"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
[[പ്രമാണം:21073 PKD Sports25.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD Sports25.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:21073 PKD Sports day25.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD Sports day25.jpg|ലഘുചിത്രം|നടുവിൽ]] | ||
==സ്വാതന്ത്ര്യദിനാഘോഷം== | |||
സ്വാതന്ത്ര്യ ദിനത്തിൽ ശ്രീമതി. അഡ്വ. ശാന്തകുമാരി എം.എൽ.എ പതാക ഉയർത്തി. എച്ച്.എം, പ്രിൻസിപ്പാൾ, പിടിഎ പ്രസിഡൻറ് എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. | |||
[[പ്രമാണം:21073 PKD independenceday.jpg|ലഘുചിത്രം|നടുവിൽ]] | |||
==കെട്ടിട ശിലാസ്ഥാപനം== | |||
ജി എച്ച് എസ് എസ് മങ്കരയിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻറെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻറെ ശിലാസ്ഥാപനം ആഗസ്റ്റ് 15 ന് ശ്രീമതി അഡ്വ.ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. ശ്രീ.വി. സേതുമാധവൻ പ്രസിഡൻറ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനായിരുന്നു. | |||
[[പ്രമാണം:21073 PKD shilasthapanam.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:21073 PKD shilasthapanam1.jpg|ലഘുചിത്രം|നടുവിൽ]] | |||
=='''സ്ക്കൂൾ കലോത്സവം 2025'''== | |||
മങ്കര ഗവ ഹൈസ്കൂളിലെ ഈ വർഷത്തെ കലോത്സവം പോലിക 2025 ശ്രീ കല്ലൂൂർ ഉണ്ണിക്യഷ്ണൻ മാരാർ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. | |||
==ക്രിയേറ്റീവ് കോർണർ വർക്ക്ഷോപ്പ്== | |||
ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുട ഭാഗമായി LED BULB നിർമ്മാണം കുസാറ്റ് മായി സഹകരിച്ച് നടത്തുകയുണ്ടായി. | |||
[[പ്രമാണം:21073 PKD Lightsup.jpg|ലഘുചിത്രം|നടുവിൽ]] | |||
==ഭക്ഷ്യദിനാചരണം== | |||
ഈ വർഷത്തെ ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, സലാഡ് മേക്കിംഗ് മത്സരം എന്നിവ നടന്നു. | |||
[[പ്രമാണം:21073 PKD foodfest.jpg|ലഘുചിത്രം|നടുവിൽ]] | |||
==വിമുക്തി ബോധവൽക്കരണ ക്ലാസ്== | |||
വിമുക്തി ക്ലബ് നേത്യത്വത്തിൽ കുട്ടിൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് മങ്കര പോലീസുമായി സഹകരിച്ച് നടത്തുകയുണ്ടായി. | |||
[[പ്രമാണം:21073 PKD vimukthi.jpg|ലഘുചിത്രം|നടുവിൽ]] | |||