"Schoolwiki:എഴുത്തുകളരി/GLPS ELIKKATTOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Created a page for GLPS Elikkattoor)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വിദ്യാലയ ഇൻഫോബോക്സ്|സ്കൂളിന്റെ മലയാളനാമം=ഗവ എൽ. പി. എസ്. എലിക്കാട്ടൂർ|സ്കൂളിന്റെ പേര് (English)=GLPS Elikkattoor|വിലാസം=എലിക്കാട്ടൂർ പി.ഒ., പിറവന്തൂർ, കേരളം – 689696|ഇ-മെയിൽ=glpselikkattoor2@gmail.com|സ്ഥാപിതം=1948|സ്കൂൾ കോഡ്=40409|യുഡൈസ് കോഡ്=32131000303|റവന്യൂ ജില്ല=കൊല്ലം|വിദ്യാഭ്യാസ ജില്ല=പുനലൂർ|ഉപജില്ല=പുനലൂർ|നിയമസഭാമണ്ഡലം=പത്തനാപുരം|താലൂക്ക്=പത്തനാപുരം|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം|തദ്ദേശസ്വയംഭരണസ്ഥാപനം=പിറവന്തൂർ ഗ്രാമപഞ്ചായത്ത്|വാർഡ്=14|സ്കൂൾ ഭരണ വിഭാഗം=സർക്കാർ|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ=എൽ.പി|സ്കൂൾ തലം=1 മുതൽ 4 വരെ|മാദ്ധ്യമം=മലയാളം|ആകെ വിദ്യാർത്ഥികൾ=40|അദ്ധ്യാപകർ=05|പ്രധാന അദ്ധ്യാപകൻ/അദ്ധ്യാപിക=ഷീന വി|പി.ടി.എ. പ്രസിഡണ്ട്=നിമിത|എം.പി.ടി.എ. പ്രസിഡണ്ട്=സുനു}}  
[[പ്രമാണം:GLPS Elikkattoor School Building.jpg|ലഘുചിത്രം|GLPS എലിക്കാട്ടൂർ സ്കൂൾ കെട്ടിടം]]{{വിദ്യാലയ ഇൻഫോബോക്സ്|സ്കൂളിന്റെ മലയാളനാമം=ഗവ എൽ. പി. എസ്. എലിക്കാട്ടൂർ|സ്കൂളിന്റെ പേര് (English)=GLPS Elikkattoor|വിലാസം=എലിക്കാട്ടൂർ പി.ഒ., പിറവന്തൂർ, കേരളം – 689696|ഇ-മെയിൽ=glpselikkattoor2@gmail.com|സ്ഥാപിതം=1948|സ്കൂൾ കോഡ്=40409|യുഡൈസ് കോഡ്=32131000303|റവന്യൂ ജില്ല=കൊല്ലം|വിദ്യാഭ്യാസ ജില്ല=പുനലൂർ|ഉപജില്ല=പുനലൂർ|നിയമസഭാമണ്ഡലം=പത്തനാപുരം|താലൂക്ക്=പത്തനാപുരം|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം|തദ്ദേശസ്വയംഭരണസ്ഥാപനം=പിറവന്തൂർ ഗ്രാമപഞ്ചായത്ത്|വാർഡ്=14|സ്കൂൾ ഭരണ വിഭാഗം=സർക്കാർ|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ=എൽ.പി|സ്കൂൾ തലം=1 മുതൽ 4 വരെ|മാദ്ധ്യമം=മലയാളം|ആകെ വിദ്യാർത്ഥികൾ=40|അദ്ധ്യാപകർ=05|പ്രധാന അദ്ധ്യാപകൻ/അദ്ധ്യാപിക=ഷീന വി|പി.ടി.എ. പ്രസിഡണ്ട്=നിമിത|എം.പി.ടി.എ. പ്രസിഡണ്ട്=സുനു}}
[[പ്രമാണം:GLPS Elikkattoor School Building.jpg|ലഘുചിത്രം|GLPS എലിക്കാട്ടൂർ സ്കൂൾ കെട്ടിടം]]
 
== പ്രോജക്ടുകൾ (Projects) ==
== പ്രോജക്ടുകൾ (Projects) ==


വരി 40: വരി 38:
GLPS എലിക്കാട്ടൂർ ബസ് സ്റ്റോപ്പിൽ നിന്ന് 0.5 കി.മീ.
GLPS എലിക്കാട്ടൂർ ബസ് സ്റ്റോപ്പിൽ നിന്ന് 0.5 കി.മീ.


== ലൊക്കേഷൻ ==<!-- 9.048079609071474, 76.89948882883634 -->
== ലൊക്കേഷൻ ==
<mapframe latitude="9.0479805" longitude="76.899415" zoom="14" width="500" height="300" text="GLPS ELIKKATTOOR" />

21:29, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

GLPS എലിക്കാട്ടൂർ സ്കൂൾ കെട്ടിടം
ഗവ എൽ. പി. എസ്. എലിക്കാട്ടൂർ (GLPS Elikkattoor)
വിലാസം എലിക്കാട്ടൂർ പി.ഒ., പിറവന്തൂർ, കേരളം – 689696
ഇ-മെയിൽ glpselikkattoor2@gmail.com
സ്ഥാപിതം 1948
സ്കൂൾ കോഡ് 40409
യുഡൈസ് കോഡ് 32131000303
റവന്യൂ ജില്ല കൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
നിയമസഭാമണ്ഡലം പത്തനാപുരം
താലൂക്ക് പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത് പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനം പിറവന്തൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 14
സ്കൂൾ ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
സ്കൂൾ തലം 1 മുതൽ 4 വരെ
മാദ്ധ്യമം മലയാളം
ആകെ വിദ്യാർത്ഥികൾ 40
അദ്ധ്യാപകർ 05
പ്രധാന അദ്ധ്യാപകൻ/അദ്ധ്യാപിക SHEENA V

പ്രോജക്ടുകൾ (Projects)

ചരിത്രം

ഗവ.എൽ.പി.എസ് എലിക്കാട്ടൂർ കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ പുനലൂർ ഉപജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1948-ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 70 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ഈ സ്‌കൂളിൻ്റെ പൂർവ്വവിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു.

ഈ പ്രദേശത്തെ കർഷക തൊഴിലാളികളുടേയും തോട്ടം തൊഴിലാളികളുടേയും മക്കളാണ് പ്രധാനമായും ഇവിടെ പഠിക്കുന്നത്.

2025-26 അധ്യയന വർഷത്തിൽ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസുവരെ 40 കുട്ടികൾ ഇവിടെ പഠിക്കുന്നു.

പി.ടി.എ, എസ്.ആർ.ജി, എസ്.എസ്.ജി എന്നിങ്ങനെ ഉള്ള വിവിധ കമ്മിറ്റികൾ സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു.

നിലവിൽ പ്രധാനധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും, പ്രീ-പ്രൈമറിയിൽ ഒരു ടീച്ചറും, ഒരു ആയയും, പി.റ്റി.സി.എം.ഉം ജോലി ചെയ്യുന്നു.

ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സ്‌കൂളിൽ അസംബ്ലി നടക്കുന്നു. പത്രവായന, ക്വിസ്, പഴഞ്ചൊല്ലുകൾ, കടങ്കഥ, പുസ്തകപരിചയം എന്നിവ അസംബ്ലിയിൽ നടത്താറുണ്ട്.

അക്കാദമിക മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി വിവിധ പദ്ധതികൾ പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി തുടങ്ങിയവ ചേർന്ന് നടപ്പിലാക്കുന്നു. ദീർഘകാല അടിസ്ഥാനത്തിൽ ജൈവവൈവിധ്യ പാർക്കും, മധ്യകാല അടിസ്ഥാനത്തിൽ ക്ലാസ് റൂം പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ്. ഇതിൽ അക്കാദമിക നിലവാരം ഉയർത്തുക, മൂല്യനിർണയ രീതികൾ പരിഷ്കരിക്കുക, സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നു. ഈ പദ്ധതിയുടെ അന്തസ്സത്ത ഉൾക്കൊണ്ടാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.

ഭൗതിക സാഹചര്യം

  • കെട്ടിടങ്ങൾ – 3
  • ക്ലാസ് മുറികൾ – 6

പാഠ്യേതര പ്രവർത്തനങ്ങൾ

  • നല്ല പാഠം ക്ലബ് – നല്ല ആരോഗ്യത്തിലൂടെ നാടിന്റെ നന്മ: ബോധവൽക്കരണ ക്ലാസുകൾ, ഫുഡ് ഫെസ്റ്റ്, ലഘുലേഖ വിതരണം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ജോർജ് — മുൻ ഹെഡ്മാസ്റ്റർ
  • ശ്രീ. സെനു തോമസ് — സംഗീത സംവിധായകൻ

വഴികാട്ടി

GLPS എലിക്കാട്ടൂർ ബസ് സ്റ്റോപ്പിൽ നിന്ന് 0.5 കി.മീ.

ലൊക്കേഷൻ

 
GLPS ELIKKATTOOR
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/GLPS_ELIKKATTOOR&oldid=2814910" എന്ന താളിൽനിന്ന് ശേഖരിച്ചത്