ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Staghs (സംവാദം | സംഭാവനകൾ)
'പൊന്നമ്പിളി എന്ന ശാസ്ത്രനാടകം ജില്ലാതടത്തിൽ രണ്ടാം സ്ഥാനവും ഏകരീടം കരസ്ഥമാക്കി.ശ്രീ മനോജ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ശാസ്ത്ര നാടകം ഒട്ടേറെ തലങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
Staghs (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1: വരി 1:
പൊന്നമ്പിളി എന്ന ശാസ്ത്രനാടകം ജില്ലാതടത്തിൽ രണ്ടാം സ്ഥാനവും ഏകരീടം കരസ്ഥമാക്കി.ശ്രീ മനോജ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ശാസ്ത്ര നാടകം ഒട്ടേറെ തലങ്ങളിൽ പ്രശംസ പിടിച്ച്പറ്റി.
"പൊന്നമ്പിളി" എന്ന ശാസ്ത്രനാടകം ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ഗ്രേഡും കരസ്ഥമാക്കി.ശ്രീ മനോജ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ശാസ്ത്ര നാടകം ഒട്ടേറെ തലങ്ങളിൽ പ്രശംസ പിടിച്ച്പറ്റി.ഉത്തര എം എന്ന വിദ്യാർത്ഥിനിക്ക് സബ് ജില്ലയിലും ജില്ലയിലും മികച്ച നടിക്കുള്ള അംഗീകാരം ലഭിക്കുകയുണ്ടായി.
സബ്ജില്ലാ സയൻസ് മേളയിൽ ഓവറോൾ കിരീടം നേടിയെടുത്തു.
ഹാദിയ മറിയം,നിവ പൗർണ എന്നീ വിദ്യാർത്ഥിനികളുടെ സയൻസ് മോഡൽ ജില്ലയിൽ A ഗ്രേഡ് നേടി.

22:32, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

"പൊന്നമ്പിളി" എന്ന ശാസ്ത്രനാടകം ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ഗ്രേഡും കരസ്ഥമാക്കി.ശ്രീ മനോജ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ശാസ്ത്ര നാടകം ഒട്ടേറെ തലങ്ങളിൽ പ്രശംസ പിടിച്ച്പറ്റി.ഉത്തര എം എന്ന വിദ്യാർത്ഥിനിക്ക് സബ് ജില്ലയിലും ജില്ലയിലും മികച്ച നടിക്കുള്ള അംഗീകാരം ലഭിക്കുകയുണ്ടായി. സബ്ജില്ലാ സയൻസ് മേളയിൽ ഓവറോൾ കിരീടം നേടിയെടുത്തു. ഹാദിയ മറിയം,നിവ പൗർണ എന്നീ വിദ്യാർത്ഥിനികളുടെ സയൻസ് മോഡൽ ജില്ലയിൽ A ഗ്രേഡ് നേടി.