"ഗവ. എച്ച് എസ് വാരാമ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dkc (സംവാദം | സംഭാവനകൾ)
Dkc (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രധാനധ്യാപികയും സീഡ് കോർഡിനേറ്റരും അധ്യാപകരും പി ടി എ അംഗങ്ങളും  സീഡ്  അംഗങ്ങളായ കുട്ടികളും ചേർന്ന് സ്കൂളിൽ  മികച്ച ഒരു ചെണ്ടുമല്ലി പാടം നിർമിച്ചു. ..വളരെ  മനോഹരമായ  കാഴ്ച ഒരുക്കിയതിനോടൊപ്പം കുട്ടികൾക്ക്  പ്രകൃതിയോട് അടുക്കാനുള്ള ഒരു  അവസരം കൂടി  ഒരുക്കുകയാണ്  ഇത് കൊണ്ട്  ലക്ഷ്യമിടുന്നത്. .

<gallery>
പ്രമാണം:15084-SEED-MALLIKATHOTTAM1.JPG
പ്രമാണം:15084-SEED-MALLIKATHOTTAM-GHSV.JPG
</gallery>
== '''<u>ഓണാഘോഷം 2025</u>''' ==
<gallery>
പ്രമാണം:15084 onaghosham ghsv.JPG
</gallery>

== <u>' '''കമ്പളനാട്ടി '''' എന്നപേരിൽ ഞാറുനടൽ സംഘടിപ്പിച്ചു......</u> ==

മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ പ്രധാനധ്യാപികയും  അധ്യാപകരും പി ടി എ അംഗങ്ങളും  കുട്ടികളും ചേർന്ന് ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ ‘'''കമ്പളനാട്ടി'''‘ എന്നപേരിൽ ഞാറുനടൽ സംഘടിപ്പിച്ചു..  . .. കുട്ടികൾക്ക്  പ്രകൃതിയെ അറിയാനുള്ള അവസരം ഒരുക്കുന്നതോടൊപ്പം നല്ല ഒരു കൃഷിപാഠം കൂടി എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം...

== '''<u>പ്രിലിമിനറി ക്യാമ്പ്</u>''' ==
<gallery mode="nolines">
പ്രമാണം:15084-LK-PREELIMINARY CAMP-GHSV-1.JPG|INAUGURATION
പ്രമാണം:15084-LK-PRELIMINARY CAMP-GHSV.JPG|alt=
</gallery>എട്ടാം തരാം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് 15.09.2025 തിങ്കൾ കൈറ്റ് മാസ്റ്റർ ട്രൈനെർ റൗഫ് കെ എസ്‌ കൈകാര്യം ചെയ്തു ..പ്രധാനാധ്യാപിക ദിവ്യ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.. ക്യാമ്പിന് അവസാനം രക്ഷിതാക്കളുടെ ഒരു യോഗവും ചേർന്നിരുന്നു ..