"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സംസ്കൃത ക്ലബ്ബ് സംസ്കൃതദിനാചരണം നടത്തി ഓഗസദ് 19 തിങ്കളാഴ്‌ച സ്ക്‌കൂളിൽ സംസ്കൃത ദിനമായി ആചരിച്ചു. അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ മഹേഷ് സാർ സംസ്‌കൃതദിനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
സംസ്കൃത ക്ലബ്ബ് | == സംസ്കൃത ക്ലബ്ബ് == | ||
=== സംസ്കൃതദിനാചരണം നടത്തി === | |||
ഓഗസദ് 19 തിങ്കളാഴ്‌ച സ്ക്‌കൂളിൽ സംസ്കൃത ദിനമായി ആചരിച്ചു. അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ മഹേഷ് സാർ സംസ്‌കൃതദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സംസ്‌കൃത അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സംസ്‌കൃതദിന സന്ദേശം നൽകി. സംസ്‌കൃതം പ്രാർത്ഥന. പ്രതിജ്ഞ, വാർത്ത വായന എന്നിവ നടത്തി. സംസ്കൃത വിദ്യാർത്ഥിയായ അലിസിയാൻ. എ.കെ. സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം, പുസ്‌തക പ്രദർശനം, ഔഷധസസ്യ പ്രദർശനം, വായനാ മത്സരം എന്നിവ നടത്തി. മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം പ്രധാന അധ്യാപകൻ ശ്രീമഹേഷ് സാർ നിർവഹിച്ചു. | ഓഗസദ് 19 തിങ്കളാഴ്‌ച സ്ക്‌കൂളിൽ സംസ്കൃത ദിനമായി ആചരിച്ചു. അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ മഹേഷ് സാർ സംസ്‌കൃതദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സംസ്‌കൃത അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സംസ്‌കൃതദിന സന്ദേശം നൽകി. സംസ്‌കൃതം പ്രാർത്ഥന. പ്രതിജ്ഞ, വാർത്ത വായന എന്നിവ നടത്തി. സംസ്കൃത വിദ്യാർത്ഥിയായ അലിസിയാൻ. എ.കെ. സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം, പുസ്‌തക പ്രദർശനം, ഔഷധസസ്യ പ്രദർശനം, വായനാ മത്സരം എന്നിവ നടത്തി. മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം പ്രധാന അധ്യാപകൻ ശ്രീമഹേഷ് സാർ നിർവഹിച്ചു. | ||
06:36, 25 ജൂൺ 2025-നു നിലവിലുള്ള രൂപം
സംസ്കൃത ക്ലബ്ബ്
സംസ്കൃതദിനാചരണം നടത്തി
ഓഗസദ് 19 തിങ്കളാഴ്‌ച സ്ക്‌കൂളിൽ സംസ്കൃത ദിനമായി ആചരിച്ചു. അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ മഹേഷ് സാർ സംസ്‌കൃതദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സംസ്‌കൃത അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സംസ്‌കൃതദിന സന്ദേശം നൽകി. സംസ്‌കൃതം പ്രാർത്ഥന. പ്രതിജ്ഞ, വാർത്ത വായന എന്നിവ നടത്തി. സംസ്കൃത വിദ്യാർത്ഥിയായ അലിസിയാൻ. എ.കെ. സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം, പുസ്‌തക പ്രദർശനം, ഔഷധസസ്യ പ്രദർശനം, വായനാ മത്സരം എന്നിവ നടത്തി. മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം പ്രധാന അധ്യാപകൻ ശ്രീമഹേഷ് സാർ നിർവഹിച്ചു.