"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25057M (സംവാദം | സംഭാവനകൾ)
8075204847 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 158: വരി 158:
25057 pta.jpg
25057 pta.jpg
</gallery>
</gallery>
{| class="wikitable"
== സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് 2025-26 ==
|
മുപ്പത്തടം ജിഎച്ച് എസ്.എസിൽ ആഗസ്റ്റ് 14 ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വളരെ ആവേശ്വോജ്വലമായി നടന്നു. ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. കുട്ടികളിൽ തികച്ചും ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങൾ പരിചയപ്പെടുത്തും വിധം ബൂത്ത് ക്രമീകരിച്ച് , പ്രിസൈഡിങ്ങ് ഓഫീസറുടെ മേൽനോട്ടത്തിൽ പോളിങ് ഓഫീസേഴ്സിന്റെ നിർദ്ദേശപ്രകാരം മഷിപുരട്ടി കുട്ടികൾ അവരുടെ ക്ളാസ് പ്രതിനിധികളെ  കണ്ടെത്താനുള്ള പ്രകിയ പൂർത്തീകരിച്ചു. ശേഷം യോഗം ചേർന്ന് വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു.
|}


== സ്കൂൾ പാർലമെന്റ് തിരഞ്ഞടുപ്പ് 2025-26* ==
സ്വതന്ത്ര തെരഞ്ഞെടുപ്പിന്റെ ഒരു നേർക്കാഴ്ച.....
മുപ്പത്തടം ജിഎച്ച് എസ്.എസിൽ ആഗസ്റ്റ് 14 ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വളരെ ആവേശ്വോജ്വലമായി നടന്നു. ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. കുട്ടികളിൽ തികച്ചും ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങൾ പരിചയപ്പെടുത്തും വിധം ബൂത്ത് ക്രമീകരിച്ച് , പ്രിസൈഡിങ്ങ് ഓഫീസറുടെ മേൽനോട്ടത്തിൽ പോളിങ് ഓഫീസേഴ്സിന്റെ നിർദ്ദേശപ്രകാരം മഷിപുരട്ടി കുട്ടികൾ അവരുടെ ക്ളാസ് പ്രതിനിധികളെ  കണ്ടെത്താനുള്ള പ്രകിയ പൂർത്തീകരിച്ചു. ശേഷം യോഗം ചേർന്ന് വിവിധ ഭാരവാഹികളെ തിരഞ്ഞെടുത്തു.


സ്വതന്ത്ര തിരഞ്ഞെടുപ്പിന്റെ ഒരു നേർക്കാഴ്ച.....
== സ്വാതന്ത്ര്യ ദിനാഘോഷം ==
{| class="wikitable"
2025-26 അദ്ധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15  മുപ്പത്തടം  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 8.45 നു സ്ക്കൂൾ അങ്കണത്തിൽ ഒത്തുകൂടിയ അസംബ്ലിയിൽ
|
പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും  ചെയ്തു. ബിനാനിപുരം പോലീസ് സ്റ്റേഷൻ  എസ് ഐ ഹരി സർ ഹെഡ്മിസ്ട്രസ് ഡോക്ടർ ദീപ വി നായർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ വിദ്യാർത്ഥികൾക്കു നല്കുകി.
|}
 
എസ് പി സി ,എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി കുട്ടികളുടെ സാന്നിധ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റുകൂട്ടി. പി ടി എ ഭാരവാഹികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിധ്യം കൊണ്ട് 2025 ഓഗസ്റ്റ് 15 തീയതി നടത്തിയ സ്വാതന്ത്ര്യ ദിനം സ്കൂളിൽ  മികവാർന്ന രീതിയിൽ നടന്നു.
 
== ഹൈടെക് മന്ദിരോദ്ഘാടനം ==
മുപ്പത്തടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കുൂളിലെ പഴമയുടെ പ്രതീകമായിരുന്ന കെട്ടിടങ്ങൾ പുതുക്കി ഹൈടെക് മാതൃകയിൽ
 
നിർമ്മിച്ച മൂന്നു നില മന്ദിരവും പുതിയ കവാടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റി.. സംസ്ഥാന സർക്കാരിന്റെയും പ്രമുഖ പൊതുമേഖല സ്ഥാപനമായ ഫാക്ട് ലിമിറ്റഡ് ന്റെ സി എസ് ആർ ഫണ്ടിന്റെയും സഹകരണത്തോടെ പൂർത്തിയാക്കിയ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2025 നവംബർ 3 തിങ്കളാഴ്ച രാവിലെ 9.30 ന് ബഹുമാനപ്പെട്ട സംസ്ഥാന വ്യവസായ,നിയമ,കയർ
 
വകുപ്പു മന്ത്രി ശ്രീ പി രാജീവ് നിർവ്വഹിച്ചു.ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
 
ഫാക്ട് ലിമിറ്റഡ് ടെക്‌നിക്കൽ ഡയറക്ടർ ഡോ. ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ,സാമൂഹിക,വിദ്യാഭ്യാസ മേഖലയിലെ
 
പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.[[പ്രമാണം:25057 school image1.jpg|പകരം=പ്രമാണം:25057 school image1.jpg|ലഘുചിത്രം|നടുവിൽ]]
 
== ബിരുദ ദാന ചടങ്ങ് ==
[[പ്രമാണം:25057- KG CONVOCATION 1.jpg|നടുവിൽ|ലഘുചിത്രം]]
മുപ്പത്തടം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കിൻ്റർ ഗാർട്ടൻ കുട്ടികൾക്കായി കോൺവക്കേഷൻ സംഘടിപ്പിച്ചു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടന്നത് സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ദീപാ വി നായർ സ്വാഗതം ആശംസിച്ചു കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ സലിംകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു എറണാകുളം ജില്ല വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീദേവി മധു പരിപാടിയിൽ അധ്യക്ഷത വഹിച്ചു റിട്ടേഡ് പ്രൊഫസറും എഴുത്തുകാരിയും മോട്ടിവേഷണൽ സ്പീക്കറുമായ ഡോക്ടർ മോളി ജോസഫ് മുഖ്യ അതിഥിയായിരുന്നു എറണാകുളം ജില്ലാ കടുങ്ങല്ലൂർ ഡിവിഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റസിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പ്രജിത ശ്രീമതി ധന്യ ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കെജി വിഭാഗം അധ്യാപിക ശ്രീമതി റജീന കഴിഞ്ഞ അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു റിട്ടയേർഡ് ഹെഡ്മിസ്ട്രസ് അജിതകുമാരി ടീച്ചർ റിട്ടയേഡ് അധ്യാപിക ജഗദമ്മ ടീച്ചർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു കുരുന്നുകളുടെ കലാപരിപാടി ചടങ്ങിന് മാറ്റുകൂട്ടി. കെ ജി വിഭാഗം പൂർത്തിയാക്കിയ കുട്ടികളുടെ ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു അധ്യാപികയായ ശ്രീമതി അനുഷ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.