"ജി.എച്ച്.എസ്‌. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
11073 (സംവാദം | സംഭാവനകൾ)
സീരീസ് ടെസ്റ്റ്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 89: വരി 89:
ഇ.വി. ആനന്ദകൃഷ്ണൻ മാഷ് മറുപടി പ്രസംഗം നടത്തി.
ഇ.വി. ആനന്ദകൃഷ്ണൻ മാഷ് മറുപടി പ്രസംഗം നടത്തി.


സ്കൂൾ പ്രധാനാധ്യാപകൻ കെ. അശോകൻ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി. വേണുപോപാലൻ നന്ദിയും പറഞ്ഞു.[[പ്രമാണം:11073 GANDHI.jpg|പകരം=ഗാന്ധി പ്രതിമ അനാവരണം|നടുവിൽ|ലഘുചിത്രം|ഗാന്ധി പ്രതിമ അനാവരണം]]
സ്കൂൾ പ്രധാനാധ്യാപകൻ കെ. അശോകൻ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി. വേണുപോപാലൻ നന്ദിയും പറഞ്ഞു.
[[പ്രമാണം:11073 GANDHI2.jpg|പകരം=ഡോ അംബികാസുതൻ മാങ്ങാട്|നടുവിൽ|ലഘുചിത്രം|ഡോ അംബികാസുതൻ മാങ്ങാട് സംസാരിക്കുന്നു]]
[[പ്രമാണം:11073 GANDHI.jpg|പകരം=ഗാന്ധി പ്രതിമ അനാവരണം|നടുവിൽ|ലഘുചിത്രം|ഗാന്ധി പ്രതിമ അനാവരണം]]


== സാഹിത്യ സംവാദം ==
== സാഹിത്യ സംവാദം ==
വരി 131: വരി 133:
ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രഥമ യോഗം ജൂലായ് 8 ന് നടന്നു.മെന്റ‌ർ മാരായ രജനി ടീച്ചർ,വേണുഗപാലൻ മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രഥമ യോഗം ജൂലായ് 8 ന് നടന്നു.മെന്റ‌ർ മാരായ രജനി ടീച്ചർ,വേണുഗപാലൻ മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
[[പ്രമാണം:11073 lk2528p.jpg|പകരം=ലിറ്റിൽകൈറ്റ്സ്|നടുവിൽ|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് 2025-28 പ്രഥമയോഗം]]
[[പ്രമാണം:11073 lk2528p.jpg|പകരം=ലിറ്റിൽകൈറ്റ്സ്|നടുവിൽ|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് 2025-28 പ്രഥമയോഗം]]
== മിഡ് ടേർമ് പരീക്ഷ ==
മിഡ് ടേർമ് പരീക്ഷ ജൂലായ് 15ന് ആരംഭിച്ചു
== ചാന്ദ്ര ദിനം ==
ജൂലായ് 21 ചാന്ദ്രദിനം ആചരിച്ചു പ്രത്യേക അസംബ്ലി കൂടി ദിവസത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ അശോകൻ  മാസ്റ്റർ വിശദീകരിച്ചു.ലയ കെ ചാന്ദ്ര ദിന പ്രഭാഷണം നടത്തി.ചാന്ദ്ര ദിനക്വിസ് യദുദേവ് എഎം,ദിയമനോജ്,ശിവേന്ദു എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി
[[പ്രമാണം:11073 CHANDRAQ25.jpg|പകരം=മത്സര വിജയികൾ|നടുവിൽ|ലഘുചിത്രം|മത്സര വിജയികൾ]]
== സ്കൂൾ തല വായന മത്സരം ==
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല വായന മത്സരം ജൂലായ് 21 നടത്തി.യദുദേവ് എഎം,ശിവേന്ദു എസ്,സംഗീത ഇ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി
[[പ്രമാണം:11073 VAYANA25Q.jpg|പകരം=11073 VAYANA25Q|നടുവിൽ|ലഘുചിത്രം|മത്സര വിജയികൾ]]
== പിടിഎ എസ്എംസി സംയുക്തയോഗം ==
ജൂലായ് 21 ന് പിടിഎ ,എംപിടിഎ,എസ്എംസി സംയുക്തയോഗം ചേർന്നു.മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു.ആഗസ്റ്റ് 2ന് 2മണിമുതൽ പിടിഎ ജനറൽ ബോഡിയും SSLC 2025 വിജയിച്ച കുട്ടികൾക്കുള്ള വിജയോത്സവവും നശ്ചയിച്ചു.എംഎൽഎ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ പരിപാടിയിൽ ക്ഷണിക്കും
[[പ്രമാണം:11073 PTA21725.jpg|നടുവിൽ|ലഘുചിത്രം]]
== വാങ്മയം ഭാഷാപ്രതിഭ ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജൂലൈ 30ന് വാങ്മയം പ്രതിഭ പരീക്ഷ നടത്തി.എട്ടാംക്ലാസിലെ ദിയമനോജ് എഎം,ശിവേന്ദു എസ് എന്നിവ‌ർ യഥാക്രമം ഒന്നും രണ്ടും സ്ഥനം നേടി.
== സ്വദേശ് മെഗക്വിസ് ==
ജൂലൈ 30 ന് നടന്ന സ്വദേശ് മെഗാക്വിസിൽ യദുദേവ് എഎം,മയൂഖ കെവി,ലയ കെ സ്കൂൾ തല വിജയികളായി
== ചരിത്രക്വിസ് ==
സംസ്ഥാന പുരാരേഖ വകുപ്പ് സ്കൂൾ തല ചരിത്ര ക്വിസ് ആഗസ്റ്റ് 11ന് നടന്നു.ശിവേന്ദു സ്,യദുദേവ് എഎം,ദിയമനോജ് യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി
== വിജയോത്സവവും പിടിഎ ജനറൽബോഡിയും ==
ആഗസ്റ്റ് 2ന് വിജയോത്സവവും പിടിഎ ജനറൽബോഡിയും സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു ഉദിഘാടനം ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ അധ്യക്ഷത വഹിച്ചു.എസ്എസ്എൽസി വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവൻ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,ഹെഡ്മാസ്റ്റർ അശോകൻ മാസ്റ്റർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ മാസ്റ്റർ വാർഷിക റിപ്പോർട്ടും,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം
വൈസ് പ്രസിഡണ്ട് രവി സി ആലിനടുക്കം
എംപിടിഎ പ്രസിഡണ്ട്  ജ്യോതി എ
== സീരീസ് ടെസ്റ്റ് ==
SSLC കുട്ടികളുടെ മികവ് ലക്ഷ്യമാക്കി പ്രതിദിന സീരീസ് ടെസ്റ്റ് ജനുവരി 5ന് ആരംഭിച്ചു.രാവിലെ 8.30മുതൽ 1മണിവരെ പഠനവും 1.30മുതൽ 4 വരെ വായനയും ,4.30മുതൽ 5.30 വരെ പരീക്ഷയും നടക്കുന്നു.
[[വർഗ്ഗം:11073]]
[[വർഗ്ഗം:11073]]
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്