"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:


ജോ. കൺവീനർ  : റസാഉൽ കരീം ( Std IV )
ജോ. കൺവീനർ  : റസാഉൽ കരീം ( Std IV )
=== ക്ലബ്ബ് പ്രവർത്തനങ്ങൾ 2025-26 ===
* '''ചാന്ദ്രദിനം'''
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 21  ചാന്ദ്ര ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കായി 'അമ്പിളിച്ചന്തം' - ചിത്ര രചന& കളറിംഗ്,'അമ്പിളിക്കല'- ചാന്ദ്ര ദിന പതിപ്പ്,'പൊന്നമ്പിളി'- അമ്പിളി പാട്ടുകൾ തുടങ്ങിയ പരിപാടികൾ നടന്നു.


== സോഷ്യൽ സയൻസ് ക്ലബ് ==
== സോഷ്യൽ സയൻസ് ക്ലബ് ==
വരി 48: വരി 54:
കൺവീനർ : ഫാസി മുഹമ്മദ് പി കെ ( Std V )
കൺവീനർ : ഫാസി മുഹമ്മദ് പി കെ ( Std V )


ജോ.കൺവീനർ  : സഫ് വ. യു ( Std III )
ജോ.കൺവീനർ  : സ്വഫ് വ. യു ( Std III )
 
=== ക്ലബ്ബ് പ്രവർത്തനങ്ങൾ 2025-26 ===
* '''പരിസ്ഥിതി ദിനം'''
* '''പരിസ്ഥിതി ദിനം'''


വരി 73: വരി 81:
കൺവീനർ : ഫാത്തിമ ഹാജിസ.കെ.പി ( Std IV )
കൺവീനർ : ഫാത്തിമ ഹാജിസ.കെ.പി ( Std IV )


ജോ.കൺവീനർ  : ഫാത്തിമ ഫൗസാന.എം ( Std IV )
ജോ.കൺവീനർ 1 : ഫാത്തിമ ഫൗസാന.എം ( Std IV )
 
ജോ.കൺവീനർ 2 : സ്വഫ് വ യു
 
=== ക്ലബ്ബ് രൂപീകരണം ===
വിദ്യാർത്ഥികളിൽ ഭാഷാനൈപുണി വളർത്തിയെടുക്കുക, ഭാഷാഭിരുചി  വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിച്ചുവരുന്ന അലിഫ് അറബിക് ക്ലബ്ബിൻ്റെ 2025 26 അധ്യയന വർഷത്തെ രൂപീകരണയോഗം ജൂൺ 16 തിങ്കളാഴ്ച നടന്നു. വിദ്യാലയത്തിലെ അറബി ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളും ക്ലബ്ബിലെ അംഗങ്ങളാണ്.
 
=== പ്രവർത്തനോദ്ഘാടനം ===
ജൂൺ 19 വായനാദിനത്തിൽ വിദ്യാലയത്തിൽ കഥാമൃതം പരിപാടിയുടെയും അറബിക് ക്ലബ് ഉൾപ്പെടെ വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കണ്ണൂർ റെഡ് എഫ് എം ആർ ജെ മുസാഫിർ നിർവഹിച്ചു.
 
=== ദിനാഘോഷങ്ങൾ ===
വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റു ക്ലബ്ബുകളോടൊപ്പം ചേർന്നുനിന്നുകൊണ്ട് പ്രവർത്തനങ്ങൾ നടത്തിവരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനം ഒരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.പരിസ്ഥിതി ദിനം,വായനാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യ ദിനം,അധ്യാപക ദിനം ഗാന്ധിജയന്തി , ശിശുദിനം, ലഹരി വിരുദ്ധ ദിനം etc.
 
* '''പരിസ്ഥിതി ദിനം'''
 
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ അറബിയിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കി. അവയുടെ പ്രദർശനവും നടന്നു. വിദ്യാലയത്തിലെ പൂന്തോട്ട നവീകരണത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. റീസൈക്കിൾ_റീയൂസ് എന്ന പരിപാടിയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പരിശീലനത്തിന് നേതൃത്വം നൽകിയത് വിദ്യാലയത്തിലെ അറബി അധ്യാപിക സി പി സുബൈബത്ത്  ആണ്.
 
* '''വായന ദിനം'''
 
ജൂൺ 19 വായനാദിനത്തിൽ അറബിക് ക്ലബ്ബ് ഉൾപ്പെടെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം നടന്നു. വിദ്യാലയത്തിൽ കഥാമൃതം പരിപാടിക്ക് തുടക്കമായി. വായനാ മാസാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അറബിക് ക്വിസ് മത്സരം നടന്നു. നാലാം തരത്തിലെ ഫാത്തിമ റിൻഷ എംപി,ഫാത്തിമ നിഷിയ സി എച്ച്, ഫാത്തിമ ഫൗസാന എം എന്നിവർ യഥാക്രമം 1, 2 ,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
 
* '''സ്വാതന്ത്ര്യ ദിനം'''
 
ആഗസ്ത്15 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ പതാക ഉയർത്തി. അറബിക് ക്ലബ്ബ് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. വിദ്യാലയത്തിന്റെ തനത് പരിപാടിയായ 'കഥാമൃത'ത്തിൻ്റെ ഭാഗമായി 'സ്വാതന്ത്ര്യ കഥാമൃതം' സംഘടിപ്പിച്ചു.  വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും സ്വാതന്ത്ര്യസമര ചരിത്ര കഥകൾ പറഞ്ഞു. അത് സ്കൂളിൻ്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്മാസ് ഓഫ് മാങ്കടവിൽ  പബ്ലിഷ് ചെയ്തു.
 
* '''അലിഫ് ടാലൻറ് എക്സാം'''
 
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പ്രതിവർഷം നടത്തിവരുന്ന അലിഫ് ടാലൻറ് എക്സാം സ്കൂൾതലം ജൂലൈ 3 ന് നടന്നു. നാലാം തരത്തിലെ ഫാത്തിമ റിൻഷ എം.പി, ഫാത്തിമ നിഷിയ എന്നിവർ ഉപജില്ലാതലത്തിൽ പങ്കെടുത്തു.
 
* '''അൽ മാഹിർ സ്കോളർഷിപ്പ് എക്സാം'''
 
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 12ന് സംഘടിപ്പിച്ച അൽ മാഹിർ സ്കോളർഷിപ്പ് എക്സാം സ്ക്രീനിങ് ടെസ്റ്റിൽ നാലാം തരത്തിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു. ഫാത്തിമ നിഷിയ, ഫാത്തിമ ഫൗസാന തുടങ്ങിയവർ ഫൈനൽ പരീക്ഷയിൽ പങ്കെടുത്ത് സ്കോളർഷിപ്പ് കരസ്ഥമാക്കി.
 
* '''അറബിക് സാഹിത്യോത്സവം'''


== ആരോഗ്യ ശുചിത്വ ക്ലബ്ബ് ==
== ആരോഗ്യ ശുചിത്വ ക്ലബ്ബ് ==
വരി 94: വരി 135:


ജോ.കൺവീനർ  : ഫാത്തിമ.യു ( Std III )
ജോ.കൺവീനർ  : ഫാത്തിമ.യു ( Std III )
* ലഹരി വിരുദ്ധ ദിനം 2025
* '''ലഹരി വിരുദ്ധ ദിനം 2025'''


2025 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ്ബിന് കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, സൂംബ ഡാൻസ്, നൃത്തശില്പം തുടങ്ങിയവ നടന്നു. പാപ്പിനിശ്ശേരി സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു.സൂംബ ഡാൻസിന് അധ്യാപിക എം മൃദുല നേതൃത്വം നൽകി. 4,5 ക്ലാസുകളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നൃത്തശില്പം ആകർഷകമായി.
2025 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ്ബിന് കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, സൂംബ ഡാൻസ്, നൃത്തശില്പം തുടങ്ങിയവ നടന്നു. പാപ്പിനിശ്ശേരി സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു.സൂംബ ഡാൻസിന് അധ്യാപിക എം മൃദുല നേതൃത്വം നൽകി. 4,5 ക്ലാസുകളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നൃത്തശില്പം ആകർഷകമായി.