"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ/ഇൻഫോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==യൂട്യൂബ് ചാനൽ== | ==യൂട്യൂബ് ചാനൽ== | ||
ടി എസ് ഇൻഫോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു യൂട്യൂബ് ചാനൽ 2023 ൽ തുടങ്ങിയിരുന്നു.വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ചാനലിന് നിലവിൽ 2000 ത്തിനടുത് സബ്സ്ക്രൈബേഴ്‌സും രണ്ട് ലക്ഷത്തിലധികം വ്യൂസും ഉണ്ട്. സ്കൂളിലെ പ്രധാന പരിപാടികൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും , കലോത്സവം, ശാസ്ത്രമേള തുടങ്ങി സ്കൂളിൽ നടക്കുന്ന പരിപാടികളെല്ലാം ലൈവായി ചാലിൽ കാണിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കൾക്കും സ്കൂളിനെ മുഴവൻ പരിപാടികളും തത്സമയം വീക്ഷിക്കാൻ കഴിയുന്നു. | [[പ്രമാണം:Tsinfoyoutube.png|right|250px]] | ||
ടി എസ് ഇൻഫോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ടി എസ് ഇൻഫോ ക്ലബ് മറ്റത്തൂർ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ 2023 ൽ തുടങ്ങിയിരുന്നു.വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ചാനലിന് നിലവിൽ 2000 ത്തിനടുത് സബ്സ്ക്രൈബേഴ്‌സും രണ്ട് ലക്ഷത്തിലധികം വ്യൂസും ഉണ്ട്. സ്കൂളിലെ പ്രധാന പരിപാടികൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും , കലോത്സവം, ശാസ്ത്രമേള തുടങ്ങി സ്കൂളിൽ നടക്കുന്ന പരിപാടികളെല്ലാം ലൈവായി ചാലിൽ കാണിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കൾക്കും സ്കൂളിനെ മുഴവൻ പരിപാടികളും തത്സമയം വീക്ഷിക്കാൻ കഴിയുന്നു. ഇതിനു പുറമെ പരീക്ഷകളെ എങ്ങനെ പേടിയില്ലാതെ സമീപിക്കാം , ഡോക്ടറുമായി ഇൻഫോ ക്ലബ് അംഗങ്ങളുടെ അഭിമുഖം തുടങ്ങി പല കാര്യങ്ങളും വീഡിയോകളായി ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.കൂടാതെ ആയിരത്തിലധികം ഫോള്ളോവെഴ്‌സ് ഉള്ള ഇൻസ്റ്റാഗ്രാം പേജും ഇൻഫോ ക്ലബ്ബിനുണ്ട് . | |||
</p> | |||
[[പ്രമാണം:New logo01.jpg|20px|]] | |||
<font size=4> [https://www.youtube.com/@Tsinfoclubmattathur '''ഇൻഫോക്ലബ് യൂട്യൂബ് ചാനൽ ''']<font size> | |||
<br/> | |||
[[പ്രമാണം:New logo01.jpg|20px|]] | |||
<font size=4> [https://www.instagram.com/tsamups_mattathur/'''ഇൻസ്റ്റാഗ്രാം പേജ് ''']<font size> | |||
11:11, 30 ജൂൺ 2025-നു നിലവിലുള്ള രൂപം
യൂട്യൂബ് ചാനൽ

ടി എസ് ഇൻഫോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ടി എസ് ഇൻഫോ ക്ലബ് മറ്റത്തൂർ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ 2023 ൽ തുടങ്ങിയിരുന്നു.വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ചാനലിന് നിലവിൽ 2000 ത്തിനടുത് സബ്സ്ക്രൈബേഴ്‌സും രണ്ട് ലക്ഷത്തിലധികം വ്യൂസും ഉണ്ട്. സ്കൂളിലെ പ്രധാന പരിപാടികൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും , കലോത്സവം, ശാസ്ത്രമേള തുടങ്ങി സ്കൂളിൽ നടക്കുന്ന പരിപാടികളെല്ലാം ലൈവായി ചാലിൽ കാണിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കൾക്കും സ്കൂളിനെ മുഴവൻ പരിപാടികളും തത്സമയം വീക്ഷിക്കാൻ കഴിയുന്നു. ഇതിനു പുറമെ പരീക്ഷകളെ എങ്ങനെ പേടിയില്ലാതെ സമീപിക്കാം , ഡോക്ടറുമായി ഇൻഫോ ക്ലബ് അംഗങ്ങളുടെ അഭിമുഖം തുടങ്ങി പല കാര്യങ്ങളും വീഡിയോകളായി ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.കൂടാതെ ആയിരത്തിലധികം ഫോള്ളോവെഴ്‌സ് ഉള്ള ഇൻസ്റ്റാഗ്രാം പേജും ഇൻഫോ ക്ലബ്ബിനുണ്ട് .