ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20236 (സംവാദം | സംഭാവനകൾ)
No edit summary
8086019633 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''മാനത്തോളം'''[[പ്രമാണം:ഫീൽഡ് ട്രിപ്പ് .jpg|ലഘുചിത്രം|നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം]]
{{Yearframe/Header}}
 
[[പ്രമാണം:20236വായനശാല സന്ദർശനം 2025 -ജൂൺ 19.jpg|ലഘുചിത്രം|വായനശാല സന്ദർശനം 2025 -ജൂൺ 19 ]]
[[പ്രമാണം:20236 Sub district Sasthrolsavam 2025.jpg|ലഘുചിത്രം|വിവിധ മത്സരങ്ങളിലായി ഉപജില്ലാ തലത്തിൽ മത്സരിച്ച വിദ്യാർത്ഥികൾ ]]
[[:പ്രമാണം:20236 vaayanadinam.jpg]]
 
== മാനത്തോളം ==[[പ്രമാണം:ഫീൽഡ് ട്രിപ്പ് .jpg|ലഘുചിത്രം|നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം]]
[[പ്രമാണം:സിനിമ ലൊക്കേഷനിലേക്ക് ഒരു യാത്ര..jpg|ലഘുചിത്രം|വലത്ത്‌|ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.]]
[[പ്രമാണം:സിനിമ ലൊക്കേഷനിലേക്ക് ഒരു യാത്ര..jpg|ലഘുചിത്രം|വലത്ത്‌|ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.]]
[[പ്രമാണം:20236 school activities.jpg|ലഘുചിത്രം|ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങൾ.]]
[[പ്രമാണം:20236 school activities.jpg|ലഘുചിത്രം|ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങൾ.]]
വരി 9: വരി 15:

എന്നാ ബാ നമ്മക്കും ഒരു കൈ നോക്കാം മാനത്തോളം പദ്ധതിയുടെ ഭാഗമായി പ്രധാന അധ്യാപിക യുടെയും മറ്റു അധ്യാപകരുടെയും സാന്നിധ്യത്തിൽ സൈക്കിൾ പരിശീലനം വളരെ ഭംഗിയായി ഉദഘാടനം ചെയ്യുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.

[[വർഗ്ഗം:BICYCLE TRAINING-2024]]

11:17, 6 ജൂൺ 2026-നു നിലവിലുള്ള രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

വായനശാല സന്ദർശനം 2025 -ജൂൺ 19
വിവിധ മത്സരങ്ങളിലായി ഉപജില്ലാ തലത്തിൽ മത്സരിച്ച വിദ്യാർത്ഥികൾ

പ്രമാണം:20236 vaayanadinam.jpg

== മാനത്തോളം ==

നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം
ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.
ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങൾ.
  • കുട്ടികളിലെ മികവുറ്റ പ്രവർത്തനങ്ങളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനും ഉയർന്ന ക്രിയാത്മകപ്രവർത്തനങ്ങൾക്കു വഴിയൊരുക്കുന്നതിനും സഹായകമായ പ്രവൃത്തി പരിചയ  മേളകളും അനുരൂപീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.
  • ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
  • എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
  • നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ  സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും  പരിചയപ്പെടുത്തിക്കൊണ്ടും  പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ  സാങ്കേതിക വിദ്യപഠിപ്പിക്കുന്നു.
  • ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രമാണം:20236-bicycl training 2024.jpg