"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വായന ദിനാചരണവും നടത്തി. | വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വായന ദിനാചരണവും നടത്തി. | ||
വായനാദിന ചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും | |||
അന്താരാഷ്ട്ര വായന ദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു. അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സാഹിത്യ സാംസ്കാരിക നായകനുമായ ശ്രീ ശ്രീമൂലനഗരം മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ചെയ്തു. | |||
https://youtube.com/shorts/Ce0PetlNQ9I?si=aOi7KN9pzDIwvCuj | |||