|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | | {{Yearframe/Header}} |
| | |
| വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും , ശാസ്ത്രത്തെ അംഗീകരിക്കാനും സഹായിക്കുന്ന വേദിയാണ് സയൻസ് ക്ലബ്ബ്. ക്ലാസ്സുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും മാത്രമല്ല, പ്രായോഗികപരമായ പഠനത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ശാസ്ത്രത്തെ പഠിക്കാനാകണമെന്ന് ക്ലബ്ബ് ഉദ്ദേശിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ , പോസ്റ്റർ നിർമ്മാണം, ഫീൽഡ് ട്രിപ്പ് , പ്രദർശനങ്ങൾ എന്നിവ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നു...
| |
| | |
| == '''📌<u><big>ജൂലൈ 21 ചാന്ദ്രദിനം</big></u>''' ==
| |
| ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി.ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി...
| |