"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#f5d5ba); font-size:95%; text-align:justify; width:95%; color:black;">
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്= 19062
|സ്കൂൾ കോഡ്= 19062
വരി 15: വരി 16:
<font size=5>'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''
<font size=5>'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''
</font size>
</font size>
ലിറ്റിൽ കൈറ്റ്സ് (Little KITES) എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു ഐ.ടി ക്ലബ്ബാണ്. ഇത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രൂപീകരിച്ചിട്ടുള്ളതാണ്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചത്.

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ.സി.ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ.സി.ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരു അഭിരുചി പരീക്ഷയിലൂടെയാണ്. ഈ ക്ലബ്ബിൽ അംഗങ്ങളാകുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഐടി വിഷയങ്ങളിൽ പരിശീലനം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്യും.
 
[[പ്രമാണം:Ghspkite'25-19062.jpg|80px]]
== '''കൈറ്റ് മെന്റേഴ്സ് '''==
{| class="wikitable sortable"
|'''ക്രമ നമ്പർ'''
|'''സ്ഥാനം'''
!'''പേര്'''
|'''ചിത്രം'''
|-
|'''1'''
|'''കെെറ്റ് മെന്റർ '''
|'''മനു മോഹനൻ. സി'''
|[[പ്രമാണം:Mnughsplkment.jpg|100px]]
|-
|'''2'''
|'''കെെറ്റ് മെന്റർ ''' 
|'''ബിന്ദു പി.ബി'''
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]]
|-
|'''2'''
|'''കെെറ്റ് മെന്റർ ''' 
|'''ജസീന.സി '''
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]]
|-
|'''2'''
|'''കെെറ്റ് മെന്റർ ''' 
|'''ഷീജ എം. എസ് '''
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]]
|}
 
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല''' ==
 
{| class="wikitable sortable"
|+
| colspan="6"|[[പ്രമാണം:Ghspkite'25-19062.jpg|80px]]
<font size=5>''' കൈറ്റ് മെന്റേഴ്സ് ശില്പശാലയിൽ പങ്കെടുത്തവർക്ക് CEO യുടെ കത്ത്'''
</font size>
{| class="wikitable mw-collapsible"
|-
|മനു മോഹനൻ.സി
|ബിന്ദു പി.ബി
|-
|
[[പ്രമാണം:Mnulkadvsghsp.jpg|200px|thumb|]]
|[[പ്രമാണം:Bindughsolkadvs.jpg|200px|thumb|]]
|-
 
പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ അധ്യാപകർക്കുള്ള ഏകദിന ശില്പശാല 2025 ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ  സംഘടിപ്പിച്ചു.
 
ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കലിൽ വച്ചായിരുന്നു പരിപാടി, പരിപാടിയിൽ കൈറ്റ് മാസ്റ്റർ മനു മോഹനൻ സിയും കൈറ്റ് മിസ്റ്റ്ട്രസ് ബിന്ദു പി. ബി യും പങ്കെടുത്തു.
 
==  ==
==  ==
[[പ്രമാണം:Ghspkite'25-19062.jpg|80px]]
[[പ്രമാണം:Ghspkite'25-19062.jpg|80px]]
വരി 27: വരി 82:
*<p style="text-align:justify">വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.<p/>
*<p style="text-align:justify">വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.<p/>

[[പ്രമാണം:Smart class room-20181031-WA0034.jpg|ലഘുചിത്രം|വലത്ത്‌|smart class room]]
== '''കൂടുതൽ വിവരങ്ങൾ'''==

2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ആദ്യമായി ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.15/12/2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.

2018 -19  അധ്യയന വർഷത്തെ സബ്ജില്ലാ ഐ ടി മേളയിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് .ജില്ലാ ശാസ്ത്രമേളയിൽ ഐ ടി ഓവർ ഓൾ സെക്കൻഡ്‌.
2018 -19  അധ്യയന വർഷത്തെ സബ്ജില്ലാ ഐ ടി മേളയിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് .ജില്ലാ ശാസ്ത്രമേളയിൽ ഐ ടി ഓവർ ഓൾ സെക്കൻഡ്‌.
സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപിന് എ ഗ്രേഡ് ലഭിച്ചു.
സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപിന് എ ഗ്രേഡ് ലഭിച്ചു.
[[പ്രമാണം:Smart class room-20181031-WA0034.jpg|ലഘുചിത്രം|വലത്ത്‌|smart class room]]

[[പ്രമാണം:Adithya-20181120-WA0013.jpg|ലഘുചിത്രം|ഇടത്ത്‌|adithya|ആദിത്യ ദിലീപ്, വെബ് പേജ് ഡിസൈനിംഗിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്]]
[[പ്രമാണം:Adithya-20181120-WA0013.jpg|ലഘുചിത്രം|ഇടത്ത്‌|adithya|ആദിത്യ ദിലീപ്, വെബ് പേജ് ഡിസൈനിംഗിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്]]
മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting  ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.
മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting  ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.

== കൈറ്റ് മാസ്റ്റർ /  മിസ്‌ട്രസ്==
== '''ഡിജിറ്റൽ പൂക്കളം''' 2019==  
{| class="wikitable sortable"
|സ്ഥാനം
!പേര്
|-
|കെെറ്റ് മാസ്റ്റർ
|മനു മോഹനൻ. സി
|-
|കെെറ്റ് മിസ്‍‍ട്രസ് 
|ബിന്ദു പി.ബി
|}
 
പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ അധ്യാപകർക്കുള്ള ഏകദിന ശില്പശാല 2025 ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ  സംഘടിപ്പിച്ചു.
 
ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കലിൽ വച്ചായിരുന്നു പരിപാടി, പരിപാടിയിൽ കൈറ്റ് മാസ്റ്റർ മനു മോഹനൻ സിയും കൈറ്റ് മിസ്റ്റ്ട്രസ് ബിന്ദു പി. ബി യും പങ്കെടുത്തു
 
[[പ്രമാണം:Ghspkite'25-19062.jpg|80px]]
== ഡിജിറ്റൽ പൂക്കളം 2019==  

'''ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചിത്രീകരിച്ച പൂക്കളങ്ങൾ 2019'''
'''ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചിത്രീകരിച്ച പൂക്കളങ്ങൾ 2019'''
വരി 66: വരി 106:
പ്രമാണം:19062-mlp-p-2019-3.png
പ്രമാണം:19062-mlp-p-2019-3.png
</gallery>
</gallery>
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിദഗ്ധ ക്ലാസ്സ്‌ ''' ==
ഒമ്പതാം ക്ലാസിലെ ഇലക്ട്രോണിക്സ് എന്ന പാഠത്തിന്റെ എക്സ്പേർട്ട് ക്ലാസ്സ്‌ എടുത്തത് ഒറ്റപ്പാലം എൻഎസ്എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ജോലിചെയ്യുന്ന ജി രാമകൃഷ്ണൻ അവർകളാണ്, വളരെ വിശദമായി റസിസ്റ്റന്റ് പവർ കണ്ടെത്തുന്നതിനെപ്പറ്റി,എങ്ങനെ കണക്ഷൻ ചെയ്യാം, അർഡിനോ കിറ്റ് -ന്റെ വിവിധ ഭാഗങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ക്ലാസ് വളരെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു, കുട്ടികൾക്ക്  ക്ലാസ് വളരെയേറെ ഉപകാരപ്രദം ആയിരുന്നു
[[പ്രമാണം:GhspExpertclSs'25.jpg|400px]]
[[പ്രമാണം:GhspexpEkectro'25.jpg|220px]]
== '''സ്കൂൾ പത്രം''' ==
{| class="wikitable sortable"
|+
| colspan="6"|[[പ്രമാണം:Ghspkite'25-19062.jpg|80px]]
<font size=5>''' സ്കൂൾ പത്രം'''
</font size>
{| class="wikitable mw-collapsible"
|-
|06/07/2025:മലയാളം
|07/07/2025:ഇംഗ്ലീഷ്
|-
|[[പ്രമാണം:2Newslk19062.jpg|350px|thumb|]]
|[[പ്രമാണം:1Newslkghsp19062.jpg|350px|thumb|]]
|-

13:46, 2 ഡിസംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
19062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19062
യൂണിറ്റ് നമ്പർLK/2018/19062
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
അവസാനം തിരുത്തിയത്
02-12-2025Manumohananc2

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് (Little KITES) എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു ഐ.ടി ക്ലബ്ബാണ്. ഇത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രൂപീകരിച്ചിട്ടുള്ളതാണ്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചത്.

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ.സി.ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരു അഭിരുചി പരീക്ഷയിലൂടെയാണ്. ഈ ക്ലബ്ബിൽ അംഗങ്ങളാകുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഐടി വിഷയങ്ങളിൽ പരിശീലനം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്യും.

കൈറ്റ് മെന്റേഴ്സ്

ക്രമ നമ്പർ സ്ഥാനം പേര് ചിത്രം
1 കെെറ്റ് മെന്റർ മനു മോഹനൻ. സി
2 കെെറ്റ് മെന്റർ ബിന്ദു പി.ബി
2 കെെറ്റ് മെന്റർ ജസീന.സി
2 കെെറ്റ് മെന്റർ ഷീജ എം. എസ്

ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല

കൈറ്റ് മെന്റേഴ്സ് ശില്പശാലയിൽ പങ്കെടുത്തവർക്ക് CEO യുടെ കത്ത്

പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ അധ്യാപകർക്കുള്ള ഏകദിന ശില്പശാല 2025 ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സംഘടിപ്പിച്ചു. ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കലിൽ വച്ചായിരുന്നു പരിപാടി, പരിപാടിയിൽ കൈറ്റ് മാസ്റ്റർ മനു മോഹനൻ സിയും കൈറ്റ് മിസ്റ്റ്ട്രസ് ബിന്ദു പി. ബി യും പങ്കെടുത്തു.

ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.

  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.

  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

കൂടുതൽ വിവരങ്ങൾ

2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ആദ്യമായി ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.15/12/2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. 2018 -19 അധ്യയന വർഷത്തെ സബ്ജില്ലാ ഐ ടി മേളയിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് .ജില്ലാ ശാസ്ത്രമേളയിൽ ഐ ടി ഓവർ ഓൾ സെക്കൻഡ്‌. സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപിന് എ ഗ്രേഡ് ലഭിച്ചു.

smart class room
ആദിത്യ ദിലീപ്, വെബ് പേജ് ഡിസൈനിംഗിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്

മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചിത്രീകരിച്ച പൂക്കളങ്ങൾ 2019

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിദഗ്ധ ക്ലാസ്സ്‌

ഒമ്പതാം ക്ലാസിലെ ഇലക്ട്രോണിക്സ് എന്ന പാഠത്തിന്റെ എക്സ്പേർട്ട് ക്ലാസ്സ്‌ എടുത്തത് ഒറ്റപ്പാലം എൻഎസ്എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ജോലിചെയ്യുന്ന ജി രാമകൃഷ്ണൻ അവർകളാണ്, വളരെ വിശദമായി റസിസ്റ്റന്റ് പവർ കണ്ടെത്തുന്നതിനെപ്പറ്റി,എങ്ങനെ കണക്ഷൻ ചെയ്യാം, അർഡിനോ കിറ്റ് -ന്റെ വിവിധ ഭാഗങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ക്ലാസ് വളരെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു, കുട്ടികൾക്ക് ക്ലാസ് വളരെയേറെ ഉപകാരപ്രദം ആയിരുന്നു

സ്കൂൾ പത്രം

മനു മോഹനൻ.സി ബിന്ദു പി.ബി

സ്കൂൾ പത്രം

06/07/2025:മലയാളം 07/07/2025:ഇംഗ്ലീഷ്