"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
[[പ്രമാണം:MIKAVU 10.jpg|ലഘുചിത്രം|MIKAVU 10]] | [[പ്രമാണം:MIKAVU 10.jpg|ലഘുചിത്രം|MIKAVU 10]] | ||
അകവൂർ ഹൈസ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്കൂളിലേക്ക് ധാരാളം അംഗീകാരങ്ങൾ സംഭാവന ചെയ്യുകയും ചെയ്യുന്നു. | അകവൂർ ഹൈസ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്കൂളിലേക്ക് ധാരാളം അംഗീകാരങ്ങൾ സംഭാവന ചെയ്യുകയും ചെയ്യുന്നു. | ||
'''SSLC Result''' | |||
2024മാർച്ച് ൽ 127 കുട്ടികൾആണ് sslc പരീക്ഷ എഴുതിയത്, 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു. 10കുട്ടികൾ full A+ കരസ്ഥമാക്കി. 5 കുട്ടികൾ 9 A+, 4 പേർ 8 A+ എന്നിവ കരസ്ഥമാക്കി.വിജയികളെ വീടുകളിൽ പോയി അഭിനന്ദനങ്ങൾ അറിയിച്ചു. | |||
'''കലോത്സവം''' | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം സംസ്കൃതി 2024 സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടത്തപ്പെട്ടു. ഉപജില്ല കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം കൈവരിച്ചു. | |||
ജനറൽ, സംസ്കൃതം, അറബി എന്നീ വിഭാഗങ്ങളിലായി 3 കുട്ടികൾ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത് A grade | |||
കരസ്ഥമാക്കി. | |||
'''കായിക മേള''' | |||
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ കായിക മേള സെപ്റ്റംബർ 27 ന് ഭംഗിയായി നടന്നു. സ്കൂൾ മാനേജർ ശ്രീ T ദിനേശ് ദീപശിഖക്ക് തിരികൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. | |||
ധനുഷ് സി.എസ്, ഫിദ ഫാത്തിമ എന്നീ കുട്ടികൾ ആലുവ ഉപജില്ല ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
ആലുവ ഉപജില്ലാ കരാട്ടെ മത്സരത്തിൽ ഹരികൃഷ്ണൻ പി.കെ രണ്ടാം സ്ഥാനവും നിവേദ് എസ് മേനോൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
'''ശാസ്ത്രമേള''' | |||
ഓഗസ്റ്റ് 2 ന് സ്കൂൾതല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തി പരിചയമേള നടന്നു. ഒക്ടോബറിൽ നടന്ന സബ്ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ പങ്കെടുത്ത ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. | |||
'''YIP''' | |||
കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ തൽപരതയും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി യുപി വിഭാഗത്തിൽ നിന്നും 2 ഉം | |||
HS വിഭാഗത്തിൽ ഒന്നും പ്രോജക്ടുകൾ സമർപ്പിക്കുകയുണ്ടായി. ഇതിൽ യുപി വിഭാഗം Project BRC തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. | |||
14:12, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം









അകവൂർ ഹൈസ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്കൂളിലേക്ക് ധാരാളം അംഗീകാരങ്ങൾ സംഭാവന ചെയ്യുകയും ചെയ്യുന്നു.
SSLC Result
2024മാർച്ച് ൽ 127 കുട്ടികൾആണ് sslc പരീക്ഷ എഴുതിയത്, 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു. 10കുട്ടികൾ full A+ കരസ്ഥമാക്കി. 5 കുട്ടികൾ 9 A+, 4 പേർ 8 A+ എന്നിവ കരസ്ഥമാക്കി.വിജയികളെ വീടുകളിൽ പോയി അഭിനന്ദനങ്ങൾ അറിയിച്ചു.
കലോത്സവം
ഈ വർഷത്തെ സ്കൂൾ കലോത്സവം സംസ്കൃതി 2024 സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടത്തപ്പെട്ടു. ഉപജില്ല കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം കൈവരിച്ചു.
ജനറൽ, സംസ്കൃതം, അറബി എന്നീ വിഭാഗങ്ങളിലായി 3 കുട്ടികൾ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത് A grade
കരസ്ഥമാക്കി.
കായിക മേള
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ കായിക മേള സെപ്റ്റംബർ 27 ന് ഭംഗിയായി നടന്നു. സ്കൂൾ മാനേജർ ശ്രീ T ദിനേശ് ദീപശിഖക്ക് തിരികൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു.
ധനുഷ് സി.എസ്, ഫിദ ഫാത്തിമ എന്നീ കുട്ടികൾ ആലുവ ഉപജില്ല ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ആലുവ ഉപജില്ലാ കരാട്ടെ മത്സരത്തിൽ ഹരികൃഷ്ണൻ പി.കെ രണ്ടാം സ്ഥാനവും നിവേദ് എസ് മേനോൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്ത്രമേള
ഓഗസ്റ്റ് 2 ന് സ്കൂൾതല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തി പരിചയമേള നടന്നു. ഒക്ടോബറിൽ നടന്ന സബ്ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ പങ്കെടുത്ത ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
YIP
കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ തൽപരതയും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി യുപി വിഭാഗത്തിൽ നിന്നും 2 ഉം
HS വിഭാഗത്തിൽ ഒന്നും പ്രോജക്ടുകൾ സമർപ്പിക്കുകയുണ്ടായി. ഇതിൽ യുപി വിഭാഗം Project BRC തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.