"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<u>പ്രവേശനോത്സവം 2025-26</u>''' == | == '''<u>1. പ്രവേശനോത്സവം 2025-26</u>''' == | ||
2025 -26 അധ്യയനവർഷം ജൂൺ രണ്ടിന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശോത്സവം നടത്തി. | 2025 -26 അധ്യയനവർഷം ജൂൺ രണ്ടിന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശോത്സവം നടത്തി. | ||
| വരി 102: | വരി 102: | ||
[[പ്രമാണം:18087-work-experience.jpg|ലഘുചിത്രം|പ്രവൃത്തിപരിചയ തത്സമയ മത്സരത്തിൽ വിദ്യാർത്ഥി തൻറെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.]] | [[പ്രമാണം:18087-work-experience.jpg|ലഘുചിത്രം|പ്രവൃത്തിപരിചയ തത്സമയ മത്സരത്തിൽ വിദ്യാർത്ഥി തൻറെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.]] | ||
സ്കൂൾതല പ്രവൃത്തിപരിചയ തൽസമയ മൽസരങ്ങൾ 11/8/2025,12/8/2025 ദിവസങ്ങളിലായി സ്കൂളിൽ വെച്ച് നടന്നു. വിവിധ തരം മത്സരങ്ങളിലായി അനേകം കുട്ടികൾ അവരുടെ കരവിരുതുകളും പ്രാഗത്ഭ്യവും കാഴ്ച്ചവെച്ചു. | സ്കൂൾതല പ്രവൃത്തിപരിചയ തൽസമയ മൽസരങ്ങൾ 11/8/2025,12/8/2025 ദിവസങ്ങളിലായി സ്കൂളിൽ വെച്ച് നടന്നു. വിവിധ തരം മത്സരങ്ങളിലായി അനേകം കുട്ടികൾ അവരുടെ കരവിരുതുകളും പ്രാഗത്ഭ്യവും കാഴ്ച്ചവെച്ചു. | ||
== '''13. ഓണം ഫെസ്റ്റ് 2025''' == | |||
[[പ്രമാണം:18087-onam-01.jpg|ലഘുചിത്രം|പൂക്കളമത്സരത്തിൽ എട്ടാം ക്ലാസ് വിഭാഗത്തിൽനിന്നും ഒന്നാം സ്ഥാനം നേടിയ 8G ക്ലാസ് തങ്ങളുടെ പൂക്കളത്തിനരികെ]] | |||
[[പ്രമാണം:18087-onam-02.jpg|ലഘുചിത്രം|ഓണാഘോഷവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകുന്നു.]] | |||
[[പ്രമാണം:18087-onam-03.jpg|ലഘുചിത്രം|ഓണാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഉറിയടി മത്സരത്തിൽ നിന്ന് ]] | |||
ടി എസ് എസ് വടക്കാങ്ങര: ഈ വർഷത്തെ ഓണാഘോഷം 'കലക്കിക്കോണം 2K25' എന്ന തലക്കെട്ടിൽ 26/08/2025 ന് വിപുലമായ പരിപാടികളോടെ നടന്നു. പൂക്കളമത്സരം, ചാക്കിലോട്ടം, ഉറിയടി, ലെമൺ ആൻഡ് സ്പൂൺ, മ്യൂസിക്കൽ ചെയർ, ബോട്ടിൽ ആൻഡ് വാട്ടർ തുടങ്ങി ആകർഷകങ്ങളായ വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിവിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് ആൻസാം ഐ ഓസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസന്തോഷമായി പായസവിതരണവും ഉണ്ടായിരുന്നു. | |||
== '''14. എസ് പി സി ത്രിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:18087-spc-camp.jpg|ലഘുചിത്രം|SPC ത്രിദിന ഓണക്യാമ്പിന്റെ ഭാഗമായി കേഡറ്റുകൾ ഫീൽഡ് ട്രിപ്പിൽ]] | |||
വടക്കാങ്ങര ടി എസ് എസ് സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന ഓണം ക്യാമ്പ് വടക്കാങ്ങര എംപിജി യുപി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ നിർവഹിച്ചു. സിപി ഒ കെ.ടി ഹനീഫ മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, അജിത്ത് മാസ്റ്റർ, റസാഖ് മാസ്റ്റർ, ധന്യ ടീച്ചർ, നൗഷാദ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഇൻഡോർ ക്ലാസുകൾ ഔട്ട്ഡോർ ക്ലാസുകൾ ഫീൽഡ് ട്രിപ്പ്, സെൽഫ് ഡിഫൻസ് ക്ലാസ്, ഓണാഘോഷ പരിപാടികൾ എന്നിവ നടന്നു. യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ, ഷുക്കൂർ മാഷ് എന്നിവർ യുവതലമുറ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരിച്ചുകൊണ്ട് കേഡറ്റുകൾക്ക് ക്യാമ്പിന് എല്ലാവിധ ആശംസകളും നേർന്നു. ക്യാമ്പിന്റെ ആദ്യ സെക്ഷൻ എം എ റസാക്ക് മാസ്റ്റർ വെള്ളില മൈൻഡ് ബ്ലൂമിംഗ് സെഷൻ എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ക്ലാസ് എടുക്കുകയുണ്ടായി. ശ്രീ ഉസ്മാൻ മാസ്റ്ററുടെ നേതൃത്വത്തിൽ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സ്,അതുപോലെ സിവിൽ ഡിഫൻസ് ഓഫീസർ ആയിട്ടുള്ള അൻവർ മാസ്റ്ററുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ക്ലാസ്. കരാട്ടെ ഇൻസ്ട്രക്ടർ ആയിട്ടുള്ള ഷമീർ രാമപുരം സെൽഫ് ഡിഫൻസ് ക്ലാസ്സ് എടുക്കുകയും ചെയ്തു. സമാപന ചടങ്ങിൽ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കുള്ള സമ്മാനദാനവും നടന്നു സമാപന ചടങ്ങിൽ സിപിഒ ഹനീഫ മാസ്റ്റർ, റസാഖ് മാസ്റ്റർ നൗഷാദ് മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി. | |||
== 15. 'Sci-Land 2025' == | |||
2025-26 അധ്യായന വർഷത്തെ സ്കൂൾ ശാസ്ത്രമേള Sci-Land എന്ന പേരിൽ 11/09/25 വ്യാഴാഴ്ച നടന്നു. ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമായ രൂപത്തിലാണ് ശാസ്ത്രമേള നടന്നത്. ശാസ്ത്രമേള കൺവീനർ ഇസഹാക്ക് മാസ്റ്റർ മറ്റ് ജോയിൻ കൺവീനർമാരായി ഓരോ ക്ലബ്ബുകളുടെയും കൺവീനർമാരെ തിരഞ്ഞെടുത്തു. സാമൂഹ്യശാസ്ത്രമേള ഷറഫിയാബ് മാസ്റ്ററും ശാസ്ത്രമേള നസീറ ടീച്ചറും ഗണിത മേള സന ടീച്ചറും പ്രവർത്തിപരിചയമേള തസ്ലീമ ടീച്ചറും ഐടി മേള മനോജ് സാറും നിയന്ത്രിച്ചു. | |||
[[പ്രമാണം:18087 Science fair 02.jpg|ലഘുചിത്രം|ശാസ്ത്രമേളയിൽ നിന്ന്.]] | |||
[[പ്രമാണം:18087 SS fair 01.jpg|ലഘുചിത്രം|സാമൂഹ്യശാസ്ത്ര മേളയിൽ നിന്ന്.]] | |||
ഓരോ കൺവീനർമാരും അവരുടെ വിഭാഗത്തിലെ മേളയിലെ ഇനങ്ങളുടെ മൂല്യനിർണയത്തിന് വേണ്ടി അതാത് സബ്ജക്ട് വൈസ് ജഡ്ജ്മെന്റിനെ തെരഞ്ഞെടുത്തു. രാവിലെ 9 30 am മുതൽ 11.30 am വരെ കുട്ടികളുടെ തയ്യാറെടുപ്പിനും ശേഷം ജഡ്ജ്മെന്റും നടന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് പ്രദർശനത്തിനുള്ള അവസരം കൊടുത്തു. മൂന്നുമണിയോടെ ഫലപ്രഖ്യാപനം നടത്തി. ഓരോ മേളയുടെയും വ്യത്യസ്ത ഇനങ്ങളുടെ സ്ഥാനവും ക്ലാസ് സ്ഥലത്തിലെ മികച്ച ക്ലാസ്സ് അറേഞ്ച്മെന്റിന്റെ സ്ഥാനവും പ്രഖ്യാപിച്ചു. | |||
[[പ്രമാണം:18087 WE fair 01.jpg|ലഘുചിത്രം|പ്രവൃത്തി പരിചയ മേളയിൽനിന്ന്]] | |||
[[പ്രമാണം:18087 Science fair 01.jpg|ലഘുചിത്രം|ശാസ്ത്രമേളയിലെ വിജയികളെ ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ ആദരിക്കുന്നു.]] | |||
3 30 ഓടെ സർട്ടിഫിക്കറ്റിന് അർഹരായ കുട്ടികളെ മെയിൻ ബ്ലോക്കിലേക്ക് വിളിച്ചുവരുത്തി സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. സമ്മാനവിതരണത്തിന് ഹെഡ്മിസ്ട്രസ്സ് അൻസാം ഐ ഓസ്റ്റിൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, മറ്റു സീനിയർ അധ്യാപകർ എന്നിവർ നേതൃത്വം നൽകി. | |||
== 16. 'കലാരവം 2K25' == | |||
[[പ്രമാണം:18087 Arts25-26 01.jpg|ലഘുചിത്രം|'കലാരവം 2K25' മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്യുന്നു.]] | |||
[[പ്രമാണം:18087 Arts25-26 02.jpg|ലഘുചിത്രം|'കലാരവം 2K25' മുഖ്യാതിഥി ഹക്കീം പുൽപ്പറ്റ കുട്ടികൾക്കൊപ്പം]] | |||
[[പ്രമാണം:18087 Arts25-26 03.jpg|ലഘുചിത്രം|കലാ മത്സരങ്ങളിൽ നിന്ന്.]] | |||
2025-26 അധ്യയന വർഷത്തെ സ്‌കൂൾതല കലോത്സവം 'കലാരവം 2K25' എന്ന പേരിൽ സെപ്റ്റംബർ 15,16 തീയതികളിൽ വളരെ ഗംഭീരമായി നടന്നു. പ്രൗഢമായ ഉദ്‌ഘാടന സെഷനിൽ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടന പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ആധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് അൻസാം ഐ ഓസ്റ്റിൻ, മാനേജ്‌മന്റ് പ്രധിനിധി ശ്രീ. ബഷീർ ഹുസൈൻ തങ്ങൾ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, കലോത്സവ കൺവീനർ സൈനുദ്ധീൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥിയായി വന്ന ശ്രീ. ഹക്കീം പുൽപ്പറ്റ തൻറെ മനോഹരമായ പാട്ടുകൾകൊണ്ട് കുട്ടികളെ ആസ്വദിപ്പിച്ചു. കലോത്സവത്തിൽ വിവിധ മത്സരങ്ങളിലായി അനേകം കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. | |||
== 17. 'Sportizo 2K25' == | |||
[[പ്രമാണം:18087 Sports25-26 01.jpg|ലഘുചിത്രം|'Sportizo 2K25' ന് തുടക്കമിട്ട് മാർച്ച് പാസ്ററ്. ]] | |||
[[പ്രമാണം:18087 Sports25-26 02.jpg|ലഘുചിത്രം|'Sportizo 2K25' മുഖ്യാതിഥി S & C കോച്ച് ശ്രീ. സൈഫ്.]] | |||
[[പ്രമാണം:18087 Sports25-26 03.jpg|ലഘുചിത്രം|'Sportizo 2K25' മത്സരങ്ങളിൽ നിന്ന്.]] | |||
[[പ്രമാണം:18087 Sports25-26 04.jpg|ലഘുചിത്രം|സ്പോർട്സ് വിജയികളെ ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ ആദരിക്കുന്നു.]] | |||
2025-26 അധ്യയന വർഷത്തെ സ്‌കൂൾതല Annual Athletics Meet സെപ്റ്റംബർ 17,18 തീയതികളിൽ വളരെ പ്രൗഢഗംഭീരമായി നടന്നു. വിവിധ ഹൗസുകളായി തിരിക്കപ്പെട്ടിരുന്ന പാർട്ടിസിപ്പൻസ് തങ്ങളുടെ ക്യാപ്ടൻമാരുടെ നേതൃത്തത്തിൽ സ്‌കൂളിലെ SPC സ്കൗട്ട്സ് & ഗൈഡ്സ്, JRC, ഫുട്ബോൾ അക്കാദമി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ അകമ്പടിയോടെ നടത്തിയ മാർച്ച് പാസ്റ്റോടുകൂടി തുടക്കം കുറിച്ച സ്പോർട്സ് മീറ്റിന്റെ ഉദ്‌ഘാടന സെഷനിൽ അത്‌ലറ്റുകൾക്ക് ആവേശം പകരുന്നതിന് മുഖ്യാതിഥിയായി പ്രമുഖ S & C കോച്ച് ശ്രീ.സൈഫ് സന്നിഹിതനായിരുന്നു. അദ്ദേഹം കുട്ടികൾക്കുവേണ്ടി തന്റെ പ്രചോദനപരമായ വാക്കുകളിലൂടെ ആവേശം നൽകി. നിരവധി പേർ മാറ്റുരച്ച സ്പോർട്സ് മീറ്റിൽ അനേകം കുട്ടികൾ ഉപജില്ലാതലത്തിലേക്ക് യോഗ്യത നേടി. | |||
== 18. ഫുഡ് ഫെസ്റ്റ് 'വടക്കിനി 2K 25' == | |||
ഈ വർഷത്തെ 'വടക്കിനി 2K25' ഫുഡ് ഫെസ്റ്റ് മത്സരം 17/11/25 തിങ്കളാഴ്ച സ്കൂളിൽ അതിഗംഭീരമായി തന്നെ നടന്നു. വൈവിധ്യമാർന്ന അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളിൽ അറിയപ്പെടുന്ന വ്യത്യസ്ത ഇനം ഭക്ഷ്യ വിഭവങ്ങൾ പ്രദർശിക്കപ്പെട്ടു. | |||
ഹൈസ്കൂളിലെ എല്ലാ വിദ്യാർഥികളെയും ക്ലാസ് മത്സരത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം അധ്യാപകർക്കും ഫെസ്റ്റ് നടത്തി. കുട്ടികളുടെ സ്റ്റാൾ അറേഞ്ച്മെന്റും വ്യത്യസ്തതയാർന്ന ഭക്ഷ്യവിഭവങ്ങളും അവതരണശൈലിയും പ്രോഗ്രാമിനെ ഭംഗിയുള്ളതാക്കി. | |||
പ്രോഗ്രാമിന്റെ മുഖ്യ അതിഥികൾ ഡെലീഷ്യ മലപ്പുറം വള്ളുവമ്പ്രം റസ്റ്റോറന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ പ്രസാദ്, പ്രശസ്ത സാമൂഹ്യ മീഡിയ സെലിബ്രേറ്റ് കുട്ടിപ്പ എന്നിവരായിരുന്നു മുഖ്യ അതിഥികൾ. | |||
8, 9, 10 ക്ലാസുകൾക്ക് വെവ്വേറെയായി നടത്തിയ മത്സരത്തിൽ യഥാക്രമം 8K, 9H, 10L എന്നീ ക്ലാസ്സുകൾ വിജയികളായി. അധ്യാപകർക്ക് പ്രത്യേകമായി നടത്തിയ മത്സരത്തിൽ ജിയാസ് ജിഫ്രി മാസ്റ്റർ ഒന്നാം സ്ഥാനം നേടി. | |||
23:13, 4 ഡിസംബർ 2025-നു നിലവിലുള്ള രൂപം
1. പ്രവേശനോത്സവം 2025-26
2025 -26 അധ്യയനവർഷം ജൂൺ രണ്ടിന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശോത്സവം നടത്തി.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുട്ടികൾക്കായി നൽകിയ പ്രവേശനോത്സവ സന്ദേശം തത്സമയം കേൾപ്പിച്ചു.
മാനേജ്മെൻറ് പ്രതിനിധി ശ്രീ. ബഷീർ ഹുസൈൻ തങ്ങൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ആൻസാം ഐ ഓസ്റ്റിൻ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ടി അഷ്റഫ് ചടങ്ങിന് അധ്യക്ഷം വഹിച്ചു. വിജയഭേരി കോഡിനേറ്റർ അബ്ദുൽ റസാക്ക് മാസ്റ്റർ, എസ് ആർ ജി കൺവീനർ അബ്ദുൽ മജീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, എംപി അജിത്ത് മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു. അസിൻ വെള്ളില നവാഫ്, ഉമറുൽ ഫാറൂഖ് എന്നീ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വി പി അബ്ദുൽ കരീം മാസ്റ്റർ നന്ദി പറഞ്ഞു. പുതിയ കുട്ടികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്. കൂടാതെ എല്ലാ കുട്ടികൾക്കും മധുരം നൽകി അധ്യയന വർഷം ആരംഭിച്ചു.





2. ക്ലാസ്സ് ലൈബ്രറി പ്രവർത്തങ്ങൾക്ക് തുടക്കമായി
വടക്കാങ്ങര:- ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ 35 ഡിവിഷനിലും ക്ലാസ്സ് ലൈബ്രറി സംവിധാനം ഉണ്ട്.
2025-26 വർഷത്തെ ക്ലാസ്സ് ലൈബ്രറി പ്രവർത്തനങ്ങൾക്ക് 9B ക്ലാസിൽ തുടക്കമായി.
9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറി.
3. ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.
18-06-25
വടക്കാങ്ങര : തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷം SSLC, NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.



'എൻകോമിയം 2025'എന്ന പേരിൽ നടത്തിയ അവാർഡ് ദാന ചടങ്ങ് റിട്ട ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻ DEO ഇക്ബാൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റസാഖ് മാസ്റ്റർ, അഷറഫ് കുഴിയെങ്ങൽ, ആൻസി ടീച്ചർ, മുസ്തഫ മാസ്റ്റർ, റഷീദ് മാസ്റ്റർ,റാഷിദ് മാസ്റ്റർ,കരീം മാസ്റ്റർ,മൂസ എന്നിവർ ആശംസകൾ അറിയിച്ചു.


4. വായന ദിനാചരണം
വായനദിന പരിപാടികൾക്ക് വർണാഭമായ തുടക്കം.

ജൂൺ - 19 വായനദിനത്തോടനുബന്ധിച്ച് 9 A-യിലെ താരജഹാൻ പി.എൻ- പണിക്കർ അനുസ്മരണവും 10- G -യിലെ പൂജ വായനദിന പ്രതിജ്ഞയും നൽകി. വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്ഥാപിച്ച ' പുസ്തകക്കൊട്ട' യിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന നല്കി. 9- H ലെ ഹിബ ഫാത്തിമ, 8 - G യിലെ ശ്രീനന്ദ് എന്നിവർ പുസ്തകങ്ങൾ സംഭാവനയായി നല്കി മാതൃകയായി. 27-ാം തീയതി പരിസ്ഥിതി കവിതാലാപനമത്സരവും നടത്തി. വായിച്ച പുസ്തകത്തിനെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ്, വായിച്ച പുസ്തകത്തിൻ്റെ രണ്ട് മിനുട്ട് റീൽ, അമ്മ വായനയെ കണ്ടെത്തുന്നതിനായുള്ള ഓഡിയോ വായന എന്നീ മത്സരങ്ങളെല്ലാം വായനയെ അറിയാനും ചിന്തകൾക്ക് ഇടം നൽകാനും കഴിയുന്നവയായിരുന്നു.
5. സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് നടത്തി
വടക്കാങ്ങര:-വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടന്നു.
സ്കൂൾ ലീഡർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ എന്നീ പദവിയിലേക്കാണ് ഇലക്ഷൻ നടത്തിയത്.
ആകെ 1661 വോട്ടുകൾ പോൾ ചെയ്തു.
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഫർഹാൻ അഹമ്മദ് വിജയിച്ചു. ആർട്സ് സെക്രട്ടറിയായി മുഹമ്മദ് ബുഷൈറും, സ്പോർട്സ് ക്യാപ്റ്റനായി മുഹമ്മദ് ഷിഫിനും തെരെഞ്ഞെടുക്കപ്പെട്ടു.
9 പോളിംഗ് ബൂത്തുകളിലായി ബാലറ്റ് പേപ്പർ സംവിധാനം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
10.30 മുതൽ 12.30 വരെ പോളിങ്ങും 1.30 മുതൽ 3.30വരെ കൗണ്ടിങ്ങും നടന്നു.
4 മണിയോടെ ഫലം പ്രഖ്യാപിച്ചു.
എസ് പി സി, സ്കൗട്ട് & ഗൈഡ്, ജെ ആർ സി വിദ്യാർത്ഥികൾ പോളിങ് ഓഫീസർമാരായി സേവനം ചെയ്തു.

വിജയികളെ ഹെഡ് മിസ്ട്രസ് ആൻസം ഐ ഓസ്റ്റിൻ അനുമോദിച്ചു.
6. 'അലിഫ്' അറബിക് ടാലന്റ് ടെസ്റ്റ് നടത്തി


ടി എസ് എസ് വടക്കാങ്ങര: അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾ തല മത്സരം 3/7/ 2025 ന് സ്കൂളിൽ വെച്ച് നടന്നു.75 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സ്കൂളിലെ അറബിക് അധ്യാപകരായ ഇക്ബാൽ മാസ്റ്റർ, സൈനുദ്ധീൻ മാസ്റ്റർ, മുനീം മാസ്റ്റർ ഹാജറ ടീച്ചർ ഫസീല ടീച്ചർ (അറബിക് ക്ലബ് കൺവീനർ) എന്നിവരുടെ മേൽനോട്ടത്തിൽ ഭംഗിയായി പൂർത്തിയായി. 8D ക്ലാസിലെ നജ്‌ദ സി പി, 9D ക്ലാസിലെ അഫ്‌നാൻ സി എച്, 8J ക്ലാസിലെ ഫാത്തിമ ശരീഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായി.
7. വിദ്യാർത്ഥി പ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു
വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
സ്കൂൾ ലീഡർ ഫർഹാൻ അഹമ്മദ്, ഡെപ്യൂട്ടി ലീഡർ റെന ഫാത്തിമ, ആർട്സ് സെക്രട്ടറി മുഹമ്മദ് ബുശൈർ, സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ഷിഫിൻ, 35 ക്ലാസുകളിലെയും ക്ലാസ്സ് ലീഡർമാർ, ഡെപ്യൂട്ടി ലീഡർമാർ എന്നിവരാണ് സത്യ പ്രതിജ്ഞ ചെയ്തത്.
ഹെഡ് മിസ്ട്രസ് ആൻസം ഐ ഓസ്റ്റിൻ സ്കൂൾ ലീഡർക്ക് സത്യ വാചകം ചൊല്ലി കൊടുത്തു, മറ്റുള്ള പ്രതിനിധികൾക്ക് സ്കൂൾ ലീഡറാണ് സത്യ വാചകം ചൊല്ലി കൊടുത്തത്.

സ്കൂൾ പാർലിമെന്റ് ഇലക്ഷനും സത്യ പ്രതിജ്ഞ ചടങ്ങും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
8. സമാധാനത്തിന്റെ സന്ദേശവുമായി യുദ്ധ വിരുദ്ധ റാലി നടത്തി
വടക്കാങ്ങര:-ഹിരോഷിമ ദിനത്തിന്റെ ഭാഗമായി തങ്ങൾസ് ഹയർ സെക്കണ്ടറി വടക്കാങ്ങരയിൽ യുദ്ധ വിരുദ്ധ റാലി നടത്തി.
ഹെഡ് മിസ്ട്രസ് ആൻസം ഐ ഓസ്റ്റിൻ പ്രാവിനെ പറത്തി സമാധാന സന്ദേശ റാലി ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ ശാസ്ത്ര ക്ലബ്, എസ് പി സി, സ്കൗട്ട്സ് & ഗൈഡ്സ്, ജെ ആർ സി എന്നീ യൂണിറ്റുകളിൽ നിന്നുമായി 400 ൽ അധികം വിദ്യാർത്ഥികളിൽ റാലിയിൽ പങ്കെടുത്തു.
യുദ്ധം ലോക സമാധാനത്തിന് ഭീഷണി ആണെന്നുള്ള ബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കുയും മാനവ സ്നേഹം വളർത്തുകയും ചെയ്യുകയാണ് ഈ റാലിയുടെ ലക്ഷ്യമെന്ന് സംഘടകർ അഭിപ്രായപ്പെട്ടു.

വിവിധ യൂണിറ്റുകൾ അവരുടെ പ്രത്യേക യൂണിഫോമിലാണ് റാലിയിൽ പങ്കെടുത്തത്. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലേ കാർഡുകൾ ഉയർത്തിയും വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ സന്ദേശം നൽകി.
9. വിജയസ്പർശം 2025-26
ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ എട്ട് ഒൻപത് ക്ലാസ്സുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള വിജയസ്പർശം ക്ലാസ്സുകളുടെ ഉത്ഘാടനം 11ഓഗസ്റ്റ് തിങ്കളാഴ്ച സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ആൻസം ഐ. ഓസ്റ്റിൻ നിർവഹിച്ചു.
സീനിയർ സ്റ്റാഫ് അബ്ദുറഹിമാൻ സർ, വിജയഭേരി കോർഡിനേറ്റർ അബ്ദുൾ റസാക്ക് സർ, അബ്ദുൾ കരീം സർ, സന ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

സ്റ്റുഡന്റ് ഫാക്കൾട്ടി ഷമീല ഷെറിൻ (9G) നന്ദി പ്രകാശിപ്പിച്ചു.
10. ദേശീയ ബഹിരാകാശ ദിനം: ശാസ്ത്ര സെമിനാർ.

ടി എസ് എസ് വടക്കാങ്ങരയിൽ ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സെമിനാർ അസീം കെ എസ് ടെക്നിക്കൽ ഓഫീസർ ഐഎസ്ആർഒ എൽപിഎസ്സി തിരുവനന്തപുരം ആണ് അവതരണം നടത്തിയത് കുട്ടികളുടെ ബഹിരാകാശവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ സെമിനാറിലൂടെ ലഭിക്കുകയുണ്ടായി ഐഎസ്ആർഒ യുടെ തന്നെ മീറ്റിംഗ് ആപ്പിലൂടെ ആയിരുന്നു ഈ സെമിനാർ നടത്തിയത് ഇബ്രാഹിം മാസ്റ്റർ ജസീന ടീച്ചർ നസീറ ടീച്ചർ അനീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
11. സ്വാതന്ത്ര്യദിനാഘോഷം


രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി അൻസാം ഐ ഓസ്റ്റിൻ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പാൾ ശ്രീ റഷീദ് വി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ ശിഹാബ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ബഷീർ കൊളക്കൻതാറ്റിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ, എസ് ആർ ജി കൺവീനർ ശ്രീ മജീദ് മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ ശ്രീ അബ്ദുൽ റസാഖ് മാസ്റ്റർ, എൻ പി മുഹമ്മദലി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. SPC, Scouts & Guides, JRC, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്കളിലെ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കാളികളായിരുന്നു. എല്ലാവർക്കും സ്വാതന്ത്ര്യദിന സന്തോഷമായി മധുരം വിതരണം ചെയ്തു.
12. പ്രവൃത്തിപരിചയ തത്സമയ മത്സരങ്ങൾ നടത്തി.

സ്കൂൾതല പ്രവൃത്തിപരിചയ തൽസമയ മൽസരങ്ങൾ 11/8/2025,12/8/2025 ദിവസങ്ങളിലായി സ്കൂളിൽ വെച്ച് നടന്നു. വിവിധ തരം മത്സരങ്ങളിലായി അനേകം കുട്ടികൾ അവരുടെ കരവിരുതുകളും പ്രാഗത്ഭ്യവും കാഴ്ച്ചവെച്ചു.
13. ഓണം ഫെസ്റ്റ് 2025



ടി എസ് എസ് വടക്കാങ്ങര: ഈ വർഷത്തെ ഓണാഘോഷം 'കലക്കിക്കോണം 2K25' എന്ന തലക്കെട്ടിൽ 26/08/2025 ന് വിപുലമായ പരിപാടികളോടെ നടന്നു. പൂക്കളമത്സരം, ചാക്കിലോട്ടം, ഉറിയടി, ലെമൺ ആൻഡ് സ്പൂൺ, മ്യൂസിക്കൽ ചെയർ, ബോട്ടിൽ ആൻഡ് വാട്ടർ തുടങ്ങി ആകർഷകങ്ങളായ വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിവിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് ആൻസാം ഐ ഓസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസന്തോഷമായി പായസവിതരണവും ഉണ്ടായിരുന്നു.
14. എസ് പി സി ത്രിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു.

വടക്കാങ്ങര ടി എസ് എസ് സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന ഓണം ക്യാമ്പ് വടക്കാങ്ങര എംപിജി യുപി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ നിർവഹിച്ചു. സിപി ഒ കെ.ടി ഹനീഫ മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, അജിത്ത് മാസ്റ്റർ, റസാഖ് മാസ്റ്റർ, ധന്യ ടീച്ചർ, നൗഷാദ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഇൻഡോർ ക്ലാസുകൾ ഔട്ട്ഡോർ ക്ലാസുകൾ ഫീൽഡ് ട്രിപ്പ്, സെൽഫ് ഡിഫൻസ് ക്ലാസ്, ഓണാഘോഷ പരിപാടികൾ എന്നിവ നടന്നു. യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ, ഷുക്കൂർ മാഷ് എന്നിവർ യുവതലമുറ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരിച്ചുകൊണ്ട് കേഡറ്റുകൾക്ക് ക്യാമ്പിന് എല്ലാവിധ ആശംസകളും നേർന്നു. ക്യാമ്പിന്റെ ആദ്യ സെക്ഷൻ എം എ റസാക്ക് മാസ്റ്റർ വെള്ളില മൈൻഡ് ബ്ലൂമിംഗ് സെഷൻ എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ക്ലാസ് എടുക്കുകയുണ്ടായി. ശ്രീ ഉസ്മാൻ മാസ്റ്ററുടെ നേതൃത്വത്തിൽ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സ്,അതുപോലെ സിവിൽ ഡിഫൻസ് ഓഫീസർ ആയിട്ടുള്ള അൻവർ മാസ്റ്ററുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ക്ലാസ്. കരാട്ടെ ഇൻസ്ട്രക്ടർ ആയിട്ടുള്ള ഷമീർ രാമപുരം സെൽഫ് ഡിഫൻസ് ക്ലാസ്സ് എടുക്കുകയും ചെയ്തു. സമാപന ചടങ്ങിൽ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കുള്ള സമ്മാനദാനവും നടന്നു സമാപന ചടങ്ങിൽ സിപിഒ ഹനീഫ മാസ്റ്റർ, റസാഖ് മാസ്റ്റർ നൗഷാദ് മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.
15. 'Sci-Land 2025'
2025-26 അധ്യായന വർഷത്തെ സ്കൂൾ ശാസ്ത്രമേള Sci-Land എന്ന പേരിൽ 11/09/25 വ്യാഴാഴ്ച നടന്നു. ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമായ രൂപത്തിലാണ് ശാസ്ത്രമേള നടന്നത്. ശാസ്ത്രമേള കൺവീനർ ഇസഹാക്ക് മാസ്റ്റർ മറ്റ് ജോയിൻ കൺവീനർമാരായി ഓരോ ക്ലബ്ബുകളുടെയും കൺവീനർമാരെ തിരഞ്ഞെടുത്തു. സാമൂഹ്യശാസ്ത്രമേള ഷറഫിയാബ് മാസ്റ്ററും ശാസ്ത്രമേള നസീറ ടീച്ചറും ഗണിത മേള സന ടീച്ചറും പ്രവർത്തിപരിചയമേള തസ്ലീമ ടീച്ചറും ഐടി മേള മനോജ് സാറും നിയന്ത്രിച്ചു.


ഓരോ കൺവീനർമാരും അവരുടെ വിഭാഗത്തിലെ മേളയിലെ ഇനങ്ങളുടെ മൂല്യനിർണയത്തിന് വേണ്ടി അതാത് സബ്ജക്ട് വൈസ് ജഡ്ജ്മെന്റിനെ തെരഞ്ഞെടുത്തു. രാവിലെ 9 30 am മുതൽ 11.30 am വരെ കുട്ടികളുടെ തയ്യാറെടുപ്പിനും ശേഷം ജഡ്ജ്മെന്റും നടന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് പ്രദർശനത്തിനുള്ള അവസരം കൊടുത്തു. മൂന്നുമണിയോടെ ഫലപ്രഖ്യാപനം നടത്തി. ഓരോ മേളയുടെയും വ്യത്യസ്ത ഇനങ്ങളുടെ സ്ഥാനവും ക്ലാസ് സ്ഥലത്തിലെ മികച്ച ക്ലാസ്സ് അറേഞ്ച്മെന്റിന്റെ സ്ഥാനവും പ്രഖ്യാപിച്ചു.


3 30 ഓടെ സർട്ടിഫിക്കറ്റിന് അർഹരായ കുട്ടികളെ മെയിൻ ബ്ലോക്കിലേക്ക് വിളിച്ചുവരുത്തി സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. സമ്മാനവിതരണത്തിന് ഹെഡ്മിസ്ട്രസ്സ് അൻസാം ഐ ഓസ്റ്റിൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, മറ്റു സീനിയർ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
16. 'കലാരവം 2K25'



2025-26 അധ്യയന വർഷത്തെ സ്‌കൂൾതല കലോത്സവം 'കലാരവം 2K25' എന്ന പേരിൽ സെപ്റ്റംബർ 15,16 തീയതികളിൽ വളരെ ഗംഭീരമായി നടന്നു. പ്രൗഢമായ ഉദ്‌ഘാടന സെഷനിൽ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടന പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ആധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് അൻസാം ഐ ഓസ്റ്റിൻ, മാനേജ്‌മന്റ് പ്രധിനിധി ശ്രീ. ബഷീർ ഹുസൈൻ തങ്ങൾ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, കലോത്സവ കൺവീനർ സൈനുദ്ധീൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥിയായി വന്ന ശ്രീ. ഹക്കീം പുൽപ്പറ്റ തൻറെ മനോഹരമായ പാട്ടുകൾകൊണ്ട് കുട്ടികളെ ആസ്വദിപ്പിച്ചു. കലോത്സവത്തിൽ വിവിധ മത്സരങ്ങളിലായി അനേകം കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.
17. 'Sportizo 2K25'




2025-26 അധ്യയന വർഷത്തെ സ്‌കൂൾതല Annual Athletics Meet സെപ്റ്റംബർ 17,18 തീയതികളിൽ വളരെ പ്രൗഢഗംഭീരമായി നടന്നു. വിവിധ ഹൗസുകളായി തിരിക്കപ്പെട്ടിരുന്ന പാർട്ടിസിപ്പൻസ് തങ്ങളുടെ ക്യാപ്ടൻമാരുടെ നേതൃത്തത്തിൽ സ്‌കൂളിലെ SPC സ്കൗട്ട്സ് & ഗൈഡ്സ്, JRC, ഫുട്ബോൾ അക്കാദമി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ അകമ്പടിയോടെ നടത്തിയ മാർച്ച് പാസ്റ്റോടുകൂടി തുടക്കം കുറിച്ച സ്പോർട്സ് മീറ്റിന്റെ ഉദ്‌ഘാടന സെഷനിൽ അത്‌ലറ്റുകൾക്ക് ആവേശം പകരുന്നതിന് മുഖ്യാതിഥിയായി പ്രമുഖ S & C കോച്ച് ശ്രീ.സൈഫ് സന്നിഹിതനായിരുന്നു. അദ്ദേഹം കുട്ടികൾക്കുവേണ്ടി തന്റെ പ്രചോദനപരമായ വാക്കുകളിലൂടെ ആവേശം നൽകി. നിരവധി പേർ മാറ്റുരച്ച സ്പോർട്സ് മീറ്റിൽ അനേകം കുട്ടികൾ ഉപജില്ലാതലത്തിലേക്ക് യോഗ്യത നേടി.
18. ഫുഡ് ഫെസ്റ്റ് 'വടക്കിനി 2K 25'
ഈ വർഷത്തെ 'വടക്കിനി 2K25' ഫുഡ് ഫെസ്റ്റ് മത്സരം 17/11/25 തിങ്കളാഴ്ച സ്കൂളിൽ അതിഗംഭീരമായി തന്നെ നടന്നു. വൈവിധ്യമാർന്ന അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളിൽ അറിയപ്പെടുന്ന വ്യത്യസ്ത ഇനം ഭക്ഷ്യ വിഭവങ്ങൾ പ്രദർശിക്കപ്പെട്ടു.
ഹൈസ്കൂളിലെ എല്ലാ വിദ്യാർഥികളെയും ക്ലാസ് മത്സരത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം അധ്യാപകർക്കും ഫെസ്റ്റ് നടത്തി. കുട്ടികളുടെ സ്റ്റാൾ അറേഞ്ച്മെന്റും വ്യത്യസ്തതയാർന്ന ഭക്ഷ്യവിഭവങ്ങളും അവതരണശൈലിയും പ്രോഗ്രാമിനെ ഭംഗിയുള്ളതാക്കി.
പ്രോഗ്രാമിന്റെ മുഖ്യ അതിഥികൾ ഡെലീഷ്യ മലപ്പുറം വള്ളുവമ്പ്രം റസ്റ്റോറന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ പ്രസാദ്, പ്രശസ്ത സാമൂഹ്യ മീഡിയ സെലിബ്രേറ്റ് കുട്ടിപ്പ എന്നിവരായിരുന്നു മുഖ്യ അതിഥികൾ.
8, 9, 10 ക്ലാസുകൾക്ക് വെവ്വേറെയായി നടത്തിയ മത്സരത്തിൽ യഥാക്രമം 8K, 9H, 10L എന്നീ ക്ലാസ്സുകൾ വിജയികളായി. അധ്യാപകർക്ക് പ്രത്യേകമായി നടത്തിയ മത്സരത്തിൽ ജിയാസ് ജിഫ്രി മാസ്റ്റർ ഒന്നാം സ്ഥാനം നേടി.