ഉള്ളടക്കത്തിലേക്ക് പോവുക

"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Haseenabeevi1976 (സംവാദം | സംഭാവനകൾ)
No edit summary
Gagan (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26. ലഹരി വിമുക്ത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി സംഘടിപ്പിച്ചു.HM ന്റെ സാന്നിധ്യത്തിൽ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഗാനം മുഖ്യമന്ത്രിയുടെ സന്ദേശം അടങ്ങിയ പ്രതിജ്ഞ, യുപി വിഭാഗം കുട്ടികളുടെ നിർത്താവിഷ്കാരം ,സൂംബാ ഡാൻസ്, മുദ്രാഗീതം ,ഉപന്യാസരചന എന്നിവ സംഘടിപ്പിച്ചു.

[[പ്രമാണം:42070 lahari virudhadinam.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]]
[[പ്രമാണം:42070 lahari virudhadinam.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]]
== '''ജൂലൈ 1 ഡോക്ടേഴ്സ് ഡേ''' ==
'''തേമ്പാമൂട് ജനതാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരെ ഡോക്ടേഴ്സ് യുടെ ഭാഗമായി ആദരിച്ചു.'''ആതുര സേവന രംഗത്ത് ഡോക്ടർമാർ നൽകുന്ന സേവനം മുൻ നിറുത്തിയാണ് ആദരവ് നൽകിയത് .സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ  സന്നദ്ധ സംഘടനയായ എൻഎസ്എസ് , എൻസിസി , ജൂനിയർ റെഡ് ക്രോസ് ,  സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയിലെ അംഗങ്ങളാണ് ആശുപത്രിയിലെത്തി ഡോക്ടർമാർക്ക് ആദരവ് നൽകിയത്.സ്കൂൾ പ്രധാനാധ്യാപകൻ പ്രദീപ് നാരായൺ,  സ്റ്റാഫ് സെക്രട്ടറി ബിനു ജി.എസ് , പനവൂർ നിസാം ,  മനു , കവിതാ പി  എന്നിവർ കുട്ടികളോടൊപ്പം ആദരവ് നൽകുവാൻ ആശുപത്രിയിൽ  എത്തി.
[[പ്രമാണം:42070 doctors day.jpg|നടുവിൽ|ലഘുചിത്രം]]
== '''പച്ചക്കറി കൃഷിയും പൂന്തോട്ടകൃഷിയുമായി ജനതാ ഹയർ സെക്കൻഡറി സ്കൂൾ''' ==
ഓണക്കാലത്ത്  വിളവെടുക്കുന്നതിനായി കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി സ്കൂൾ വളപ്പിൽ  വരെയായി ജമന്തി പൂവ് കൃഷിയും പച്ചക്കറി കൃഷിയും സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ചു
നാടൻ പച്ചക്കറികളുടെ തൈകൾ കുട്ടികൾ നടുകയും ജമന്തി ചെടികൾ  കുട്ടികൾ നടുകയും ചെയ്തുകൊണ്ടാണ് കൃഷി ആരംഭിച്ചത് . ഓണക്കാലത്ത് വിളവെടുപ്പിന് സാധ്യമാകുന്ന തരത്തിൽ ആണ് ഈ കൃഷി ആരംഭിച്ചത് .  സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് നാരായൺ,  സ്റ്റാഫ് സെക്രട്ടറി ബിനു ജി എസ് ,അധ്യാപകരായ  കെ പി സാജിദ് , ദിനേഷ് കുമാർ ,V R ഉദയ എന്നിവർ നേതൃത്വം നൽകി .
[[പ്രമാണം:42070 pachakkarykrishi.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Janatha -42070.jpeg|ലഘുചിത്രം|വായന ദിനം ജൂൺ 19]]
== വായന ദിനം ജൂൺ 19 ==

11:28, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2025-26 ജൂൺ 2

പ്രവേശനോത്സവം 2025-26 ജൂൺ 2
പ്രവേശനോത്സവം 2025-26 ജൂൺ 2

ജനത ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം പ്രവേശനോത്സവഗാനത്തോടെ ആരംഭിച്ചു. എച്ച് എം ന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ്‌ ഉദ്ഘാടനം നിർവഹിച്ചു.സ്റ്റാഫ്‌ സെക്രട്ടറി നന്ദി പറഞ്ഞു. ബലൂണുകളും, മധുരപലഹാരങ്ങളും നൽകി പുതിയ കുട്ടികളെ വരവേറ്റു. ഉച്ചഭക്ഷണത്തോടൊപ്പം പായസം വിതരണവും നടത്തി.

പ്രവേശനോത്സവം 2025-26 ജൂൺ 2

പരിസ്ഥിതിദിനം ജൂൺ 5

ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൈവവൈവിധ്യക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർ ത്തന ഉദ്ഘാടനം ബഹു മാനപെട്ട പഞ്ചായത്ത് പ്രസിഡന്റ്‌ നിർവഹിച്ചു. കൂടാതെ വിദ്യാർഥികളും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ബോട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയ ഡോ :ജ്യോതിഷ് സർ സെമിനാർ കൈകാര്യം ചെയ്തു. ജൈവവൈവിധ്യബോർഡിന്റെ റിസർച്ച് ഓഫീസർ ആയ ഡോ :അഖില എസ് നായർ പരിസ്ഥിതി ദിനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയുണ്ടായി. കൂടാതെ നമ്മുടെ സ്കൂളിലെ കുട്ടിയായ അനാമിക പ്രതിജ്ഞ ചൊല്ലികൊടുത്തു. മറ്റു പ്രവർത്തനങ്ങളായ വൃക്ഷതൈ നടീൽ, പോസ്റ്റർ പ്രദർശനം, ക്യാമ്പസ്‌ക്ലീൻ അപ്പ്‌ എന്നീ പ്രോഗ്രാമുകളും നടന്നു. ഇതിൽ ബയോ ഡൈവേഴ്സിറ്റി ക്ലബ്‌ അംഗങ്ങളും, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും, എൻ സി സി കേഡറ്റുകളും, എൻ എസ് എസ് വോളണ്ടിയർമാരും പങ്കെടുത്തു.

ജൂൺ 19 വായനാദിനം

വായനാദിനം ജൂൺ 19 മലയാളം ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായി ഡോക്ടർ ആശാൻ നജീബ് നിർവഹിച്ചു. പി എൻ പണിക്കർ അനുസ്മരണം വായനക്കുറിപ്പ് വായനാദിന പ്രതിജ്ഞ രചന മത്സരങ്ങൾ പുസ്തക താലപ്പൊലി തുടങ്ങിയ പരിപാടികൾ കുട്ടികൾ നടത്തി നാടൻപാട്ട് ശില്പകല അധ്യാപകനും നാടൻപാട്ട് കലാകാരനുമായ സ്ത്രീ സലിം കുളപ്പട അവതരിപ്പിച്ചു കുട്ടികളുടെ സർഗാത്മകശേഷി വളർത്തുന്നതിനായി എഴുത്തുകൂട്ടം വായനക്കൂട്ടം എന്ന ബിആർസിയുടെ പരിപാടിയുടെ ഉദ്ഘാടനം നടന്നു.

ജൂൺ 26അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26. ലഹരി വിമുക്ത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി സംഘടിപ്പിച്ചു.HM ന്റെ സാന്നിധ്യത്തിൽ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഗാനം മുഖ്യമന്ത്രിയുടെ സന്ദേശം അടങ്ങിയ പ്രതിജ്ഞ, യുപി വിഭാഗം കുട്ടികളുടെ നിർത്താവിഷ്കാരം ,സൂംബാ ഡാൻസ്, മുദ്രാഗീതം ,ഉപന്യാസരചന എന്നിവ സംഘടിപ്പിച്ചു.

ജൂലൈ 1 ഡോക്ടേഴ്സ് ഡേ

തേമ്പാമൂട് ജനതാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരെ ഡോക്ടേഴ്സ് യുടെ ഭാഗമായി ആദരിച്ചു.ആതുര സേവന രംഗത്ത് ഡോക്ടർമാർ നൽകുന്ന സേവനം മുൻ നിറുത്തിയാണ് ആദരവ് നൽകിയത് .സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ  സന്നദ്ധ സംഘടനയായ എൻഎസ്എസ് , എൻസിസി , ജൂനിയർ റെഡ് ക്രോസ് ,  സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയിലെ അംഗങ്ങളാണ് ആശുപത്രിയിലെത്തി ഡോക്ടർമാർക്ക് ആദരവ് നൽകിയത്.സ്കൂൾ പ്രധാനാധ്യാപകൻ പ്രദീപ് നാരായൺ,  സ്റ്റാഫ് സെക്രട്ടറി ബിനു ജി.എസ് , പനവൂർ നിസാം ,  മനു , കവിതാ പി  എന്നിവർ കുട്ടികളോടൊപ്പം ആദരവ് നൽകുവാൻ ആശുപത്രിയിൽ  എത്തി.

പച്ചക്കറി കൃഷിയും പൂന്തോട്ടകൃഷിയുമായി ജനതാ ഹയർ സെക്കൻഡറി സ്കൂൾ

ഓണക്കാലത്ത്  വിളവെടുക്കുന്നതിനായി കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി സ്കൂൾ വളപ്പിൽ  വരെയായി ജമന്തി പൂവ് കൃഷിയും പച്ചക്കറി കൃഷിയും സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ചു

നാടൻ പച്ചക്കറികളുടെ തൈകൾ കുട്ടികൾ നടുകയും ജമന്തി ചെടികൾ  കുട്ടികൾ നടുകയും ചെയ്തുകൊണ്ടാണ് കൃഷി ആരംഭിച്ചത് . ഓണക്കാലത്ത് വിളവെടുപ്പിന് സാധ്യമാകുന്ന തരത്തിൽ ആണ് ഈ കൃഷി ആരംഭിച്ചത് .  സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് നാരായൺ,  സ്റ്റാഫ് സെക്രട്ടറി ബിനു ജി എസ് ,അധ്യാപകരായ  കെ പി സാജിദ് , ദിനേഷ് കുമാർ ,V R ഉദയ എന്നിവർ നേതൃത്വം നൽകി .

വായന ദിനം ജൂൺ 19

വായന ദിനം ജൂൺ 19