ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akhilasreevr (സംവാദം | സംഭാവനകൾ)
Akhilasreevr (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== '''ലോക പരിസ്ഥിതി ദിനം 2024''' ==
== '''<u>ലോക പരിസ്ഥിതി ദിനം 2024</u>''' ==
[[പ്രമാണം:43052 quiz june5.jpg|ലഘുചിത്രം|പരിസ്ഥിതി ദിന ക്വിസ് ]][[പ്രമാണം:43052 inauguration june5.jpg|ലഘുചിത്രം|ബഹു: പ്രിൻസിപ്പാൾ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകിക്കൊണ്ട് പപരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.]][[പ്രമാണം:43052 pledge june5.jpg|ലഘുചിത്രം|പരിസ്ഥിതിദിനപ്രതിജ്ഞ |ശൂന്യം]]<blockquote>സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. </blockquote>
[[പ്രമാണം:43052 inauguration june5.jpg|ലഘുചിത്രം|ബഹു: പ്രിൻസിപ്പാൾ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകിക്കൊണ്ട് പപരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.]][[പ്രമാണം:43052 pledge june5.jpg|ലഘുചിത്രം|പരിസ്ഥിതിദിനപ്രതിജ്ഞ |ശൂന്യം]][[പ്രമാണം:43052 quiz june5.jpg|ലഘുചിത്രം|പരിസ്ഥിതി ദിന ക്വിസ് ]]<blockquote>സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. </blockquote>
 
== '''<u>ലോക ബാലവേല വിരുദ്ധ ദിനം</u>''' ==
ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ , പ്ലക്കാർഡ് എന്നിവയുടെ നിർമാണവും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.

== '''ലോക ബാലവേല വിരുദ്ധ ദിനം''' ==
[[പ്രമാണം:43052 childlabour.jpg|ലഘുചിത്രം|പ്ലക്കാർഡ് നിർമാണം ]]
[[പ്രമാണം:43052 childlabour.jpg|ലഘുചിത്രം|പ്ലക്കാർഡ് നിർമാണം ]]
[[പ്രമാണം:43052 chidren rights.jpg|ലഘുചിത്രം|കുട്ടികളുടെ അവകാശങ്ങൾ ]]
[[പ്രമാണം:43052 chidren rights.jpg|ലഘുചിത്രം|കുട്ടികളുടെ അവകാശങ്ങൾ |നടുവിൽ]]
ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ , പ്ലക്കാർഡ് എന്നിവയുടെ നിർമാണവും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.
 
== '''<u>വായനദിനം 2024</u>''' ==
[[പ്രമാണം:43052 pn panicker.jpg|ലഘുചിത്രം|പി എൻ പണിക്കർ അനുസ്മരണം ]]
സ്കൂളിലെ ഈ വർഷത്തെ വായനമാസാചരണം ജി.വി.എച്.എസ്. എസ്  പേട്ട മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡി.വി ഉദ്ഘാടനം ചെയ്തു. കുട്ടികളോട് വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. കുട്ടികളുടെ  വായനാനുഭവം പങ്കിടൽ, പി എൻ പണിക്കർ അനുസ്മരണം, കവിത ചൊല്ലൽ എന്നീ പരിപാടികൾ ചടങ്ങിൽ ഉൾപ്പെടുത്തി.
== വായനമാസാചരണ പരിപാടികൾ ==
[[പ്രമാണം:43052 book review.jpg|ലഘുചിത്രം|വായനാനുഭവം പങ്കിടൽ |ഇടത്ത്‌]]
സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ.
 
[[പ്രമാണം:43052 reading day inauguration.jpg|ലഘുചിത്രം|വായനദിനാചരണം ഉദ്ഘാടനം 2024 ]]
 
'''<u>ജമന്തിത്തോട്ടനിർമാണം, വിളവെടുപ്പ്</u>'''

മാതൃഭൂമി സീഡ് ക്ലബ്, സ്കൂൾ ഇക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കടകംപള്ളി കൃഷിഭവനിൽ നിന്നും ലഭിച്ച ജമന്തി തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിക്കുകയും ഓണക്കാലത്ത് പൂക്കളുടെ വിളവെടുപ്പ് നടത്തുകയും ചെയ്തു.
[[പ്രമാണം:43052 seed club.jpg|ഇടത്ത്‌|ലഘുചിത്രം|ഓണപ്പൂക്കൾ വിടർന്നപ്പോൾ ]]
[[പ്രമാണം:43052 jamanthithotttam.jpg|ലഘുചിത്രം|ജമന്തിത്തോട്ടം ]]

വരി 20: വരി 50:

== '''വായനദിനം 2024''' ==
'''<u>ക്ലീനിങ് ലോഷൻ നിർമാണം</u>'''
[[പ്രമാണം:43052 pn panicker.jpg|ലഘുചിത്രം|പി എൻ പണിക്കർ അനുസ്മരണം ]]
സ്കൂളിലെ ഈ വർഷത്തെ വായനമാസാചരണം ജി.വി.എച്.എസ്. എസ്  പേട്ട മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡി.വി ഉദ്ഘാടനം ചെയ്തു. കുട്ടികളോട് വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. കുട്ടികളുടെ  വായനാനുഭവം പങ്കിടൽ, പി എൻ പണിക്കർ അനുസ്മരണം, കവിത ചൊല്ലൽ എന്നീ പരിപാടികൾ ചടങ്ങിൽ ഉൾപ്പെടുത്തി.
[[പ്രമാണം:43052 reading day inauguration.jpg|ലഘുചിത്രം|വായനദിനാചരണം ഉദ്ഘാടനം 2024 ]]

=== വായനമാസാചരണ പരിപാടികൾ ===
'''''"വയനാടിനായി കൈ കോർക്കാം'''''": ഇൻക്ലൂസിവ് എഡ്യൂക്കേഷന്റെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമിച്ച ക്ലീനിങ് ലോഷൻ വില്പനയിലൂടെ സമാഹരിച്ച തുക വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകി.
[[പ്രമാണം:43052 book review.jpg|ലഘുചിത്രം|വായനാനുഭവം പങ്കിടൽ ]]
[[പ്രമാണം:43052 lotions made by students.jpg|ഇടത്ത്‌|ലഘുചിത്രം|കുട്ടികൾ നിർമിച്ച ക്ലീനിങ് ലോഷനുകൾ ]]
സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ.
[[പ്രമാണം:43052 lotion preparation.jpg|ലഘുചിത്രം|ക്ലീനിങ് ലോഷൻ നിർമാണം ]]

20:02, 9 മാർച്ച് 2026-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലോക പരിസ്ഥിതി ദിനം 2024

ബഹു: പ്രിൻസിപ്പാൾ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകിക്കൊണ്ട് പപരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിദിനപ്രതിജ്ഞ
പരിസ്ഥിതി ദിന ക്വിസ്

സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു.

ലോക ബാലവേല വിരുദ്ധ ദിനം

ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ , പ്ലക്കാർഡ് എന്നിവയുടെ നിർമാണവും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.

പ്ലക്കാർഡ് നിർമാണം
കുട്ടികളുടെ അവകാശങ്ങൾ

വായനദിനം 2024

പി എൻ പണിക്കർ അനുസ്മരണം

സ്കൂളിലെ ഈ വർഷത്തെ വായനമാസാചരണം ജി.വി.എച്.എസ്. എസ്  പേട്ട മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡി.വി ഉദ്ഘാടനം ചെയ്തു. കുട്ടികളോട് വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. കുട്ടികളുടെ വായനാനുഭവം പങ്കിടൽ, പി എൻ പണിക്കർ അനുസ്മരണം, കവിത ചൊല്ലൽ എന്നീ പരിപാടികൾ ചടങ്ങിൽ ഉൾപ്പെടുത്തി.

വായനമാസാചരണ പരിപാടികൾ

വായനാനുഭവം പങ്കിടൽ

സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ.

വായനദിനാചരണം ഉദ്ഘാടനം 2024

ജമന്തിത്തോട്ടനിർമാണം, വിളവെടുപ്പ്

മാതൃഭൂമി സീഡ് ക്ലബ്, സ്കൂൾ ഇക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കടകംപള്ളി കൃഷിഭവനിൽ നിന്നും ലഭിച്ച ജമന്തി തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിക്കുകയും ഓണക്കാലത്ത് പൂക്കളുടെ വിളവെടുപ്പ് നടത്തുകയും ചെയ്തു.

ഓണപ്പൂക്കൾ വിടർന്നപ്പോൾ
ജമന്തിത്തോട്ടം

ക്ലീനിങ് ലോഷൻ നിർമാണം

"വയനാടിനായി കൈ കോർക്കാം": ഇൻക്ലൂസിവ് എഡ്യൂക്കേഷന്റെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമിച്ച ക്ലീനിങ് ലോഷൻ വില്പനയിലൂടെ സമാഹരിച്ച തുക വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകി.

കുട്ടികൾ നിർമിച്ച ക്ലീനിങ് ലോഷനുകൾ
ക്ലീനിങ് ലോഷൻ നിർമാണം