"ഗവ. എച്ച് എസ് വാരാമ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
== '''പരിസ്ഥിതി ദിനാചരണം 2025''' == | == '''പരിസ്ഥിതി ദിനാചരണം 2025''' == | ||
എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും അധ്യാപകരിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.എൽ. പി വിഭാഗത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ മരത്തൈകൾ നട്ടു. തൈകളുടെ സംരക്ഷണം നാലാം ക്ലാസിലെ മുതിർന്ന കുട്ടികൾ ഏറ്റെടുത്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചുള്ള സന്ദേശം എച്ച് എം ദിവ്യ ടീച്ചർ കുട്ടികൾക്ക് കൈമാറി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പോസ്റ്റർ രചന മത്സരം, ഡോക്യുമെന്ററി പ്രദർശനം, വീട്ടിൽ ഒരു തൈ നടാം പദ്ധതി, പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവ എൽ പി തലത്തിൽ നടന്നു.യു പി തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ മരങ്ങൾ നടാനും പ്രാദേശിക പ്രദേശം വൃത്തിയാക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ജലം സംരക്ഷിക്കാനും വന്യജീവികളേയും മൃഗങ്ങളേയും സംരക്ഷിക്കാനും കുട്ടികളിൽ അവബോധമുണ്ടാക്കാനുതകുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികൾക്ക് പ്രകൃതിയെക്കുറിച്ചും അതിൻ്റെ സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. | എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും അധ്യാപകരിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.എൽ. പി വിഭാഗത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ മരത്തൈകൾ നട്ടു. തൈകളുടെ സംരക്ഷണം നാലാം ക്ലാസിലെ മുതിർന്ന കുട്ടികൾ ഏറ്റെടുത്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചുള്ള സന്ദേശം എച്ച് എം ദിവ്യ ടീച്ചർ കുട്ടികൾക്ക് കൈമാറി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പോസ്റ്റർ രചന മത്സരം, ഡോക്യുമെന്ററി പ്രദർശനം, വീട്ടിൽ ഒരു തൈ നടാം പദ്ധതി, പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവ എൽ പി തലത്തിൽ നടന്നു.യു പി തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ മരങ്ങൾ നടാനും പ്രാദേശിക പ്രദേശം വൃത്തിയാക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ജലം സംരക്ഷിക്കാനും വന്യജീവികളേയും മൃഗങ്ങളേയും സംരക്ഷിക്കാനും കുട്ടികളിൽ അവബോധമുണ്ടാക്കാനുതകുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികൾക്ക് പ്രകൃതിയെക്കുറിച്ചും അതിൻ്റെ സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. | ||
<gallery> | <gallery> | ||
15084 paristhithidinaghosham june 5.JPG | 15084 paristhithidinaghosham june 5.JPG | ||
| വരി 26: | വരി 26: | ||
ജൂൺ 19 നു രാവിലെ നടന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാന അധ്യാപിക ദിവ്യ ടീച്ചർ വായനാദിന സന്ദേശം നൽകി .പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ക്യാൻസർ എന്ന മഹാരോഗത്തിന്റെ അതിജീവിതയുമായ മുബശ്ശിറ മുഘ്യ അതിഥിയായി കുട്ടികളോട് സംവദിച്ചു.അവർ രചിച്ച 'ജീവിതത്തിന്റെ ശമന താളങ്ങൾ 'എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിക്കുകയും ചെയ്തു .തുടർന്ന് വയനാട്ടിലെ പ്രശസ്ത ഗായിക അസ്മിന കുട്ടികളോടൊപ്പം എന്ന പരിപാടിയിൽ ആട്ടവും പാട്ടുമായി അല്പസമയം ചെലവഴിച്ചു.ഉച്ച കഴിഞ്ഞു കുട്ടികൾക്കായി സാഹിത്യ ക്വിസ്സ് മത്സരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു .കൂടാതെ വായന ചിന്തകൾ അടങ്ങിയ ചാർട്ടുകളുടെ പ്രദർശനവും ''''വൈബ്‌സ് ഓഫ് വാരാമ്പറ്റ''' 'എന്ന പേരിൽ ഒരു സ്കൂൾ റേഡിയോയും സ്കൂൾ ലൈബ്രറിയിലേക്ക് ''''ഒരു കുട്ടി ഒരു പുസ്തകം'''' എന്ന പരിപാടിയും നടന്നു. ജൂൺ 25 വരെനീണ്ടു നിൽക്കുന്ന പരിപാടികളുടെ ആസൂത്രണവും നടത്തി. | ജൂൺ 19 നു രാവിലെ നടന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാന അധ്യാപിക ദിവ്യ ടീച്ചർ വായനാദിന സന്ദേശം നൽകി .പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ക്യാൻസർ എന്ന മഹാരോഗത്തിന്റെ അതിജീവിതയുമായ മുബശ്ശിറ മുഘ്യ അതിഥിയായി കുട്ടികളോട് സംവദിച്ചു.അവർ രചിച്ച 'ജീവിതത്തിന്റെ ശമന താളങ്ങൾ 'എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിക്കുകയും ചെയ്തു .തുടർന്ന് വയനാട്ടിലെ പ്രശസ്ത ഗായിക അസ്മിന കുട്ടികളോടൊപ്പം എന്ന പരിപാടിയിൽ ആട്ടവും പാട്ടുമായി അല്പസമയം ചെലവഴിച്ചു.ഉച്ച കഴിഞ്ഞു കുട്ടികൾക്കായി സാഹിത്യ ക്വിസ്സ് മത്സരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു .കൂടാതെ വായന ചിന്തകൾ അടങ്ങിയ ചാർട്ടുകളുടെ പ്രദർശനവും ''''വൈബ്‌സ് ഓഫ് വാരാമ്പറ്റ''' 'എന്ന പേരിൽ ഒരു സ്കൂൾ റേഡിയോയും സ്കൂൾ ലൈബ്രറിയിലേക്ക് ''''ഒരു കുട്ടി ഒരു പുസ്തകം'''' എന്ന പരിപാടിയും നടന്നു. ജൂൺ 25 വരെനീണ്ടു നിൽക്കുന്ന പരിപാടികളുടെ ആസൂത്രണവും നടത്തി. | ||
| വരി 32: | വരി 31: | ||
== '''<u>ചെണ്ടുമല്ലി പാടം നിർമിച്ചു</u>''' == | == '''<u>ചെണ്ടുമല്ലി പാടം നിർമിച്ചു</u>''' == | ||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രധാനധ്യാപികയും സീഡ് കോർഡിനേറ്റരും അധ്യാപകരും പി ടി എ അംഗങ്ങളും സീഡ് അംഗങ്ങളായ കുട്ടികളും ചേർന്ന് സ്കൂളിൽ മികച്ച ഒരു ചെണ്ടുമല്ലി പാടം നിർമിച്ചു. ..വളരെ മനോഹരമായ കാഴ്ച ഒരുക്കിയതിനോടൊപ്പം കുട്ടികൾക്ക് പ്രകൃതിയോട് അടുക്കാനുള്ള ഒരു അവസരം കൂടി ഒരുക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. . | മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രധാനധ്യാപികയും സീഡ് കോർഡിനേറ്റരും അധ്യാപകരും പി ടി എ അംഗങ്ങളും സീഡ് അംഗങ്ങളായ കുട്ടികളും ചേർന്ന് സ്കൂളിൽ മികച്ച ഒരു ചെണ്ടുമല്ലി പാടം നിർമിച്ചു. ..വളരെ മനോഹരമായ കാഴ്ച ഒരുക്കിയതിനോടൊപ്പം കുട്ടികൾക്ക് പ്രകൃതിയോട് അടുക്കാനുള്ള ഒരു അവസരം കൂടി ഒരുക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. . | ||
<gallery> | |||
പ്രമാണം:15084-SEED-MALLIKATHOTTAM1.JPG | |||
പ്രമാണം:15084-SEED-MALLIKATHOTTAM-GHSV.JPG | |||
</gallery> | |||
== '''<u>ഓണാഘോഷം 2025</u>''' == | |||
<gallery> | |||
പ്രമാണം:15084 onaghosham ghsv.JPG | |||
</gallery> | |||
== <u>' '''കമ്പളനാട്ടി '''' എന്നപേരിൽ ഞാറുനടൽ സംഘടിപ്പിച്ചു......</u> == | |||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ പ്രധാനധ്യാപികയും അധ്യാപകരും പി ടി എ അംഗങ്ങളും കുട്ടികളും ചേർന്ന് ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ ‘'''കമ്പളനാട്ടി'''‘ എന്നപേരിൽ ഞാറുനടൽ സംഘടിപ്പിച്ചു.. . .. കുട്ടികൾക്ക് പ്രകൃതിയെ അറിയാനുള്ള അവസരം ഒരുക്കുന്നതോടൊപ്പം നല്ല ഒരു കൃഷിപാഠം കൂടി എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം... | |||
== '''<u>പ്രിലിമിനറി ക്യാമ്പ്</u>''' == | |||
<gallery mode="nolines"> | |||
പ്രമാണം:15084-LK-PREELIMINARY CAMP-GHSV-1.JPG|INAUGURATION | |||
പ്രമാണം:15084-LK-PRELIMINARY CAMP-GHSV.JPG|alt= | |||
</gallery>എട്ടാം തരാം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് 15.09.2025 തിങ്കൾ കൈറ്റ് മാസ്റ്റർ ട്രൈനെർ റൗഫ് കെ എസ് കൈകാര്യം ചെയ്തു ..പ്രധാനാധ്യാപിക ദിവ്യ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.. ക്യാമ്പിന് അവസാനം രക്ഷിതാക്കളുടെ ഒരു യോഗവും ചേർന്നിരുന്നു .. | |||
21:37, 16 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025
2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി നടന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പറും പി ടി എ അംഗവുമായ അസീസ് ആയിരുന്നു. പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രവേശന റാലിയിലൂടെ പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പരിപാടിയിൽ പി ടി എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും സാന്നിധ്യം അറിയിച്ചു.
നവീകരിച്ച ഡിജിറ്റൽ ലൈബ്രറി ഉദ്‌ഘാടനം
ജി എച് എസ് വാരാമ്പറ്റയുടെ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി പ്രധാനാധ്യാപകൻ സനൂപ് സി എച്ചിന്റെയും ലൈബ്രേറി ചാർജുള്ള ജയസുധ ടീച്ചറിന്റെയും നേതൃത്വത്തിൽ ജൂൺ 2,2025 നു ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സംഷാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ അധ്യക്ഷത നിർവഹിച്ചു . ബഹുമാനപ്പെട്ട ഡി ഡി ഇ, ശ്രീ . ശശീന്ദ്ര വ്യാസ് വിശിഷ്ടാതിഥിയായി എത്തി ചേരുകയുണ്ടായി .
പരിസ്ഥിതി ദിനാചരണം 2025
എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും അധ്യാപകരിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.എൽ. പി വിഭാഗത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ മരത്തൈകൾ നട്ടു. തൈകളുടെ സംരക്ഷണം നാലാം ക്ലാസിലെ മുതിർന്ന കുട്ടികൾ ഏറ്റെടുത്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചുള്ള സന്ദേശം എച്ച് എം ദിവ്യ ടീച്ചർ കുട്ടികൾക്ക് കൈമാറി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പോസ്റ്റർ രചന മത്സരം, ഡോക്യുമെന്ററി പ്രദർശനം, വീട്ടിൽ ഒരു തൈ നടാം പദ്ധതി, പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവ എൽ പി തലത്തിൽ നടന്നു.യു പി തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ മരങ്ങൾ നടാനും പ്രാദേശിക പ്രദേശം വൃത്തിയാക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ജലം സംരക്ഷിക്കാനും വന്യജീവികളേയും മൃഗങ്ങളേയും സംരക്ഷിക്കാനും കുട്ടികളിൽ അവബോധമുണ്ടാക്കാനുതകുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികൾക്ക് പ്രകൃതിയെക്കുറിച്ചും അതിൻ്റെ സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.
ജൂൺ 19 വായനാപക്ഷാചരണം
ജൂൺ 19 നു രാവിലെ നടന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാന അധ്യാപിക ദിവ്യ ടീച്ചർ വായനാദിന സന്ദേശം നൽകി .പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ക്യാൻസർ എന്ന മഹാരോഗത്തിന്റെ അതിജീവിതയുമായ മുബശ്ശിറ മുഘ്യ അതിഥിയായി കുട്ടികളോട് സംവദിച്ചു.അവർ രചിച്ച 'ജീവിതത്തിന്റെ ശമന താളങ്ങൾ 'എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിക്കുകയും ചെയ്തു .തുടർന്ന് വയനാട്ടിലെ പ്രശസ്ത ഗായിക അസ്മിന കുട്ടികളോടൊപ്പം എന്ന പരിപാടിയിൽ ആട്ടവും പാട്ടുമായി അല്പസമയം ചെലവഴിച്ചു.ഉച്ച കഴിഞ്ഞു കുട്ടികൾക്കായി സാഹിത്യ ക്വിസ്സ് മത്സരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു .കൂടാതെ വായന ചിന്തകൾ അടങ്ങിയ ചാർട്ടുകളുടെ പ്രദർശനവും 'വൈബ്‌സ് ഓഫ് വാരാമ്പറ്റ 'എന്ന പേരിൽ ഒരു സ്കൂൾ റേഡിയോയും സ്കൂൾ ലൈബ്രറിയിലേക്ക് 'ഒരു കുട്ടി ഒരു പുസ്തകം' എന്ന പരിപാടിയും നടന്നു. ജൂൺ 25 വരെനീണ്ടു നിൽക്കുന്ന പരിപാടികളുടെ ആസൂത്രണവും നടത്തി.
ചെണ്ടുമല്ലി പാടം നിർമിച്ചു
മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രധാനധ്യാപികയും സീഡ് കോർഡിനേറ്റരും അധ്യാപകരും പി ടി എ അംഗങ്ങളും സീഡ് അംഗങ്ങളായ കുട്ടികളും ചേർന്ന് സ്കൂളിൽ മികച്ച ഒരു ചെണ്ടുമല്ലി പാടം നിർമിച്ചു. ..വളരെ മനോഹരമായ കാഴ്ച ഒരുക്കിയതിനോടൊപ്പം കുട്ടികൾക്ക് പ്രകൃതിയോട് അടുക്കാനുള്ള ഒരു അവസരം കൂടി ഒരുക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. .
ഓണാഘോഷം 2025
' കമ്പളനാട്ടി ' എന്നപേരിൽ ഞാറുനടൽ സംഘടിപ്പിച്ചു......
മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ പ്രധാനധ്യാപികയും അധ്യാപകരും പി ടി എ അംഗങ്ങളും കുട്ടികളും ചേർന്ന് ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ ‘കമ്പളനാട്ടി‘ എന്നപേരിൽ ഞാറുനടൽ സംഘടിപ്പിച്ചു.. . .. കുട്ടികൾക്ക് പ്രകൃതിയെ അറിയാനുള്ള അവസരം ഒരുക്കുന്നതോടൊപ്പം നല്ല ഒരു കൃഷിപാഠം കൂടി എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം...
പ്രിലിമിനറി ക്യാമ്പ്
-
INAUGURATION
എട്ടാം തരാം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് 15.09.2025 തിങ്കൾ കൈറ്റ് മാസ്റ്റർ ട്രൈനെർ റൗഫ് കെ എസ് കൈകാര്യം ചെയ്തു ..പ്രധാനാധ്യാപിക ദിവ്യ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.. ക്യാമ്പിന് അവസാനം രക്ഷിതാക്കളുടെ ഒരു യോഗവും ചേർന്നിരുന്നു ..