"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മാങ്കടവോണം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 78: | വരി 78: | ||
ഭാരതത്തിൻറെ 77-ാം [https://youtube.com/shorts/CVXkaFB2uJ8?si=hdanFBTEQ3OH3eB0 സ്വാതന്ത്ര്യദിനാഘോഷ]ത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ പതാക ഉയർത്തി.വാർഡ് മെമ്പർ വി അബ്ദുൽ കരീം സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീറുദ്ധീൻ,മദർ പി ടി എ പ്രസിഡൻറ് ഷഫീറ.സി എന്നിവർ സംസാരിച്ചു.അസംബ്ലി, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. മൂവർണ്ണ തൊപ്പികൾ അണിഞ്ഞ് കുട്ടികൾ തീർത്ത ഇന്ത്യൻ ഭൂപടം ഏറെ ശ്രദ്ധേയമായി. പതാകകൾ ഏന്തിയും മുദ്രാവാക്യ ഗീതങ്ങൾ ആലപിച്ചും കുട്ടികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയെ പായസവും മധുരവും വിതരണം ചെയ്ത് മാങ്കടവ് നിവാസികൾ വരവേറ്റു. വിദ്യാലയത്തിലും പായസവിതരണം നടന്നു. രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗവാക്കായി. | ഭാരതത്തിൻറെ 77-ാം [https://youtube.com/shorts/CVXkaFB2uJ8?si=hdanFBTEQ3OH3eB0 സ്വാതന്ത്ര്യദിനാഘോഷ]ത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ പതാക ഉയർത്തി.വാർഡ് മെമ്പർ വി അബ്ദുൽ കരീം സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീറുദ്ധീൻ,മദർ പി ടി എ പ്രസിഡൻറ് ഷഫീറ.സി എന്നിവർ സംസാരിച്ചു.അസംബ്ലി, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. മൂവർണ്ണ തൊപ്പികൾ അണിഞ്ഞ് കുട്ടികൾ തീർത്ത ഇന്ത്യൻ ഭൂപടം ഏറെ ശ്രദ്ധേയമായി. പതാകകൾ ഏന്തിയും മുദ്രാവാക്യ ഗീതങ്ങൾ ആലപിച്ചും കുട്ടികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയെ പായസവും മധുരവും വിതരണം ചെയ്ത് മാങ്കടവ് നിവാസികൾ വരവേറ്റു. വിദ്യാലയത്തിലും പായസവിതരണം നടന്നു. രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗവാക്കായി. | ||
== മാങ്കടവോണം == | == [https://youtu.be/mRtK1jXEsZQ?si=-1_X3GI9OQH3sHm5 മാങ്കടവോണം 2K23] == | ||
പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ മാങ്കടവിൽ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി മാങ്കടവോണം 2023 വളരെ ഗംഭീരമായി ആഘോഷിച്ചു. ഓണാഘോഷം ഉദ്ഘാടനം ചെയ്തത് മാങ്കടവ് അംഗൻ വാടിയിലെ കുരുന്നുകൾ. ഹൗസ് അടിസ്ഥാനത്തിൽ ഒരുക്കിയ പൂക്കളത്തിൽ പൂക്കളിട്ടു കൊണ്ടായിരുന്നു തുടക്കം. ഓണസ്സദ്യ, ഓണപ്പൂക്കളം, ഓണക്കളികൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടി. രക്ഷിതാക്കൾക്കായി കമ്പ വലി മത്സരവും കുട്ടിയും രക്ഷിതാവും തമ്മിലുള്ള ബന്ധം അളക്കുന്ന 'എൻ്റുമ്മ സൂപ്പറാ' എന്ന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓണാഘോഷത്തിന്റെ നയന മനോഹര കാഴ്ചകൾ പുറംലോകത്ത് എത്തിക്കുന്നതിനായി വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിൻറെ വാർത്താ ബുള്ളറ്റിനിൽ തത്സമയ റിപ്പോർട്ടിംഗ് ഉൾപ്പെടെയുള്ള വാർത്ത സംപ്രേഷണം ചെയ്തു. ന്യൂസ് റീഡറായി റിസ മുനീർ, റിപ്പോർട്ടർമാരായി ഉമർ സമാൻ, ഫാത്തിമ സാജിദ്, ഫാത്തിമത്തുൽ ഹനാന, ഫാത്തിമ റന റാഷിദ്, അബ്ദുസ്സു ബ്ഹാൻ, റഫ്‌ന സി, മുനവ്വിർ കെ സി, അഹമ്മദ് നബീൽ തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു. ഇത് കുട്ടികളിലും രക്ഷിതാക്കളിലും നവ്യാനുഭവമായി മാറി. | |||
== വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബർ - 2024 ജനുവരി ) == | == വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബർ - 2024 ജനുവരി ) == | ||
| വരി 225: | വരി 225: | ||
== പഠനയാത്ര == | == പഠനയാത്ര == | ||
== ആരവം 2024 - സ്കൂൾ വാർഷികാഘോഷം == | == [https://youtube.com/playlist?list=PLIfvgG14LDO1VWjCIvf6X9TPTkFoC0WDX&si=Vptta79g-egH_F7l ആരവം 2024] - സ്കൂൾ വാർഷികാഘോഷം == | ||
ജി.എം.എൽ.പി.എസ് മാങ്കടവ് 112 വാർഷികാഘോഷം 'ആരവം- '24 ' മാർച്ച് 8 വെള്ളിയാഴ്ച നടന്നു.പ്രശസ്ത നാടക ചലച്ചിത്ര നടി രജിത മധു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം പാപ്പിനിശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അൽ മാഹിർ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അശ്റഫ്,മാങ്കടവിന്റെ സ്വന്തം എഴുത്തുകാരി ബേനസീർ എന്നിവർ മുഖ്യാതിഥികളായി എത്തി. പി.ടി.എ വൈസ് പ്രസിഡൻ്റ് എം.പി സയ്യിദ്, AMSOS കൺവീനർ സി.എച്ച് ഇസ്മായിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡൻ്റ് സി. അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി രഞ്ജിത നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന് ശേഷം വേദിയിൽ അംഗനവാടി പ്രീപ്രൈമറി കുട്ടികളുടെ കലാവിരുന്നായ 'കൊലുസ്സ്' , യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാന ചടങ്ങ് 'ക്യാപ്&ഗൗൺ', സ്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്ന് 'മഴവില്ല്' , പൂർവ്വ വിദ്യാർത്ഥികളുടെ കലാവിരുന്നായ 'ഓളം' എന്നിവ വളരെ വർണ്ണാഭമായി നടന്നു. | ജി.എം.എൽ.പി.എസ് മാങ്കടവ് 112 വാർഷികാഘോഷം 'ആരവം- '24 ' മാർച്ച് 8 വെള്ളിയാഴ്ച നടന്നു.പ്രശസ്ത നാടക ചലച്ചിത്ര നടി രജിത മധു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം പാപ്പിനിശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അൽ മാഹിർ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അശ്റഫ്,മാങ്കടവിന്റെ സ്വന്തം എഴുത്തുകാരി ബേനസീർ എന്നിവർ മുഖ്യാതിഥികളായി എത്തി. പി.ടി.എ വൈസ് പ്രസിഡൻ്റ് എം.പി സയ്യിദ്, AMSOS കൺവീനർ സി.എച്ച് ഇസ്മായിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡൻ്റ് സി. അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി രഞ്ജിത നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന് ശേഷം വേദിയിൽ അംഗനവാടി പ്രീപ്രൈമറി കുട്ടികളുടെ കലാവിരുന്നായ 'കൊലുസ്സ്' , യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാന ചടങ്ങ് 'ക്യാപ്&ഗൗൺ', സ്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്ന് 'മഴവില്ല്' , പൂർവ്വ വിദ്യാർത്ഥികളുടെ കലാവിരുന്നായ 'ഓളം' എന്നിവ വളരെ വർണ്ണാഭമായി നടന്നു. | ||