"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{spc/Header}}'''<big>സ്റ്റുഡൻറ് പോലീസ് കാഡറ്റ് </big>''' {{Infobox student police cadet |സ്കൂൾ കോഡ്=41079 |അധ്യയനവർഷം=2025-26 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം=40 |വിദ്യാഭ്യാസ ജില്ല=കൊല്ലം |റവന്യൂ ജില്ല=കൊല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{spc/Header}}'''<big>സ്റ്റുഡൻറ് പോലീസ് കാഡറ്റ് </big>'''
{{spc/Header}}'''<big>സ്റ്റുഡൻറ് പോലീസ് കേഡറ്റ് </big>'''
{{Infobox student police cadet
{{Infobox student police cadet
  |സ്കൂൾ കോഡ്=41079
  |സ്കൂൾ കോഡ്=41079
|അധ്യയനവർഷം=2025-26
|അധ്യയനവർഷം=2025-26
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=KL031026
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
<!-- SPCവിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഉള്ളടക്കം
   
    <big>'''സ്റ്റുഡൻറ് പോലീസ് കേഡറ്റ് ''' </big> <big>'''''Registration No. KL031026'''''</big>
         
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്
ഇരവിപുരം സെൻറ് ജോൺസിൽ 2025-26 അക്കാദമിക വർഷം മുതൽ SPC പ്രവർത്തനം ആരംഭിച്ചു.സിപിഓ മാരായി സാൽവിൻ വിൽ‌സൺ, സിന്ധു എ നെപ്പോളിയൻ എന്നീ അധ്യാപകർ ചുമതല വഹിക്കുന്നു
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
എന്നിവയാണ് ലക്ഷ്യങ്ങൾ

12:32, 20 ജൂലൈ 2025-നു നിലവിലുള്ള രൂപം

HomeArchive & Guide2025-26

സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഫലകം:Infobox student police cadet

ഉള്ളടക്കം

   സ്റ്റുഡൻറ് പോലീസ് കേഡറ്റ്   Registration No. KL031026