"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
[[പ്രമാണം:42611 Antidrug Day2025.jpg|ഇടത്ത്|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]] | [[പ്രമാണം:42611 Antidrug Day2025.jpg|ഇടത്ത്|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]] | ||
[[പ്രമാണം:42611 Awareness Class.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]] | [[പ്രമാണം:42611 Awareness Class.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]] | ||
| വരി 25: | വരി 29: | ||
== '''ബഷീർദിനം''' == | == '''ബഷീർദിനം''' == | ||
2025 - 26 അധ്യയന വർഷത്തിലെ ബഷീർദിനം ആഘോഷിച്ചു. ബഷീർ കൃതികളുടെ അവതരണം, വായനാക്കുറിപ്പ് തയാറാക്കൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി. ബഷീർ സമ്പൂർണ്ണ കൃതികൾ കുട്ടികൾക്ക് വായനയ്ക്കായി നൽകി. | 2025 - 26 അധ്യയന വർഷത്തിലെ ബഷീർദിനം ആഘോഷിച്ചു. ബഷീർ കൃതികളുടെ അവതരണം, വായനാക്കുറിപ്പ് തയാറാക്കൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി. ബഷീർ സമ്പൂർണ്ണ കൃതികൾ കുട്ടികൾക്ക് വായനയ്ക്കായി നൽകി. | ||
[[പ്രമാണം:42611 Basheer dinam .jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം''' == | |||
[[പ്രമാണം:42611 Minister.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42611 Auditorium inaguration.jpg|ഇടത്ത്|ലഘുചിത്രം]] | |||
നമ്മുടെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ ആഡിറ്റോറിയം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി 14/07/2025 ന് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വാമനപുരം M L A Adv. ഡി. കെ . മുരളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാലോട് എ ഇ ഒ, ബി പി സി എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് കൃതജ്ഞത രേഖപ്പെടുത്തി. | |||
== '''അലിഫ് അറബിക് ടാലന്റ് പരീക്ഷ''' == | |||
അലിഫ് അറബിക് ടാലന്റ് പരീക്ഷ സബ് ജില്ലാതല മത്സരത്തിൽ 4 സി യിലെ ആയിഷ ഫാത്തിമ എ ഗ്രേഡ് നേടി. | |||
[[പ്രമാണം:42611 Alif Talent Exam.jpg|നടുവിൽ|ലഘുചിത്രം|ആയിഷ ഫാത്തിമ എസ് എൻ]] | |||
== '''ചാന്ദ്രദിനം 2025''' == | |||
2025 ലെ ചാന്ദ്രദിനം ആഘോഷിച്ചു. നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം , സ്കിറ്റ്(സൗരയൂഥം), പോസ്റ്റർ പ്രദർശനം, റോക്കറ്റ് നിർമ്മാണം, പതിപ്പ് നിർമ്മാണം - പ്രകാശനം എന്നിവ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതിപ്പുകൾ പ്രകാശനം ചെയുതു. | |||
[[പ്രമാണം:42611 Poster moon day.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]] | |||
== '''പിറന്നാൾപുസ്തകം''' == | |||
പിറന്നാൾ ദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 1 എ യിലെ മുഹമ്മദ് മുനവ്വർ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. എല്ലാ കുട്ടികളും ഈ മാതൃക പിൻതുടരണമെന്നും വായന ഒരു ശീലമാക്കണമെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. | |||
[[പ്രമാണം:42611 pirannalpusthakam.jpg|നടുവിൽ|ലഘുചിത്രം|പിറന്നാൾപുസ്തകം]] | |||
== '''പൂവ് ചിരിച്ചു''' == | |||
ഒന്നാം ക്ലാസുകാരുടെ '''''പൂവ് ചിരിച്ചു''''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാട്ടു പൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. വിവിധ തരം പൂക്കളുടെ പ്രദർശനം കുട്ടികളിൽ കൗതുകവും വിജ്ഞാനവും വളർത്തുന്നതായിരുന്നു. നമ്മുടെ ചുറ്റുപാടും ധാരാളം പൂക്കളുണ്ടെന്നും വിവിധ നിറത്തിലും മണത്തിലും ഇതളുകളുടെ എണ്ണത്തിൽ വ്യത്യസ്തവുമായ പൂക്കളുണ്ടെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. | |||
[[പ്രമാണം:42611 poovepoli.jpg|ലഘുചിത്രം|പൂ പ്രദർശനം]] | |||
[[പ്രമാണം:42611 pooppoli.jpg|ഇടത്ത്|ലഘുചിത്രം|നാട്ടുപൂക്കൾ]] | |||
== സ്കൂൾ സുരക്ഷാ ബോധവൽക്കരണക്ലാസ് == | |||
സ്കൂൾ സുരക്ഷാപദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും സുരക്ഷാ ബോധവൽക്കരണക്ലാസ് നൽകി. പാലോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീ ജയചന്ദ്രൻ എൽ എസ് ക്ലാസ് നയിച്ചു. രക്ഷിതാവും പോലീസ് ഓഫീസറുമായ ശ്രീ രഞ്ജീഷ് സംസാരിച്ചു. വിവിധ അപകട സാഹചര്യങ്ങളിൽ സ്വയം രക്ഷനേടുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു. കുട്ടികൾക്ക് good touch bad touch എന്നിവ എങ്ങനെ മനസിലാക്കിക്കാമെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി | |||
[[പ്രമാണം:42611 School Safety.jpg|നടുവിൽ|ലഘുചിത്രം|ബോധവൽക്കരണക്ലാസ്]]കടയ്ക്കൽ ഫയർ & റസ്ക്യു ഓഫീസർ ശ്രീ രഞ്ജിത്ത് സർ അപകടങ്ങളും രക്ഷാമാർഗ്ഗങ്ങളും പ്രഥമശുശ്രൂഷാ മാർഗ്ഗങ്ങളും കുട്ടികൾക്ക് വിശദീകരിച്ചു . | |||
[[പ്രമാണം:42611 First aid.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42611 Save life.jpg|ലഘുചിത്രം]] | |||
== ഹിരോഷിമ ദിനം == | |||
[[പ്രമാണം:42611 Snehadeepam.jpg|നടുവിൽ|ലഘുചിത്രം|സ്നേഹദീപം]] | |||
സ്നേഹത്തിൻറേയും സമാദാനത്തൻറേയും സന്ദേശവുമായി ഹിരോഷിമാദിനം ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, സന്ദേശം, സ്നേഹച്ചങ്ങല, സ്നേഹദീപം എന്നിവ നടത്തി. | |||
[[പ്രമാണം:42611 Snehachangala korkkam.jpg|ഇടത്ത്|ലഘുചിത്രം|സ്നേഹച്ചങ്ങല]] | |||
[[പ്രമാണം:42611 Snehachangala.jpg|ലഘുചിത്രം|സ്നേഹച്ചങ്ങല]] | |||
== സ്വാതന്ത്ര്യദിനം == | |||
രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിന ആഘോഷം രാവിലെ 8:30 ന് പതാക ഉയർത്തലോടെ നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് , എസ് എം സി ചെയർമാൻ, എം പി ടി എ പ്രസിഡന്റ് , അധ്യാപകർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്യദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം , പതാക നിർമ്മാണം , കുട്ടികളുടെ പ്രസംഗം എന്നിവ നടന്നു. | |||
[[പ്രമാണം:42611 Flag making.jpg|ലഘുചിത്രം|പതാക നിർമ്മാണം]] | |||
[[പ്രമാണം:42611 Independance Day.jpg|ഇടത്ത്|ലഘുചിത്രം|Independence Day]] | |||
== '''കർഷകദിനം''' == | |||
ചിങ്ങം 1 കർഷകദിനവുമായി ബന്ധപ്പെട്ട് 19/08/2025 ന് വിവിധ പ്രവർത്തനങ്ങൾ നടന്നു. ചിതറ പഞ്ചായത്തിലെ ഏറ്റവും മികച്ച വാഴ കർഷകനുള്ള അവാർഡ് നേടിയ ശ്രീ കെ വി ലാലിനെ കുട്ടികൾ ആദരിച്ചു. അദ്ധേഹവുമായി അഭിമുഖവും നടത്തി. വിവിധ കൃഷി രീതികൾ, വളപ്രയോഗം, കാലാവസ്ഥ എന്നിവയെക്കുറിച്ചൊക്കെ അദ്ധേഹം കുട്ടികളോട് സംസാരിച്ചു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികർഷകരായ ശ്രേയസ്, ആദിദീയ, അഭിനവ് മഹേഷ്, സൽമാനുൽ ഫാരിസ് എന്നിവരേയും ആദരിച്ചു. കുട്ടകൾ സ്വന്തം കാർഷികവിളകൾ ഉപയോഗിച്ച് പച്ചക്കരിക്കളം തയാറാക്കി. | |||
[[പ്രമാണം:42611 Kuttikarshakar.jpg|ലഘുചിത്രം|കുട്ടികർഷകർ]] | |||
[[പ്രമാണം:42611 Snehadarav.jpg|ഇടത്ത്|ലഘുചിത്രം|മികച്ച കർഷകൻ]] | |||
[[പ്രമാണം:42611 Pchakkarikkalam.jpg|നടുവിൽ|ലഘുചിത്രം|പച്ചക്കറിക്കളം]] | |||
== '''<u>പാലോട് ഉപജില്ലാ ശാസ്ത്രോത്സവം</u>''' == | |||
[[പ്രമാണം:42611 Winners.jpg|ലഘുചിത്രം|ശാസ്ത്രോത്സവം വിജയികൾ]] | |||
പാലോട് ഉപജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹിക ശാസ്ത്ര- പ്രവർത്തിപരിചയ മേളയിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു . ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ മൂന്നാം സ്ഥാനത്താണ് നമ്മുടെ വിദ്യാലയം. | |||
== '''സ്നേഹക്കൂട് - സഹവാസക്യാമ്പ്''' == | |||
2025 ഡിസംബർ 30, 31 തീയതികളിലായി '''സ്നേഹക്കൂട്''' എന്ന പേരിൽ ഒരു സഹവാസക്യാമ്പ് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി റുക്കിയാ ബീവി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ communicative English, Sports, പാട്ടരങ്ങ്, Aerobics , ശാസ്ത്ര കൗതുകം, പ്രവർത്തിപരിചയം തുടങ്ങി വിവിധ മേഖലകളിലായി കുട്ടികൾക്ക് പ്രയോജനപ്രദമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:42611 Snehakkoodaram inaguration.jpg|ഇടത്ത്|ലഘുചിത്രം|ഉദ്ഘാടനം]] | |||
[[പ്രമാണം:42611 snehakkoodu Sports.jpg|ലഘുചിത്രം|സ്നേഹക്കൂടാരം]] | |||
[[പ്രമാണം:42611 Snehakkoodu PT.jpg|നടുവിൽ|ലഘുചിത്രം|Aerobics]] | |||
20:21, 7 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
വായനദിനം- പതിപ്പ്പ്രകാശനം

വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയാറാക്കിയ പതിപ്പ് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ദീപ്തി സജിൻ പ്രകാശനം ചെയ്തു.
ലൈബ്രറി സന്ദർശനം
വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി 22/06/2025 ന് വളവുപച്ച സി കേശവൻ മെമ്മോറിയൽ ഗ്രന്ഥശാല കുട്ടികൾ സന്ദർശിച്ചു.

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം
ഗവ എൽ പി എസ് കൊല്ലായിലെ 2025 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റപ്ലാൻ തയാറാക്കി. വിദ്യാലയത്തെ മികച്ച നിലവാരത്തിലെത്തിച്ച് മാതൃകാ വിദ്യാലയമാക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റപ്ലാൻ നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാർ എസ്. ആർ. ജി കൺവീനർ സന്ധ്യ ടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി. നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാർ സർന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പോസ്റ്റർ രചന മത്സരം, പ്രസംഗം, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.


ബഷീർദിനം
2025 - 26 അധ്യയന വർഷത്തിലെ ബഷീർദിനം ആഘോഷിച്ചു. ബഷീർ കൃതികളുടെ അവതരണം, വായനാക്കുറിപ്പ് തയാറാക്കൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി. ബഷീർ സമ്പൂർണ്ണ കൃതികൾ കുട്ടികൾക്ക് വായനയ്ക്കായി നൽകി.

സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം


നമ്മുടെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ ആഡിറ്റോറിയം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി 14/07/2025 ന് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വാമനപുരം M L A Adv. ഡി. കെ . മുരളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാലോട് എ ഇ ഒ, ബി പി സി എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് കൃതജ്ഞത രേഖപ്പെടുത്തി.
അലിഫ് അറബിക് ടാലന്റ് പരീക്ഷ
അലിഫ് അറബിക് ടാലന്റ് പരീക്ഷ സബ് ജില്ലാതല മത്സരത്തിൽ 4 സി യിലെ ആയിഷ ഫാത്തിമ എ ഗ്രേഡ് നേടി.

ചാന്ദ്രദിനം 2025
2025 ലെ ചാന്ദ്രദിനം ആഘോഷിച്ചു. നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം , സ്കിറ്റ്(സൗരയൂഥം), പോസ്റ്റർ പ്രദർശനം, റോക്കറ്റ് നിർമ്മാണം, പതിപ്പ് നിർമ്മാണം - പ്രകാശനം എന്നിവ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതിപ്പുകൾ പ്രകാശനം ചെയുതു.

പിറന്നാൾപുസ്തകം
പിറന്നാൾ ദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 1 എ യിലെ മുഹമ്മദ് മുനവ്വർ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. എല്ലാ കുട്ടികളും ഈ മാതൃക പിൻതുടരണമെന്നും വായന ഒരു ശീലമാക്കണമെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു.

പൂവ് ചിരിച്ചു
ഒന്നാം ക്ലാസുകാരുടെ പൂവ് ചിരിച്ചു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാട്ടു പൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. വിവിധ തരം പൂക്കളുടെ പ്രദർശനം കുട്ടികളിൽ കൗതുകവും വിജ്ഞാനവും വളർത്തുന്നതായിരുന്നു. നമ്മുടെ ചുറ്റുപാടും ധാരാളം പൂക്കളുണ്ടെന്നും വിവിധ നിറത്തിലും മണത്തിലും ഇതളുകളുടെ എണ്ണത്തിൽ വ്യത്യസ്തവുമായ പൂക്കളുണ്ടെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.


സ്കൂൾ സുരക്ഷാ ബോധവൽക്കരണക്ലാസ്
സ്കൂൾ സുരക്ഷാപദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും സുരക്ഷാ ബോധവൽക്കരണക്ലാസ് നൽകി. പാലോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീ ജയചന്ദ്രൻ എൽ എസ് ക്ലാസ് നയിച്ചു. രക്ഷിതാവും പോലീസ് ഓഫീസറുമായ ശ്രീ രഞ്ജീഷ് സംസാരിച്ചു. വിവിധ അപകട സാഹചര്യങ്ങളിൽ സ്വയം രക്ഷനേടുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു. കുട്ടികൾക്ക് good touch bad touch എന്നിവ എങ്ങനെ മനസിലാക്കിക്കാമെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി

കടയ്ക്കൽ ഫയർ & റസ്ക്യു ഓഫീസർ ശ്രീ രഞ്ജിത്ത് സർ അപകടങ്ങളും രക്ഷാമാർഗ്ഗങ്ങളും പ്രഥമശുശ്രൂഷാ മാർഗ്ഗങ്ങളും കുട്ടികൾക്ക് വിശദീകരിച്ചു .


ഹിരോഷിമ ദിനം

സ്നേഹത്തിൻറേയും സമാദാനത്തൻറേയും സന്ദേശവുമായി ഹിരോഷിമാദിനം ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, സന്ദേശം, സ്നേഹച്ചങ്ങല, സ്നേഹദീപം എന്നിവ നടത്തി.


സ്വാതന്ത്ര്യദിനം
രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിന ആഘോഷം രാവിലെ 8:30 ന് പതാക ഉയർത്തലോടെ നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് , എസ് എം സി ചെയർമാൻ, എം പി ടി എ പ്രസിഡന്റ് , അധ്യാപകർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്യദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം , പതാക നിർമ്മാണം , കുട്ടികളുടെ പ്രസംഗം എന്നിവ നടന്നു.


കർഷകദിനം
ചിങ്ങം 1 കർഷകദിനവുമായി ബന്ധപ്പെട്ട് 19/08/2025 ന് വിവിധ പ്രവർത്തനങ്ങൾ നടന്നു. ചിതറ പഞ്ചായത്തിലെ ഏറ്റവും മികച്ച വാഴ കർഷകനുള്ള അവാർഡ് നേടിയ ശ്രീ കെ വി ലാലിനെ കുട്ടികൾ ആദരിച്ചു. അദ്ധേഹവുമായി അഭിമുഖവും നടത്തി. വിവിധ കൃഷി രീതികൾ, വളപ്രയോഗം, കാലാവസ്ഥ എന്നിവയെക്കുറിച്ചൊക്കെ അദ്ധേഹം കുട്ടികളോട് സംസാരിച്ചു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികർഷകരായ ശ്രേയസ്, ആദിദീയ, അഭിനവ് മഹേഷ്, സൽമാനുൽ ഫാരിസ് എന്നിവരേയും ആദരിച്ചു. കുട്ടകൾ സ്വന്തം കാർഷികവിളകൾ ഉപയോഗിച്ച് പച്ചക്കരിക്കളം തയാറാക്കി.



പാലോട് ഉപജില്ലാ ശാസ്ത്രോത്സവം

പാലോട് ഉപജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹിക ശാസ്ത്ര- പ്രവർത്തിപരിചയ മേളയിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു . ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ മൂന്നാം സ്ഥാനത്താണ് നമ്മുടെ വിദ്യാലയം.
സ്നേഹക്കൂട് - സഹവാസക്യാമ്പ്
2025 ഡിസംബർ 30, 31 തീയതികളിലായി സ്നേഹക്കൂട് എന്ന പേരിൽ ഒരു സഹവാസക്യാമ്പ് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി റുക്കിയാ ബീവി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ communicative English, Sports, പാട്ടരങ്ങ്, Aerobics , ശാസ്ത്ര കൗതുകം, പ്രവർത്തിപരിചയം തുടങ്ങി വിവിധ മേഖലകളിലായി കുട്ടികൾക്ക് പ്രയോജനപ്രദമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


