"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:HIGH COURT TOUR 1.jpg|ലഘുചിത്രം|HIGH COURT TOUR 1]]
'''<u>അകവൂർ ഹൈസ്കൂളിലെ വേറിട്ട പ്രവർത്തനം</u>'''[[പ്രമാണം:HIGH COURT TOUR 1.jpg|ലഘുചിത്രം|HIGH COURT TOUR 1]]
[[പ്രമാണം:HIGH COURT TOUR 2.jpg|ലഘുചിത്രം|HIGH COURT TOUR 2]]
[[പ്രമാണം:HIGH COURT TOUR 2.jpg|ലഘുചിത്രം|HIGH COURT TOUR 2]]
[[പ്രമാണം:HIGH COURT TOUR 3.jpg|ലഘുചിത്രം|HIGH COURT TOUR 3]]
[[പ്രമാണം:HIGH COURT TOUR 3.jpg|ലഘുചിത്രം|HIGH COURT TOUR 3]]
[[പ്രമാണം:HIGH COURT TOUR 4.jpg|ലഘുചിത്രം|HIGH COURT TOUR 4]]
[[പ്രമാണം:HIGH COURT TOUR 4.jpg|ലഘുചിത്രം|HIGH COURT TOUR 4]]
'''അകവൂർ ഹൈസ്കൂളിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് "സംവാദ പ്രൊജക്റ്റിന്റെ" ഭാഗമായി കേരള ഹൈക്കോടതി സന്ദർശിക്കാനും ഹൈക്കോടതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ച് മനസ്സിലാക്കാനും ബഹുമാനപ്പെട്ട ജസ്റ്റി സ് ശ്രീമതി മേരി ജോസഫ് അവർകളുമായി സംവാദത്തിൽ ഏർപ്പെടാനും അവസരം ലഭിച്ചു. സന്ദർശനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ബഹുമാനപ്പെട്ട ജസ്റ്റിസിന്റെ കയ്യിൽ നിന്നും ഒരു ബാഡ്ജ് ലഭിക്കുകയുണ്ടായി. കുട്ടികളെ സംബന്ധിച്ച് അവരുടെ ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള നല്ല ഒരു അനുഭവമായിരുന്നു അത്. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ സുകുമാർ, അധ്യാപികമാരായ ശ്രീമതി അനി സി നായർ, ശ്രീമതി പ്രീതി വി കെ എന്നിവർ നേതൃത്വം നൽകി.'''
'''അകവൂർ ഹൈസ്കൂളിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് "സംവാദ പ്രൊജക്റ്റിന്റെ" ഭാഗമായി കേരള ഹൈക്കോടതി സന്ദർശിക്കാനും ഹൈക്കോടതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ച് മനസ്സിലാക്കാനും ബഹുമാനപ്പെട്ട ജസ്റ്റി സ് ശ്രീമതി മേരി ജോസഫ് അവർകളുമായി സംവാദത്തിൽ ഏർപ്പെടാനും അവസരം ലഭിച്ചു. സന്ദർശനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ബഹുമാനപ്പെട്ട ജസ്റ്റിസിന്റെ കയ്യിൽ നിന്നും ഒരു ബാഡ്ജ് ലഭിക്കുകയുണ്ടായി. കുട്ടികളെ സംബന്ധിച്ച് അവരുടെ ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള നല്ല ഒരു അനുഭവമായിരുന്നു അത്. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ സുകുമാർ, അധ്യാപികമാരായ ശ്രീമതി അനി.സി .നായർ, ശ്രീമതി പ്രീതി വി കെ എന്നിവർ നേതൃത്വം നൽകി.'''

21:16, 16 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

അകവൂർ ഹൈസ്കൂളിലെ വേറിട്ട പ്രവർത്തനം

HIGH COURT TOUR 1
HIGH COURT TOUR 2
HIGH COURT TOUR 3
HIGH COURT TOUR 4

അകവൂർ ഹൈസ്കൂളിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് "സംവാദ പ്രൊജക്റ്റിന്റെ" ഭാഗമായി കേരള ഹൈക്കോടതി സന്ദർശിക്കാനും ഹൈക്കോടതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ച് മനസ്സിലാക്കാനും ബഹുമാനപ്പെട്ട ജസ്റ്റി സ് ശ്രീമതി മേരി ജോസഫ് അവർകളുമായി സംവാദത്തിൽ ഏർപ്പെടാനും അവസരം ലഭിച്ചു. സന്ദർശനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ബഹുമാനപ്പെട്ട ജസ്റ്റിസിന്റെ കയ്യിൽ നിന്നും ഒരു ബാഡ്ജ് ലഭിക്കുകയുണ്ടായി. കുട്ടികളെ സംബന്ധിച്ച് അവരുടെ ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള നല്ല ഒരു അനുഭവമായിരുന്നു അത്. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ സുകുമാർ, അധ്യാപികമാരായ ശ്രീമതി അനി.സി .നായർ, ശ്രീമതി പ്രീതി വി കെ എന്നിവർ നേതൃത്വം നൽകി.