ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19874 (സംവാദം | സംഭാവനകൾ)
19874 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവശനോത്സവം==
== '''പ്രവശനോത്സവം'''==
'''ജൂൺ 2'''
'''ജൂൺ 2'''
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.നവാഗതർക്ക് തൊപ്പി,ബലൂൺ എന്നിവ നൽകി സ്വീകരിച്ചു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന റാലിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും PTA ഭാരവാഹികളും പങ്കുചേർന്നു. തുടർന്ന് മധുര വിതരണവും നടന്നു. അതേസമയം മറ്റു ക്ലാസ്സുകളിലേക്ക് അധ്യാപകർ പ്രൊമോഷൻ നൽകുകയും ചെയ്തു. ഉച്ചയോടെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കഴിഞ്ഞു.

വരി 6: വരി 7:

{Iclass=wikitable
{|class=wikitable
|+
|+
|[[പ്രമാണം:19874-re opening day 1.jpg|ലഘുചിത്രം|reopening day]]  

വരി 13: വരി 14:
|}
|}

==ലോക പരിസ്ഥിതി ദിനം==
=='''ലോക പരിസ്ഥിതി ദിനം'''==
''' ജൂൺ 5'''
''' ജൂൺ 5'''
June 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.വൃക്ഷതൈകൾ നൽകി പ്രധാനധ്യാപകൻ ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ദിനചാരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമെന്ന നിലയിൽ വെള്ളരിപ്രാവുകളെ അദ്ദേഹം മാനത്തേക്ക് പറത്തുകയും ചെയ്തു.ഉച്ചക്ക് ശേഷം സ്കൂൾ ഹാളിൽ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീധരൻ മാസ്റ്റർ അവതരിപ്പിച്ചു

വരി 23: വരി 24:

==പിരിശപ്പെരുന്നാൾ==
=='''പിരിശപ്പെരുന്നാൾ'''==
'''ജൂൺ 6'''
'''ജൂൺ 6'''
ബലിപ്പെരുന്നാൽ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ 'പിരിശപ്പെരുന്നാൾ ' എന്ന് നാമകരണം ചെയ്ത പരിപാടി സംഘടിപ്പിച്ചു...പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റും ആൺകുട്ടികൾക്കാ

ഗാനാവതരണ പരിപാടികളും നടത്തി.ഉച്ചക്ക് ബിരിയാണിയും നൽകി.
ഗാനാവതരണ പരിപാടികളും നടത്തി.ഉച്ചക്ക് ബിരിയാണിയും നൽകി.
{|class=wikitable
{| class="wikitable"
|+
|+
|[[പ്രമാണം:EID DAY 4.jpg|ലഘുചിത്രം]]
![[പ്രമാണം:19874-EID DAY 2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
![[പ്രമാണം:19874-EID DAY.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
![[പ്രമാണം:EID DAY 4.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
|}
'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.'''
 
[[പ്രമാണം:Anti drugs 2.jpg|ലഘുചിത്രം]]
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.''' ==
വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ പി. കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.പി. ടി. എ. പ്രസിഡന്റ് കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ലഫ്റ്റനന്റ് ഡോ : സാബു കെ. റെസ്തം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഏ. കെ. അബ്ദുൽ ഗഫൂർ, ഗൈഡ് ക്യാപ്റ്റൻ പി. ലീഷ്മ, കബ് മാസ്റ്റർ സുഹാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട് അധ്യാപകൻ ഏ. കെ. ഷമീർ സ്വാഗതവും ഫ്ലോക് ലീഡർ ഐഷാബി നന്ദിയും പറഞ്ഞു.വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.

[[പ്രമാണം:19874-Anti drugs 3.jpg|നടുവിൽ|ലഘുചിത്രം]]
{| class="wikitable"
|+
![[പ്രമാണം:19874 2025 june 26.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]
![[പ്രമാണം:19874-Anti drugs 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:Anti drugs 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
 
== '''ജൂലൈ - 5 ബഷീർ ദിനം''' ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ജൂലൈ 5 വൈകുന്നേരം 3 PM നു സ്കൂൾ ഗ്രൗണ്ടിൽ വെച്ച് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. HM ജയപ്രകാശ് മാഷ് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് സംസാരിക്കുകയും ശേഷം ബഷീറിൻ്റെ 10 സ്ത്രീ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും ബഷീർ കൃതികളുടെ സ്കിറ്റും കുട്ടികൾ അവതരപ്പിച്ചു.  മുബഷിറ ; ധനേഷ്;സുഹാനZA; അമീർ; അഫീഫ്; തുടങ്ങിയവർ നേതൃത്വം വഹിച്ചു.മലയാളം അധ്യാപകൻ ധനേഷ് മാഷ് നന്ദി പറയുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19874- basheer day 1.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19874-basheer day.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19874-july 5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
 
== '''ബോധവത്കരണം നടത്തി''' ==
റാബീസ് പേവിഷ ബാധയെ കുറിച്ച് വേങ്ങര CHC ആരോഗ്യ പ്രവർത്തകർ സ്കൂളിലെ മുതിർന്ന കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പേവിഷ ബാധക്കെതിരെ മുഴുവൻ കുട്ടികളും പ്രതിജ്ഞ ചൊല്ലി.വി ജയൻ മാഷ് ആമുഖ പ്രസംഗവും സു ബൈർ മാഷ് നന്ദിയും പറഞ്ഞു..
{| class="wikitable"
|+
![[പ്രമാണം:19874-30 june.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
![[പ്രമാണം:19874-june 30.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|-
|[[പ്രമാണം:19874-rabis.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|[[പ്രമാണം:19874-rabis d.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|}
 
== '''ജൂൺ 19 വായന ദിനം''' ==
വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ലൈബ്രറി സേനയുടെ ആഭിമുഖ്യത്തിൽ LP, UP വിദ്യാർഥികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി. ക്ലാസ്സ്തല ക്വിസ് പ്രോഗ്രാം, മൂന്ന് നാല് ക്ലാസുകാർക്ക് കഥ എഴുതാം മത്സരം 5,6,7, ക്ലാസുകാർക്ക് ആസ്വാദന കുറിപ്പ് മത്സരവും നടത്തി.
 
വായന വാരത്തിന്റെ ഭാഗമായി ലൈബ്രറി സേന വിദ്യാർഥികൾ '''ദേശപ്രഭ വായന ശാല''' സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തന റൂം മനസിലാക്കുകയും ചെയ്തു. സ്കൂൾ ലൈബ്രറി കൺവീനർ ജലീൽ മാഷ് നേതൃത്വം വഹിച്ചു.
{| class="wikitable"
|+
![[പ്രമാണം:19874-reading day 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874-reading day 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874-reading day 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
 
== '''സ്കൂൾ പാർലമെന്റ് ഇലക്ഷന് 2025-26''' ==
ഈവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷന്ജൂലൈ 3ന് നടന്നു.സ്കൂൾലീഡർ,ആർട്സ്  ,സ്പോർട്സ്,ഹെൽത് സെക്രട്ടറി എന്നീ പദവികളിലേക്കാണ് വി ദ്യാർഥികൾ മത്സരിച്ചത്.2 ബൂത്തുകളിലായി സമ്പൂർണ്ണ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.
 
കാർ ചിഹ്നത്തിൽ മത്സരിച്ച '''ഫാത്തിമ ശൻസ''' സ്കൂൾ ലീഡറായും, കുട അടയാളത്തിൽ മത്സരിച്ച '''ശിവാനി''' ആർട്സ് സെക്രട്ടറിയായും, മേശ അടയാളത്തിൽ മത്സരിച്ച '''മുഹമ്മദ്‌ കാമിൽ''' സ്പോർട്സ് സെക്രട്ടറിയായും ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച '''ഫാത്തിമ റിഫ''' ഹെൽത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
{| class="wikitable"
|+
![[പ്രമാണം:19874- election 1.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]][[പ്രമാണം:19874-election 4.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19874-election 2.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]][[പ്രമാണം:19874-election 3.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|-
|
|
|}
 
== '''സത്യപ്രതിജ്ഞ''' ==
വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾപാർലമെൻ്റിലേക്ക്തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ഷൻസ സ്കൂൾ ലീഡറായും, ശിവാനി ആർട്സ് സെക്രട്ടറിയായും, മുഹമ്മദ് കാമിൽ സ്പോട്സ് സെക്രട്ടറിയായും, ഫാത്തിമ റിഫ ഹെൽത്ത് സെക്രട്ടറിയായും, 12.7.25 ശനിയാഴ്ച  സ്കൂൾ അസംബ്ലി വെച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് പി .കെ .സത്യവാചകം ചൊല്ലി കൊടുത്തു.
{| class="wikitable"
|+
![[പ്രമാണം:19874-pledge 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19874-pledge 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|-
|[[പ്രമാണം:19874-pledge 3.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|[[പ്രമാണം:19874-pledge 4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
 
== '''അമ്മ വായന''' ==
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്നാം ക്ലാസ്സിൽ ഒരു പുതിയ പരിപാടി ആസൂത്രണം ചെയ്യുകയുണ്ടായി . 'അമ്മ വായന ' രക്ഷിതാക്കൾ കുട്ടികൾക്ക് ഒരു കഥ ഭാവാത്മകമായി പറഞ്ഞു കൊടുക്കുന്നു .അതിന്റെ ഒരു video share ചെയ്യുന്നു ...കുട്ടികളിൽ വായനാശീലം ഉണ്ടാവുന്നതോടൊപ്പം രക്ഷിതാക്കളിലും ഇതൊരു പുതിയ അനുഭവമായിരുന്നു .ലഭിച്ച വീഡിയോകളിൽ നിന്ന് 1,2,3 സ്ഥാനം തെരഞ്ഞടുത്തു.
{| class="wikitable"
|+
![[പ്രമാണം:19874-READING DAY LP.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
 
== '''അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.''' ==
വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.ഒരു ഭൂമി ഒരു ആരോഗ്യം എന്ന സന്ദേശമുയർത്തിലേക്കൊണ്ടായിരുന്നു ഇത്തവണത്തെ ദിനാചാരണം. ഹെഡ്മാസ്റ്റർ പി. കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് കെ. ഗംഗാധരൻ പരിശീലനം ഉദ്ഘാടനം ചെയ്തു. മെക് 7 ഹെൽത്ത് ക്ലബ്‌ തിരൂരങ്ങാടി മേഖല ചീഫ് കോർഡിനേറ്റർ എം. വി. അൻവർ, വലിയോറ മേഘല കോർഡിനേറ്റർ പി. കെ. അജ്മൽ, ട്രൈനർമാരായ ഷുക്കൂർ പൂക്കയിൽ, എം. ഇ. മുഹമ്മദലി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൗട്ട് & ഗൈഡ്സ് വിദ്യാർഥികൾ,ഏഴാം ക്ലാസിലെ മുതിർന്ന വിദ്യാർഥികൾ പങ്കെടുത്തു. അധ്യാപകരായ കെ.ഹരീഷ്, ലീഷ്മ, കെ. വി അലി അക്ബർ, ഐഷാബി, കെ.ഹഫീഫ്  പങ്കെടുത്തു. സ്കൗട്ട് അധ്യാപകനായ ഏ. കെ. ഷമീർ  സ്വാഗതവും,സുഹാന നന്ദിയും പറഞ്ഞു.
{| class="wikitable"
|+
![[പ്രമാണം:19874-yoga day 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:19874-Yoga day 4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874-yoga day 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:19874-Yoga day 4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|-
|
|
|}
 
== '''മഴയിൽ നൃത്തചുവടുമായി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ :'''  ==
മഴയുടെ മധുര്യം നുണയാൻ ഒന്നാം ക്ലാസുകാർക്ക് അവസരമൊരുക്കി. മഴയിൽ നടന്നും കളിച്ചും പാട്ടിനൊപ്പം ചുവടുകൾ വെച്ചും കുട്ടികൾ സന്തോഷം പങ്കുവെച്ചു.ഒന്നാം ക്ലാസ്സിലെ അധ്യാപകർ നേതൃത്വം വഹിച്ചു.
{| class="wikitable"
|+
![[പ്രമാണം:19874-rainy day 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874-rainy day 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874-rainy day 1.jpg|ലഘുചിത്രം]]
|}
 
== '''ഹിരോഷിമ ദിനചാരണം''' ==
(6/8/2025) LP തലത്തിൽ കുട്ടികൾ വെള്ള വസ്ത്രം ധരിച്ചു വരുകയും സ്കൂൾ ഗ്രൗണ്ടിൽ ' NO WAR ' എന്ന രീതിയിൽ അണിനിരക്കുകയും യുദ്ധ വിരുദ്ധ സന്ദേശം ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.കൂടാതെ യുദ്ധ വിരുദ്ധ റാലി, കൊളാഷ് നിർമാണം, പോസ്റ്റർ നിർമാണം എന്നിവ വിവിധ ക്ലാസ്സുകളിൽ വെച്ച് നടത്തുകയും ചെയ്തു.
[[പ്രമാണം:19874 poster making.jpeg|ഇടത്ത്‌|ലഘുചിത്രം|poster making 19874]]
[[പ്രമാണം:Hiroshima day 19874.jpeg|നടുവിൽ|ലഘുചിത്രം|317x317px]]
 
== '''ബഹിരാകാശ കൊളാഷ് നിർമ്മാണ മത്സരം (Live)''' ==
യുപി വിഭാഗം കുട്ടികൾക്ക് ആഗസ്റ്റ് 9 ഉച്ചയ്ക്ക് ബഹിരാകാശ കൊളാഷ് നിർമ്മാണ മത്സരം ലൈവ് ആയി നടത്തി വിവിധ ക്ലാസുകളിൽ കുട്ടികൾ ലൈബ്രറിയിൽ എത്തിച്ചേരുകയും യുപി വിഭാഗം സയൻസ് അധ്യാപകരുടെയും HM ന്റെയും നേതൃത്വത്തിൽ ലൈവ് മത്സരം നടക്കുകയും ചെയ്തു കുട്ടികൾ ബഹിരാകാശവുമായി ബന്ധപ്പെട്ട പത്ര കട്ടിങ്ങുകൾ കൊണ്ടുവരികയും ഗ്രൂപ്പായി തിരിഞ്ഞ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു എല്ലാ ഗ്രൂപ്പുകളും വ്യത്യസ്തവും വൈവിധ്യവുമായ കൊളാഷുകൾ നിർമിച്ചു
{| class="wikitable"
|+
|[[പ്രമാണം:Collage 19874 (3).jpeg|ലഘുചിത്രം|300x300ബിന്ദു]]
|[[പ്രമാണം:Collage 19874 (2).jpeg|ലഘുചിത്രം|300x300ബിന്ദു]]
|
|[[പ്രമാണം:Collage 19874 (1).jpeg|ലഘുചിത്രം|300x300ബിന്ദു]]
|}
 
== '''ഗണിത അസംബ്ലി : ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും കുട്ടികളുടെ അവതരണവും'''. ==
(11/8/2025) ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിത അസംബ്ലിയിൽ വൈവിധ്യമാർന്ന കുട്ടികളുടെ അവതരണങ്ങൾ ഉണ്ടായിരുന്നു അസംബ്ലിയുടെ അവസാനഭാഗത്ത് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾതല വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
{| class="wikitable"
|+
|[[പ്രമാണം:19874 maths assembly 2.jpeg|ലഘുചിത്രം|400x400ബിന്ദു]]
|[[പ്രമാണം:19874 ,maths assembly.jpeg|ലഘുചിത്രം|400x400ബിന്ദു]]
|}
 
== '''ഒന്നാം ക്ലാസ് പഠന പ്രവർത്തനം പട്ടം പറത്തൽ''' ==
ഒന്നാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും തങ്ങൾ ഉണ്ടാക്കിയ വൈവിധ്യമാർന്ന പട്ടങ്ങൾ പറത്തി ഗ്രൗണ്ടിൽ കുട്ടികൾ ഇറങ്ങി പട്ടം പറത്തിയത് എല്ലാവരുടെയും കണ്ണുകൾക്ക് കൗതുകമായിരുന്നു ഒരു കാഴ്ചയായിരുന്നു പാഠപുസ്തകത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്
 
== '''Bulbul Investiture Ceremony''' ==
14/8/2025 സ്കൂളിലെ LP scouts and guides പ്രവർത്തനത്തിന്റെ ഭാഗമായി BULBUL Investiture Ceremony നടത്തി.സ്കൂൾ പ്രധാനധ്യാപകൻ ശ്രീ. ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ അയിഷാബി ടീച്ചർ, ഷമീർ മാസ്റ്റർ, സുഹാന ടീച്ചർ, ലീഷ്മ ടീച്ചർ എന്നിവർ നേതൃത്വം നൽകി...
{| class="wikitable"
|+
![[പ്രമാണം:Bulbul 19874 1.jpeg|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:Bulbul 19874 2.jpeg|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:Bulbul 19874 3.jpeg|ലഘുചിത്രം|300x300ബിന്ദു]]
|}
 
== '''LP English Club Inauguration''' ==
August 14 സ്കൂളിലെ English ക്ലബ്ബിന്റെ നേതൃത്വത്തിൽ LP English Club ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ നബീൽ മാസ്റ്റർ, ഷാഹിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19874-english 4.jpeg|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19874-engish 3.jpeg|ലഘുചിത്രം|300x300ബിന്ദു]]
|-
|[[പ്രമാണം:19874-english 2.jpeg|ലഘുചിത്രം|300x300ബിന്ദു]]
|[[പ്രമാണം:19874-english club 1.jpeg|ലഘുചിത്രം]]
|}
 
== '''August 15 - സ്വാതന്ത്ര്യ ദിനം''' ==
സ്കൂളിൽ 79 ആം സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി തന്നെ നടന്നു. സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപകൻ ജയപ്രകാശ് മാസ്റ്റർ പതാക ഉയർത്തി. ദേശീയ ഗാനം, പ്രതിജ്ഞ എന്നിവ ചൊല്ലി. പിടിഎ പ്രസിഡന്റായ ശ്രീ.ഗംഗാധരൻ, മാനേജ്മെന്റ് പ്രതിനിധി ശ്രീ എ കെ അബ്ദുൽ ഗഫൂർ മാസ്റ്റർ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ അജ്മൽ പി.കെ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ദേശഭക്തിഗാനം,പ്രസംഗം, വ്യക്തിഗത പരിപാടികൾ എന്നിവ അരങ്ങേറി. കുട്ടികൾക്ക് മധുരവിതരണം നടത്തി.
{| class="wikitable"
|+
![[പ്രമാണം:19874 independance day 6.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19874 independance day 5.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19874 independance day 4.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19874 independance day 2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|-
|[[പ്രമാണം:19874 independance day 7.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|[[പ്രമാണം:19874 independance day 8.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|[[പ്രമാണം:19874 independance day 1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|[[പ്രമാണം:19874 independance day 3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
 
== '''ഒരുമയോണം''' ==
വലിയോറ സ്കൂളിലെ ഈ അധ്യായന വർഷത്തെ ഓണ പരിപാടി ഒരുമയോണം എന്ന പേരിൽ ആഘോഷിച്ചു. കുട്ടികൾക്കായി ധാരാളം പരിപാടികൾ അന്നേദിവസം സംഘടിപ്പിച്ചു. ക്ലാസടിസ്ഥാനത്തിൽ പൂക്കള മത്സരം അരങ്ങേറി. മഞ്ചാടി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, വാലുപറി, lemon spoon, വടംവലി,കസേരകളി ബിസ്ക്കറ്റ് കടി എന്നിങ്ങനെയുള്ള വിവിധ കായിക മത്സരങ്ങൾ അന്നേദിവസം ഉണ്ടായിരുന്നു. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. അധ്യാപകനായ ശ്രീ ബിബിൻരാജ് മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി പാടാം പറയാം എന്ന ഗാനാലാപന പരിപാടിയും സംഭവബഹുലമായി തന്നെ നടത്തി.
{| class="wikitable"
|+
![[പ്രമാണം:Orumayonam 1.jpeg|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:Orumayonam 2.jpeg|ലഘുചിത്രം]]
|-
|[[പ്രമാണം:Orumayonam 3.jpeg|ലഘുചിത്രം|300x300ബിന്ദു]]
|[[പ്രമാണം:Orumayonam 4.jpeg|ലഘുചിത്രം|300x300ബിന്ദു]]
|}
 
== '''ദേശീയ ഹിന്ദി ദിനാഘോഷം''' ==
സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം ആയതിനാൽ സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു .ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ധാരാളം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
{| class="wikitable"
|+
![[പ്രമാണം:Hindi day 19874.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:Hindi day 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:Hind day 3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
 
== '''പലഹാരമേള - അപ്പച്ചന്ത''' ==
മൂന്നാം ക്ലാസുകാർ മലയാളം പാഠഭാഗത്തെ ആസ്പദമാക്കി ഒരുക്കിയ അപ്പച്ചന്ത പലഹാരമേള സ്കൂളിലെ പ്രധാന അധ്യാപകൻ ജയപ്രകാശ് മാസ്റ്ററും മാനേജർ ഗഫൂർ മാസ്റ്ററും കൂടി അപ്പം മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.കുട്ടികൾ ധാരാളം പലഹാരങ്ങൾ കൊണ്ടുവരുകയും എല്ലാവരും വളരെ മനോഹരമായി തന്നെ പങ്കെടുക്കുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:Palaharamela 19874.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19874 palaharamela 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|-
|[[പ്രമാണം:19874 palaharamela 3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|[[പ്രമാണം:19874 palaharamela 4.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
 
== '''ഗാന്ധി Talk (G Talk)''' ==
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി Talk മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താനും അവരുടെ ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കാനും വേണ്ടിയിട്ടാണ് ഈ പരിപാടി സ്കൂൾ English club ആസൂത്രണം ചെയ്തത്.
 
== '''ശാസ്ത്രോത്സവം - 2025''' ==
1.ശാസ്ത്രമേള
 
2.ഗണിത മേള
 
3.പ്രവർത്തി പരിചയ മേള
 
4.സാമൂഹ്യശാസ്ത്ര മേള
 
Valiyora സ്കൂളിൽ ശാസ്ത്രോത്സവം എന്ന പേരിൽ സ്കൂൾ തല ശാസ്ത്രമേള നടന്നു.മാനേജ്മെന്റ് പ്രതിനിധിയായ ശ്രീ. അബ്ദുൾ ഗഫൂർ മാസ്റ്ററുടെ സാന്നിധ്യത്തിൽ PTA പ്രസിഡന്റ്‌ ശ്രീ. K. ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ പ്രധാനധ്യാപകൻ ജയപ്രകാശ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു.ശാസ്ത്ര മേള കൺവീനർ ശ്രീ. ധനേഷ് മാസ്റ്റർ സ്വാഗതവും സ്കൂളിലെ SS club കൺവീനർ സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.PTA Vice President അജ്മൽ PK, MPTA ഭാരവാഹി പ്രചിത്ര, SRG കൺവീനർമാരായ ജാഫർ മാസ്റ്റർ, അലി അക്ബർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
{| class="wikitable"
|+
![[പ്രമാണം:19874 science day 16.jpeg|ലഘുചിത്രം]]
![[പ്രമാണം:19874 science day 15.jpeg|ലഘുചിത്രം]]
![[പ്രമാണം:19874 science day 17.jpeg|ലഘുചിത്രം]]
![[പ്രമാണം:19874 science day 14.jpeg|ലഘുചിത്രം]]
|-
|[[പ്രമാണം:19874 science day 13.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 12.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 6.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 11.jpeg|ലഘുചിത്രം]]
|-
|[[പ്രമാണം:19874 science day 10.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 9.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 8.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 7.jpeg|ലഘുചിത്രം]]
|-
|[[പ്രമാണം:19874 science day 5.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 4.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 3.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874 science day 2.jpeg|ലഘുചിത്രം]]
|}
 
== '''Vengara Subdistrict Football Tournament''' ==
വേങ്ങര ഉപജില്ലാ football tournament മലപ്പുറം കൂട്ടിലങ്ങാടി വെച്ച് നടന്നു.ഇരുടീമുകളും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
{| class="wikitable"
|+
![[പ്രമാണം:19874 foot ball 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19874 foot ball 2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}

15:40, 22 ഡിസംബർ 2025-നു നിലവിലുള്ള രൂപം

പ്രവശനോത്സവം

ജൂൺ 2

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.നവാഗതർക്ക് തൊപ്പി,ബലൂൺ എന്നിവ നൽകി സ്വീകരിച്ചു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന റാലിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും PTA ഭാരവാഹികളും പങ്കുചേർന്നു. തുടർന്ന് മധുര വിതരണവും നടന്നു. അതേസമയം മറ്റു ക്ലാസ്സുകളിലേക്ക് അധ്യാപകർ പ്രൊമോഷൻ നൽകുകയും ചെയ്തു. ഉച്ചയോടെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കഴിഞ്ഞു.

ഉച്ചക്ക്‌ ശേഷം സ്റ്റാഫ്‌ കൗൺസിൽ ചേർന്നു. ജൂൺ മാസത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

reopening day
re opening day
reopening day

ലോക പരിസ്ഥിതി ദിനം

ജൂൺ 5 June 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.വൃക്ഷതൈകൾ നൽകി പ്രധാനധ്യാപകൻ ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ദിനചാരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമെന്ന നിലയിൽ വെള്ളരിപ്രാവുകളെ അദ്ദേഹം മാനത്തേക്ക് പറത്തുകയും ചെയ്തു.ഉച്ചക്ക് ശേഷം സ്കൂൾ ഹാളിൽ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീധരൻ മാസ്റ്റർ അവതരിപ്പിച്ചു

പിരിശപ്പെരുന്നാൾ

ജൂൺ 6 ബലിപ്പെരുന്നാൽ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ 'പിരിശപ്പെരുന്നാൾ ' എന്ന് നാമകരണം ചെയ്ത പരിപാടി സംഘടിപ്പിച്ചു...പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റും ആൺകുട്ടികൾക്കാ

ഗാനാവതരണ പരിപാടികളും നടത്തി.ഉച്ചക്ക് ബിരിയാണിയും നൽകി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ പി. കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.പി. ടി. എ. പ്രസിഡന്റ് കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ലഫ്റ്റനന്റ് ഡോ : സാബു കെ. റെസ്തം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഏ. കെ. അബ്ദുൽ ഗഫൂർ, ഗൈഡ് ക്യാപ്റ്റൻ പി. ലീഷ്മ, കബ് മാസ്റ്റർ സുഹാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട് അധ്യാപകൻ ഏ. കെ. ഷമീർ സ്വാഗതവും ഫ്ലോക് ലീഡർ ഐഷാബി നന്ദിയും പറഞ്ഞു.വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.

ജൂലൈ - 5 ബഷീർ ദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ജൂലൈ 5 വൈകുന്നേരം 3 PM നു സ്കൂൾ ഗ്രൗണ്ടിൽ വെച്ച് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. HM ജയപ്രകാശ് മാഷ് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് സംസാരിക്കുകയും ശേഷം ബഷീറിൻ്റെ 10 സ്ത്രീ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും ബഷീർ കൃതികളുടെ സ്കിറ്റും കുട്ടികൾ അവതരപ്പിച്ചു.  മുബഷിറ ; ധനേഷ്;സുഹാനZA; അമീർ; അഫീഫ്; തുടങ്ങിയവർ നേതൃത്വം വഹിച്ചു.മലയാളം അധ്യാപകൻ ധനേഷ് മാഷ് നന്ദി പറയുകയും ചെയ്തു.

ബോധവത്കരണം നടത്തി

റാബീസ് പേവിഷ ബാധയെ കുറിച്ച് വേങ്ങര CHC ആരോഗ്യ പ്രവർത്തകർ സ്കൂളിലെ മുതിർന്ന കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പേവിഷ ബാധക്കെതിരെ മുഴുവൻ കുട്ടികളും പ്രതിജ്ഞ ചൊല്ലി.വി ജയൻ മാഷ് ആമുഖ പ്രസംഗവും സു ബൈർ മാഷ് നന്ദിയും പറഞ്ഞു..

ജൂൺ 19 വായന ദിനം

വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ലൈബ്രറി സേനയുടെ ആഭിമുഖ്യത്തിൽ LP, UP വിദ്യാർഥികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി. ക്ലാസ്സ്തല ക്വിസ് പ്രോഗ്രാം, മൂന്ന് നാല് ക്ലാസുകാർക്ക് കഥ എഴുതാം മത്സരം 5,6,7, ക്ലാസുകാർക്ക് ആസ്വാദന കുറിപ്പ് മത്സരവും നടത്തി.

വായന വാരത്തിന്റെ ഭാഗമായി ലൈബ്രറി സേന വിദ്യാർഥികൾ ദേശപ്രഭ വായന ശാല സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തന റൂം മനസിലാക്കുകയും ചെയ്തു. സ്കൂൾ ലൈബ്രറി കൺവീനർ ജലീൽ മാഷ് നേതൃത്വം വഹിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷന് 2025-26

ഈവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷന്ജൂലൈ 3ന് നടന്നു.സ്കൂൾലീഡർ,ആർട്സ്  ,സ്പോർട്സ്,ഹെൽത് സെക്രട്ടറി എന്നീ പദവികളിലേക്കാണ് വി ദ്യാർഥികൾ മത്സരിച്ചത്.2 ബൂത്തുകളിലായി സമ്പൂർണ്ണ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.

കാർ ചിഹ്നത്തിൽ മത്സരിച്ച ഫാത്തിമ ശൻസ സ്കൂൾ ലീഡറായും, കുട അടയാളത്തിൽ മത്സരിച്ച ശിവാനി ആർട്സ് സെക്രട്ടറിയായും, മേശ അടയാളത്തിൽ മത്സരിച്ച മുഹമ്മദ്‌ കാമിൽ സ്പോർട്സ് സെക്രട്ടറിയായും ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച ഫാത്തിമ റിഫ ഹെൽത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

സത്യപ്രതിജ്ഞ

വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾപാർലമെൻ്റിലേക്ക്തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ഷൻസ സ്കൂൾ ലീഡറായും, ശിവാനി ആർട്സ് സെക്രട്ടറിയായും, മുഹമ്മദ് കാമിൽ സ്പോട്സ് സെക്രട്ടറിയായും, ഫാത്തിമ റിഫ ഹെൽത്ത് സെക്രട്ടറിയായും, 12.7.25 ശനിയാഴ്ച  സ്കൂൾ അസംബ്ലി വെച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് പി .കെ .സത്യവാചകം ചൊല്ലി കൊടുത്തു.

അമ്മ വായന

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്നാം ക്ലാസ്സിൽ ഒരു പുതിയ പരിപാടി ആസൂത്രണം ചെയ്യുകയുണ്ടായി . 'അമ്മ വായന ' രക്ഷിതാക്കൾ കുട്ടികൾക്ക് ഒരു കഥ ഭാവാത്മകമായി പറഞ്ഞു കൊടുക്കുന്നു .അതിന്റെ ഒരു video share ചെയ്യുന്നു ...കുട്ടികളിൽ വായനാശീലം ഉണ്ടാവുന്നതോടൊപ്പം രക്ഷിതാക്കളിലും ഇതൊരു പുതിയ അനുഭവമായിരുന്നു .ലഭിച്ച വീഡിയോകളിൽ നിന്ന് 1,2,3 സ്ഥാനം തെരഞ്ഞടുത്തു.

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.ഒരു ഭൂമി ഒരു ആരോഗ്യം എന്ന സന്ദേശമുയർത്തിലേക്കൊണ്ടായിരുന്നു ഇത്തവണത്തെ ദിനാചാരണം. ഹെഡ്മാസ്റ്റർ പി. കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് കെ. ഗംഗാധരൻ പരിശീലനം ഉദ്ഘാടനം ചെയ്തു. മെക് 7 ഹെൽത്ത് ക്ലബ്‌ തിരൂരങ്ങാടി മേഖല ചീഫ് കോർഡിനേറ്റർ എം. വി. അൻവർ, വലിയോറ മേഘല കോർഡിനേറ്റർ പി. കെ. അജ്മൽ, ട്രൈനർമാരായ ഷുക്കൂർ പൂക്കയിൽ, എം. ഇ. മുഹമ്മദലി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൗട്ട് & ഗൈഡ്സ് വിദ്യാർഥികൾ,ഏഴാം ക്ലാസിലെ മുതിർന്ന വിദ്യാർഥികൾ പങ്കെടുത്തു. അധ്യാപകരായ കെ.ഹരീഷ്, ലീഷ്മ, കെ. വി അലി അക്ബർ, ഐഷാബി, കെ.ഹഫീഫ്  പങ്കെടുത്തു. സ്കൗട്ട് അധ്യാപകനായ ഏ. കെ. ഷമീർ  സ്വാഗതവും,സുഹാന നന്ദിയും പറഞ്ഞു.

മഴയിൽ നൃത്തചുവടുമായി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ : 

മഴയുടെ മധുര്യം നുണയാൻ ഒന്നാം ക്ലാസുകാർക്ക് അവസരമൊരുക്കി. മഴയിൽ നടന്നും കളിച്ചും പാട്ടിനൊപ്പം ചുവടുകൾ വെച്ചും കുട്ടികൾ സന്തോഷം പങ്കുവെച്ചു.ഒന്നാം ക്ലാസ്സിലെ അധ്യാപകർ നേതൃത്വം വഹിച്ചു.

ഹിരോഷിമ ദിനചാരണം

(6/8/2025) LP തലത്തിൽ കുട്ടികൾ വെള്ള വസ്ത്രം ധരിച്ചു വരുകയും സ്കൂൾ ഗ്രൗണ്ടിൽ ' NO WAR ' എന്ന രീതിയിൽ അണിനിരക്കുകയും യുദ്ധ വിരുദ്ധ സന്ദേശം ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.കൂടാതെ യുദ്ധ വിരുദ്ധ റാലി, കൊളാഷ് നിർമാണം, പോസ്റ്റർ നിർമാണം എന്നിവ വിവിധ ക്ലാസ്സുകളിൽ വെച്ച് നടത്തുകയും ചെയ്തു.

poster making 19874

ബഹിരാകാശ കൊളാഷ് നിർമ്മാണ മത്സരം (Live)

യുപി വിഭാഗം കുട്ടികൾക്ക് ആഗസ്റ്റ് 9 ഉച്ചയ്ക്ക് ബഹിരാകാശ കൊളാഷ് നിർമ്മാണ മത്സരം ലൈവ് ആയി നടത്തി വിവിധ ക്ലാസുകളിൽ കുട്ടികൾ ലൈബ്രറിയിൽ എത്തിച്ചേരുകയും യുപി വിഭാഗം സയൻസ് അധ്യാപകരുടെയും HM ന്റെയും നേതൃത്വത്തിൽ ലൈവ് മത്സരം നടക്കുകയും ചെയ്തു കുട്ടികൾ ബഹിരാകാശവുമായി ബന്ധപ്പെട്ട പത്ര കട്ടിങ്ങുകൾ കൊണ്ടുവരികയും ഗ്രൂപ്പായി തിരിഞ്ഞ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു എല്ലാ ഗ്രൂപ്പുകളും വ്യത്യസ്തവും വൈവിധ്യവുമായ കൊളാഷുകൾ നിർമിച്ചു

ഗണിത അസംബ്ലി : ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും കുട്ടികളുടെ അവതരണവും.

(11/8/2025) ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിത അസംബ്ലിയിൽ വൈവിധ്യമാർന്ന കുട്ടികളുടെ അവതരണങ്ങൾ ഉണ്ടായിരുന്നു അസംബ്ലിയുടെ അവസാനഭാഗത്ത് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾതല വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

ഒന്നാം ക്ലാസ് പഠന പ്രവർത്തനം പട്ടം പറത്തൽ

ഒന്നാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും തങ്ങൾ ഉണ്ടാക്കിയ വൈവിധ്യമാർന്ന പട്ടങ്ങൾ പറത്തി ഗ്രൗണ്ടിൽ കുട്ടികൾ ഇറങ്ങി പട്ടം പറത്തിയത് എല്ലാവരുടെയും കണ്ണുകൾക്ക് കൗതുകമായിരുന്നു ഒരു കാഴ്ചയായിരുന്നു പാഠപുസ്തകത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്

Bulbul Investiture Ceremony

14/8/2025 സ്കൂളിലെ LP scouts and guides പ്രവർത്തനത്തിന്റെ ഭാഗമായി BULBUL Investiture Ceremony നടത്തി.സ്കൂൾ പ്രധാനധ്യാപകൻ ശ്രീ. ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ അയിഷാബി ടീച്ചർ, ഷമീർ മാസ്റ്റർ, സുഹാന ടീച്ചർ, ലീഷ്മ ടീച്ചർ എന്നിവർ നേതൃത്വം നൽകി...

LP English Club Inauguration

August 14 സ്കൂളിലെ English ക്ലബ്ബിന്റെ നേതൃത്വത്തിൽ LP English Club ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ നബീൽ മാസ്റ്റർ, ഷാഹിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

August 15 - സ്വാതന്ത്ര്യ ദിനം

സ്കൂളിൽ 79 ആം സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി തന്നെ നടന്നു. സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപകൻ ജയപ്രകാശ് മാസ്റ്റർ പതാക ഉയർത്തി. ദേശീയ ഗാനം, പ്രതിജ്ഞ എന്നിവ ചൊല്ലി. പിടിഎ പ്രസിഡന്റായ ശ്രീ.ഗംഗാധരൻ, മാനേജ്മെന്റ് പ്രതിനിധി ശ്രീ എ കെ അബ്ദുൽ ഗഫൂർ മാസ്റ്റർ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ അജ്മൽ പി.കെ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ദേശഭക്തിഗാനം,പ്രസംഗം, വ്യക്തിഗത പരിപാടികൾ എന്നിവ അരങ്ങേറി. കുട്ടികൾക്ക് മധുരവിതരണം നടത്തി.

ഒരുമയോണം

വലിയോറ സ്കൂളിലെ ഈ അധ്യായന വർഷത്തെ ഓണ പരിപാടി ഒരുമയോണം എന്ന പേരിൽ ആഘോഷിച്ചു. കുട്ടികൾക്കായി ധാരാളം പരിപാടികൾ അന്നേദിവസം സംഘടിപ്പിച്ചു. ക്ലാസടിസ്ഥാനത്തിൽ പൂക്കള മത്സരം അരങ്ങേറി. മഞ്ചാടി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, വാലുപറി, lemon spoon, വടംവലി,കസേരകളി ബിസ്ക്കറ്റ് കടി എന്നിങ്ങനെയുള്ള വിവിധ കായിക മത്സരങ്ങൾ അന്നേദിവസം ഉണ്ടായിരുന്നു. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. അധ്യാപകനായ ശ്രീ ബിബിൻരാജ് മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി പാടാം പറയാം എന്ന ഗാനാലാപന പരിപാടിയും സംഭവബഹുലമായി തന്നെ നടത്തി.

ദേശീയ ഹിന്ദി ദിനാഘോഷം

സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം ആയതിനാൽ സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു .ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ധാരാളം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

പലഹാരമേള - അപ്പച്ചന്ത

മൂന്നാം ക്ലാസുകാർ മലയാളം പാഠഭാഗത്തെ ആസ്പദമാക്കി ഒരുക്കിയ അപ്പച്ചന്ത പലഹാരമേള സ്കൂളിലെ പ്രധാന അധ്യാപകൻ ജയപ്രകാശ് മാസ്റ്ററും മാനേജർ ഗഫൂർ മാസ്റ്ററും കൂടി അപ്പം മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.കുട്ടികൾ ധാരാളം പലഹാരങ്ങൾ കൊണ്ടുവരുകയും എല്ലാവരും വളരെ മനോഹരമായി തന്നെ പങ്കെടുക്കുകയും ചെയ്തു.

ഗാന്ധി Talk (G Talk)

സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി Talk മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താനും അവരുടെ ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കാനും വേണ്ടിയിട്ടാണ് ഈ പരിപാടി സ്കൂൾ English club ആസൂത്രണം ചെയ്തത്.

ശാസ്ത്രോത്സവം - 2025

1.ശാസ്ത്രമേള

2.ഗണിത മേള

3.പ്രവർത്തി പരിചയ മേള

4.സാമൂഹ്യശാസ്ത്ര മേള

Valiyora സ്കൂളിൽ ശാസ്ത്രോത്സവം എന്ന പേരിൽ സ്കൂൾ തല ശാസ്ത്രമേള നടന്നു.മാനേജ്മെന്റ് പ്രതിനിധിയായ ശ്രീ. അബ്ദുൾ ഗഫൂർ മാസ്റ്ററുടെ സാന്നിധ്യത്തിൽ PTA പ്രസിഡന്റ്‌ ശ്രീ. K. ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ പ്രധാനധ്യാപകൻ ജയപ്രകാശ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു.ശാസ്ത്ര മേള കൺവീനർ ശ്രീ. ധനേഷ് മാസ്റ്റർ സ്വാഗതവും സ്കൂളിലെ SS club കൺവീനർ സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.PTA Vice President അജ്മൽ PK, MPTA ഭാരവാഹി പ്രചിത്ര, SRG കൺവീനർമാരായ ജാഫർ മാസ്റ്റർ, അലി അക്ബർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Vengara Subdistrict Football Tournament