"Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്)/രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം കവിതാ രചന (എച്ച്.എസ്) രണ്ടാം സ്ഥാനം എന്ന താൾ [[Ssk17:Homepage/മലയാളം കവിതാ ര...)
No edit summary
 
വരി 1: വരി 1:
{{BoxTop
{{BoxTop
| തലക്കെട്ട്=  വിഷയം : ഭൂമിയുടെ വിളികള്‍
| തലക്കെട്ട്=  വിഷയം : ഭൂമിയുടെ വിളികൾ
}}
}}


വരി 8: വരി 8:
  <nowiki>
  <nowiki>
മാന്തിക്കീറിയ മാറിടവുമായ് നീരരുവി.......
മാന്തിക്കീറിയ മാറിടവുമായ് നീരരുവി.......
കനാല്‍ ചാലില്‍ പാദസ്പര്‍ശങ്ങള്‍ തന്‍
കനാൽ ചാലിൽ പാദസ്പർശങ്ങൾ തൻ
അറപ്പുകഴുകി മനുജര്‍........
അറപ്പുകഴുകി മനുജർ........
ഭൂമി കേഴുന്നു.....
ഭൂമി കേഴുന്നു.....
അരുതേ...ഒരാര്‍ത്തനാദം.....
അരുതേ...ഒരാർത്തനാദം.....
പുക...
പുക...
പൊടി....
പൊടി....
പാദപതനത്തിന്‍ അവേഗങ്ങള്‍
പാദപതനത്തിൻ അവേഗങ്ങൾ
ദൂരെയേതോ കിരാതരീ കാടിന്റെ  
ദൂരെയേതോ കിരാതരീ കാടിന്റെ  
നെഞ്ചെരിക്കുന്നു മൂകമായ്....
നെഞ്ചെരിക്കുന്നു മൂകമായ്....
നോവറിയാനൊരമ്മക്കിളി......
നോവറിയാനൊരമ്മക്കിളി......
കഴുകുകള്‍ പാറുന്ന യുദ്ധ ഭൂമി
കഴുകുകൾ പാറുന്ന യുദ്ധ ഭൂമി
മാന്തിക്കീറിയ മാറിടവുമായ് നീരരുവി......
മാന്തിക്കീറിയ മാറിടവുമായ് നീരരുവി......
അമ്മ വിളിക്കുന്നു പഴമയിലേക്ക് ......
അമ്മ വിളിക്കുന്നു പഴമയിലേക്ക് ......


                         വൃത്തികെട്ട വാഷ്ബേസിനില്‍ കാര്‍പ്പിച്ചുതുപ്പി
                         വൃത്തികെട്ട വാഷ്ബേസിനിൽ കാർപ്പിച്ചുതുപ്പി
                       കുപ്പിവെള്ള ത്തില്‍ മുഖം കഴുകുന്നവര്‍...
                       കുപ്പിവെള്ള ത്തിൽ മുഖം കഴുകുന്നവർ...
                       മാന്തിക്കീറിയ മാറിടത്തില്‍ മുഖമാഴ്‌ത്തി
                       മാന്തിക്കീറിയ മാറിടത്തിൽ മുഖമാഴ്‌ത്തി
                       ചോരക്കയ്പ് മധുരമാക്കുന്നവര്‍...
                       ചോരക്കയ്പ് മധുരമാക്കുന്നവർ...
                       അമ്മ കേഴുന്നു.....
                       അമ്മ കേഴുന്നു.....
                       കേണകലുന്നു......
                       കേണകലുന്നു......
വരി 34: വരി 34:
അമ്മ വിളിക്കുന്നു.....
അമ്മ വിളിക്കുന്നു.....
തിരികെ വിളിക്കുന്നു ....
തിരികെ വിളിക്കുന്നു ....
വെളിച്ചമെടുക്കണമെന്നോര്‍മ്മപ്പെടുത്തല്‍
വെളിച്ചമെടുക്കണമെന്നോർമ്മപ്പെടുത്തൽ
വഴിയറിയാം.....പഠിപ്പിക്കേണ്ട.....
വഴിയറിയാം.....പഠിപ്പിക്കേണ്ട.....
ന്യൂജന്‍ വാക്കുകള്‍.....
ന്യൂജൻ വാക്കുകൾ.....
അഹന്തയുടെ അരണ്ട വെളിച്ചത്തില്‍
അഹന്തയുടെ അരണ്ട വെളിച്ചത്തിൽ
മുന്നോട്ടുപോകുമ്പോള്‍
മുന്നോട്ടുപോകുമ്പോൾ
ഇടയിലേതോ ഇടനാഴിയില്‍
ഇടയിലേതോ ഇടനാഴിയിൽ
പതറിവീണൊരു ശബ്ദം
പതറിവീണൊരു ശബ്ദം
ഉണരൂ....സാന്ത്വനം....  
ഉണരൂ....സാന്ത്വനം....  
രക്ഷയായ് നീളുന്ന കൈകളില്‍
രക്ഷയായ് നീളുന്ന കൈകളിൽ
അഴുക്കുചാലിന്റെ ഗന്ധം.....  
അഴുക്കുചാലിന്റെ ഗന്ധം.....  
അഴുക്കുചാലില്‍ വീണ്....
അഴുക്കുചാലിൽ വീണ്....
മങ്ങിമറഞ്ഞ നന്മയും...സ്നേഹവും....  
മങ്ങിമറഞ്ഞ നന്മയും...സ്നേഹവും....  


വരി 51: വരി 51:
                       മാഞ്ഞുപോയ്.....മറഞ്ഞുപോയ്...  
                       മാഞ്ഞുപോയ്.....മറഞ്ഞുപോയ്...  
                     "ഭൂമി ഒരു പാഴ്ഗ്രഹം"  
                     "ഭൂമി ഒരു പാഴ്ഗ്രഹം"  
                       അടക്കം പറച്ചിലുകള്‍
                       അടക്കം പറച്ചിലുകൾ


കരിന്തിരി മണക്കുന്ന പരിസരത്ത്  
കരിന്തിരി മണക്കുന്ന പരിസരത്ത്  
കൂരിരുട്ട്.....
കൂരിരുട്ട്.....
കണ്ണീര്‍ മഴ പെയ്ത്
കണ്ണീർ മഴ പെയ്ത്
കരിന്തിരികള്‍പോലും അണഞ്ഞിരിക്കുന്നു.....
കരിന്തിരികൾപോലും അണഞ്ഞിരിക്കുന്നു.....
നഷ്ടം.....
നഷ്ടം.....
തന്റെ മക്കള്‍ നഷ്ടം വരുത്തിവക്കുന്നു....
തന്റെ മക്കൾ നഷ്ടം വരുത്തിവക്കുന്നു....
നഷ്ടം വെയില്‍ ചൂടാണ് .......
നഷ്ടം വെയിൽ ചൂടാണ് .......
വേദന...
വേദന...
ഇല്ലായ്മ...
ഇല്ലായ്മ...
മനുജന്‍ അതിര്‍ത്തികെട്ടുന്നു..
മനുജൻ അതിർത്തികെട്ടുന്നു..
മനസില്‍....
മനസിൽ....
വെട്ടിമുറിക്കുന്നു അമ്മതന്‍ നെഞ്ചവും  
വെട്ടിമുറിക്കുന്നു അമ്മതൻ നെഞ്ചവും  


                       ഇവിടെ ജിഷയില്ല....സൗമ്യയില്ല...
                       ഇവിടെ ജിഷയില്ല....സൗമ്യയില്ല...
വരി 74: വരി 74:


ആകൃതിയും....വലിപ്പവും  
ആകൃതിയും....വലിപ്പവും  
കണ്ണീര്‍ത്തുള്ളിയുടെ രുചിയും  
കണ്ണീർത്തുള്ളിയുടെ രുചിയും  
ഒന്നു തന്നെ ......
ഒന്നു തന്നെ ......
'മാനിഷാദ'പാടി ഭൂമി അകലുന്നു......
'മാനിഷാദ'പാടി ഭൂമി അകലുന്നു......
തിരികെ വിളിക്കുന്നു.....
തിരികെ വിളിക്കുന്നു.....
അടുക്കുവാന്‍ കൊതിച്ച്.....  
അടുക്കുവാൻ കൊതിച്ച്.....  
തന്റെ മക്കളെ മാറോടടിപ്പിക്കാന്‍....
തന്റെ മക്കളെ മാറോടടിപ്പിക്കാൻ....
തഴുകിയുറക്കുവാന്‍.....
തഴുകിയുറക്കുവാൻ.....


                       "കണ്ണേ മടങ്ങുക   
                       "കണ്ണേ മടങ്ങുക   
                         പ്രതിഫലനങ്ങളൂഷരമാക‌ുന്ന  
                         പ്രതിഫലനങ്ങളൂഷരമാക‌ുന്ന  
                         വരണ്ട ഭൂമികയില്‍ നിന്ന്
                         വരണ്ട ഭൂമികയിൽ നിന്ന്
                         അഭയാര്‍ത്ഥിയായ് തിരോഭവിക്കുക"</nowiki>
                         അഭയാർത്ഥിയായ് തിരോഭവിക്കുക"</nowiki>




വരി 91: വരി 91:
| പേര്=  MAREENA CHRISTY
| പേര്=  MAREENA CHRISTY
| ക്ലാസ്സ്= 9
| ക്ലാസ്സ്= 9
| വര്‍ഷം=2017
| വർഷം=2017
| സ്കൂള്‍=  St. Joseph's H S S Kallody (Wayanad)
| സ്കൂൾ=  St. Joseph's H S S Kallody (Wayanad)
| സ്കൂള്‍ കോഡ്=15008  
| സ്കൂൾ കോഡ്=15008  
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്)
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്)
| വിഭാഗം= HS
| വിഭാഗം= HS
| മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം
| മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം
| പേജ്=Ssk17:Homepage
| പേജ്=Ssk17:Homepage
}}
}}
<!--visbot  verified-chils->

23:44, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിഷയം : ഭൂമിയുടെ വിളികൾ


കണ്ണേ മടങ്ങുക...
മാന്തിക്കീറിയ മാറിടവുമായ് നീരരുവി.......
കനാൽ ചാലിൽ പാദസ്പർശങ്ങൾ തൻ 
അറപ്പുകഴുകി മനുജർ........
ഭൂമി കേഴുന്നു.....
അരുതേ...ഒരാർത്തനാദം.....
പുക...
പൊടി....
പാദപതനത്തിൻ അവേഗങ്ങൾ 
ദൂരെയേതോ കിരാതരീ കാടിന്റെ 
നെഞ്ചെരിക്കുന്നു മൂകമായ്....
നോവറിയാനൊരമ്മക്കിളി......
കഴുകുകൾ പാറുന്ന യുദ്ധ ഭൂമി
മാന്തിക്കീറിയ മാറിടവുമായ് നീരരുവി......
അമ്മ വിളിക്കുന്നു പഴമയിലേക്ക് ......

                        വൃത്തികെട്ട വാഷ്ബേസിനിൽ കാർപ്പിച്ചുതുപ്പി 
                       കുപ്പിവെള്ള ത്തിൽ മുഖം കഴുകുന്നവർ...
                       മാന്തിക്കീറിയ മാറിടത്തിൽ മുഖമാഴ്‌ത്തി
                       ചോരക്കയ്പ് മധുരമാക്കുന്നവർ...
                       അമ്മ കേഴുന്നു.....
                       കേണകലുന്നു......

ചുട്ടുപൊള്ളുന്ന മണ്ണും..... 
കത്തിയെരിയുന്ന പച്ചയും.....
നോവ് വേവുന്നു.....
അമ്മ വിളിക്കുന്നു.....
തിരികെ വിളിക്കുന്നു ....
വെളിച്ചമെടുക്കണമെന്നോർമ്മപ്പെടുത്തൽ 
വഴിയറിയാം.....പഠിപ്പിക്കേണ്ട.....
ന്യൂജൻ വാക്കുകൾ.....
അഹന്തയുടെ അരണ്ട വെളിച്ചത്തിൽ
മുന്നോട്ടുപോകുമ്പോൾ
ഇടയിലേതോ ഇടനാഴിയിൽ
പതറിവീണൊരു ശബ്ദം
ഉണരൂ....സാന്ത്വനം.... 
രക്ഷയായ് നീളുന്ന കൈകളിൽ 
അഴുക്കുചാലിന്റെ ഗന്ധം..... 
അഴുക്കുചാലിൽ വീണ്....
മങ്ങിമറഞ്ഞ നന്മയും...സ്നേഹവും.... 

                      മരത്തെ പുണരലും......
                      ഭൂമിക്കൊരുമ്മയും...
                      മാഞ്ഞുപോയ്.....മറഞ്ഞുപോയ്... 
                     "ഭൂമി ഒരു പാഴ്ഗ്രഹം" 
                       അടക്കം പറച്ചിലുകൾ

കരിന്തിരി മണക്കുന്ന പരിസരത്ത് 
കൂരിരുട്ട്.....
കണ്ണീർ മഴ പെയ്ത്
കരിന്തിരികൾപോലും അണഞ്ഞിരിക്കുന്നു.....
നഷ്ടം.....
തന്റെ മക്കൾ നഷ്ടം വരുത്തിവക്കുന്നു....
നഷ്ടം വെയിൽ ചൂടാണ് .......
വേദന...
ഇല്ലായ്മ...
മനുജൻ അതിർത്തികെട്ടുന്നു..
മനസിൽ....
വെട്ടിമുറിക്കുന്നു അമ്മതൻ നെഞ്ചവും 

                       ഇവിടെ ജിഷയില്ല....സൗമ്യയില്ല...
                       വെമുലയും ....ജിഷ്ണുവുമില്ല....
                       ഏവരും ഭൂമിക്കു പര്യായം .....
                       എല്ലാം പീഡനം ....
                       എവിടെയും വേദന....
                       ഒരേ ക്രൗര്യവും .....

ആകൃതിയും....വലിപ്പവും 
കണ്ണീർത്തുള്ളിയുടെ രുചിയും 
ഒന്നു തന്നെ ......
'മാനിഷാദ'പാടി ഭൂമി അകലുന്നു......
തിരികെ വിളിക്കുന്നു.....
അടുക്കുവാൻ കൊതിച്ച്..... 
തന്റെ മക്കളെ മാറോടടിപ്പിക്കാൻ....
തഴുകിയുറക്കുവാൻ.....

                       "കണ്ണേ മടങ്ങുക  
                        പ്രതിഫലനങ്ങളൂഷരമാക‌ുന്ന 
                        വരണ്ട ഭൂമികയിൽ നിന്ന്
                        അഭയാർത്ഥിയായ് തിരോഭവിക്കുക"


MAREENA CHRISTY
9, St. Joseph's H S S Kallody (Wayanad)
HS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017