ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42041 (സംവാദം | സംഭാവനകൾ)
42041 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:




== വായന വളരട്ടെ ........ ==
== വായന വളരട്ടെ ....... ==
 
== ബഷീർ അനുസ്മരണം ==
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനം മലയാളം ക്ലബ്ബും ലൈബ്രറിയും ചേർന്ന് സമുചിതമായി ആചരിച്ചു. ക്വിസ് മത്സരം, ബഷീർ കൃതികളുടെ പ്രദർശനം, ലൈബ്രറി സന്ദർശനം, -ബഷീറിനെ അറിയാം. അനുസ്മരണ പ്രഭാഷണം, പാത്തുമ്മയുടെ ആട് പുസ്തകപരിചയം, 'പൂവമ്പഴം, എന്ന കഥയുടെ ദൃശ്യാവിഷ്കാരം
 
..... വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഇമ്മിണി ബല്യ സുൽത്താനെ അനുസ്മരിച്ചു.

14:37, 28 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

ഫലകം:SNHSSchoolFrame/Pages

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



വായന വളരട്ടെ .......