"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
= '''LITTLE KITEs APTITUDE TEST (25/06/2025)''' = | |||
[[പ്രമാണം:48140 LK APT Test1.jpg|ലഘുചിത്രം|LK Aptitude Test 1]] | [[പ്രമാണം:48140 LK APT Test1.jpg|ലഘുചിത്രം|LK Aptitude Test 1]] | ||
[[പ്രമാണം:48140 LKAPT Test2.jpg|ലഘുചിത്രം|LK Aptitude Test]] | [[പ്രമാണം:48140 LKAPT Test2.jpg|ലഘുചിത്രം|LK Aptitude Test]] | ||
<big>ജൂൺ ഇരുപത്തഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR SIR , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് JASEELA | <big>ജൂൺ ഇരുപത്തഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR SIR , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് JASEELA TEACHER എന്നിവർ പ്രവേശന പരീക്ഷ നടത്തി. ഇത്തവണ മോഡൽ പരീക്ഷ നടന്നത് കാരണം കുട്ടികൾക്ക് വളരെ പെട്ടെന്ന് പരീക്ഷ എഴുതാൻ സാധിച്ചു. ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു. പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024_27 batch വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. 76 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 76 കുട്ടികളും പരീക്ഷ എഴുതി.</big> | ||
<big>'''പരീക്ഷയുടെ റീൽസ് നിർമാണം little കൈറ്റ്സ് 2024 27 ബാച്ചിലെ വിദ്യാർത്ഥികൾ വളരെ മനോഹരമായി ചെയ്തു . വീഡിയോ കാണാൻ ക്ലിക്ക്'''</big> | <big>'''പരീക്ഷയുടെ റീൽസ് നിർമാണം little കൈറ്റ്സ് 2024 27 ബാച്ചിലെ വിദ്യാർത്ഥികൾ വളരെ മനോഹരമായി ചെയ്തു . വീഡിയോ കാണാൻ ക്ലിക്ക്'''</big> | ||
| വരി 13: | വരി 14: | ||
https://www.instagram.com/reel/DLZaQfPJ_Oa/?igsh=YW1wbHZvc3N3ZHdy | https://www.instagram.com/reel/DLZaQfPJ_Oa/?igsh=YW1wbHZvc3N3ZHdy | ||
= | = '''LK aptititude test Result (30/06/2025)''' = | ||
[[പ്രമാണം:48140 Lk 2025 aptitude test winners.jpeg|പകരം=LITTLE KITE APTITUDE TEST winners|ലഘുചിത്രം]] | [[പ്രമാണം:48140 Lk 2025 aptitude test winners.jpeg|പകരം=LITTLE KITE APTITUDE TEST winners|ലഘുചിത്രം]]<big>ജൂൺ 26 നു നടന്ന പരീക്ഷയിൽ 76 കുട്ടികൾ പങ്കെടുത്തിരുന്നു.</big> | ||
<big>ജൂൺ 30 നു സെലക്ട് ചെയ്ത കുട്ടികളുടെ റാങ്ക് ലിസ്റ്റ് കൈറ്റ് പ്രസിദ്ധീകരിച്ചു.</big> | |||
<big>പിന്നീട്ട് ജൂലൈ 10 നു അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട മിടുക്കരായ 40 കുട്ടികളുടെ പേര് പ്രസിദ്ധപ്പെടുത്തി.</big> | |||
<big>പരീക്ഷയിൽ 8ബി യിലെ അറഫ , 8 എ യിലെ ഇൻഷാം, 8സി യിലെ അമൻ ഫാദി എന്നിവർ യഥാക്രമം 1,2,3, സ്ഥാനങ്ങൾ കരസ്ഥമാക്കി.</big> | |||
== '''LITTLE KITEs UNIFORM LAUNCHING (12/08/2025)''' | |||
= '''<big>സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025(16/07/2025)</big>''' = | |||
[[പ്രമാണം:48140 -election 2025 4.jpeg|ലഘുചിത്രം|പ്രകടന പത്രിക സമർപ്പണം ]] | |||
[[പ്രമാണം:48140 election 2025 1.jpeg|ലഘുചിത്രം| പോളിംഗ് സാമഗ്രികൾ വിതരണം ]] | |||
[[പ്രമാണം:48140 election 2025 2.jpeg|ലഘുചിത്രം|ബൂത്തിൽ നിന്ന് ]] | |||
[[പ്രമാണം:48140 election 2025 3.jpeg|ലഘുചിത്രം| വോട്ട് ചെയ്തിറങ്ങിയവർ ]] | |||
<big>വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും ജനാധിപത്യബോധവും വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. 2025 26 അധ്യായനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജ്ഞാപനം ജൂലൈ ആദ്യവാരം പുറപ്പെടുവിച്ചു. ജൂലൈ 9 ബുധനാഴ്ച രണ്ടുമണിക്ക് മുമ്പ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന വിദ്യാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു... എൽപി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് പ്രത്യേക മത്സരം നടത്താനായി തീരുമാനിക്കുകയും, മത്സരിക്കുന്നതിനായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ജൂലൈ 9 ബുധനാഴ്ച നാലുമണിക്ക് മുമ്പ് പത്രിക പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തു. നാലു വിദ്യാർത്ഥികളുടെ പത്രിക തള്ളി. നാമ നിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള തീയതി 10/07/25 വ്യാഴാഴ്ച 12 മണി വരെയായിരുന്നു... ഒരാൾ പത്രിക പിൻവലിച്ചു. വ്യാഴാഴ്ച നാലുമണിക്ക് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അജ്മൽ റോഷൻ 10 B ഫാത്തിമ ഹിദ 9 A അഖിലേഷ് 8 C ഫാത്തിമ ഹിബ 7 B തുടങ്ങിയവരെ സ്കൂൾ ലീഡർ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. LP ലീഡർ സ്ഥാനത്തേക്ക് നാലാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളും മുന്നോട്ടുവന്നു. ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ചിഹ്നം അനുവദിച്ചു. ജൂലൈ 11 വെള്ളിയാഴ്ച എല്ലാ ക്ലാസുകളിലെയും ലീഡർമാരുടെ തെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ജൂലൈ 16ന് നടക്കുന്ന പാർലമെൻറ് ഇലക്ഷന് വേണ്ടിയുള്ള പ്രചരണം ആരംഭിച്ചു... ഓരോ സ്ഥാനാർത്ഥിക്കും പ്രചരണത്തിന് പ്രത്യേക സമയവും ക്ലാസുകളും അനുവദിച്ചു... ഇലക്ഷൻ പ്രചരണം വാശിയോടെ നടന്നു. ജൂലൈ 16 ബുധനാഴ്ച 10 മണിക്ക് ഇലക്ഷൻ ആരംഭിച്ചു... പോളിംഗ് സാമഗ്രികളുടെ വിതരണം ഉദ്ഘാടനം എച്ച് എം അംബിക ടീച്ചർ നിർവഹിച്ചു. ഉച്ചയ്ക്ക് 12: 30 ഓടുകൂടി ഇലക്ഷൻ അവസാനിച്ചു... മൂന്നുമണിക്ക് റിസൽട്ട് പ്രഖ്യാപനം... സ്കൂൾ ലീഡർ ആയി അജ്മൽ റോഷൻ തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ലീഡറായി ഫാത്തിമഹിദയും LP ലീഡറായി ഹോണിസിംഗ് പാൽത്താ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 18 വെള്ളിയാഴ്ച വിവിധ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു</big> | |||
'''<big>School പാർലമെൻറ് ഇലക്ഷൻ</big>''' | |||
<big>*ഭാരവാഹികൾ*</big> | |||
*പ്രധാനമന്ത്രി* | |||
<big>അജ്മൽ റോഷൻ 10 B</big> | |||
(സ്കൂൾ ലീഡർ) | |||
*പ്രതിപക്ഷ നേതാവ്* | |||
<big>ഹിദ ഫാത്തിമ 9 A</big> | |||
(ഡെപ്യൂട്ടി ലീഡർ) | |||
*സ്പീക്കർ* | |||
<big>മുഹമ്മദ് സുബ്ക്കി 10 B</big> | |||
*ഡിസിപ്ലിൻ* | |||
<big>Nadeera K 10 B</big> | |||
<big>'''Election video'''</big> | |||
https://www.instagram.com/reel/DMQCaH3O0cG/?igsh=MWE2ajdrNXcweW15aw== | |||
= '''LITTLE KITEs UNIFORM LAUNCHING (12/08/2025)''' = | |||
[[പ്രമാണം:48140 LK 2025 uniform launching.jpeg|ലഘുചിത്രം|LK uniform launching 2025]] <big>LITTLE KITEs 2025_ 28 ബാച്ച് ന്റെ യൂണിഫോം വിതരണ ഉൽഘാടനം HM അംബിക ടീച്ചർ നിർവഹിച്ചു . JRC ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ പോലെ little kites വിദ്യാർത്ഥികൾക്കും നമ്മുടെ സ്കൂളിൽ 2024 മുതൽ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തിയ്യതി ഉച്ചക്കുള്ള ഇടവേളയിൽ ആയിരുന്നു യൂണിഫോം വിതരണം ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും ഒരു ചെറിയ കളർ വ്യത്യാസത്തിൽ 40 പേർക്കും യൂണിഫോം വിതരണം ചെയ്‌തു.</big> | [[പ്രമാണം:48140 LK 2025 uniform launching.jpeg|ലഘുചിത്രം|LK uniform launching 2025]] <big>LITTLE KITEs 2025_ 28 ബാച്ച് ന്റെ യൂണിഫോം വിതരണ ഉൽഘാടനം HM അംബിക ടീച്ചർ നിർവഹിച്ചു . JRC ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ പോലെ little kites വിദ്യാർത്ഥികൾക്കും നമ്മുടെ സ്കൂളിൽ 2024 മുതൽ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തിയ്യതി ഉച്ചക്കുള്ള ഇടവേളയിൽ ആയിരുന്നു യൂണിഫോം വിതരണം ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും ഒരു ചെറിയ കളർ വ്യത്യാസത്തിൽ 40 പേർക്കും യൂണിഫോം വിതരണം ചെയ്‌തു.</big> | ||
<big><br /></big> | <big><br /></big> | ||
= <big>'''ആവേശമായി വടശ്ശേരിയോണം (27/08/2025)'''</big> = | |||
[[പ്രമാണം:48140 onam 3.jpeg|ലഘുചിത്രം|വടശ്ശേരിയോണം 1]] | [[പ്രമാണം:48140 onam 3.jpeg|ലഘുചിത്രം|വടശ്ശേരിയോണം 1]] | ||
[[പ്രമാണം:48140 onam 2.jpeg|ലഘുചിത്രം|വടശ്ശേരിയോണം 2]] | [[പ്രമാണം:48140 onam 2.jpeg|ലഘുചിത്രം|വടശ്ശേരിയോണം 2]] | ||
| വരി 40: | വരി 75: | ||
#https://www.instagram.com/reel/DN3R2-15HYo/?igsh=MWRnMWs5anZ4YWh2ZQ== | #https://www.instagram.com/reel/DN3R2-15HYo/?igsh=MWRnMWs5anZ4YWh2ZQ== | ||
= '''<big>ശാസ്‌ത്രോത്സവം 2025 (29/08/2025)</big>''' = | |||
[[പ്രമാണം:48140 science fair 2.jpeg|ലഘുചിത്രം|Science fair]] <big>വിജയങ്ങൾക്കുമപ്പുറം ശാസ്ത്രീയ മനോഭാവവും ശാസ്ത്ര അഭിരുചിയും അന്വേഷണ ത്വരയും വളർത്തുവാനും മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിടുന്ന ശാസ്ത്രോത്സവത്തിന് 🔭🔬🧪 29/ 8/ 25 ന് വെള്ളിയാഴ്ച വടശ്ശേരി സ്ക്കൂൾ വേദിയായി.</big> | [[പ്രമാണം:48140 science fair 2.jpeg|ലഘുചിത്രം|Science fair]] | ||
<big>വിജയങ്ങൾക്കുമപ്പുറം ശാസ്ത്രീയ മനോഭാവവും ശാസ്ത്ര അഭിരുചിയും അന്വേഷണ ത്വരയും വളർത്തുവാനും മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിടുന്ന ശാസ്ത്രോത്സവത്തിന് 🔭🔬🧪 29/ 8/ 25 ന് വെള്ളിയാഴ്ച വടശ്ശേരി സ്ക്കൂൾ വേദിയായി.</big> | |||
[[പ്രമാണം:48140 science fair 1.jpeg|ലഘുചിത്രം|Science fair HM സന്ദർശിച്ചപ്പോൾ]] <big>ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, , ഐ ടി എന്നീ മേഖലകളിൽ LP, UP, HS വിഭാഗങ്ങളിൽ നിന്ന് ഏകദേശം 200 കുട്ടികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിലെ തത്സമയ മത്സരങ്ങൾ രാവിലെ 9:30 ന് തന്നെ ആരംഭിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം മേളയുടെ പ്രദർശനം ഒരുക്കി. ജഡ്ജ്മെന്റിനുശേഷം വിവിധ മത്സര ഇനങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു</big> | [[പ്രമാണം:48140 science fair 1.jpeg|ലഘുചിത്രം|Science fair HM സന്ദർശിച്ചപ്പോൾ]] <big>ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, , ഐ ടി എന്നീ മേഖലകളിൽ LP, UP, HS വിഭാഗങ്ങളിൽ നിന്ന് ഏകദേശം 200 കുട്ടികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിലെ തത്സമയ മത്സരങ്ങൾ രാവിലെ 9:30 ന് തന്നെ ആരംഭിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം മേളയുടെ പ്രദർശനം ഒരുക്കി. ജഡ്ജ്മെന്റിനുശേഷം വിവിധ മത്സര ഇനങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു</big> | ||
= '''LP SPORTS FEST(10/09/2025)''' = | |||
<big> | |||
[[പ്രമാണം:48140-LP sports 2025 2.jpeg|ലഘുചിത്രം|LP sports inauguration]] | |||
[[പ്രമാണം:48140-LP sports 2025 1.jpeg|ലഘുചിത്രം|LP സ്പോർട്സ് മത്സരത്തിൽ നിന്ന് ]] | |||
2025-26 അദ്ധ്യായനവർഷത്തെ എൽ പി വിഭാഗം sports meet ഇന്ന് 10/09/2025 ബുധൻ വടശ്ശേരി ടെറഫിൽ വെച്ച് നടന്നു. നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടു കൂടി ആരംഭം കുറിച്ച പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ബ്ലസി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ മാഷ് എന്നിവർ ആശംസയും അറിയിച്ചു. വിവിധ മത്സരങ്ങളിൽ സ്കൂളിലെ 150 ൽ പരം വിദ്യാർതികൾ പങ്കെടുത്തു. ഓരോ വിഭാഗത്തിലും കുട്ടികൾ വലിയ ആത്മവിശ്വാസത്തോടെയും വാശിയോടെയും പങ്കെടുത്തു. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാനും കൂട്ടായ്മയും സഹകരണവും വളർത്താനും കായികമേള സഹായകമായി. വിജയവും പരാജയവും ഒരു പോലെ സ്വീകരിക്കാനും ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകാനും കായികമേളകൾ പ്രചോദനം നൽകുന്നു. കാണികളുടെ പ്രോത്സാഹനം കുട്ടികൾക്ക് കൂടുതൽ ഊർജം നൽകി. അവസാനഘട്ടത്തിൽ കരാഘോഷത്തിന്റെ അകമ്പടിയോടെ മത്സരത്തിലെ വിജയികളെ അനുമോദിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു.</big> | |||
sports videos click | |||
# https://youtu.be/txiSDFjjWeg?si=Jpj99ZQduz431sPt | |||
# https://youtu.be/WiXqHI6ww3o?si=Y6cRGh9BNvxO_nLe | |||
= ലിറ്റിൽ കൈറ്റ്സ് (2025_28 ബാച്ച്) പ്രിലിമിനറി ക്യാമ്പ് (10/09/2025) = | |||
<big> | |||
[[പ്രമാണം:48140-LK_preliminary_camp_2025_1.jpeg|ലഘുചിത്രം|LK പ്രിലിമിനറി ക്യാമ്പ് ഉത്‌ഘാടനം]] | |||
[[പ്രമാണം:48140_LK_preliminary_camp2025.jpeg|ലഘുചിത്രം|LK camp മാസ്റ്റർ ട്രൈനെർ ശിഹാബുദ്ധീൻ സർ ക്ലാസ്സെടുക്കുന്നു]] | |||
[[പ്രമാണം:48140_LK_preliminary_camp_2025_2.jpeg|ലഘുചിത്രം|കുട്ടികൾ മാസ്റ്റർ ട്രൈനെർ ശിഹാബുദ്ധീൻ സാറിനൊപ്പം]] | |||
[[പ്രമാണം:48140_lk_preliminary_camp_2025_1.jpeg|ലഘുചിത്രം|LK preliminary camp Parents meeting]] | |||
ലിറ്റിൽ കൈറ്റ്സ് 2025_28 ബാച്ച് ന്റെ പ്രിലിമിനറി ക്യാമ്പ് 10/09/2025 നു നടന്നു. അതിനു മുന്നോടിയായി ലാബിലേക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ വേണ്ടി ഒരു ഓൺലൈൻ മീറ്റിംഗ് ചൊവ്വാഴ്ച 7.30 മുതൽ 8.30 വരെ നടന്നു. നിലമ്പുർ സബ്ജില്ലയിലെ മാസ്റ്റർ ട്രെയ്നർ ക്ലാസ് നയിച്ചു .</big> | |||
<big>ക്യാമ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി അദ്ദേഹം പറഞ്ഞു തന്നു. ക്യാമ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളായ റിസോഴ്സ് ഇൻസ്റ്റാൾ ചെയ്യൽ അതുപോലെ എല്ലാ ലാപ്ടോപ്പ്കളിലും pictoblox , Opentoonz, Scratch 3 എന്നിവ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും മെന്റഴ്സിന്റ സഹായത്തോടെ 2024_27 ബാച്ച് കുട്ടികൾ വളരെ ഭംഗിയായി നിർവ്വഹിച്ചു.</big> | |||
<big>കൃത്യം 9.15 നു തന്നെ കുട്ടികൾ എല്ലാവരും എത്തിയിരുന്നു. 9.30 നു ഉത്‌ഘാടന സെഷനോട് കൂടി ക്യാമ്പ് ആരംഭിച്ചു. മെന്റർ ഗഫൂർ സർ സ്വാഗതം പറഞ്ഞു. ഉത്‌ഘാടന കർമം ഡെപ്യൂട്ടി HM ബ്ലെസി ടീച്ചർ നിർവഹിച്ചു. Joint SITC അസ്‌ല ടീച്ചർ ആശംസകൾ പറഞ്ഞു. മെന്റർ ജസീല ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് ഉത്‌ഘാടന സെഷൻ അവസാനിപ്പിച്ചു. ക്ലാസ് നയിച്ചത് അരീക്കോട് സബ്ജില്ലാ മാസ്റ്റർ ട്രൈനെർ ശിഹാബുദ്ധീൻ സർ ആയിരുന്നു.</big> | |||
<big>ക്യാമ്പിൽ 40 കുട്ടികളും പങ്കെടുത്തു. ആദ്യ സെഷൻ ഗ്രൂപ്പിങ് ആയിരുന്നു. ഗ്രൂപ്പിങ് ഫേസ് ഡിറ്റക്ഷൻ വഴി ആയത് കുട്ടികൾക്ക് വളരെ ഇഷ്ടമായി. പിന്നീട് ലഹരിക്കെതിരെയുള്ള HEALTHY HABITS എന്ന ഒരു scratch ഗെയിം ആയിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ ഗെയിം കളിച്ചു. അതിനു ശേഷം കുട്ടികൾ സ്വന്തമായി ആ ഗെയിം നിർമിച്ചു. പിന്നീടുള്ള സെഷൻ അനിമേഷൻ ആയിരുന്നു. ആദ്യം ചില അനിമേഷൻ വീഡിയോസ് പ്രദർശിപ്പിച്ചു. അതിനു ശേഷം Open Toonz സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ഒരു അനിമേഷൻ നിർമിച്ചു.</big> | |||
<big>ഉച്ചക്ക് ശേഷം littlekites ക്ലാസ്സുകളെ കുറിച് ഒരു ധാരണ നൽകി ആക്ടിവിറ്റി ബുക്ക് പരിചയപ്പെടുത്തി. അതിനു ശേഷം റോബോട്ടിക് ക്ലാസ് വളരെ രസകരമായി അവതരിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റോബോട്ടിക് ക്ലാസ് ഏറ്റെടുത്തു. കൃത്യം 3 മണിക്ക് തന്നെ രക്ഷിതാക്കൾ എത്തിയിരുന്നു. രക്ഷിതാക്കളുടെ മീറ്റിംഗ് 4.30 നു അവസാനിച്ചു.</big> | |||
= '''🏃ANNUAL SPORTS DAY🏃 GET SET GO 2K25''' = | |||
<big> | |||
[[പ്രമാണം:48140 sports 2025 1.jpeg|ലഘുചിത്രം| സ്പോർട്സ് ഉത്‌ഘാടന സെഷൻ ]] | |||
[[പ്രമാണം:48140 sports 2025 2.jpeg|ലഘുചിത്രം|march past]] | |||
[[പ്രമാണം:48140 sports 2025 4.jpeg|ലഘുചിത്രം|മത്സരത്തിൽനിന്ന് ]] | |||
[[പ്രമാണം:48140 sports 2025 3.jpeg|ലഘുചിത്രം|മത്സരത്തിൽനിന്ന് ]] | |||
[[പ്രമാണം:48140 sports 2025 .jpeg|ലഘുചിത്രം|Certificate Distribution]] | |||
2025-26 അധ്യയന വർഷത്തെ UP, HS SPORTS MEET 11.9.2025,12.9.2025 (വ്യാഴo, വെള്ളി ) തിയ്യതികളിലായി വി.കെ. പടി മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു . നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച പരിപാടി HM അംബിക ടീച്ചർ ഉദ്ഘാടനവും പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ആശംസയും സീനിയർ Assistant ബ്ലസി ടീച്ചർ നന്ദിയും നിർവ്വഹിച്ചു.</big> | |||
<big> രണ്ട് ദിവസങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ വിവിധ മത്സരങ്ങളിലായി എഴുന്നൂറോളംകുട്ടികൾ വളരെ വാശിയോടെയും മത്സരബുദ്ധിയോടെയും പങ്കെടുത്തു. ആദ്യ ദിനമായ(11.9.2025) ന് 3000m ഓട്ടമത്സരത്തോടുകൂടി GHS വടശ്ശേരിയുടെ കായികമാമാങ്കത്തിന് കൊടി ഉയർന്നു. കാണികളെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓരോ ഹൗസിലെയും അംഗങ്ങൾ തങ്ങളുടെ ടീം മുന്നേറണമെന്ന വീറും വാശിയോടും കൂടി ഓരോ മത്സരത്തിലും പങ്കെടുത്തു. ഉസൈൻ ബോൾട്ടിനെപോലും തോൽപ്പിക്കുന്ന വിധത്തിൽ കിതക്കാതെ കുതിച്ചുകൊണ്ട് 100,200,600, 800 മീറ്ററിൽ ജ്വലിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചത് കാണികൾക്ക് ഹരമായി.</big> | |||
<big> ഉച്ച വെയിലിൻ്റെ കാഠിന്യത്തെ വകവെക്കാതെ ഒഴുക്കിനെതിരെ നീന്തുന്ന പരൽമീനുകളെപ്പോലെ ഏവരെയും ആകാംക്ഷയുടെ നെറുകയിൽ നിർത്തിയ ഷോട്ട് പുട്ട് മത്സരമായിരുന്നു നടന്നിരുന്നത്.ഓരോ ഏറും ലക്ഷ്യസ്ഥാനത്തിനപ്പുറത്തെത്തിക്കാൻ ഓരോ ഹൗസിലെയും മത്സരാർത്ഥികൾ പ്രയത്‌നിച്ചു.</big> | |||
<big> പരസ്പര സഹകരണവും ഒരുമയും കാണിച്ചുതന്ന മത്സരമായിരുന്നു റിലേ. കാണികൾക്കും കുട്ടികൾക്കും ഒരു പോലെ ആവേശം കൊള്ളിച്ച ഒരു മത്സരമായിരുന്നു നടന്നത്.ഓരോ മത്സരത്തിലെയും വിജയികളെ അനുമോദിച്ചു കൊണ്ട് ഇന്നത്തെ കായികമാമങ്കത്തിന് കൊടിയിറങ്ങി.</big> | |||
<big> രണ്ടാം ദിവസം (12.9.25 )അതലറ്റിക് ഇനമായ 500മീറ്റർ ഓട്ടത്തോടെ തുടക്കം കുറിച്ചു.റോക്കറ്റിനെയും വെല്ലുന്ന തരത്തിൽ ജാവലിൻ ത്രോയിൽ സ്പോർട്സിനെയും സയൻസിനെയും സമന്വയിപ്പിച്ച് വടശ്ശേരിയുടെ ചുണക്കുട്ടികൾ ചരിത്രത്തിൻ്റെ ഭാഗമായി. കരുത്തരായ വടശ്ശേരിയുടെ കായികതാരങ്ങളുടെ കൈവെള്ളയിൽ നിന്നും ചാട്ടുളി പോലെ പായുന്ന ഡിസ്ക്കുകൾ , ഡിസ്ക്കസ് ത്രോക്ക് മാറ്റു കുട്ടി.</big> | |||
<big> ജി.എച്ച്.എസ് വടശ്ശേരിയുടെ HM ഉൾപ്പെടെയുള്ള അധ്യാപകരും പി ടി എ അംഗങ്ങളും ഒട്ടും പുറകിലല്ലെന്ന് തെളിയിച്ച് കൊണ്ട് ഈ മാമാങ്കത്തിൻ്റെ ഭാഗമായി. വിജയവും പരാജയവും ഒരുപോലെ സ്വീകരിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും ഊർജം പകർന്ന് കൊണ്ട് കായികമേളക്ക് പരിസമാപ്തി കുറിച്ചു.</big> | |||
=== SPORTS videos === | |||
# https://www.instagram.com/reel/DOdLPtvCG1W/?igsh=MTc0eXB0OWVzazkycA== | |||
# https://youtu.be/nhQBCYFfcL8?si=sd7lGLCrMOHHHAds | |||
# https://youtu.be/hIjVOspWNBI?si=q3aHv-86L3EAia0q | |||
# https://youtu.be/Oxx3P5F_-eY?si=WRw68QKuiZgpa8-t | |||
# https://youtu.be/MLhSTBiFDDQ?si=R85OIzqSMi-Axi3K | |||
# https://youtu.be/7xoVE71lp5I?si=YKSOsTB7n_5Ihs29 | |||
== Freedom Software വാരാഘോഷം == | |||
'''2025 സെപ്റ്റംബർ 24 വ്യാഴാഴ്ച സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി രാവിലെ 9 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് വിദ്യാർത്ഥിയായ Sanha fathima സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. 2024-27 ബാച്ച് വിദ്യാർത്ഥിയായ Fathima faiha സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR sir സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സംബന്ധിച്ചു പ്രഭാഷണം നടത്തി. അത് കുട്ടികൾക്കു സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ, ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് എന്നിവയെ പറ്റി ഒരു അവബോധമുണ്ടാകാൻ സഹായിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയോട് അനുബന്ധിച്ചു നടന്ന poster competition നടത്തി .''' | |||
== LK 2024 27 batch UNIT camp phase 2(01/11/2024) == | |||
[[പ്രമാണം:LK camp phase 1 1.jpeg|ലഘുചിത്രം|LK camp phase 2 1]] | |||
[[പ്രമാണം:LK camp phase 1 2.jpeg|ലഘുചിത്രം|LK camp phase 2 2]] | |||
<big>2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് phase 2 November 1 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു. കുട്ടികൾക്ക് ആവശ്യമായ റിസോഴ്സ് തലേ ദിവസം തന്നെ കുട്ടികളുടെ സഹായത്തോടെ എല്ലാ ലാപ്ടോപ്കളിലും ഇൻസ്റ്റാൾ ചെയ്തു. Animation, Programming, kden live എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. ഗെയിം കളിയ്ക്കാൻ മാത്രമല്ല ഗെയിം നിർമിക്കാനുള്ള ഒരു അവസരവും കുട്ടികൾക്ക് ലഭിച്ചു. basket ball, angry birds എന്നിവ കളിക്കുകയുo basketball ഗെയിം നിർമിക്കുകയും ചെയ്തു. opentoonz ഉപയോഗിച്ചു അനിമേഷൻ പ്രോമോ വീഡിയോ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന അറിവ് കുട്ടികൾക്ക് ലഭിച്ചു 39 കുട്ടികൾ പങ്കെടുത്തു. External RP ആയി GVHSS kizhuparamba ലെ Farsana teacher ക്ലാസ് നയിച്ചു.</big> | |||
13:27, 6 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025-26
LITTLE KITEs APTITUDE TEST (25/06/2025)


ജൂൺ ഇരുപത്തഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR SIR , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് JASEELA TEACHER എന്നിവർ പ്രവേശന പരീക്ഷ നടത്തി. ഇത്തവണ മോഡൽ പരീക്ഷ നടന്നത് കാരണം കുട്ടികൾക്ക് വളരെ പെട്ടെന്ന് പരീക്ഷ എഴുതാൻ സാധിച്ചു. ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു. പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024_27 batch വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. 76 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 76 കുട്ടികളും പരീക്ഷ എഴുതി.
പരീക്ഷയുടെ റീൽസ് നിർമാണം little കൈറ്റ്സ് 2024 27 ബാച്ചിലെ വിദ്യാർത്ഥികൾ വളരെ മനോഹരമായി ചെയ്തു . വീഡിയോ കാണാൻ ക്ലിക്ക്
https://www.instagram.com/reel/DLZaQfPJ_Oa/?igsh=YW1wbHZvc3N3ZHdy
LK aptititude test Result (30/06/2025)

ജൂൺ 26 നു നടന്ന പരീക്ഷയിൽ 76 കുട്ടികൾ പങ്കെടുത്തിരുന്നു.
ജൂൺ 30 നു സെലക്ട് ചെയ്ത കുട്ടികളുടെ റാങ്ക് ലിസ്റ്റ് കൈറ്റ് പ്രസിദ്ധീകരിച്ചു.
പിന്നീട്ട് ജൂലൈ 10 നു അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട മിടുക്കരായ 40 കുട്ടികളുടെ പേര് പ്രസിദ്ധപ്പെടുത്തി.
പരീക്ഷയിൽ 8ബി യിലെ അറഫ , 8 എ യിലെ ഇൻഷാം, 8സി യിലെ അമൻ ഫാദി എന്നിവർ യഥാക്രമം 1,2,3, സ്ഥാനങ്ങൾ കരസ്ഥമാക്കി.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025(16/07/2025)




വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും ജനാധിപത്യബോധവും വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. 2025 26 അധ്യായനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജ്ഞാപനം ജൂലൈ ആദ്യവാരം പുറപ്പെടുവിച്ചു. ജൂലൈ 9 ബുധനാഴ്ച രണ്ടുമണിക്ക് മുമ്പ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന വിദ്യാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു... എൽപി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് പ്രത്യേക മത്സരം നടത്താനായി തീരുമാനിക്കുകയും, മത്സരിക്കുന്നതിനായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ജൂലൈ 9 ബുധനാഴ്ച നാലുമണിക്ക് മുമ്പ് പത്രിക പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തു. നാലു വിദ്യാർത്ഥികളുടെ പത്രിക തള്ളി. നാമ നിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള തീയതി 10/07/25 വ്യാഴാഴ്ച 12 മണി വരെയായിരുന്നു... ഒരാൾ പത്രിക പിൻവലിച്ചു. വ്യാഴാഴ്ച നാലുമണിക്ക് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അജ്മൽ റോഷൻ 10 B ഫാത്തിമ ഹിദ 9 A അഖിലേഷ് 8 C ഫാത്തിമ ഹിബ 7 B തുടങ്ങിയവരെ സ്കൂൾ ലീഡർ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. LP ലീഡർ സ്ഥാനത്തേക്ക് നാലാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളും മുന്നോട്ടുവന്നു. ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ചിഹ്നം അനുവദിച്ചു. ജൂലൈ 11 വെള്ളിയാഴ്ച എല്ലാ ക്ലാസുകളിലെയും ലീഡർമാരുടെ തെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ജൂലൈ 16ന് നടക്കുന്ന പാർലമെൻറ് ഇലക്ഷന് വേണ്ടിയുള്ള പ്രചരണം ആരംഭിച്ചു... ഓരോ സ്ഥാനാർത്ഥിക്കും പ്രചരണത്തിന് പ്രത്യേക സമയവും ക്ലാസുകളും അനുവദിച്ചു... ഇലക്ഷൻ പ്രചരണം വാശിയോടെ നടന്നു. ജൂലൈ 16 ബുധനാഴ്ച 10 മണിക്ക് ഇലക്ഷൻ ആരംഭിച്ചു... പോളിംഗ് സാമഗ്രികളുടെ വിതരണം ഉദ്ഘാടനം എച്ച് എം അംബിക ടീച്ചർ നിർവഹിച്ചു. ഉച്ചയ്ക്ക് 12: 30 ഓടുകൂടി ഇലക്ഷൻ അവസാനിച്ചു... മൂന്നുമണിക്ക് റിസൽട്ട് പ്രഖ്യാപനം... സ്കൂൾ ലീഡർ ആയി അജ്മൽ റോഷൻ തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ലീഡറായി ഫാത്തിമഹിദയും LP ലീഡറായി ഹോണിസിംഗ് പാൽത്താ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 18 വെള്ളിയാഴ്ച വിവിധ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു
School പാർലമെൻറ് ഇലക്ഷൻ
*ഭാരവാഹികൾ*
*പ്രധാനമന്ത്രി*
അജ്മൽ റോഷൻ 10 B
(സ്കൂൾ ലീഡർ)
*പ്രതിപക്ഷ നേതാവ്*
ഹിദ ഫാത്തിമ 9 A
(ഡെപ്യൂട്ടി ലീഡർ)
*സ്പീക്കർ*
മുഹമ്മദ് സുബ്ക്കി 10 B
*ഡിസിപ്ലിൻ*
Nadeera K 10 B
Election video
https://www.instagram.com/reel/DMQCaH3O0cG/?igsh=MWE2ajdrNXcweW15aw==
LITTLE KITEs UNIFORM LAUNCHING (12/08/2025)

LITTLE KITEs 2025_ 28 ബാച്ച് ന്റെ യൂണിഫോം വിതരണ ഉൽഘാടനം HM അംബിക ടീച്ചർ നിർവഹിച്ചു . JRC ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ പോലെ little kites വിദ്യാർത്ഥികൾക്കും നമ്മുടെ സ്കൂളിൽ 2024 മുതൽ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തിയ്യതി ഉച്ചക്കുള്ള ഇടവേളയിൽ ആയിരുന്നു യൂണിഫോം വിതരണം ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും ഒരു ചെറിയ കളർ വ്യത്യാസത്തിൽ 40 പേർക്കും യൂണിഫോം വിതരണം ചെയ്‌തു.
ആവേശമായി വടശ്ശേരിയോണം (27/08/2025)



സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരുമയുടെയും ഓണം ഒരിക്കൽ കൂടി വടശ്ശേരിയുടെ സ്ക്കൂൾ അങ്കണത്തിൽ വളരെ ഗംഭീരമായി ആഘോഷിച്ചു. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾ നേരത്തെ തന്നെ സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു.. വാദ്യോപകരണങ്ങളുടെ താളമേളത്തോടെ രാവിലെ 9: 30ന് തന്നെ പരിപാടിക്ക് തുടക്കം കുറിച്ചു. നാടൻ പൂക്കൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും മനോഹരമായ പൂക്കളം 🌸ഒരുക്കി മാവേലി മന്നനെ എതിരേറ്റു. കായിക അധ്യാപകന്റെ നേതൃത്വത്തിൽ ഓണക്കളികൾ ആരംഭിച്ചതോടെ പരിപാടി ആരവങ്ങൾക്ക് വഴി മാറി 🔥🙌. പൂവിളികളും നൃത്തച്ചുവടുമായി കുട്ടികളും, അധ്യാപകരും, മാവേലി മന്നനെ കളിക്കളത്തിലേക്ക് ആനയിച്ചപ്പോൾ സ്കൂൾ പരിസരം ആവേശഭരിതമായി.
മഹാബലിയായി വേഷമിട്ടത് പത്താം ക്ലാസിലെ ഹനാൻ ആയിരുന്നു. കുട്ടി പ്രജകളെ കാണാൻ എല്ലായിടത്തും മാവേലി എത്തിയത് കൗതുകമായി. അധ്യാപകരും കുട്ടികളും അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര കാണികളിൽ ഏറെ കൗതുകമുളവാക്കി. LP, UP, HS വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. കസേര കളി, ചാ ക്കിലോട്ടം, ഉറിയടി , കുപ്പിയിൽ വെള്ളം നിറക്കൽ, മുത്തു പെറുക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആയതിനാൽ ചാറ്റൽ മഴയെ വകവെക്കാതെ കുട്ടികൾ ആവേശത്തിമിർപ്പിലായിരുന്നു . അധ്യാപകരും MPTA അംഗങ്ങളും കസേരകളികളിൽ പങ്കെടുത്തു❤️. ഉച്ചയ്ക്ക് 12.00 മണിക്ക് വിദ്യാലയം സദ്യ മൂഡിലേക്ക് വഴി മാറി 😋. വാഴയിലയിൽ ഏകദേശം 10 വിഭവങ്ങളോട് കൂടിയ സദ്യയും പാൽ പായസവും കുട്ടികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചത്. കുട്ടികളോടൊപ്പം ഇരുന്ന് മാവേലിയും ഭക്ഷണം കഴിച്ചത് ചെറിയ കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. സദ്യക്ക് ശേഷം നടന്ന ഉറിയടി മത്സരവും വടംവലി മത്സരവും ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.
GHS VADASSERI ONAM VIDEOS click
- https://www.instagram.com/reel/DN5MHoBEozV/?igsh=MTFvdmx4dXlnbDdscg==
- https://www.instagram.com/reel/DN3R2-15HYo/?igsh=MWRnMWs5anZ4YWh2ZQ==
ശാസ്‌ത്രോത്സവം 2025 (29/08/2025)

വിജയങ്ങൾക്കുമപ്പുറം ശാസ്ത്രീയ മനോഭാവവും ശാസ്ത്ര അഭിരുചിയും അന്വേഷണ ത്വരയും വളർത്തുവാനും മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിടുന്ന ശാസ്ത്രോത്സവത്തിന് 🔭🔬🧪 29/ 8/ 25 ന് വെള്ളിയാഴ്ച വടശ്ശേരി സ്ക്കൂൾ വേദിയായി.

ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, , ഐ ടി എന്നീ മേഖലകളിൽ LP, UP, HS വിഭാഗങ്ങളിൽ നിന്ന് ഏകദേശം 200 കുട്ടികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിലെ തത്സമയ മത്സരങ്ങൾ രാവിലെ 9:30 ന് തന്നെ ആരംഭിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം മേളയുടെ പ്രദർശനം ഒരുക്കി. ജഡ്ജ്മെന്റിനുശേഷം വിവിധ മത്സര ഇനങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു
LP SPORTS FEST(10/09/2025)


2025-26 അദ്ധ്യായനവർഷത്തെ എൽ പി വിഭാഗം sports meet ഇന്ന് 10/09/2025 ബുധൻ വടശ്ശേരി ടെറഫിൽ വെച്ച് നടന്നു. നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടു കൂടി ആരംഭം കുറിച്ച പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ബ്ലസി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ മാഷ് എന്നിവർ ആശംസയും അറിയിച്ചു. വിവിധ മത്സരങ്ങളിൽ സ്കൂളിലെ 150 ൽ പരം വിദ്യാർതികൾ പങ്കെടുത്തു. ഓരോ വിഭാഗത്തിലും കുട്ടികൾ വലിയ ആത്മവിശ്വാസത്തോടെയും വാശിയോടെയും പങ്കെടുത്തു. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാനും കൂട്ടായ്മയും സഹകരണവും വളർത്താനും കായികമേള സഹായകമായി. വിജയവും പരാജയവും ഒരു പോലെ സ്വീകരിക്കാനും ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകാനും കായികമേളകൾ പ്രചോദനം നൽകുന്നു. കാണികളുടെ പ്രോത്സാഹനം കുട്ടികൾക്ക് കൂടുതൽ ഊർജം നൽകി. അവസാനഘട്ടത്തിൽ കരാഘോഷത്തിന്റെ അകമ്പടിയോടെ മത്സരത്തിലെ വിജയികളെ അനുമോദിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു.
sports videos click
ലിറ്റിൽ കൈറ്റ്സ് (2025_28 ബാച്ച്) പ്രിലിമിനറി ക്യാമ്പ് (10/09/2025)




ലിറ്റിൽ കൈറ്റ്സ് 2025_28 ബാച്ച് ന്റെ പ്രിലിമിനറി ക്യാമ്പ് 10/09/2025 നു നടന്നു. അതിനു മുന്നോടിയായി ലാബിലേക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ വേണ്ടി ഒരു ഓൺലൈൻ മീറ്റിംഗ് ചൊവ്വാഴ്ച 7.30 മുതൽ 8.30 വരെ നടന്നു. നിലമ്പുർ സബ്ജില്ലയിലെ മാസ്റ്റർ ട്രെയ്നർ ക്ലാസ് നയിച്ചു . ക്യാമ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി അദ്ദേഹം പറഞ്ഞു തന്നു. ക്യാമ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളായ റിസോഴ്സ് ഇൻസ്റ്റാൾ ചെയ്യൽ അതുപോലെ എല്ലാ ലാപ്ടോപ്പ്കളിലും pictoblox , Opentoonz, Scratch 3 എന്നിവ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും മെന്റഴ്സിന്റ സഹായത്തോടെ 2024_27 ബാച്ച് കുട്ടികൾ വളരെ ഭംഗിയായി നിർവ്വഹിച്ചു.
കൃത്യം 9.15 നു തന്നെ കുട്ടികൾ എല്ലാവരും എത്തിയിരുന്നു. 9.30 നു ഉത്‌ഘാടന സെഷനോട് കൂടി ക്യാമ്പ് ആരംഭിച്ചു. മെന്റർ ഗഫൂർ സർ സ്വാഗതം പറഞ്ഞു. ഉത്‌ഘാടന കർമം ഡെപ്യൂട്ടി HM ബ്ലെസി ടീച്ചർ നിർവഹിച്ചു. Joint SITC അസ്‌ല ടീച്ചർ ആശംസകൾ പറഞ്ഞു. മെന്റർ ജസീല ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് ഉത്‌ഘാടന സെഷൻ അവസാനിപ്പിച്ചു. ക്ലാസ് നയിച്ചത് അരീക്കോട് സബ്ജില്ലാ മാസ്റ്റർ ട്രൈനെർ ശിഹാബുദ്ധീൻ സർ ആയിരുന്നു.
ക്യാമ്പിൽ 40 കുട്ടികളും പങ്കെടുത്തു. ആദ്യ സെഷൻ ഗ്രൂപ്പിങ് ആയിരുന്നു. ഗ്രൂപ്പിങ് ഫേസ് ഡിറ്റക്ഷൻ വഴി ആയത് കുട്ടികൾക്ക് വളരെ ഇഷ്ടമായി. പിന്നീട് ലഹരിക്കെതിരെയുള്ള HEALTHY HABITS എന്ന ഒരു scratch ഗെയിം ആയിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ ഗെയിം കളിച്ചു. അതിനു ശേഷം കുട്ടികൾ സ്വന്തമായി ആ ഗെയിം നിർമിച്ചു. പിന്നീടുള്ള സെഷൻ അനിമേഷൻ ആയിരുന്നു. ആദ്യം ചില അനിമേഷൻ വീഡിയോസ് പ്രദർശിപ്പിച്ചു. അതിനു ശേഷം Open Toonz സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ഒരു അനിമേഷൻ നിർമിച്ചു.
ഉച്ചക്ക് ശേഷം littlekites ക്ലാസ്സുകളെ കുറിച് ഒരു ധാരണ നൽകി ആക്ടിവിറ്റി ബുക്ക് പരിചയപ്പെടുത്തി. അതിനു ശേഷം റോബോട്ടിക് ക്ലാസ് വളരെ രസകരമായി അവതരിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റോബോട്ടിക് ക്ലാസ് ഏറ്റെടുത്തു. കൃത്യം 3 മണിക്ക് തന്നെ രക്ഷിതാക്കൾ എത്തിയിരുന്നു. രക്ഷിതാക്കളുടെ മീറ്റിംഗ് 4.30 നു അവസാനിച്ചു.
🏃ANNUAL SPORTS DAY🏃 GET SET GO 2K25





2025-26 അധ്യയന വർഷത്തെ UP, HS SPORTS MEET 11.9.2025,12.9.2025 (വ്യാഴo, വെള്ളി ) തിയ്യതികളിലായി വി.കെ. പടി മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു . നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച പരിപാടി HM അംബിക ടീച്ചർ ഉദ്ഘാടനവും പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ആശംസയും സീനിയർ Assistant ബ്ലസി ടീച്ചർ നന്ദിയും നിർവ്വഹിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ വിവിധ മത്സരങ്ങളിലായി എഴുന്നൂറോളംകുട്ടികൾ വളരെ വാശിയോടെയും മത്സരബുദ്ധിയോടെയും പങ്കെടുത്തു. ആദ്യ ദിനമായ(11.9.2025) ന് 3000m ഓട്ടമത്സരത്തോടുകൂടി GHS വടശ്ശേരിയുടെ കായികമാമാങ്കത്തിന് കൊടി ഉയർന്നു. കാണികളെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓരോ ഹൗസിലെയും അംഗങ്ങൾ തങ്ങളുടെ ടീം മുന്നേറണമെന്ന വീറും വാശിയോടും കൂടി ഓരോ മത്സരത്തിലും പങ്കെടുത്തു. ഉസൈൻ ബോൾട്ടിനെപോലും തോൽപ്പിക്കുന്ന വിധത്തിൽ കിതക്കാതെ കുതിച്ചുകൊണ്ട് 100,200,600, 800 മീറ്ററിൽ ജ്വലിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചത് കാണികൾക്ക് ഹരമായി.
ഉച്ച വെയിലിൻ്റെ കാഠിന്യത്തെ വകവെക്കാതെ ഒഴുക്കിനെതിരെ നീന്തുന്ന പരൽമീനുകളെപ്പോലെ ഏവരെയും ആകാംക്ഷയുടെ നെറുകയിൽ നിർത്തിയ ഷോട്ട് പുട്ട് മത്സരമായിരുന്നു നടന്നിരുന്നത്.ഓരോ ഏറും ലക്ഷ്യസ്ഥാനത്തിനപ്പുറത്തെത്തിക്കാൻ ഓരോ ഹൗസിലെയും മത്സരാർത്ഥികൾ പ്രയത്‌നിച്ചു.
പരസ്പര സഹകരണവും ഒരുമയും കാണിച്ചുതന്ന മത്സരമായിരുന്നു റിലേ. കാണികൾക്കും കുട്ടികൾക്കും ഒരു പോലെ ആവേശം കൊള്ളിച്ച ഒരു മത്സരമായിരുന്നു നടന്നത്.ഓരോ മത്സരത്തിലെയും വിജയികളെ അനുമോദിച്ചു കൊണ്ട് ഇന്നത്തെ കായികമാമങ്കത്തിന് കൊടിയിറങ്ങി.
രണ്ടാം ദിവസം (12.9.25 )അതലറ്റിക് ഇനമായ 500മീറ്റർ ഓട്ടത്തോടെ തുടക്കം കുറിച്ചു.റോക്കറ്റിനെയും വെല്ലുന്ന തരത്തിൽ ജാവലിൻ ത്രോയിൽ സ്പോർട്സിനെയും സയൻസിനെയും സമന്വയിപ്പിച്ച് വടശ്ശേരിയുടെ ചുണക്കുട്ടികൾ ചരിത്രത്തിൻ്റെ ഭാഗമായി. കരുത്തരായ വടശ്ശേരിയുടെ കായികതാരങ്ങളുടെ കൈവെള്ളയിൽ നിന്നും ചാട്ടുളി പോലെ പായുന്ന ഡിസ്ക്കുകൾ , ഡിസ്ക്കസ് ത്രോക്ക് മാറ്റു കുട്ടി.
ജി.എച്ച്.എസ് വടശ്ശേരിയുടെ HM ഉൾപ്പെടെയുള്ള അധ്യാപകരും പി ടി എ അംഗങ്ങളും ഒട്ടും പുറകിലല്ലെന്ന് തെളിയിച്ച് കൊണ്ട് ഈ മാമാങ്കത്തിൻ്റെ ഭാഗമായി. വിജയവും പരാജയവും ഒരുപോലെ സ്വീകരിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും ഊർജം പകർന്ന് കൊണ്ട് കായികമേളക്ക് പരിസമാപ്തി കുറിച്ചു.
SPORTS videos
- https://www.instagram.com/reel/DOdLPtvCG1W/?igsh=MTc0eXB0OWVzazkycA==
- https://youtu.be/nhQBCYFfcL8?si=sd7lGLCrMOHHHAds
- https://youtu.be/hIjVOspWNBI?si=q3aHv-86L3EAia0q
- https://youtu.be/Oxx3P5F_-eY?si=WRw68QKuiZgpa8-t
- https://youtu.be/MLhSTBiFDDQ?si=R85OIzqSMi-Axi3K
- https://youtu.be/7xoVE71lp5I?si=YKSOsTB7n_5Ihs29
Freedom Software വാരാഘോഷം
2025 സെപ്റ്റംബർ 24 വ്യാഴാഴ്ച സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി രാവിലെ 9 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് വിദ്യാർത്ഥിയായ Sanha fathima സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. 2024-27 ബാച്ച് വിദ്യാർത്ഥിയായ Fathima faiha സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR sir സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സംബന്ധിച്ചു പ്രഭാഷണം നടത്തി. അത് കുട്ടികൾക്കു സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ, ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് എന്നിവയെ പറ്റി ഒരു അവബോധമുണ്ടാകാൻ സഹായിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയോട് അനുബന്ധിച്ചു നടന്ന poster competition നടത്തി .
LK 2024 27 batch UNIT camp phase 2(01/11/2024)


2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് phase 2 November 1 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു. കുട്ടികൾക്ക് ആവശ്യമായ റിസോഴ്സ് തലേ ദിവസം തന്നെ കുട്ടികളുടെ സഹായത്തോടെ എല്ലാ ലാപ്ടോപ്കളിലും ഇൻസ്റ്റാൾ ചെയ്തു. Animation, Programming, kden live എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. ഗെയിം കളിയ്ക്കാൻ മാത്രമല്ല ഗെയിം നിർമിക്കാനുള്ള ഒരു അവസരവും കുട്ടികൾക്ക് ലഭിച്ചു. basket ball, angry birds എന്നിവ കളിക്കുകയുo basketball ഗെയിം നിർമിക്കുകയും ചെയ്തു. opentoonz ഉപയോഗിച്ചു അനിമേഷൻ പ്രോമോ വീഡിയോ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന അറിവ് കുട്ടികൾക്ക് ലഭിച്ചു 39 കുട്ടികൾ പങ്കെടുത്തു. External RP ആയി GVHSS kizhuparamba ലെ Farsana teacher ക്ലാസ് നയിച്ചു.