"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 57: | വരി 57: | ||
<gallery> | <gallery> | ||
file:36050_H3.jpg | file:36050_H3.jpg | ||
file:36050_H2.jpg | |||
</gallery> | |||
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രസംഗമത്സരം നടത്തി. കൂടാതെ സ്പെഷ്യൽ അസ്സംബ്ലി രാവിലെ നടത്തപ്പെടുകയുണ്ടയി. അസ്സംബ്ലിക്ക് എച്ച്.എം നേതൃത്വം നൽകി. അസ്സംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, ദിവസത്തിന്റെ പ്രാധാന്യം, യുദ്ധവിരുദ്ധ സന്ദേശം എന്നിവ നൽകുകയുണ്ടായി. കൂടാതെ യുദ്ധവിരുദ്ധതയുടെ പ്രതീകമായ സഡാകോ കൊക്കുകളെ പറത്തുകയുണ്ടായി. സഡാക്കൊ സസുക്കി എന്ന കുട്ടി ആരായിരുന്നു എന്ന് മനസ്സിലാക്കി കൊടുക്കുകയും അവളുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി തെളിയ്ക്കുുകയും ചെയ്തു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ അസ്സംബ്ലിയിൽ കുട്ടികൾ പ്രദർശിപ്പിച്ചു. ഇനി ഒരു യുദ്ധം ലോകമാനവരാശിക്ക് ദോഷമാണെന്ന ചിന്ത കുട്ടികൾക്ക് ബഹുമാനപ്പെട്ട എച്ച്.എം നൽകി കൊണ്ട് അസ്സംബ്ലി അവസാനിപ്പിച്ചു.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ചു സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ അസ്സെംബ്ലിയും അനുബന്ധ പ്രവർത്തനങ്ങളും നടന്നു. | |||
==ലൈഫ് സ്കിൽ എഡ്യൂക്കേഷൻ ബോധവൽക്കരണ ക്ലാസ് == | |||
<gallery> | |||
file:36050_teens.jpg | |||
file:36050_teen1.jpg | |||
</gallery> | |||
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 8/8/2025 വെള്ളിയാഴ്ച ലൈഫ് സ്കിൽ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ സൂര്യ സുരേഷ് (കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ജൻഡർ റിസോഴ്സ് സെന്റർ, മുതുകുളം ബ്ലോക്ക്)ക്ലാസ് നയിച്ചു. | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
ആഗസ്റ്റ് 14ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ കൃത്യത പാലിച്ച് നടത്തുകയുണ്ടായി .അന്നേദിവസം തന്നെ 9ബിയിലെ അദ്വൈത് പിയെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു .<gallery mode="packed-hover"> | |||
പ്രമാണം:36050 election.jpg|election | |||
</gallery> | |||
== ഓണഘോഷം == | |||
ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ 2025 ഓണപ്പരുപാടികൾ | |||
ജില്ലാപഞ്ചായത്ത് അംഗം ശ്രീ കെ ജി സന്തോഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ജി ഹരുകുമാർ അധ്യക്ഷനായി.HM മിസ് ഡാർലി പോൾ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക ബീന കെ ആശംസ പറഞ്ഞു. ഓണത്തെക്കുറിച്ച് ബഹുമാനപെട്ട കിരൺ സാർ ആശയങ്ങൾ നൽകി. പൂക്കളം ഇടൽ,തിരുവാതിര,കസേരകളി,മാവേലി വരവ്,നാരങ്ങ സ്പൂൺ എന്നിവ മാത്രമല്ല വിഭവസമൃദ്ധമായ ഓണ സദ്യ,കുട്ടികളുടെ ഓണപ്പാട്ടുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.<gallery mode="packed-hover"> | |||
പ്രമാണം:36050 onam.jpg|maveli | |||
</gallery> | |||
== സ്കൂളിലെ പൂന്തോട്ടം == | |||
<gallery mode="packed-hover"> | |||
പ്രമാണം:36050 garden1.jpg|school garden flowers | |||
പ്രമാണം:36050 garden.jpg|school garden flowers | |||
</gallery> | |||
== സ്കൂൾ കലോത്സവം == | |||
<gallery mode="packed-hover"> | |||
പ്രമാണം:36050 artfest2.jpg|swaralaya | |||
പ്രമാണം:36050 art fest.jpg|swaralaya | |||
</gallery> | |||
== ശാസ്ത്ര മേള == | |||
<gallery mode="packed-hover"> | |||
പ്രമാണം:36050 sci fair.jpg|science fair | |||
പ്രമാണം:36050 sci fair2.jpg|alt=|science fair | |||
പ്രമാണം:36050 sci fair3.jpg|alt=|science fair | |||
</gallery> | |||
== ക്രീയേറ്റീവ് കോർണർ ഉദ്ഘാടനം == | |||
സ്കൂളിലെ ക്രീയേറ്റീവ് ലാബ് ന്റെ ഉദ്ഘാടനം ഒക്ടോബർ 13 ന് എച്ച് എം നടത്തി. യു പി യിലെ മക്കൾക്കായുള്ള ലാബിൽ ക്ലാസ്സ് എടുക്കാനായി കുസാറ്റ് ലെ പരിശീലകയായ ഹർഷാഞ്‌ജലി വന്നു. വളരെ ലളിതമായിട്ടാണ് .എൽ ഇ ഡി ബൾബ് നിർമ്മാണം പഠിപ്പിച്ചത്.അദ്ധ്യാപികമാരായ ബിന്ദു വി, ശ്രീലേഖ, ബുഷ്‌റ എന്നിവർ ക്ലാസ്സ് എടുക്കുന്നതിനായി സഹായിച്ചു.<gallery mode="packed-hover"> | |||
പ്രമാണം:36050 special class3.jpg|creative corner | |||
</gallery><gallery mode="packed-hover"> | |||
പ്രമാണം:36050 special class1.jpg|creative corner | |||
പ്രമാണം:36050 special class.jpg|creative corner | |||
</gallery> | |||
== സ്കൂൾ സോഷ്യൽ സർവീസ് - സ്കീം ബാഗ് നിർമ്മാണം. == | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തനമായി തുണി ബാഗ് നിർമാണം നടത്തി. ഒക്ടോബർ 30ന് സ്കൂളിലെ ക്ലബ് അംഗങ്ങൾക്ക് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിയത്.<gallery mode="packed-hover"> | |||
പ്രമാണം:36050 ssss2.jpg|bag making | |||
പ്രമാണം:36050 ssss.jpg|bag making | |||
</gallery> | </gallery> | ||