"ജി.എച്ച്.എസ്. അഞ്ചച്ചവടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Ranjithsiji എന്ന ഉപയോക്താവ് ജി.എച്ച്.എസ്. അഞ്ചച്ചവടി/2025-28 എന്ന താൾ ജി.എച്ച്.എസ്. അഞ്ചച്ചവടി/ലിറ്റിൽകൈറ്റ്സ്/2025-28 എന്നാക്കി മാറ്റിയിരിക്കുന്നു: [bot] Creating ലിറ്റിൽകൈറ്റ്സ്/2026-29 subpage |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=48549|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/48549|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=മലപ്പുറം|വിദ്യാഭ്യാസ ജില്ല=വണ്ടൂർ|ഉപജില്ല=വണ്ടൂർ|ലീഡർ=ഫാത്തിമ ഫിദ സി ടി|ഡെപ്യൂട്ടി ലീഡർ=ബവയ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുബൈർ പേരൂപ്പാറ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുദിന കെ പി|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
| വരി 7: | വരി 7: | ||
== അഭിരുചി പരീക്ഷ == | == അഭിരുചി പരീക്ഷ == | ||
[[പ്രമാണം:4854 LK APT 2025-28.jpg|ഇടത്ത്|ലഘുചിത്രം]] | |||
2025-28 ബാച്ചിലേക്കുള്ള അഭിരുചി പരീഷ ജൂൺ 25-ാം തീയതി കൈറ്റ് മെൻ്റർമാരായ സുബൈർ പേരൂപ്പാറ, സുദിന കെ.പി എന്നിവരുടെ നേതൃത്വത്തിൽ നടത്തി. 25 സിസ്റ്റം ഇതിനായി ക്രമീകരിച്ചു. 116 പേർ അപേക്ഷിച്ചതിൽ 112 പേർ പരീക്ഷ എഴുതി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ,പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. രാവിലെ 10.00 മണിയോടെ ആരംഭിച്ച പരീക്ഷ 3.00 മണിയോട് കൂടി അവസാനിച്ചു. | |||
----{{ഫലകം:LkMessage}} | '''<big><u>സ്‌കൂൾ ക്യാമ്പ് ഘട്ടം - 1</u></big>''' | ||
14/5/2026 വ്യാഴം ഒന്നാം ഘട്ട സ്‌കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. കെഡൻലൈവ് സോഫ്‌റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ക്ലാസ് നൽകിയത്. ശ്രീ മൂസക്കുട്ടി പി (kite mentor, AHSS Paral mampattumoola) ക്യാമ്പിന് നേതൃത്വം നൽകി. സ്‌കൂളിലെ കൈറ്റ് മെൻ്റർമാരായ സുബൈർ പേരൂപ്പാറ , സുദിന കെ.പി എന്നിവരും ക്യാമ്പിൻ്റെ ഭാഗമായി | |||
----{{ഫലകം:LkMessage}}[[പ്രമാണം:48549 LKAPT 2025-28.jpg|ലഘുചിത്രം|LK Aptitude Test]] | |||