"ഗവ. എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'2025-26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവിധ പരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റു കൂട്ടി. ശ്രീ വട്ടവിള ഗോ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ജൂൺ 5 പരിസ്ഥിതി ദിനം | |||
വളരെ മികച്ച ഒരു പരിസ്ഥിതി ദിനം പരിപാടികൾ സംഘടിപ്പിച്ചു .I EEE PEAS ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശവും ,കവിതയും കുട്ടികളെ ആഹർഷിച്ചു .ചിത്ര രചന മത്സരവും നടത്തി ,കുട്ടികളുടെ രചനകളും പതിപ്പുകളും പ്രദർശിപ്പിച്ചു .[[പ്രമാണം:1752043450979.jpg|ലഘുചിത്രം|അക്ഷരത്തൊപ്പി ]] | |||
== 2025-26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവിധ പരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റു കൂട്ടി. == | |||
[[പ്രമാണം:1752043450994.jpg|ലഘുചിത്രം|ഉൽഘാടനം ]] | |||
ശ്രീ വട്ടവിള ഗോപൻ അവർകളുടെ ഉൽഘാടനത്തോടെ ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ ഒന്നാം ക്ലാസ്സു കാരെ അക്ഷരത്തൊപ്പി അണിയിച്ചും,അക്ഷരദീപം തെളിയിച്ചും ചടങ്ങിലേക്ക് ആനയിച്ചു .എല്ലാ കുട്ടികൾക്കും പഠനോപകാരണങ്ങൾ അടങ്ങിയ ബാഗ് നൽകി.എല്ലാ രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം നൽകി. | ശ്രീ വട്ടവിള ഗോപൻ അവർകളുടെ ഉൽഘാടനത്തോടെ ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ ഒന്നാം ക്ലാസ്സു കാരെ അക്ഷരത്തൊപ്പി അണിയിച്ചും,അക്ഷരദീപം തെളിയിച്ചും ചടങ്ങിലേക്ക് ആനയിച്ചു .എല്ലാ കുട്ടികൾക്കും പഠനോപകാരണങ്ങൾ അടങ്ങിയ ബാഗ് നൽകി.എല്ലാ രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം നൽകി. | ||
13:31, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം
ജൂൺ 5 പരിസ്ഥിതി ദിനം
വളരെ മികച്ച ഒരു പരിസ്ഥിതി ദിനം പരിപാടികൾ സംഘടിപ്പിച്ചു .I EEE PEAS ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശവും ,കവിതയും കുട്ടികളെ ആഹർഷിച്ചു .ചിത്ര രചന മത്സരവും നടത്തി ,കുട്ടികളുടെ രചനകളും പതിപ്പുകളും പ്രദർശിപ്പിച്ചു .

2025-26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവിധ പരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റു കൂട്ടി.

ശ്രീ വട്ടവിള ഗോപൻ അവർകളുടെ ഉൽഘാടനത്തോടെ ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ ഒന്നാം ക്ലാസ്സു കാരെ അക്ഷരത്തൊപ്പി അണിയിച്ചും,അക്ഷരദീപം തെളിയിച്ചും ചടങ്ങിലേക്ക് ആനയിച്ചു .എല്ലാ കുട്ടികൾക്കും പഠനോപകാരണങ്ങൾ അടങ്ങിയ ബാഗ് നൽകി.എല്ലാ രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം നൽകി.