ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
27036 (സംവാദം | സംഭാവനകൾ)
27036 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''''ജൂൺ മാസത്തെ പ്രവർത്തങ്ങൾ''''' ===
== '''''ജൂൺ മാസത്തെ പ്രവർത്തങ്ങൾ''''' ==

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===

2025 ജൂൺ മാസം രണ്ടാം തീയതി രാവിലെ 10 മണിക്ക് ബാൻഡ് വാദ്യത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായി.ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു .<gallery>
=== 2025 ജൂൺ മാസം രണ്ടാം തീയതി രാവിലെ 10 മണിക്ക് ബാൻഡ് വാദ്യത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായി.ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു . ===
<gallery>
  27036 pkd pravesanam2.JPG|പ്രവേശനോത്സവം ഫോട്ടോസ്  
  27036 pkd pravesanam2.JPG|പ്രവേശനോത്സവം ഫോട്ടോസ്  
27036 pkd pravesanam3.JPG|പ്രവേശനോത്സവം ഫോട്ടോസ്  
27036 pkd pravesanam3.JPG|പ്രവേശനോത്സവം ഫോട്ടോസ്  
വരി 50: വരി 51:

=== പൊതുപ്രവർത്തനങ്ങളുടെ ക്രോഡീകരണം ===
=== പൊതുപ്രവർത്തനങ്ങളുടെ ക്രോഡീകരണം ===
ജൂൺ 2 മുതൽ 12 വരെ നടത്തിയ സ്കൂൾ പൊതുപ്രവർത്തനങ്ങളുടെ ക്രഡീകരണം 8 ബി ക്ലാസ്സിലെ കുട്ടികൾ നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിച്ചു
ജൂൺ 2 മുതൽ 12 വരെ നടത്തിയ സ്കൂൾ പൊതുപ്രവർത്തനങ്ങളുടെ ക്രഡീകരണം 8 ബി ക്ലാസ്സിലെ കുട്ടികൾ നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിച്ചു.https://youtu.be/sgJ5VceUQ30?feature=shared
<gallery>
<gallery>
27036 pkd drugs1.jpg|നൃത്താവിഷ്കാരം  
27036 pkd drugs1.jpg|നൃത്താവിഷ്കാരം  
വരി 85: വരി 86:
27036 pkd drg1.jpg|ലഹരി വിരുദ്ധ ദിന അസംബ്ലി
27036 pkd drg1.jpg|ലഹരി വിരുദ്ധ ദിന അസംബ്ലി
27036 pkd drg2.jpg|സുമ്പ ഫോട്ടോസ്
27036 pkd drg2.jpg|സുമ്പ ഫോട്ടോസ്
</gallery>
=== പേവിഷ ബാധയെ കുറിച്ച് ക്ലാസ്സ്‌ ===
ജൂൺ 30നു പോത്താനിക്കാട് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ക്ലാസ്സ് എടുത്തു.
== '''''ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ''''' ==
=== ബഷീർ ദിനം ===
ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനം ക്ലാസ്സ്‌ അസംബ്ലിയിൽ കഥാപാത്രാവിഷ്കാരം നടത്തി.https://youtu.be/GYCwozToLEw?feature=shared
.<gallery>
27036_pkd_basheer day.jpg|ബഷീർ ദിനം
</gallery>
=== വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ===
ജൂലൈ 15 നു വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സൗത്ത് കോട്ടപ്പടി ഗവൺമെന്റ് എൽ പി സ്കൂൾ അധ്യാപകനും പ്രഭാഷകനും വിദ്യാരംഗം ഉപജില്ല കോർഡിനേറ്ററും നാടൻ പാട്ട് കലാകാരനും ആയ ശ്രീ എം ആർ ശൈലേഷ് ചെയ്തു. പോത്താനിക്കാട് പബ്ലിക് ലൈബ്രറി സീനിയർ ലൈബ്രറിയാൻ ശ്രീ വിശ്വനാഥ കൈമളിനെ മേമന്റോ  നൽകി ആദരിച്ചു.https://youtu.be/lilaP_M9oXI?feature=shared
<gallery>
27036 pkd vidya1.jpg|ഉദ്ഘാടനം
27036 pkd vidya2.jpg|ആദരിക്കൽ
</gallery>
=== ചാന്ദ്രദിനം ===
ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. റോക്കറ്റ് നിർമ്മാണ മത്സരവും നടത്തപ്പെട്ടു.
<gallery>
27036_pkd_Chandradinam.jpg|ചാന്ദ്ര ദിനം
</gallery>
=== ലഹരി വിരുദ്ധ മാജിക് ഷോ ===
പോത്താനിക്കാട് ജ്യോതിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത മാന്ത്രികൻ ജോയ്സ് മുക്കുടം ജൂലൈ മാസം 23 ആം തീയതി പോത്താനിക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് രാവിലെ 11 മണി മുതൽ ലഹരി വിരുദ്ധ വിസ്മയ കാഴ്ച നടത്തി.
=== ഫയർ ആൻഡ് സേഫ്റ്റി ക്ലാസ് ===
ജൂലൈ 31ന് രാവിലെ 11 30 മുതൽ കല്ലൂർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും  ഓഫീസേഴ്സ് ആയ ശ്രീ ഷൈജുവും ശ്രീ മണികണ്ഠനും ക്ലാസ് എടുത്തു.
==  '''ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ''' ==
=== ഹിരോഷിമ ദിനം ===
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ആചരിച്ചു. ക്ലാസ് അസംബ്ലി സംഘടിപ്പിച്ചു.
=== സ്വാതന്ത്ര്യ ദിനാഘോഷം ===
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ മാനേജർ ജെയിംസ് വർഗീസ് സാർ പതാക ഉയർത്തി.https://youtu.be/wkk0g_JzocQ?feature=shared
<gallery>
27036 pkd staff.jpg|സ്റ്റാഫ്‌
</gallery>
=== ഓണാഘോഷം ===
ഓഗസ്റ്റ് 29ന് ഓണം ആഘോഷിച്ചു.
https://youtu.be/iAmXq2L463A?si=xTLo-FD1mbckUMUK
=== കർഷക ദിനം ===
കർഷക ദിനത്തിൽ ഗ്രാമപഞ്ചായത്ത് നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവജിത്ത് സിജുവിനെ കുട്ടി കർഷകനായി തിരഞ്ഞെടുത്തു സ്കൂൾ അസംബ്ലിയിൽ പുരസ്കാരം നൽകി ആദരിച്ചു.
<gallery>
27036 pkd frm.jpg| കുട്ടി കർഷകൻ
</gallery>
=== ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ ===
ഒക്ടോബർ 23 ന് ടീൻസ്‌ ക്ലബ്ബിന്റെ ഭാഗമായി ഊന്നുകൽ യുപി സ്കൂളിൽ നിന്നും വിരമിച്ച ചിന്നമ്മ ടീച്ചർ കുട്ടികൾക്ക് ടീനേജ് പ്രോബ്ലത്തെ കുറിച്ച് ക്ലാസ് എടുത്തു.
<gallery>
27036 pkd teen.jpg| ടീൻസ് ക്ലാസ്സ്‌
</gallery>
=== ജനുവരി മാസത്തെ പ്രവർത്തനങ്ങൾ ===
എല്ലാ ക്ലാസ്സുകളിലും പുതുവത്സര കേക്ക് ജനുവരി 5 ന് മുറിച്ചു
<gallery>
27036 pkd new1.jpg| പുതുവത്സരം
</gallery>
</gallery>

22:15, 6 ജനുവരി 2026-നു നിലവിലുള്ള രൂപം

ജൂൺ മാസത്തെ പ്രവർത്തങ്ങൾ

പ്രവേശനോത്സവം

2025 ജൂൺ മാസം രണ്ടാം തീയതി രാവിലെ 10 മണിക്ക് ബാൻഡ് വാദ്യത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായി.ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു .

ലഹരിവിരുദ്ധ ക്ലാസ്സ്‌ 

ജൂൺ 3 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ ലഹരിക്കെതിരെയുള്ള പ്രതിരോധത്തെ കുറിച്ച ക്ലാസ് എടുത്തു .

റോഡ് സുരക്ഷ ക്ലാസ്സ്

ജൂൺ 4 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ റോഡ് സുരക്ഷാമാർഗത്തെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കറിച്ചും ക്ലാസ് എടുത്തു

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം : സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി മിനി വര്ഗീസ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു .എല്ലാ ജീവനക്കാരും സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു.സ്കൂൾ പ്രത്യേക അസംബ്ലി നടത്തി.പ്രത്യേക പ്രതിജ്ഞ എടുത്തു.കുട്ടികളുടെ ചാർട്ടുകൾ പ്രദർശിപ്പിച്ചു.

ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ്

ജൂൺ 9 ന് പോത്താനിക്കാട് ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അലിയാർ സർ ആരോഗ്യത്തെ കുറിച്ച് ക്ലാസ് എടുത്തു.

ഡിജിറ്റൽ ക്ലാസ്

ജൂൺ 10 നു ഹൈ സ്കൂൾ മലയാളം അദ്ധ്യാപകൻ ശ്രീ ഏലിയാസ് കെ ജോസഫ് എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു.

പൊതുമുതൽ സംരക്ഷണം

ജൂൺ 11 ന് പൊതുമുതൽ സംരക്ഷണത്തെ കുറിച്ചു ഹൈ സ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നിമ്മി അബ്രഹാമും ഹൈ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക സൂസൻ റെജിയും ക്ലാസ് എടുത്തു.

പൊതുപ്രവർത്തനങ്ങളുടെ ക്രോഡീകരണം

ജൂൺ 2 മുതൽ 12 വരെ നടത്തിയ സ്കൂൾ പൊതുപ്രവർത്തനങ്ങളുടെ ക്രഡീകരണം 8 ബി ക്ലാസ്സിലെ കുട്ടികൾ നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിച്ചു.https://youtu.be/sgJ5VceUQ30?feature=shared

ജൂൺ 19

ജൂൺ 19 വായനാദിനം ആഘോഷിച്ചു. സ്കൂൾ പ്രത്യേക അസംബ്ലി നടത്തി. വായനാദിന പ്രതിജ്ഞ എടുത്തു. ചാർട്ടുകൾ അവതരിപ്പിച്ചു.

യോഗ ദിനം

ജൂൺ 21 യോഗ ദിനം ആചാരിച്ചു. സ്കൂൾ ലീഡർ കുമാരി ഏയ്‌ഞ്ചൽ രാജ കുട്ടികളെ യോഗ പരിശീലിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ജൂൺ 25 നു രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചാരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സൂമ്പ ഡാൻസ് നടത്തി.

പേവിഷ ബാധയെ കുറിച്ച് ക്ലാസ്സ്‌

ജൂൺ 30നു പോത്താനിക്കാട് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ക്ലാസ്സ് എടുത്തു.

ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ

ബഷീർ ദിനം

ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനം ക്ലാസ്സ്‌ അസംബ്ലിയിൽ കഥാപാത്രാവിഷ്കാരം നടത്തി.https://youtu.be/GYCwozToLEw?feature=shared

.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

ജൂലൈ 15 നു വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സൗത്ത് കോട്ടപ്പടി ഗവൺമെന്റ് എൽ പി സ്കൂൾ അധ്യാപകനും പ്രഭാഷകനും വിദ്യാരംഗം ഉപജില്ല കോർഡിനേറ്ററും നാടൻ പാട്ട് കലാകാരനും ആയ ശ്രീ എം ആർ ശൈലേഷ് ചെയ്തു. പോത്താനിക്കാട് പബ്ലിക് ലൈബ്രറി സീനിയർ ലൈബ്രറിയാൻ ശ്രീ വിശ്വനാഥ കൈമളിനെ മേമന്റോ നൽകി ആദരിച്ചു.https://youtu.be/lilaP_M9oXI?feature=shared

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. റോക്കറ്റ് നിർമ്മാണ മത്സരവും നടത്തപ്പെട്ടു.

ലഹരി വിരുദ്ധ മാജിക് ഷോ

പോത്താനിക്കാട് ജ്യോതിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത മാന്ത്രികൻ ജോയ്സ് മുക്കുടം ജൂലൈ മാസം 23 ആം തീയതി പോത്താനിക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് രാവിലെ 11 മണി മുതൽ ലഹരി വിരുദ്ധ വിസ്മയ കാഴ്ച നടത്തി.

ഫയർ ആൻഡ് സേഫ്റ്റി ക്ലാസ്

ജൂലൈ 31ന് രാവിലെ 11 30 മുതൽ കല്ലൂർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും ഓഫീസേഴ്സ് ആയ ശ്രീ ഷൈജുവും ശ്രീ മണികണ്ഠനും ക്ലാസ് എടുത്തു.

ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ

ഹിരോഷിമ ദിനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ആചരിച്ചു. ക്ലാസ് അസംബ്ലി സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ മാനേജർ ജെയിംസ് വർഗീസ് സാർ പതാക ഉയർത്തി.https://youtu.be/wkk0g_JzocQ?feature=shared

ഓണാഘോഷം

ഓഗസ്റ്റ് 29ന് ഓണം ആഘോഷിച്ചു.

https://youtu.be/iAmXq2L463A?si=xTLo-FD1mbckUMUK

കർഷക ദിനം

കർഷക ദിനത്തിൽ ഗ്രാമപഞ്ചായത്ത് നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവജിത്ത് സിജുവിനെ കുട്ടി കർഷകനായി തിരഞ്ഞെടുത്തു സ്കൂൾ അസംബ്ലിയിൽ പുരസ്കാരം നൽകി ആദരിച്ചു.

ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ

ഒക്ടോബർ 23 ന് ടീൻസ്‌ ക്ലബ്ബിന്റെ ഭാഗമായി ഊന്നുകൽ യുപി സ്കൂളിൽ നിന്നും വിരമിച്ച ചിന്നമ്മ ടീച്ചർ കുട്ടികൾക്ക് ടീനേജ് പ്രോബ്ലത്തെ കുറിച്ച് ക്ലാസ് എടുത്തു.

ജനുവരി മാസത്തെ പ്രവർത്തനങ്ങൾ

എല്ലാ ക്ലാസ്സുകളിലും പുതുവത്സര കേക്ക് ജനുവരി 5 ന് മുറിച്ചു