"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→സംഘാടകസമിതി: ചിത്രം |
→മോട്ടിവേഷൻ ക്ലാസ്: ചിത്രം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 433: | വരി 433: | ||
=== '''സ്കൂൾ ഒളിമ്പിക്സ് 2024''' === | === '''സ്കൂൾ ഒളിമ്പിക്സ് 2024''' === | ||
ആഗസ്റ്റ് 27ന് ആരംഭിച്ചു.മഴ കാരണം രണ്ടാം ദിവസം മത്സരം നടത്താനായില്ല. പിന്നീട് ഒരു മാസത്തിന് ശേഷം സെപ്തംബർ 27നാണ് ബാക്കി മത്സരങ്ങൾ നടന്നത്. | ആഗസ്റ്റ് 27ന് ആരംഭിച്ചു.മഴ കാരണം രണ്ടാം ദിവസം മത്സരം നടത്താനായില്ല. പിന്നീട് ഒരു മാസത്തിന് ശേഷം സെപ്തംബർ 27നാണ് ബാക്കി മത്സരങ്ങൾ നടന്നത്. | ||
[[പ്രമാണം:11073 sports24 1.jpg|പകരം=റിലേ|നടുവിൽ|ലഘുചിത്രം|റിലേ]] | |||
== '''തൈക്കോണ്ട''' == | == '''തൈക്കോണ്ട''' == | ||
| വരി 438: | വരി 439: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
സെപ്തംബർ 13ന് സ്കൂളിലെ ഓണാഘോഷ പരിപാടി നടന്നു.പൂക്കള മത്സരം,വിവിധ ഇനം കളികൾ,ഓണ സദ്യ ഇവ ഉണ്ടായിരുന്നു. | സെപ്തംബർ 13ന് സ്കൂളിലെ ഓണാഘോഷ പരിപാടി നടന്നു.പൂക്കള മത്സരം,വിവിധ ഇനം കളികൾ,ഓണ സദ്യ ഇവ ഉണ്ടായിരുന്നു.മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ സുരേഷ് പയ്യങ്ങാനം സ്പോൺസർ ചെയ്തു.ഓണ സദ്യ സ്റ്റാഫ് കൗൺസിൽ വക ആയിരുന്നു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 onam24 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:11073 onam24 3.jpg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:11073 onam24 4.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:11073 onam24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''സ്കൂൾ തല ഗണിത ക്വിസ്''' == | == '''സ്കൂൾ തല ഗണിത ക്വിസ്''' == | ||
| വരി 490: | വരി 499: | ||
== ഔട്ട് റീച്ച് പ്രോഗ്രാം == | == ഔട്ട് റീച്ച് പ്രോഗ്രാം == | ||
ഒക്ടോബർ 25 ന് വനിതാശിശുവികസന വകുപ്പ് വുമൺ എംപവർമെന്റ് പ്രോഗ്രാം സ്കൂളിൽ നടന്നു | ഒക്ടോബർ 25 ന് വനിതാശിശുവികസന വകുപ്പ് വുമൺ എംപവർമെന്റ് പ്രോഗ്രാം സ്കൂളിൽ നടന്നു | ||
[[പ്രമാണം:11073 mapo-3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11073 women 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== ഉപജില്ല സ്കൂൾ കലോത്സവം == | == ഉപജില്ല സ്കൂൾ കലോത്സവം == | ||
ഒക്ടോബർ 24,25,26,28,29,30 തിയതികളിൽ ഗവ.യുപിസ്കൂൾ തെക്കിൽ പറമ്പ് വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.സംസ്കൃതോത്സവത്തിൽ ഒന്നാംസ്ഥാനം നേടാനായത് അഭിമാനമായി.പൊതുവിഭാഗത്തിൽ സ്ഥാനം നേടി. | ഒക്ടോബർ 24,25,26,28,29,30 തിയതികളിൽ ഗവ.യുപിസ്കൂൾ തെക്കിൽ പറമ്പ് വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.സംസ്കൃതോത്സവത്തിൽ ഒന്നാംസ്ഥാനം നേടാനായത് അഭിമാനമായി.പൊതുവിഭാഗത്തിൽ സ്ഥാനം നേടി. | ||
[[പ്രമാണം:11703 subkalo24 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11073 subklo24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== ശ്രദ്ധ == | == ശ്രദ്ധ == | ||
| വരി 539: | വരി 552: | ||
== NSSക്യാമ്പ് പോസ്റ്റർ == | == NSSക്യാമ്പ് പോസ്റ്റർ == | ||
സ്കൂളിൽ വെച്ച് നടക്കുന്ന NSS ക്യാമ്പ് പോസ്റ്റർ ഡിസംബർ 16ന് പ്രകാശനം ചെയ്തു | സ്കൂളിൽ വെച്ച് നടക്കുന്ന NSS ക്യാമ്പ് പോസ്റ്റർ ഡിസംബർ 16ന് പ്രകാശനം ചെയ്തു | ||
[[പ്രമാണം:11073 nssposter24.jpg|നടുവിൽ|ലഘുചിത്രം]] | |||
== അന്താരാഷ്ട്ര മില്ലറ്റ് ദിനം == | == അന്താരാഷ്ട്ര മില്ലറ്റ് ദിനം == | ||
| വരി 556: | വരി 570: | ||
== മോട്ടിവേഷൻ ക്ലാസ് == | == മോട്ടിവേഷൻ ക്ലാസ് == | ||
ഡിസംബർ 31ന് SSLC കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ പ്രമോദ് ശിവൻ(സാമ്പത്തിക ഉപദേഷ്ടാവ്,സ്ക്രിപ്റ്റ് റൈറ്റർ,അസിസ്റ്റന്റ് ഡയറക്ടർ) കുട്ടികളുമായി സംവദിച്ചു | ഡിസംബർ 31ന് SSLC കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ പ്രമോദ് ശിവൻ(സാമ്പത്തിക ഉപദേഷ്ടാവ്,സ്ക്രിപ്റ്റ് റൈറ്റർ,അസിസ്റ്റന്റ് ഡയറക്ടർ) കുട്ടികളുമായി സംവദിച്ചു | ||
[[പ്രമാണം:11073 moti25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== SSLC ക്ലാസ് പിടിഎ == | == SSLC ക്ലാസ് പിടിഎ == | ||
ജനുവരി 3ന് SSLC ക്ലാസ് പിടിഎ ചേർന്ന് രണ്ടാംപാദവാർഷിക പരീക്ഷ ഫലം വിലയിരുത്തി.തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു | ജനുവരി 3ന് SSLC ക്ലാസ് പിടിഎ ചേർന്ന് രണ്ടാംപാദവാർഷിക പരീക്ഷ ഫലം വിലയിരുത്തി.തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു | ||
[[പ്രമാണം:11073 cpta25 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== 50 പരീക്ഷ == | == 50 പരീക്ഷ == | ||
| വരി 568: | വരി 584: | ||
== പഠനയാത്ര == | == പഠനയാത്ര == | ||
SSLC കുട്ടികൾക്കായി നടത്തിയ പഠന യാത്ര ജനുവരി 11ന് ആരംഭിച്ച് 15ന് തിരിച്ചെത്തി ഊട്ടി,കൊടെക്കനാൽ,മൂന്നാർ ,എറണാകുളം സന്ദർശിച്ചു. | SSLC കുട്ടികൾക്കായി നടത്തിയ പഠന യാത്ര ജനുവരി 11ന് ആരംഭിച്ച് 15ന് തിരിച്ചെത്തി ഊട്ടി,കൊടെക്കനാൽ,മൂന്നാർ ,എറണാകുളം സന്ദർശിച്ചു. | ||
[[പ്രമാണം:11073 tour24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== പ്രമോഷൻ == | == പ്രമോഷൻ == | ||
| വരി 586: | വരി 603: | ||
== റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് == | == റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് == | ||
ലിറ്റിൽ കൈറ്റിസിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് ഫെബ്രവരി 3ന് നടന്നത് കുട്ടികളുടെ ടെക്നോളജിയിലെ വികാസം വിളിച്ചോതുന്നതായിരുന്നു. | ലിറ്റിൽ കൈറ്റിസിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് ഫെബ്രവരി 3ന് നടന്നത് കുട്ടികളുടെ ടെക്നോളജിയിലെ വികാസം വിളിച്ചോതുന്നതായിരുന്നു. | ||
[[പ്രമാണം:11073 robotic24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== യാത്രയയപ്പ് == | == യാത്രയയപ്പ് == | ||
| വരി 595: | വരി 613: | ||
== ഹിന്ദി പ്രദർശനം == | == ഹിന്ദി പ്രദർശനം == | ||
പഠനോത്സവത്തിന്റെ ഭാഗമായി മാർച്ച് 12 ന് ഹിന്ദി പ്രദർശനം സംഘടിപ്പിച്ചു.ഹിന്ദി ഭാഷയിലെ അടിസ്ഥാന വിവരങ്ങളും വ്യാകരണവും സാഹിത്യവും ടൈപ്പിങ്ങുംപരിചയപ്പെടുത്തുന്ന വിശദമായ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ കേരള കേന്ദ്ര സർവ്വകലാശാല ഹിന്ദി വിഭാഗം തലവൻ പ്രൊ ഡോ മനു എത്തി.കടന്നപ്പള്ളി സ്കൂളിലെ ഹിന്ദി അധ്യാപകൻ (റിട്ട) എം രവി മാസ്റ്റർ ആണ് പ്രദർശനവസ്തുക്കൾ ഒരുക്കിയത്.ജിഎച്ചഎസ് മുന്നാട്,എയുപി സ്കൂൾ മുന്നാടിലെ കുട്ടികളും പ്രദർശനം കാണാനെത്തി | പഠനോത്സവത്തിന്റെ ഭാഗമായി മാർച്ച് 12 ന് ഹിന്ദി പ്രദർശനം സംഘടിപ്പിച്ചു.ഹിന്ദി ഭാഷയിലെ അടിസ്ഥാന വിവരങ്ങളും വ്യാകരണവും സാഹിത്യവും ടൈപ്പിങ്ങുംപരിചയപ്പെടുത്തുന്ന വിശദമായ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ കേരള കേന്ദ്ര സർവ്വകലാശാല ഹിന്ദി വിഭാഗം തലവൻ പ്രൊ ഡോ മനു എത്തി.കടന്നപ്പള്ളി സ്കൂളിലെ ഹിന്ദി അധ്യാപകൻ (റിട്ട) എം രവി മാസ്റ്റർ ആണ് പ്രദർശനവസ്തുക്കൾ ഒരുക്കിയത്.ജിഎച്ചഎസ് മുന്നാട്,എയുപി സ്കൂൾ മുന്നാടിലെ കുട്ടികളും പ്രദർശനം കാണാനെത്തി | ||
[[പ്രമാണം:11073 pdhindi 2.jpg|പകരം=ശ്രീ രവിസാറിന് ആദരവ്|നടുവിൽ|ലഘുചിത്രം|ശ്രീ രവിസാറിന് ആദരവ്]] | |||
[[പ്രമാണം:11073 pdnohindi24.jpg|പകരം=ഡോ മനു ഉദ്ഘാടനം ചെയ്യുന്നു|നടുവിൽ|ലഘുചിത്രം|ഡോ മനു ഉദ്ഘാടനം ചെയ്യുന്നു]] | |||
== RO പ്ലാന്റ് == | == RO പ്ലാന്റ് == | ||
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 യിൽ സ്ഥാപിച്ചRO പ്ലാന്റ് ഉദ്ഘാടനം മാർച്ച് 22ന് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ വിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി . പിടിഎ, എംപിടിഎ അംഗങ്ങൾ സംബന്ധിച്ചു. | കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 യിൽ സ്ഥാപിച്ചRO പ്ലാന്റ് ഉദ്ഘാടനം മാർച്ച് 22ന് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ വിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി . പിടിഎ, എംപിടിഎ അംഗങ്ങൾ സംബന്ധിച്ചു. | ||
[[പ്രമാണം:11073 ro.jpg|നടുവിൽ|ലഘുചിത്രം]] | |||
== പഠനോത്സവം == | == പഠനോത്സവം == | ||
സ്കൂൾ പഠനോത്സവം മാർച്ച് 22 ന്കാസർഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ ഉദ്ഘാടനം ചെയ്തുകുട്ടികളുടെ സ്കിറ്റുകൾ,നാടകങ്ങൾ,സംഭാഷണങ്ങൾ,കവിതകൾ,ചാർട്ട് പ്രദർശനം,പീക്ഷണങ്ങൾ,മോഡലുകൾ ഇവ ഏറെ ആകർഷകമായി വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി സംസാരിച്ചു. | സ്കൂൾ പഠനോത്സവം മാർച്ച് 22 ന്കാസർഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ ഉദ്ഘാടനം ചെയ്തുകുട്ടികളുടെ സ്കിറ്റുകൾ,നാടകങ്ങൾ,സംഭാഷണങ്ങൾ,കവിതകൾ,ചാർട്ട് പ്രദർശനം,പീക്ഷണങ്ങൾ,മോഡലുകൾ ഇവ ഏറെ ആകർഷകമായി വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി സംസാരിച്ചു. | ||
[[പ്രമാണം:11073 padano25.jpg|പകരം=ഉദ്ഘാടനം|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം]] | |||
== സ്നേഹ വിരുന്ന് == | == സ്നേഹ വിരുന്ന് == | ||