ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/റേഡിയോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
'== റേഡിയോ ക്ലബ്ബ് == ഇതിലേക്ക് വേണ്ടി ലോഗോയും തീം സോങ്ങും തയ്യാറാക്കി. ന നവംബർ ഒന്നാം തീയതിയിലെ പ്രവർത്തനങ്ങൾ കുട്ടികൾ റെക്കോർഡ് ചെയ്തു. എസ് എം സി ചെയർമാൻ, എച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== റേഡിയോ ക്ലബ്ബ് ==
== റേഡിയോ നേമം ==
ഇതിലേക്ക് വേണ്ടി ലോഗോയും തീം സോങ്ങും തയ്യാറാക്കി. ന നവംബർ ഒന്നാം തീയതിയിലെ പ്രവർത്തനങ്ങൾ കുട്ടികൾ റെക്കോർഡ് ചെയ്തു. എസ് എം സി ചെയർമാൻ, എച്ച് എം, കവി സുമേഷ് കൃഷ്ണ എന്നിവർ റേഡിയോ ക്ലബിന് ആശംസകൾ അറിയിച്ചു. കേരള പിറവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.  അന്നേദിവസം മുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കൂൾതല വാർത്തകൾ, ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാവാസന ഉണർത്തുന്ന പ്രവർത്തനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങൾ റേഡിയോ ക്ലബ്ബിൽ നടത്തിവരുന്നു..
കുട്ടികൾ തയാറാക്കുന്ന സർഗസൃഷ്ടികൾ ചേർത്ത് വെച്ചാണ് റേഡിയോ പരിപാടികൾ പിറവിയെടുക്കുന്നത്. സ്ക്രിപ്റ്റ് തയ്യാറാക്കുന്നതും സൃഷ്ടികൾ തയ്യാറാക്കുന്നതുംറെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം കൂട്ടുകാരാണ്. അധ്യാപകരുടെ പിന്തുണ ആവശ്യമെങ്കിൽ നൽകാറുണ്ട്.
 
''ഗവ. യു.പി. എസ് നേമം''
 
''നാടിൻ്റെ അഭിമാന വിദ്യാലയം''

15:12, 27 ജൂൺ 2025-നു നിലവിലുള്ള രൂപം

റേഡിയോ നേമം

കുട്ടികൾ തയാറാക്കുന്ന സർഗസൃഷ്ടികൾ ചേർത്ത് വെച്ചാണ് റേഡിയോ പരിപാടികൾ പിറവിയെടുക്കുന്നത്. സ്ക്രിപ്റ്റ് തയ്യാറാക്കുന്നതും സൃഷ്ടികൾ തയ്യാറാക്കുന്നതുംറെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം കൂട്ടുകാരാണ്. അധ്യാപകരുടെ പിന്തുണ ആവശ്യമെങ്കിൽ നൽകാറുണ്ട്.

ഗവ. യു.പി. എസ് നേമം

നാടിൻ്റെ അഭിമാന വിദ്യാലയം