ജി.എച്ച്.എസ്. അഞ്ചച്ചവടി/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48549-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48549 |
| യൂണിറ്റ് നമ്പർ | LK/2018/48549 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ലീഡർ | ഫാത്തിമ ഫിദ സി ടി |
| ഡെപ്യൂട്ടി ലീഡർ | ബവയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുബൈർ പേരൂപ്പാറ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുദിന കെ പി |
| അവസാനം തിരുത്തിയത് | |
| 03-11-2025 | 810748 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ

2025-28 ബാച്ചിലേക്കുള്ള അഭിരുചി പരീഷ ജൂൺ 25-ാം തീയതി കൈറ്റ് മെൻ്റർമാരായ സുബൈർ പേരൂപ്പാറ, സുദിന കെ.പി എന്നിവരുടെ നേതൃത്വത്തിൽ നടത്തി. 25 സിസ്റ്റം ഇതിനായി ക്രമീകരിച്ചു. 116 പേർ അപേക്ഷിച്ചതിൽ 112 പേർ പരീക്ഷ എഴുതി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ,പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. രാവിലെ 10.00 മണിയോടെ ആരംഭിച്ച പരീക്ഷ 3.00 മണിയോട് കൂടി അവസാനിച്ചു.