ഉള്ളടക്കത്തിലേക്ക് പോവുക

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sheenajose (സംവാദം | സംഭാവനകൾ)
No edit summary
Sheenajose (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:
പ്രമാണം:21001 thiruvathira .jpg
പ്രമാണം:21001 thiruvathira .jpg
</gallery>
</gallery>
'''വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് മാവേലി മത്സരം,തിരുവാതിരക്കളി,മലയാളിമങ്ക,ഓണസന്ദേശം,ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരപരിപാടികളോടെ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി.'''
'''വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് മാവേലി മത്സരം,തിരുവാതിരക്കളി,മലയാളിമങ്ക,ഓണസന്ദേശം,ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരപരിപാടികളോടെ വിപുലമായ ഓണാഘോഷപരിപാടികൾ നടത്തി .'''


==പ്രിലിമിനറി ക്യാമ്പ് നടത്തി==
==ശാസ്ത്രമേളകളിൽ ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും നേടി ചെറുപുഷ്പം സ്കൂൾ==
<gallery>
<gallery>
പ്രമാണം:21001IMG childrens.JPG
പ്രമാണം:21001 IT fair.JPG
പ്രമാണം:21001IMG class.JPG
പ്രമാണം:21001 science fair.JPG
പ്രമാണം:21001IMG lkstudents.JPG
പ്രമാണം:21001 Sasthrolsavam HSS.JPG
പ്രമാണം:21001IMG parents.JPG
പ്രമാണം:21001 Sasthrolsavam 2025.JPG
പ്രമാണം:21001 lk students 2.JPG
പ്രമാണം:21001working.JPG
</gallery>
</gallery>
'''വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരം ലിറ്റിൽ കൈറ്റ് വിദ്യാ‌ർത്ഥിനികൾക്ക് കൈറ്റ് പാലക്കാടിന്റെ നേതൃത്വത്തിൽ ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കാട് കൈറ്റ് മാസ്റ്റർ ട്രെയിനറും,ആലത്തൂർ ഉപജില്ല ഐടി കോർഡിനേറ്ററുമായ മി.സിംരാജ് സാർ ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പിനവസാനം രക്ഷിതാക്കളുമായും,പത്താം തരം ലിറ്റിൽ കൈറ്റ് വിദ്യാ‌ർത്ഥിനികളുമായും സംവദിക്കാനുള്ള അവസരം ഉണ്ടായിരുന്നു. കൈറ്റ് മിസ്ട്രസുമാരായ സി.ആർഷയും,ഷീജ റോബർട്ടും ക്യാമ്പിൽ പങ്കാളികളായി ഒപ്പമുണ്ടായിരുന്നു.'''
'''വടക്കഞ്ചേരി : സബ് ജില്ലാതലത്തിൽ നടത്തിയ വിവിധ മേളകളിലായി ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും വീണ്ടും നിലനിർത്തികൊണ്ട് അഭിമാനപുരസ്സരം
ശിരസ്സുയർത്തി നിൽക്കുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ടീം'''
 
==നവംബർ 1  കേരളപ്പിറവി ദിനാചരണം നടത്തി==
<gallery>
പ്രമാണം:21001 back view.resized.jpg
പ്രമാണം:21001 together.jpg
പ്രമാണം:21001 group photo1.jpg
പ്രമാണം:21001 dance 1.jpg
</gallery>
'''വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ച് അനേകം കലാപരിപാടികൾ അരങ്ങേറി. കേരളപ്പിറവി ദിനത്തിന്റെ സന്ദേശമുയർത്തുന്ന പ്രസംഗമെല്ലാം ഈ പരിപാടിയുടെ മാറ്റ് കൂട്ടി.'''
 
==ക്രിസ്തുമസ് ആഘോഷം കളറാക്കി ചെറുപുഷ്പം സ്കൂൾ==
<gallery>
പ്രമാണം:21001 santa SW.resized.JPG
പ്രമാണം:21001 gift sw.resized.JPG
പ്രമാണം:21001 dance SW.resized.JPG
</gallery>
'''വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷപരിപാടികളിലൂടെ..... '''
 
==62-ാമത് സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി==
<gallery>
പ്രമാണം:21001 bandset.JPG
പ്രമാണം:21001 prayer dance.JPG
പ്രമാണം:21001 annual day singing.JPG
</gallery>
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 62-ാമത് വാർഷികാഘോഷവും, 32 വർഷം സ്തുത്യർഹമായ സേവനം കാഴ്ചവച്ച് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന മലയാള വിഭാഗം അധ്യാപിക ശ്രീമതി ഷേർളി സെബാസ്റ്റ്യന് യാത്രയയപ്പ് നൽകി.

16:12, 4 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

ആഘോഷമായ സ്കൂൾ പ്രവേശനോത്സവം നടത്തി

വടക്കഞ്ചേരി : മധ്യവേനലവധിക്കുശേഷം മഴയുടെ അകമ്പടിയോടെ വീണ്ടും ഒരു സ്കൂൾ പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിക്കുകയാണ് വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയ‌ർസെക്കണ്ടറി സ്കൂൾ. നവാഗതരായി വന്ന എല്ലാ വിദ്യാർത്ഥിനികളെയും രക്ഷിതാക്കളെയും അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ പി ടി എ യും ചേർന്ന് സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. നവാഗതർക്ക് സ്വാഗതമേകിക്കൊണ്ട് നിരവധി കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ക്ലാസ്സുകൾ തിരിച്ചു. അധ്യാപകർക്കൊപ്പം രക്ഷിതാക്കളോട് യാത്ര പറഞ്ഞ് വിദ്യാർത്ഥിനികൾ ക്ലാസ്സ് മുറികളിലേക്ക്.....

ജൂൺ 5 പരിസ്ഥിതി ദിനാചരണം നടത്തി

വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എക്കോ ക്ലബ്ബിന്റെയും ബയോ-ഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും നേത‍‌‌ൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. സി. ആഗ്നൽ ഡേവിഡ് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി ദിന സന്ദേശമടങ്ങുന്ന കലാപരിപാടികൾ അവതരിപ്പിച്ചും, പ്ലക്കാർഡ് വഹിച്ച് റാലി നടത്തിച്ചും പരിസ്ഥിതിദിന സന്ദേശം വിളിച്ചോതുന്ന പരിപാടികളാണ് ഇന്ന് വിദ്യാലയ മുറ്റത്തും , പൊതു നിരത്തിലുമായി സംഘടിപ്പിക്കപ്പെട്ടത്.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ഡിസിപ്ലിനെക്കുറിച്ച് ക്ലാസ്സുകൾ നൽകി

വടക്കഞ്ചേരി : വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും, അയൽപക്ക വിദ്യാലയമായ എ യു പി സ്കൂളിലും ലിറ്റിൽ കൈറ്റ് മിസ്ട്രസ്സുമാരായ സി. ആർഷയും, ഷീജ റോബർട്ടും ഡിജിറ്റൽ ഡിസിപ്ലിനെക്കുറിച്ച് ക്ലാസ്സുകൾ നൽകി. രണ്ടു വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്കാണ് ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി എൽ കെ അധ്യാപകർ മാതൃകയായത്.

അവാർഡ് ഡേ നടത്തി

വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ എപ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എസ് എൽ സി പരീക്ഷയിൽ വിദ്യാലയം സമ്പൂർണ വിജയം നേടി. 102 ഫുൾ എപ്ലസും, പ്ലസ് ടു പരീക്ഷയിൽ 36 എപ്ലസും നേടി വിദ്യാലയത്തിന്റെ യശസുയർത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതരും, പി ടി എയും ചേർന്ന് അനുമോദനമേകി.

വായനാദിനാചരണം നടത്തി

വടക്കഞ്ചേരി: ചെറുപുഷ്പം സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഭാഷയുടെ ചാരുതയും, വായനയുടെ മഹത്വവും വിളിച്ചോതുന്ന പ്രസംഗവും, പാട്ടും, ലഘുനാടകവും വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. വായനാദിന ക്വിസ്, അസ്വാദന കുറിപ്പ് തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,വായനാനുഭവം പക്കുവയ്ക്കൽ തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ ഹെഡ് മിസ്ട്രസ്സ് സി ശോഭ റോസ് സമ്മാനദാനം നടത്തുകയും ചെയ്തു.

2025 ജൂൺ-26 ലഹരി വിമുക്ത ദിനാചരണം നടത്തി

വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലുകയും, ബോധവൽക്കരണം നൽകുന്ന പരിപാടികൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ചെയ്യതു. ലഹരി വിരുദ്ധ പ്ലക്കാർഡുകൾ കരങ്ങളിലേന്തി ടൗൺ ചുറ്റിയുള്ള റാലി നടത്തി.

വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി

വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിൽ 'വിബ്രാൻസ 2025' എന്ന പേരിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി. സാംസ്കാരിക പ്രതിഭയും,നർത്തകിയുമായ ഡോ ഇന്ദു എം എൻ ആണ് ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഓണാഘോഷ പരിപാടികൾ നടത്തി

വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് മാവേലി മത്സരം,തിരുവാതിരക്കളി,മലയാളിമങ്ക,ഓണസന്ദേശം,ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരപരിപാടികളോടെ വിപുലമായ ഓണാഘോഷപരിപാടികൾ നടത്തി .

ശാസ്ത്രമേളകളിൽ ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും നേടി ചെറുപുഷ്പം സ്കൂൾ

വടക്കഞ്ചേരി : സബ് ജില്ലാതലത്തിൽ നടത്തിയ വിവിധ മേളകളിലായി ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും വീണ്ടും നിലനിർത്തികൊണ്ട് അഭിമാനപുരസ്സരം ശിരസ്സുയർത്തി നിൽക്കുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ടീം

നവംബർ 1 കേരളപ്പിറവി ദിനാചരണം നടത്തി

വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ച് അനേകം കലാപരിപാടികൾ അരങ്ങേറി. കേരളപ്പിറവി ദിനത്തിന്റെ സന്ദേശമുയർത്തുന്ന പ്രസംഗമെല്ലാം ഈ പരിപാടിയുടെ മാറ്റ് കൂട്ടി.

ക്രിസ്തുമസ് ആഘോഷം കളറാക്കി ചെറുപുഷ്പം സ്കൂൾ

വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷപരിപാടികളിലൂടെ.....

62-ാമത് സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 62-ാമത് വാർഷികാഘോഷവും, 32 വർഷം സ്തുത്യർഹമായ സേവനം കാഴ്ചവച്ച് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന മലയാള വിഭാഗം അധ്യാപിക ശ്രീമതി ഷേർളി സെബാസ്റ്റ്യന് യാത്രയയപ്പ് നൽകി.