"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 241: | വരി 241: | ||
പ്രമാണം:12024-moondaywinners1.jpg|alt= | പ്രമാണം:12024-moondaywinners1.jpg|alt= | ||
പ്രമാണം:12024-moondaywinners2.jpg|alt= | പ്രമാണം:12024-moondaywinners2.jpg|alt= | ||
</gallery> | |||
== '''ഗണിത ക്ലബ്ബ് പ്രവർത്തനം(23/07/2025)''' == | |||
ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ യു.പി. തല ഗണിതക്വിസ് സ്കൂൾ IT ലാബിൽ വെച്ച് ജൂലായ് 23 ന് ഉച്ചയ്ക്ക് 1:30 ന് നടത്തുകയുണ്ടായി. 30 കുട്ടികൾ പങ്കെടുത്തു. 13 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി12 പോയൻ്റോടെ 5 C ക്ലാസിലെ വർണിത ഒന്നാം സ്ഥാനം നേടി. 11 പോയിൻ്റ് നേടി 7 B ക്ലാസ്സിലെ ദേവാംഗ് രണ്ടാം സ്ഥാനത്തെത്തി. | |||
[[പ്രമാണം:12024-GANITHAMWINNERS.jpg|അതിർവര|വലത്ത്|ചട്ടരഹിതം|1x1ബിന്ദു]] | |||
<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-GANITHAMQUIZ2.jpg|alt= | |||
പ്രമാണം:12024-GANITHAMWINNERS.jpg|alt= | |||
</gallery> | |||
== '''പത്രവാർത്ത ക്വിസ്''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ പത്രവാർത്ത ക്വിസ് വിജയകരമായി നടന്നു. ഈ മത്സരത്തിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ക്വിസ് ജൂലൈ മാസത്തെ പ്രധാന പത്രവാർത്തകളിൽ നിന്നുള്ള ചോദ്യങ്ങളിലൂടെയായിരുന്നു.യു പി തലത്തിലെ 40 കുട്ടികൾ പങ്കെടുത്തു അതിൽ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത കുട്ടികളിൽ മത്സരം നടത്തി 3 കുട്ടികളെ തിരഞ്ഞെടുത്തു | |||
വിജയികൾ | |||
1.ഹൃദിക എ ആർ – ക്ലാസ് 7C– 1ാം സ്ഥാനം | |||
2.അലൻ കെ രാജ് – ക്ലാസ് 7C – 2ാം സ്ഥാനം | |||
3.ഇഷാൻ കെ – ക്ലാസ് 5C – 3ാം സ്ഥാനം | |||
ചോദ്യങ്ങൾ ആധുനിക സംഭവവികാസങ്ങളും സാമുദായിക വിഷയങ്ങളും ചേർത്തതായിരുന്നു. | |||
ക്ലബ്ബ് കോ-ഓർഡിനേറ്റർ ലസിത ടീച്ചർ നയിച്ച ഈ പരിപാടിക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പിന്തുണ ലഭിച്ചു.<gallery> | |||
പ്രമാണം:12024-hridika.jpg|Hridika 7c-First | |||
പ്രമാണം:12024-alan1.jpg|alt=|Alan k Raj 7C-Second | |||
പ്രമാണം:12024-ishan.jpg|Ishan 5C- Third | |||
</gallery> | |||
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ''' == | |||
മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.<gallery mode="nolines" widths="100" heights="100"> | |||
പ്രമാണം:12024-adhisree.jpg|QUIZ FIRST ADISREE T V | |||
പ്രമാണം:12024-INDRADANUSH.jpg|alt= | |||
</gallery> | </gallery> | ||