"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPS EDANILA (സംവാദം | സംഭാവനകൾ)
EDIT
GUPS EDANILA (സംവാദം | സംഭാവനകൾ)
add activity
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:




[[പ്രമാണം:Jpg121812.jpg|ലഘുചിത്രം|136x136ബിന്ദു|p5]]
'''നല്ലപാഠം (3 മുതൽ 13)'''വിദ്യഭ്യാസ വകുപ്പ് നൽകിയ നിർദേശത്തിനനുസരിച് ജൂൺ 3 മുതൽ 13 വരെ ബോധവത്‌കരണ ക്ലാസ് റോൾ PLAY ,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു. 
[[പ്രമാണം:Nallapadam june.jpg|ലഘുചിത്രം|nalla padam]]






പൊതുകാര്യങ്ങൾ ,മയക്കുമരുന്ന് ബോധവത്കരണം ,ട്രാഫിക് നിയമം ,ആരോഗ്യപരിപാലനം ,ഡിജിറ്റൽ അച്ചടക്കം ,പൊതുമുതൽ സംരക്ഷണം ,റാഗിങ്  തുടങ്ങി വിവിധതരം ക്ലാസുകൾ നടന്നു




[[പ്രമാണം:Jpg 143916.jpg|ലഘുചിത്രം|june 5|191x191ബിന്ദു]]
'''ജൂൺ 5'''


'''ജൂൺ 5'''
* '''പരിസ്ഥിദിനം'''  
* '''പരിസ്ഥിദിനം'''  


വരി 56: വരി 49:


'''ജൂലൈ 21  ചാന്ദ്രദിനം'''
'''ജൂലൈ 21  ചാന്ദ്രദിനം'''
[[പ്രമാണം:ഹിരോഷിമ - നാഗസാക്കി ദിനം .jpg|ലഘുചിത്രം|128x128ബിന്ദു|ഹിരോഷിമ - നാഗസാക്കി ദിനം ]]
[[പ്രമാണം:1 jpg.jpg|ലഘുചിത്രം|ചാന്ദ്രദിനം|214x214px]]


   സ്പെഷ്യൽ അസ്സംബ്ലിയും ഡോക്യുമെന്ററി പ്രദർശനവും, പോസ്റ്റർ രചനയും നടന്നു.
   സ്പെഷ്യൽ അസ്സംബ്ലിയും ഡോക്യുമെന്ററി പ്രദർശനവും, പോസ്റ്റർ രചനയും നടന്നു.
[[പ്രമാണം:Chandradinam25.jpg|ലഘുചിത്രം|ചാന്ദ്രദിനം ]]
'''ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം'''
സ്വാതന്ത്ര്യദിനം സ്കൂളിൽ വിവിധ പരിപാടികൾ കൊണ്ട് ആഘോഷമാക്കുകയും 50 കുട്ടികൾക്കും 10 അദ്ധ്യാപകർക്കും വലിയമല ISRO സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു
[[പ്രമാണം:സ്വാന്ത്യ്രദിനം 2025.jpg|ലഘുചിത്രം|സ്വാന്ത്യ്രദിനം]]
'''സ്കൂൾ തല ഗണിത മേള 25'''
ഗണിതശാസ്ത്ര സ്കൂൾ തല മത്സരങ്ങൾ 5 ദിവസങ്ങളിലായി നടന്നു.ജോമെട്രിക്കൽ ചാർട് ,പസിൽ ,ഗെയിം ,നമ്പർ ചാർട് സ്റ്റിൽ മോഡൽ തുടങ്ങി വിവിധയിനം മത്സരങ്ങൾ നടന്നു.
[[പ്രമാണം:ഗണിതമേള25.jpg|ലഘുചിത്രം|ഗണിതമേള സ്കൂൾ തലം]]
'''ഓണം 2025'''
[[പ്രമാണം:Onam2k25.jpg|ലഘുചിത്രം|ഓണാഘോഷം ]]ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ രീതിയിൽ നടന്നു
ഓണസദ്യയും പൂക്കളവും ഓണക്കളികളുമായി ഇടനില ഓണത്തെ വരവേറ്റു.
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' 2025
തികച്ചും ജനാധിപധ്യ രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു .പോളിങ് ബൂത്തും , പ്രിസൈഡിങ് ഓഫീസറും ,ഫസ്റ്റ് പോളിങ് ഓഫീസറും ന്യൂസ് റിപ്പോർട്ടിങ്ങും ഒക്കെയായി  വിപുലമായ രീതിയിൽ ഇലക്ഷൻ നടന്നു.
[[പ്രമാണം:സ്കൂൾ പാർലമെന്റ് ഇലക്ഷൻ@25.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ ]]'''കൈമാറ്റക്കട (SSS UNIT)'''
[[പ്രമാണം:SSS SWAP.jpg|ലഘുചിത്രം|സ്വാപ്പ് ഷോപ്പ്‌ ]]
സ്കൂൾ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ ക്ലബ് വോളണ്ടിയർമാർ ഒരുക്കിയ കൈമാറ്റക്കട പ്രദേശവാസികൾക്ക് പുത്തൻ അനുഭവമായി മാറി .ഉപയോഗയോഗ്യമായതും ഇപ്പോൾ ഉപയോഗിക്കാതെ കൈവശം ഇരിക്കുന്നതുമായ സാധനങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് വായനശാല ജംഗ്ഷനിൽ വിദ്യാർഥികൾ കട ഒരുക്കി.
'''സാഹിത്യച്ചുവർ'''
[[പ്രമാണം:സാഹിത്യച്ചുവർ .jpg|ലഘുചിത്രം|സാഹിത്യച്ചുവർ ]]
വായനാദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സ്വന്തം സാഹിത്യ രചനകൾ സാഹിത്യച്ചുവരിൽ നിറഞ്ഞു .ഓരോ ദിവസവും ഓരോ ക്ലാസ്സിന് ചുമതല നൽകി സാഹിത്യ ചുവർ പ്രദർശനം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു.
'''ഹിരോഷിമ - നാഗസാക്കി ദിനം 25'''
[[പ്രമാണം:NAGASAKI.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ]]
സ്കൂൾ സ്പെഷ്യൽ അസംബ്ലി ,
പ്രസംഗം,പോസ്റ്റർ പ്രദർശനം ,
സുഡോകു കോക്ക്
നിർമ്മാണം എന്നിവ നടന്നു.
[[പ്രമാണം:സ്കൂൾ തല ശാസ്ത്രമേളകൾ .jpg|ലഘുചിത്രം|സ്കൂൾ തല ശാസ്ത്രമേളകൾ ]]
'''സ്കൂൾ തല ശാസ്ത്രമേളകൾ നടന്നു.'''
   ശാസ്ത്ര ഗണിത ശാസ്ത്ര പ്രവ്യത്തി പരിചയമേളകളുടെ സ്കൂൾ തല മത്സരങ്ങൾ നടന്നു.
[[പ്രമാണം:KALOTHSAVAM25.jpg|ലഘുചിത്രം|സ്കൂൾ കലോത്സവം ]]
'''സ്കൂൾ കലോത്സവം''' ആരവം 2025 സെപ്റ്റംബർ 18 ,19 തീയതികളിലായി നടന്നു.
[[പ്രമാണം:EMC 2025.jpg|ലഘുചിത്രം|EMC]]
'''<u>എനർജി മാനേജ്മെൻറ് സെൻറർ സന്ദർശനം</u>'''
55 വിദ്യാർത്ഥികളും 6 അധ്യാപകരും ചേർന്ന് വിദ്യാഭ്യാസ സന്ദർശനത്തിന്റെ ഭാഗമായി എനർജി മാനേജ്മെൻറ് സെൻറർ, തിരുവനന്തപുരം സന്ദർശിച്ചു. സന്ദർശനം മികച്ച അറിവും അനുഭവസമ്പത്തും നൽകി. ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും ഊർജ്ജസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും ഉപകരണങ്ങളിലെ ഊർജനഷ്ടം എങ്ങനെ തടയാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ ധാരണ നേടാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.






'''<u>പൊതിച്ചോർ വിതരണം</u>'''
[[പ്രമാണം:SSS FOOD.jpg|ലഘുചിത്രം|പൊതിച്ചോർ വിതരണം ]]
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമൂട്ടി  യൂണിറ്റ് .നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ആണ് ഭക്ഷണം .നൽകിയത് .ക്ലബ് വൊളന്റിയർ മാരുടെ നേതൃത്വത്തിൽ നാനൂറിലധികം പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു .






[[പ്രമാണം:Onam2k25.jpg|ലഘുചിത്രം|ഓണാഘോഷം ]]
'''<u>പേവിഷവിമുക്ത കേരളം പദ്ധതി</u>'''
[[പ്രമാണം:പേവിഷവിമുക്തം.jpg|ലഘുചിത്രം|പേവിഷവിമുക്ത കേരളം ]]
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പേവിഷവിമുക്ത കേരളം പദ്ധതിയുടെഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.അശ്വനി ബോധ വൽക്കരണ ക്ലാസ് നടത്തി..
"https://schoolwiki.in/ഗവ._യു.പി.എസ്._ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്