഴാം ക്ലാസ്സിലെ സഞ്ജന കുമാരി യും അഞ്ചാം ക്ലാസ്സിലെ ആൻസിയയും ഹിന്ദി കവിതകൾ ആലപിച്ചു. വിദ്യാർത്ഥികൾക്കായി പ്രേംചന്ദിനെക്കുറിച്ചുള്ള ക്വിസ് മത്സരവും അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിം പ്രദര്ശനവും നടത്തി. പ്രേംചന്ദിന്റെ ചിത്രം, രചനകൾ, മറ്റു വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചു.

== '''<u>ഹിരോഷിമ-നാഗസാക്കി ദിനം</u>''' ==
== '''<u>ഹിരോഷിമ-നാഗസാക്കി ദിനം</u>''' ==
[[പ്രമാണം:43052 quizhiroshima25.jpg|ലഘുചിത്രം|ഹിരോഷിമ ദിന ക്വിസ് ]]
[[പ്രമാണം:43052 quizhiroshima25.jpg|ലഘുചിത്രം|ഹിരോഷിമ ദിന ക്വിസ് ]]ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ  യുദ്ധ വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. കുട്ടികൾ അവർ തയ്യാറാക്കിയ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ ചാർട്ട്പേപ്പറിൽ നിർമിച്ച ശാന്തി വൃക്ഷ ചിത്രത്തിൽ പതിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ്, സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ അഷറഫുദീൻ എന്നിവർ ദിനാചരണത്തിൻറെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ലോക സമാധാനത്തിൻറെ പ്രതീകമായ സഡാക്കോ കൊക്കുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്കായി ഹിരോഷിമ ദിന ക്വിസ് സംഘടിപ്പിച്ചു.[[പ്രമാണം:43052 hiroshima25.jpg|ലഘുചിത്രം|ശാന്തി വൃക്ഷം|ശൂന്യം]]
[[പ്രമാണം:43052 hiroshima25.jpg|ലഘുചിത്രം|ശാന്തി വൃക്ഷം]]
 
ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസ്സെംബ്ലിയിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. കുട്ടികൾ അവർ തയ്യാറാക്കിയ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ ചാർട്ട്പേപ്പറിൽ നിർമിച്ച ശാന്തി വൃക്ഷ ചിത്രത്തിൽ പതിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ്, സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ അഷറഫുദീൻ എന്നിവർ ദിനാചരണത്തിൻറെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ലോക സമാധാനത്തിൻറെ പ്രതീകമായ സഡാക്കോ കൊക്കുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്കായി ഹിരോഷിമ ദിന ക്വിസ് സംഘടിപ്പിച്ചു.
== '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' ==
[[പ്രമാണം:43052 flagaug15.jpg|ലഘുചിത്രം|ദേശീയ പതാക ഉയർത്തൽ ]]
[[പ്രമാണം:43052 hmspeech25.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന സന്ദേശം]]
[[പ്രമാണം:43052 independence25.jpg|ഇടത്ത്‌|ലഘുചിത്രം|നൃത്താവിഷ്കാരം ]]ഇന്ത്യയുടെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു. ബഹുഃ HM ശ്രീ രമേശൻ എസ്സ് ദേശീയ പതാക ഉയർത്തി. സ്കൂൾ SPC യുടെ നേതൃത്വത്തിൽ പരേഡ്  നടത്തി. മാത്‍സ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ മിനിയേച്ചർ നാഷണൽ ഫ്ലാഗുകൾ കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര വിതരണം നടത്തി.
 
== '''<u>സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം</u>''' ==
സെപ്തംബർ 20 ലോകമെങ്ങും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ  സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ദിനാചരണത്തിൻറെ ഭാഗമായി സ്കൂളിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക് കിറ്റുകൾ-Arduino Uno Kit വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തി. ഇതുപയോഗിച്ച് എന്തൊക്കെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് വിശദീകരിച്ചു നൽകി. കൂടാതെ കംപ്യൂട്ടറിൻറെ ബ്രെയിൻ എന്നറിയപ്പെടുന്ന ഭാഗമായ സി പി യു (സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ്) ക്യാബിനറ്റ് തുറന്ന് ഉള്ളിലെ വിവിധ ഭാഗങ്ങൾ -S M P S, ഹാർഡ് ഡിസ്ക്, മദർ ബോർഡ് തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.
[[പ്രമാണം:43052 freesoftwareday25.jpg|ലഘുചിത്രം|റോബോട്ടിക് കിറ്റ് പ്രദർശനം  ]]
[[പ്രമാണം:43052 robotickit.jpg|ഇടത്ത്‌|ലഘുചിത്രം|സി പി യു ( സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് ) ക്യാബിനറ്റ് - ഭാഗങ്ങൾ  ]]