"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:43422-prevesh-1.jpeg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:43422-prevesh-1.jpeg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം]] | ||
[[പ്രമാണം:43422-praveshnolsav.jpeg|ലഘുചിത്രം|പ്രവേശനോത്സവം|നടുവിൽ]] | [[പ്രമാണം:43422-praveshnolsav.jpeg|ലഘുചിത്രം|പ്രവേശനോത്സവം|നടുവിൽ]] | ||
== '''പ്രവേശനോത്സവം''' == | |||
=== ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു === | === ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു === | ||
[[പ്രമാണം:43422-prathal.jpeg|നടുവിൽ|ലഘുചിത്രം|പ്രഭാതഭക്ഷണം]] | [[പ്രമാണം:43422-prathal.jpeg|നടുവിൽ|ലഘുചിത്രം|പ്രഭാതഭക്ഷണം]] | ||
'''''മാണിക്കൽ പഞ്ചായത്തിൻറെ സഹായത്തോടെ കുട്ടികൾക്ക് നൽകിവരുന്ന പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം 3/6 /2025 രാവിലെ 9. 30ന് വാർഡ് മെമ്പർ കെ അനി നിർവഹിച്ചു''''' | == '''പ്രഭാതഭക്ഷണോദ്ഘാടനം''' == | ||
== ''മാണിക്കൽ പഞ്ചായത്തിൻറെ സഹായത്തോടെ കുട്ടികൾക്ക് നൽകിവരുന്ന പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം 3/6 /2025 രാവിലെ 9. 30ന് വാർഡ് മെമ്പർ കെ അനി നിർവഹിച്ചു'' == | |||
[[പ്രമാണം:43422-lpg 22.jpg|ലഘുചിത്രം]] | |||
== '''പരിസ്ഥിതി ദിനം''' == | |||
== '''''ഈ അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. എച്ച് എം ന്റെ അധ്യക്ഷതയിൽ പിരപ്പൻകോട് വാർഡ് മെമ്പർ ശ്രീ കെ. അനി പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു''''' == | |||
== '''''.ജൂൺ 19 വായന ദിനം.''''' == | |||
== '''''വായന മറന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് വായനയെ ഓർമ്മപ്പെടുത്താൻ ഒരു ദിവസം. വായന ദിനത്തോടനുബന്ധിച്ച് പ്രൗഢഗംഭീരമായ പരിപാടികൾ തന്നെ സ്കൂളിൽ നടപ്പിലാക്കി. പി എൻ പണിക്കരുടെ സംഭാവനകൾ എടുത്തുകാട്ടിക്കൊണ്ട് വ്യക്തി പരിചയവും മലയാളം, ഇംഗ്ലീഷ്,അറബിക് എന്നീ ഭാഷകളിൽ വായന മത്സരവും ക്വിസ് മത്സരവും നടത്തി.പദപരിചയം, പ്രസംഗം മത്സരം , ഇംഗ്ലീഷ്- മലയാളം കഥ പറയൽ എന്നീ പരിപാടികളും വായന ദിനത്തിന് മാറ്റുകൂട്ടി. വായന എന്നത് പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല മറിച്ച് നിരവധി സ്രോതസ്സുകളെ ആശ്രയിക്കാമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ വായന ദിനത്തിലൂടെ കഴിഞ്ഞു. കൂടാതെ വായനമാസാചാരണത്തിന്റെ ഭാഗമായി ലൈബ്രറി സന്ദർശനം നടത്തുകയുണ്ടായി''''' == | |||
== '''''ബഷീർ ദിനം''''' == | |||
== ''''' ഈ അധ്യയന വർഷത്തിലെ ബഷീർ ദിനം വിപുലമായി ആചരിച്ചു. ബഷീറും അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളുമായി വേഷമിട്ട കുട്ടികൾ സ്കൂൾ അങ്കണത്തിൽ നിരന്നത് കൗതുക കാഴ്ചയായി. സ്പെഷ്യൽ അസംബ്ലിയും ക്വിസ് മത്സരവും ബഷീർ കൃതികളുടെ പ്രദർശനവും ഉണ്ടായിരുന്നു.''''' == | |||
14:51, 17 ജൂലൈ 2025-നു നിലവിലുള്ള രൂപം


പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു

പ്രഭാതഭക്ഷണോദ്ഘാടനം
മാണിക്കൽ പഞ്ചായത്തിൻറെ സഹായത്തോടെ കുട്ടികൾക്ക് നൽകിവരുന്ന പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം 3/6 /2025 രാവിലെ 9. 30ന് വാർഡ് മെമ്പർ കെ അനി നിർവഹിച്ചു
