"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഇംഗ്ലീഷ് ക്ലബ്ബ് എന്ന താൾ എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
vox എന്ന പേരില്‍ ഇംഗ്ലീഷ് ക്ലബ്ബിന്  ഒരു ബ്ലോഗുണ്ട്.
വിലാസം- http://voxneduveli.blogspot.com
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണ്.
*എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികള്‍ സംഘടിപ്പിക്കുന്നുണ്ട്.
*പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരുടെ പ്രൊഫൈല്‍ കുട്ടികള്‍ ആകര്‍ഷകമായി തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.
*പുകയില വിരുദ്ധ ദിനത്തിന് പോസ്റ്ററുകള്‍ ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു
*ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ എട്ട്,ഒന്‍പത്,പത്ത് ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി പവര്‍പോയിന്റ് പ്രസന്റേഷന്‍,വര്‍ക്കിംഗ് മോഡല്‍,സ്റ്റില്‍ മോഡല്‍,ഗെയിം,ക്വിസ് നടത്തി.
ഇംഗ്ലീഷ് ചാർജ് അധ്യാപകർ

1. ശ്രീമതി. ജിഷ്ണ . പി.എം

2. ശ്രീമതി. മഞ്ജുഷ.പി.എം

വൈത്തിരി ഉപജില്ല തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഡിസംബർ 1 - ന് ഓൺ ലൈനായി നടന്നു. തുടർന്ന് സ്ക്കൂൾ തല ഉദ്ഘാടനം 22 - 12 - 20 21-ന് ജി.എൽ.പി.എസ്. കുറിച്യാർ മല സ്ക്കൂളിലെ ഹെഡ് മാസ്റ്റർ ശ്രീ.ദിവാകരൻ സർ നിർവഹിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഗ്രൂപ്പ് സോങ്, ആക്ഷൻ സോങ്, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്ക് താൽപര്യം കൂട്ടാൻ വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടികളും സംഘടിപ്പിച്ചു.

17:16, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം