"ജി എച്ച് എസ് അരോളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHIJI K (സംവാദം | സംഭാവനകൾ)
No edit summary
SHIJI K (സംവാദം | സംഭാവനകൾ)
Expanding article
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, കാർപ്പെൻ്ററി, കൃഷി, പാചകം, ഫാഷൻ ഡിസൈനിംഗ് എന്നീ മേഖലകളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷ, പ്രവൃത്തി പരിചയം തുടങ്ങിയ  വിഷയങ്ങളെ  കോർത്തിണക്കിയുള പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കുക.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, കാർപ്പെൻ്ററി, കൃഷി, പാചകം, ഫാഷൻ ഡിസൈനിംഗ് എന്നീ മേഖലകളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷ, പ്രവൃത്തി പരിചയം തുടങ്ങിയ  വിഷയങ്ങളെ  കോർത്തിണക്കിയുള പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കുക.
[[പ്രമാണം:CREATIVE CORNER GHSS AROLI.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:CREATIVE_CORNER_2025.jpg|206x206ബിന്ദു]]
[[പ്രമാണം:CREATIVE CORNER GHSS AROLI.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:CREATIVE_CORNER_2025.jpg|206x206ബിന്ദു]]
== '''സമഗ്ര ഗുണമേന്മ പ്രവർത്തനങ്ങൾ''' ==
സമഗ്ര  ഗുണമേന്മ വർഷവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. വിവിധ മോഡ്യുളുകളിലായിട്ടാണ് ഗുണമേന്മ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. എൽ പി വിഭാഗം കുട്ടികൾ സ്കൂളിനെ അറിയാൻ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയവും പരിസരവും നിരീക്ഷിക്കുകയും സ്കൂളിലെ സൗകര്യങ്ങൾ തിരിച്ചറിയുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ  തയ്യാറാക്കി.
== '''വായനപക്ഷാചരണം,ക്ലബ്ബ്കളുടെ ഉദ്‌ഘാടനവും''' ==
ഈവർഷത്തെ വായനപക്ഷാചരണത്തിന്റെ ഉദ്‌ഘാടനവും വിവിധക്ലബ്ബ്കളുടെ ഉദ്‌ഘാടനവും എഴുത്തുകാരനും അധ്യാപകനുമായ ശ്രീ സത്യേഷ്കുമാർ നിർവഹിച്ചു. പുതുതലമുറയുടെ ഡിജിറ്റൽ വായനയെക്കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന വായന സംസ്കാരത്തെക്കുറിaashaച്ചും ഉദ്‌ഘാടനപ്രസംഗത്തിൽ അദ്ദേഹം  സൂചിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ സുനന്ദ് അധ്യക്ഷത വഹിചച്ചടങ്ങിൽ. അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി സീനത് ആശംസ പറഞ്ഞു . ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി തയ്യാറാക്കിയ 'അക്ഷരമധുരം ' പുസ്തകപ്രകാശനവും നടന്നു. വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി ജിഷ  നന്ദി പറഞ്ഞു.
== '''യോഗാദിനാചാരം''' ==
സ്കൂൾ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. കായികാദ്ധ്യാപകനായ ശ്രീ സജിമോൻ ചടങ്ങിന് നേതൃത്വം നൽകി. അദ്ധ്യാപകനും കൗൺസിലറും യോഗാട്രെയ്നറും ആയ ശ്രീ റിനീഷ് യോഗാദിന സന്ദേശം നൽകി. ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിത , ശ്രീമതി റീന എന്നിവർ പ്രസംഗിച്ചു തുടർന്ന് കുട്ടികൾക്ക് യോഗ പരിശീലനവും നടന്നു.
== '''അത്‌ലറ്റിക് ദിനാചരണം''' ==
സ്കൂൾ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്‌ലറ്റിക് ദിനാചരണം നടന്നു. കായികാദ്ധ്യാപകനായ ശ്രീ സജിമോൻ ചടങ്ങിന് നേതൃത്വം നൽകി. അദ്ധ്യാപകനായ ശ്രീ സതീഷ്‌കുമാർ അത്‌ലറ്റിക് ദിന സന്ദേശം നൽകി. കായിക അഭ്യാസങ്ങളും വിനോദങ്ങളും നമ്മുടെ ആരോഗ്യത്തിനു എങനെ ഗുണകരം ആണെന്ന് സന്ദേശം നൽകി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി രേഖ ചടങ്ങിന് ആശംസ പറഞ്ഞു.
== '''പേപ്പർ  ബാഗ് നിർമ്മാണ ശില്പശാല''' ==
സ്കൂൾ ക്രിയേറ്റീവ് കോർണറിന്റെ ആഭിമുഖ്യത്തിൽ യു പി വിഭാഗം കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടന്നു. ക്രിയേറ്റീവ് കോർണർ കോർഡിനേറ്റർമാരായ ശ്രീമതി പൗർണമി ,ശ്രീമതി നീതു എന്നിവർ പരിപാടിക്ക്  നേതൃത്വം നൽകി. പാപ്പിനിശ്ശേരി ബി ആർ സി സ്പെഷ്യലൈസ്ഡ്
അദ്ധ്യാപികയായ ശ്രീമതി ജോളി ഫിലിപ്പ് ശില്പശാല കൈകാര്യം ചെയ്തു. കുട്ടികൾ പലനിറത്തിലുള്ള പേപ്പർ ബാഗുകൾ നിർമിച്ചു പ്രദർശിപ്പിച്ചു.
== '''കാഥോത്സവം''' ==
സ്കൂൾ എൽ പി വിഭാഗത്തിന്റെ നേതൃത്വത്തിൽ കാഥോത്സവം നടത്തി. ചടങ്ങിൽ നാലാം ക്ലാസ്  വിദ്യാർത്ഥിയായ
"https://schoolwiki.in/ജി_എച്ച്_എസ്_അരോളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്