"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വീട്ടുമുറ്റത്ത് ഒരു തൈ ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
8137947186 (സംവാദം | സംഭാവനകൾ) No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<u>ജൂൺ 5 പരിസ്ഥിതിദിനം</u>''' | |||
സാർത്ഥകമായ പരിസ്ഥിതി സന്ദേശം നൽകി ടി . ഐ. എച്ച്.എസ്. എസ് നായന്മാർമൂല | |||
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ടി. ഐ. എച്ച്.എസ്.എസ് നായന്മാർമൂലയിലെ എൽ. പി വിഭാഗം കുട്ടികൾക്കൊപ്പം ഹെഡ് മാസ്റ്റർ പി. കെ അനിൽ കുമാർ സാറും | |||
സജീവമായി . കുട്ടികൾ കൊണ്ടുവന്ന വിവിധയിനം വൃക്ഷ തൈകൾ അവരുടെ കൈ കൊണ്ടു തന്നെ നട്ടു. നട്ടാൽ മാത്രം പോരെന്നും നട്ടുപിടിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും, വീട്ടുപറമ്പിലും ഇതുപോലെ ഒരു തൈയെങ്കിലും വച്ചു പിടിപ്പിക്കണമെന്നും ഹെഡ് മാസ്റ്റർ കുട്ടികളോട് പറഞ്ഞു. ഏറ്റവും കൗതുകകരമായ കാര്യം മുൻ വർഷങ്ങളിൽ നട്ടവയിൽ ഒരു പേരമരം നല്ലൊരു മധുരക്കനിയുമായി കുട്ടികളെ കാത്തിരിക്കുന്നുണ്ടായിരുന്നു. സാർത്ഥകമായ പരിസ്ഥിതി സന്ദേശം പേരയും കുട്ടികൾക്കു നൽകിയതാണെന്ന്, ഒരു റംബൂട്ടൻ തൈ സ്‌കൂൾ പരിസരത്ത് നട്ടുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. | |||
ഹെഡ് മാസ്റ്റർ പികെ അനിൽ കുമാർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിക്കുന്നു | |||
[[പ്രമാണം:Image110.jpg|ലഘുചിത്രം|ഹെഡ് മാസ്റ്റർ പികെ അനിൽ കുമാർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിക്കുന്നു]] | |||
18:13, 5 ജൂൺ 2026-നു നിലവിലുള്ള രൂപം
ജൂൺ 5 പരിസ്ഥിതിദിനം
സാർത്ഥകമായ പരിസ്ഥിതി സന്ദേശം നൽകി ടി . ഐ. എച്ച്.എസ്. എസ് നായന്മാർമൂല
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ടി. ഐ. എച്ച്.എസ്.എസ് നായന്മാർമൂലയിലെ എൽ. പി വിഭാഗം കുട്ടികൾക്കൊപ്പം ഹെഡ് മാസ്റ്റർ പി. കെ അനിൽ കുമാർ സാറും സജീവമായി . കുട്ടികൾ കൊണ്ടുവന്ന വിവിധയിനം വൃക്ഷ തൈകൾ അവരുടെ കൈ കൊണ്ടു തന്നെ നട്ടു. നട്ടാൽ മാത്രം പോരെന്നും നട്ടുപിടിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും, വീട്ടുപറമ്പിലും ഇതുപോലെ ഒരു തൈയെങ്കിലും വച്ചു പിടിപ്പിക്കണമെന്നും ഹെഡ് മാസ്റ്റർ കുട്ടികളോട് പറഞ്ഞു. ഏറ്റവും കൗതുകകരമായ കാര്യം മുൻ വർഷങ്ങളിൽ നട്ടവയിൽ ഒരു പേരമരം നല്ലൊരു മധുരക്കനിയുമായി കുട്ടികളെ കാത്തിരിക്കുന്നുണ്ടായിരുന്നു. സാർത്ഥകമായ പരിസ്ഥിതി സന്ദേശം പേരയും കുട്ടികൾക്കു നൽകിയതാണെന്ന്, ഒരു റംബൂട്ടൻ തൈ സ്‌കൂൾ പരിസരത്ത് നട്ടുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹെഡ് മാസ്റ്റർ പികെ അനിൽ കുമാർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിക്കുന്നു
