"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40051 (സംവാദം | സംഭാവനകൾ)
No edit summary
40051 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
തുടർച്ചയായി പന്ത്രണ്ടാം തവണയും  SSLC പരീക്ഷക്ക് 100% വിജയം നേടി . 2024-25 അധ്യനവർഷം ഒരു കുട്ടിക്ക്  എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. രണ്ടു കുട്ടികൾക്ക് 8 A+ രണ്ടു കുട്ടികൾക്ക് 6  A+ നേടാൻ കഴിഞ്ഞു കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. ഇരുള നൃത്തത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി . കളിക്കളംസംസ്ഥാന മീറ്റ് 2024 ൽ വിവിധ ഇനങ്ങളിൽ ഗോൾഡ് മെഡലുകൾ ഉൾപ്പടെ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കി . സർഗോത്സവം 2024ലും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു
* തുടർച്ചയായി പന്ത്രണ്ടാം തവണയും  SSLC പരീക്ഷക്ക് 100% വിജയം നേടി . 2024-25 അധ്യനവർഷം ഒരു കുട്ടിക്ക്  എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. .
* കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. . കളിക്കളംസംസ്ഥാന മീറ്റ് 2024 ൽ വിവിധ ഇനങ്ങളിൽ ഗോൾഡ് മെഡലുകൾ ഉൾപ്പടെ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കി .
* ഇരുള നൃത്തത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി .സർഗോത്സവം 2024ലും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു
* ടീച്ചിങ് എയ്ഡ് മത്സരത്തിൽ സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ.ബിനുകുമാർ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി
* സംസ്ഥാന തലത്തിൽ മികച്ച അധ്യാപകനുള്ള ലെറ്റ്സ് അവാർഡ് സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപകനായ ശ്രീ.ബിനിൽ കുമാർ കരസ്ഥമാക്കി
"https://schoolwiki.in/ഗവ._എം._ആർ_എസ്സ്_കുളത്തൂപ്പുഴ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്