ഉള്ളടക്കത്തിലേക്ക് പോവുക

"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ/ഇൻഫോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19870 (സംവാദം | സംഭാവനകൾ)
No edit summary
19870 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==യൂട്യൂബ് ചാനൽ==
==യൂട്യൂബ് ചാനൽ==
[[പ്രമാണം:Tsinfoyoutube.png|right|250px]]
[[പ്രമാണം:Tsinfoyoutube.png|right|250px]]
ടി എസ്  ഇൻഫോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ടി എസ്  ഇൻഫോ ക്ലബ് മറ്റത്തൂർ എന്ന പേരിൽ  ഒരു യൂട്യൂബ് ചാനൽ 2023 ൽ തുടങ്ങിയിരുന്നു.വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ചാനലിന് നിലവിൽ 2000 ത്തിനടുത് സബ്സ്ക്രൈബേഴ്‌സും രണ്ട്  ലക്ഷത്തിലധികം വ്യൂസും ഉണ്ട്. സ്കൂളിലെ പ്രധാന പരിപാടികൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും , കലോത്സവം, ശാസ്ത്രമേള തുടങ്ങി സ്കൂളിൽ നടക്കുന്ന പരിപാടികളെല്ലാം ലൈവായി ചാലിൽ കാണിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കൾക്കും സ്കൂളിനെ മുഴവൻ പരിപാടികളും തത്സമയം  വീക്ഷിക്കാൻ കഴിയുന്നു. ഇതിനു പുറമെ പരീക്ഷകളെ എങ്ങനെ പേടിയില്ലാതെ സമീപിക്കാം , ഡോക്ടറുമായി ഇൻഫോ ക്ലബ് അംഗങ്ങളുടെ അഭിമുഖം തുടങ്ങി പല കാര്യങ്ങളും വീഡിയോകളായി  ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.
ടി എസ്  ഇൻഫോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ടി എസ്  ഇൻഫോ ക്ലബ് മറ്റത്തൂർ എന്ന പേരിൽ  ഒരു യൂട്യൂബ് ചാനൽ 2023 ൽ തുടങ്ങിയിരുന്നു.വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ചാനലിന് നിലവിൽ 2000 ത്തിനടുത് സബ്സ്ക്രൈബേഴ്‌സും രണ്ട്  ലക്ഷത്തിലധികം വ്യൂസും ഉണ്ട്. സ്കൂളിലെ പ്രധാന പരിപാടികൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും , കലോത്സവം, ശാസ്ത്രമേള തുടങ്ങി സ്കൂളിൽ നടക്കുന്ന പരിപാടികളെല്ലാം ലൈവായി ചാലിൽ കാണിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കൾക്കും സ്കൂളിനെ മുഴവൻ പരിപാടികളും തത്സമയം  വീക്ഷിക്കാൻ കഴിയുന്നു. ഇതിനു പുറമെ പരീക്ഷകളെ എങ്ങനെ പേടിയില്ലാതെ സമീപിക്കാം , ഡോക്ടറുമായി ഇൻഫോ ക്ലബ് അംഗങ്ങളുടെ അഭിമുഖം തുടങ്ങി പല കാര്യങ്ങളും വീഡിയോകളായി  ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.കൂടാതെ ആയിരത്തിലധികം ഫോള്ളോവെഴ്‌സ് ഉള്ള ഇൻസ്റ്റാഗ്രാം പേജും ഇൻഫോ ക്ലബ്ബിനുണ്ട് .
</p>
</p>
[[പ്രമാണം:New logo01.jpg|20px|]]
[[പ്രമാണം:New logo01.jpg|20px|]]
വരി 7: വരി 7:
<br/>
<br/>
[[പ്രമാണം:New logo01.jpg|20px|]]
[[പ്രമാണം:New logo01.jpg|20px|]]
<font size=4> [https://www.instagram.com/tsamups_mattathur/'''ഇഇൻസ്റ്റാഗ്രാം പേജ്  ''']<font size>
<font size=4> [https://www.instagram.com/tsamups_mattathur/'''ഇൻസ്റ്റാഗ്രാം പേജ്  ''']<font size>

11:11, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

യൂട്യൂബ് ചാനൽ

ടി എസ് ഇൻഫോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ടി എസ് ഇൻഫോ ക്ലബ് മറ്റത്തൂർ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ 2023 ൽ തുടങ്ങിയിരുന്നു.വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ചാനലിന് നിലവിൽ 2000 ത്തിനടുത് സബ്സ്ക്രൈബേഴ്‌സും രണ്ട് ലക്ഷത്തിലധികം വ്യൂസും ഉണ്ട്. സ്കൂളിലെ പ്രധാന പരിപാടികൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും , കലോത്സവം, ശാസ്ത്രമേള തുടങ്ങി സ്കൂളിൽ നടക്കുന്ന പരിപാടികളെല്ലാം ലൈവായി ചാലിൽ കാണിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കൾക്കും സ്കൂളിനെ മുഴവൻ പരിപാടികളും തത്സമയം വീക്ഷിക്കാൻ കഴിയുന്നു. ഇതിനു പുറമെ പരീക്ഷകളെ എങ്ങനെ പേടിയില്ലാതെ സമീപിക്കാം , ഡോക്ടറുമായി ഇൻഫോ ക്ലബ് അംഗങ്ങളുടെ അഭിമുഖം തുടങ്ങി പല കാര്യങ്ങളും വീഡിയോകളായി ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.കൂടാതെ ആയിരത്തിലധികം ഫോള്ളോവെഴ്‌സ് ഉള്ള ഇൻസ്റ്റാഗ്രാം പേജും ഇൻഫോ ക്ലബ്ബിനുണ്ട് .

ഇൻഫോക്ലബ് യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം പേജ്