"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 206: വരി 206:

ഗവൺമെന്റ് യുപിഎസ്  ബീമാ പള്ളിയുടെ മികവാർന്ന ആശയമായ സ്കൂൾ റേഡിയോ '''"തീരവാണി "'''
ഗവൺമെന്റ് യുപിഎസ്  ബീമാ പള്ളിയുടെ മികവാർന്ന ആശയമായ സ്കൂൾ റേഡിയോ '''"തീരവാണി "''' കഴിഞ്ഞ  അധ്യയന വർഷം ബഹുമാനപ്പെട്ട സൗത്ത് എ. ഇ. ഒ ശ്രീ ഗോപകുമാർ സാർ ഉദ്ഘാടനം ചെയ്തിരുന്നു.
 
കഴിഞ്ഞ  അധ്യയന വർഷം ബഹുമാനപ്പെട്ട സൗത്ത് എ. ഇ. ഒ ശ്രീ ഗോപകുമാർ സാർ ഉദ്ഘാടനം ചെയ്തിരുന്നു.

വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന്  തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി.  റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ  അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

വരി 277: വരി 275:
തീപാറുന്ന മത്സരയിനങ്ങളിൽ തികഞ്ഞ മത്സരബുദ്ധിയോടെ പങ്കെടുത്ത് രക്ഷിതാക്കളിൽ പോലും വളരെ മതിപ്പുളവാക്കുന്ന രീതിയിൽ കലോത്സവം സംഘടിപ്പിക്കാൻ കൺവീനർ മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധിച്ചു.

മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,അറബി പദ്യപാരായണ മത്സരങ്ങൾ നിരവധി പങ്കാളിത്തം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, നാടോടി നൃത്തം, ഒപ്പന, അറബി സംഘഗാനം, മാപ്പിളപ്പാട്ട് എന്നിവയിലെ തികഞ്ഞ മത്സര ബുദ്ധിയും തന്മയത്തത്തോടെയുള്ള അവതരണവും നമ്മുടെ സ്കൂളിന്റെ വളർച്ചയുടെ ഉദാത്ത ഉദാഹരണങ്ങളായി
മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,അറബി പദ്യപാരായണ മത്സരങ്ങൾ നിരവധി പങ്കാളിത്തം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, നാടോടി നൃത്തം, ഒപ്പന, അറബി സംഘഗാനം, മാപ്പിളപ്പാട്ട് എന്നിവയിലെ തികഞ്ഞ മത്സര ബുദ്ധിയും തന്മയത്തത്തോടെയുള്ള അവതരണവും നമ്മുടെ സ്കൂളിന്റെ വളർച്ചയുടെ ഉദാത്ത ഉദാഹരണങ്ങളായി മാറി.ഓഗസ്റ്റ് ഏഴിന് പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ  കലോത്സവം ഉദ്ഘാടനം ചെയ്തു .

മാറി.

ഓഗസ്റ്റ് ഏഴിന് പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ  കലോത്സവം ഉദ്ഘാടനം ചെയ്തു .

എസ് എം സി പ്രസിഡന്റ്  ശ്രീ മഖ്ബൂൽ അഹമ്മദിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 8ന്  ചേർന്ന  സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.<gallery>
എസ് എം സി പ്രസിഡന്റ്  ശ്രീ മഖ്ബൂൽ അഹമ്മദിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 8ന്  ചേർന്ന  സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.<gallery>
വരി 549: വരി 545:

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഏഴാം വാർഷികം ഏറ്റു വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ദേശീയഗാനാലാപനത്തോടൊപ്പം   ദേശീയ പതാക പ്രഥമാധ്യാപിക  സരിത ടീച്ചർ ഉയർത്തി. തുടർന്ന് ദേശഭക്തിഗാനം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രസംഗം തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
 
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഏട്ടാം  വാർഷികം ഏറ്റവും വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ദേശീയഗാനാലാപനത്തോടൊപ്പം   ദേശീയ പതാക പ്രഥമാധ്യാപിക  സരിത ടീച്ചർ ഉയർത്തി. തുടർന്ന് ദേശഭക്തിഗാനം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രസംഗം തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ  നിർമ്മാണം ഗാന്ധിയനാശയങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിന് സഹായകമായി.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ  നിർമ്മാണം ഗാന്ധിയനാശയങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിന് സഹായകമായി.