"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
/* മോറക്കാല സ്കൂളിൽ ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യവും സ്വാധീനവും വിളിച്ചോതിക്കൊണ്ട്, മോറക്കാല സെൻറ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 27/02/26 രാവിലെ 11am ന് സ്കൂൾ... |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവേശനോൽസവം 2025''' == | == '''പ്രവേശനോൽസവം 2025''' == | ||
സെൻറ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ മോറക്കാല 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9.30ന് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നലങ്കരിച്ച വിദ്യാലയത്തിലേയ്ക്ക് പുതിയ കുട്ടികളെ ഗേറ്റിനു മുന്നിൽ വച്ച് മധുരം നൽകി റാലിയോടു കൂടി സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അനു അച്ചു ഉത്ഘാടനം ചെയ്‍തു. മാനേജർ ശ്രീ. ജോർജ് കെ എബ്രാഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാഗതം ആശംസിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ സാജു അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ലെവിൻ ജോസഫ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. കെ. പി. ജോയി, പി ടി എ പ്രസിഡന്റ് ശ്രീ. ബിജു കെ പി, | <small>സെൻറ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ മോറക്കാല 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9.30ന് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നലങ്കരിച്ച വിദ്യാലയത്തിലേയ്ക്ക് പുതിയ കുട്ടികളെ ഗേറ്റിനു മുന്നിൽ വച്ച് മധുരം നൽകി റാലിയോടു കൂടി സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അനു അച്ചു ഉത്ഘാടനം ചെയ്‍തു. മാനേജർ ശ്രീ. ജോർജ് കെ എബ്രാഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാഗതം ആശംസിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ സാജു അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ലെവിൻ ജോസഫ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. കെ. പി. ജോയി, പി ടി എ പ്രസിഡന്റ് ശ്രീ. ബിജു കെ പി, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിബു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ. റെജി വർഗീസ് നീലൻ നന്ദി പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം മധുര പലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എന്നിവ എടുത്ത് ഡോക്യുമെൻേറഷൻ തയ്യാറാക്കി.</small> | ||
<gallery> | <gallery> | ||
| വരി 16: | വരി 16: | ||
</gallery> | </gallery>'''<small>സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം നീക്കിവെച്ച് വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ</small>''' | ||
== '''03/06/2025''' == | == '''<small>Day1 - 03/06/2025</small>''' == | ||
മയക്കുമരുന്ന്/ലഹരി | <small>ജൂൺ3 '''-''' മയക്കുമരുന്ന്/ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി. ലഹരി/മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ കാണിക്കുന്ന വീഡിയോ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.</small> | ||
<gallery> | <gallery> | ||
പ്രമാണം:25044-20250603-day1.jpg | പ്രമാണം:25044-20250603-day1.jpg | ||
| വരി 27: | വരി 27: | ||
</gallery> | </gallery> | ||
== '''04/06/2025''' == | == '''<small>Day 2 - 04/06/2025</small>''' == | ||
<small>ജൂൺ 4- റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ, റെയിൽ മുറിച്ചുകടക്കുമ്പോൾ, ജലപാത ഉപയോഗിക്കുമ്പോൾ, സ്കൂൾ വാഹന ഉപയോഗം എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ നേടാൻ സഹായിക്കുന്ന പോസ്റ്റർ തയ്യാറാക്കി, സുരക്ഷിത യാത്രയെ ആസ്പദമാക്കി മുദ്രാവാക്യങ്ങൾ തയ്യാറാക്കി. ദിനപത്രത്തിലെ വാഹന അപകടങ്ങളുടെ വാർത്താ വിശകലനം നടത്തി.</small> | |||
== '''05/06/2025''' == | == '''<small>Day3 - 05/06/2025 - പരിസ്ഥിതി ദിനം</small>''' == | ||
പരിസ്ഥിതി | <small>ജൂൺ 5 ന് സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു.</small> | ||
<small>വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം രൂപപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പരിസരം എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്നും, വിദ്യാലയത്തെ ഹരിതാഭം ആക്കി മാറ്റുന്ന സസ്യങ്ങളെ കണ്ടെത്താനും അവയെ പരിപാലിക്കാനും തീരുമാനമെടുക്കുന്നു. വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക് എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.</small> | |||
<gallery> | <gallery> | ||
പ്രമാണം:25044-NSS-20250605.resized.jpg | പ്രമാണം:25044-NSS-20250605.resized.jpg | ||
| വരി 42: | വരി 43: | ||
</gallery> | </gallery> | ||
== ''' | == '''<small>പ്രീ പ്രൈമറി പ്രവേശനോത്സവം</small>''' == | ||
<small>2025- 26 അദ്ധ്യയന വർഷത്തിലെ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 9 തിങ്കൾ രാവിലെ 9.45 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. മാനേജർ ശ്രീ ജോർജ് അബ്രഹാം സർ ഉൽഘാടനം നിർവ്വഹിച്ചു .PTA പ്രസിഡൻ്റ് ശ്രീ ബിജു കെ പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വളരെ ആകർഷകമായ റാലിയോടെ, അലങ്കരിച്ച പ്രീ പ്രൈമറി ക്ലാസ്സിലേക്ക് പൂച്ചെണ്ടും മധുരവും നൽകി കുട്ടികളെ സ്വീകരിച്ചു. കുട്ടികൾ പരസ്പരം പരിചയപ്പെടുകയും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.</small> | |||
<gallery> | |||
പ്രമാണം:25044-lp-pravesanolsavam1.jpg | |||
പ്രമാണം:25044-lp-pravesanolsavam2.jpg | |||
പ്രമാണം:25044-lp-pravesanolsavam3.jpg | |||
പ്രമാണം:25044-lp-pravesanolsavam4.jpg | |||
പ്രമാണം:25044-lp-pravesanolsavam5.jpg | |||
പ്രമാണം:25044-lp-pravesanolsavam6.jpg | |||
പ്രമാണം:25044-lp-pravesanolsavam7.jpg | |||
പ്രമാണം:25044-lp-pravesanolsavam8.jpg | |||
</gallery> | |||
== '''ജൂൺ-19 വായനാദിനം | == '''<small>Day 4 - 09/06/2025</small>''' == | ||
<small>വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം രൂപപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പരിസരം എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്നും, വിദ്യാലയത്തെ ഹരിതാഭം ആക്കി മാറ്റുന്ന സസ്യങ്ങളെ കണ്ടെത്താനും അവയെ പരിപാലിക്കാനും തീരുമാനമെടുക്കുന്നു. വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക് എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.</small> | |||
== '''<small>Day5 - 10/06/2025</small>''' == | |||
<small>ഡിജിറ്റൽ അച്ചടക്കം- ഡിജിറ്റൽ ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങളും സൃഷ്ടിക്കുന്ന ചതിക്കുഴികൾ -പവർ Point Presentation, സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച സംവാദങ്ങൾ, കുട്ടികളിൽ സൃഷ്ടിക്കുന്ന ശാരീരിക, മാനസികപ്രശ്നങ്ങൾ ,വ്യക്തിഗത അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ സമൂഹമാധ്യമങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന് കുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ബോധ്യപ്പെടുത്തി.</small> | |||
== '''<small>Day6 - 11/06/2025</small>''' == | |||
<small>പൊതുമുതൽ സംരക്ഷണം- പൊതുമുതൽ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, നോട്ടീസ്, എന്നിവ തയ്യാറാക്കി വിദ്യാലയത്തിലും സമൂഹത്തിലും പ്രദർശിപ്പിക്കുന്നു.</small> | |||
== '''<small>Day7 - 12/06/2025</small>''' == | |||
<small>പരസ്പരസഹകരണത്തിൻെറ പ്രാധാന്യം-പരസ്പര സഹകരണം നന്മയുള്ള ജീവിതത്തിന് എന്ന വിഷയവുമായി ബന്ധപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾ പങ്കുവെക്കൽ, റാഗിങ്ങിന്റെ ദോഷവശങ്ങൾ / റാഗിങ്ങ് നിരോധനനിയമം 1998 ചർച്ചചെയ്യുന്നു.</small> | |||
== '''<small>Day8 - 13/06/2025</small>''' == | |||
<small>3/6/2025 മുതൽ 13/6/2025 വരെ വിവിധ തീമുകളെ ആസ്പദാമാക്കി നടന്ന പ്രവർത്തനങ്ങളുടെ പൊതു ക്രോഡീകരണം.</small> | |||
== '''<small>വരവേൽപ്പ് 2025</small>''' == | |||
<small>മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം " വരവേൽപ്പ് 2025 " 18/06/2025 ബുധൻ രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് എബ്രഹാം അധ്യക്ഷനായി. ചടങ്ങിൽ കത്തീഡ്രൽ വികാരി റവ. ഫാദർ ബാബു വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റോയ് ഔസേപ്പ്, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, വാർഡ് മെമ്പർ ലെവിൻ ജോസഫ്, പി. ടി. എ പ്രസിഡന്റ് ബിജു കെ പി, ഹെഡ്മാസ്റ്റർ ജോസ് മാത്യു, ട്രസ്റ്റിമാരായ കെ. പി ജോയ്, എ. പി വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി സംസാരിക്കുകയും ചെയ്തു. 2025 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ PTA അവാർഡ് നൽകി ആദരിച്ചു.</small> | |||
<gallery> | |||
പ്രമാണം:25044-HSS Pravesanolsavam 1.jpg | |||
പ്രമാണം:25044-HSS Pravesanolsavam 2.jpg | |||
</gallery> | |||
== '''<small>ജൂൺ-19-വായനാദിനം</small>''' == | |||
'''പി. എൻ. പണിക്കർ അനുസ്മരണവും വായനാവാരാചരണവും.''' | '''പി. എൻ. പണിക്കർ അനുസ്മരണവും വായനാവാരാചരണവും.''' | ||
<small>മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ വായനാവാരാചരണത്തിനു തുടക്കം കുറിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോസ് മാത്യൂ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോടു സംസാരിച്ചു. 9Dയിലെ ആൽബിൻ തോമസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 6Bയിലെ തന്മയ P.S . പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, 8-ാം ക്ലാസിലെ പാർവണാ ദേവദാസ് മഹത് വാക്യങ്ങളുടെ അവതരണവും നടത്തി. നാലാം ക്ലാസിലെ ദേവിക വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘു പ്രസംഗം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രാഹം സർ ശ്രീമതി ഈശ്വരി അറയ്ക്കൽ എഴുതിയ 'വിധിച്ചതവന്' എന്ന പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ലൈബ്രറിക്ക് നല്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വായനാദിനപോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഉച്ച കഴിഞ്ഞ് മോറക്കാല കെ. എം. ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ സന്ദർശിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് വായനാവാരാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ളത്.</small> | |||
== '''<small>ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം</small>''' == | |||
<small>മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 26ന് NSS , സ്കൗട്ട് & ഗൈഡ്, റെഡ് ക്രോസ്, വിവിധ ക്ലബുകൾ എന്നിവരുടെ നേതുത്വത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു, ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും</small> | |||
<small>ഫ്ലാഷ് മോബ് , മ്യുസിക്കൽ ഡ്രാമ എന്നിവ സംഘടിപ്പിക്കുകുയും ചെയ്തു. പി. ടി. എ. പ്രസിഡന്റ് ശ്രീ ബിജു. കെ. പി. ലഹരിദിന സന്ദേശം നൽകി.</small> | |||
<gallery> | |||
പ്രമാണം:25044 laharivirudhadinaprathinja.resized.jpg | |||
പ്രമാണം:25044-25044 laharivirudhadinadance1.jpg | |||
പ്രമാണം:25044-lokalaharivirudhadinaraly-1.jpeg | |||
പ്രമാണം:25044-lokalaharivirudhadinaraly-2.jpeg | |||
</gallery> | |||
== <small>ജൂൺ 25 - ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ</small> == | |||
<small>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു . 110 കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു . അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിൽ നല്കിയിട്ടുണ്ടായിരുന്നു. തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചു കൂട്ടി മോഡൽ പരീക്ഷ ചെയ്യാൻ അവസരം നൽകി. 101 കുട്ടികൾ പരീക്ഷ വിജയിച്ചു, 40 കുട്ടികൾക്കാണ് സെലെക്ഷൻ കിട്ടിയത്.</small> | |||
<gallery> | |||
പ്രമാണം:25044 LK Preliminary exam-2025-3.jpg | |||
പ്രമാണം:25044 LK Preliminary exam-2025-2.jpg | |||
പ്രമാണം:25044 LK Preliminary exam-2025-1.jpg | |||
</gallery> | |||
== '''<small>ജൂലൈ 21 -</small>''' <small>ചാന്ദ്രദിനം</small> == | |||
<small>മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് അധ്യാപകരും ക്ലബ് അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി. ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ചാന്ദ്രദിന സന്ദേശം പത്താം ക്ലാസിലെ ദിയ ജോമേഷ് നൽകി . ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.</small> | |||
<gallery> | |||
പ്രമാണം:25044-chandradinasandesham1.jpg | |||
പ്രമാണം:25044 Chandradinaquiz-1.jpg | |||
പ്രമാണം:25044-chandradinaposter2.jpeg | |||
പ്രമാണം:25044-chandradinaposter1.jpeg | |||
പ്രമാണം:25044-chandradinaposter3.jpeg | |||
പ്രമാണം:25044-chandradinaposter4.jpeg | |||
</gallery> | |||
== ഡിജിറ്റൽ പരിശീലനം == | |||
<small>സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി. ക്ലബ് 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി മലയാളം ടൈപ്പിങ്ങ്, അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, ഡിജിറ്റൽ പെയിൻ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 4 pm. വരെയാണ് ക്ലാസ് .</small> | |||
== <small>ചരിത്ര ക്വിസ്</small> == | |||
<small>ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പും കേരള ആർക്കൈവ്സ് വകുപ്പും സഹകരിച്ച് നടത്തുന്ന ചരിത്ര ക്വിസ്സിൻ്റെ സ്കൂൾ തല മത്സരം വെള്ളിയാഴ്ച (17/7/25) നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിയ ഷിജു,നന്ദകിഷോർ കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഡി. ഇ. ഒ. തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.</small> | |||
<gallery> | |||
പ്രമാണം:25044-charithra quiz 20251.jpeg | |||
</gallery> | |||
== <small>വാങ്മയം പരീക്ഷ</small> == | |||
<small>കുട്ടികളിൽ മലയാളഭാഷാ ശേഷി, അഭിരുചി, പ്രയോഗശേഷി, പദസമ്പത്ത് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം പരീക്ഷ നടത്തി വിജയികളെ കണ്ടെത്തി.</small> | |||
== '''<small>31/07/2025-പ്ലാനറ്റേറിയം ഷോ</small>''' == | |||
<small>മിസ്റ്ററി ഡോംസിൻെറ നേതൃത്വത്തിൽ 31/7/25 വ്യാഴാഴ്ച പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്ലാനറ്റേറിയം ഷോ സ്കൂൾ അങ്കണത്തിൽ പ്രത്യേകം ക്രമീകരിച്ച കൂടാരത്തിനുള്ളിൽ വെച്ച് നടത്തപ്പെട്ടു.</small> | |||
<gallery> | |||
പ്രമാണം:25044 LP Planetorium show 1.jpg | |||
പ്രമാണം:25044 LP Planetorium show 2.jpg | |||
പ്രമാണം:25044 LP Planetorium show 3.jpg | |||
പ്രമാണം:25044 LP Planetorium show 4.jpg | |||
പ്രമാണം:25044 LP Planetorium show 5.jpg | |||
</gallery> | |||
== '''<small>11/08/2025-ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ</small>''' == | |||
<small>ഔഷധ സസ്യങ്ങളെ പരിചയപ്പെടാനും അവയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും വേണ്ടി കർക്കിടക മാസം 26 ന് നൂറോളം ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ എൽ പി വിഭാഗത്തിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു.അതോടൊപ്പം കർക്കിടക മാസത്തിൽ കഴിക്കേണ്ട പത്തിലകളെയും പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ജോസ് മാത്യു സാർ ഉത്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ സാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രദർശനത്തിനു ശേഷം അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഔഷധ തോട്ടം നിർമ്മിച്ചു .</small> | |||
<gallery> | |||
പ്രമാണം:25044 LP Exhibition-oushadasasyam1.jpg | |||
പ്രമാണം:25044 LP Exhibition-oushadasasyam2.jpg | |||
പ്രമാണം:25044 LP Exhibition-oushadasasyam3.jpg | |||
പ്രമാണം:25044 LP Exhibition-oushadasasyam4.jpg | |||
പ്രമാണം:25044 LP Exhibition-oushadasasyam5.jpg | |||
പ്രമാണം:25044 LP Exhibition-oushadasasyam6.jpg | |||
പ്രമാണം:25044 Oshadhathottam-1.jpg | |||
പ്രമാണം:25044 Oshadhathottam-2.jpg | |||
പ്രമാണം:25044 Oshadhathottam-3.jpg | |||
</gallery> | |||
== '''<small>15/08/2025- സ്വാതന്ത്ര്യദിനം</small>''' == | |||
<small>രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വളരെ ഭംഗിയായി ആഘോഷിച്ചു. രാവിലെ 8 മണിക്ക് ഹെഡ്‍മാസ്റ്റർ, ശ്രീ ജോസ് മാത്യു, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂളിലെ NSS, ഗായക സംഘം ദേശഭക്തി ഗാനം ആലപിച്ചിച്ചു. വന്നു ചേർന്ന എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.</small> | |||
<gallery> | |||
പ്രമാണം:25044 Aug15 1.jpeg | |||
</gallery><gallery> | |||
പ്രമാണം:25044 Aug15 2.jpeg | |||
പ്രമാണം:25044 Aug15 3.jpeg | |||
പ്രമാണം:25044 Aug15 4.jpeg | |||
</gallery> | |||
== <small>09/09/2025 - ഫയർ മോക്ക് ഡ്രിൽ</small> == | |||
മോറക്കാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു തീപിടുത്ത അപകടം ഉണ്ടായാൽ അത് എങ്ങനെ നേരിടാമെന്നും ചുറ്റുപാടും അഗ്നി പടരാതെ തടയാം എന്നും അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ വന്ന് പരിശീലനം നൽകി. പാചകവാതക സിലിണ്ടർ ചോർച്ച മൂലം ഉണ്ടാകുന്ന തീപിടുത്തം നനഞ്ഞ പുതപ്പുകൊണ്ട് അണയ്ക്കുന്നത് കുട്ടികൾ മാറിമാറി ചെയ്തു പരിശീലിച്ചു. | |||
<gallery> | |||
പ്രമാണം:25044 Fire Mock Drill 1.jpg | |||
പ്രമാണം:25044 Fire Mock Drill 2.jpg | |||
പ്രമാണം:25044 Fire Mock Drill 3.jpg | |||
പ്രമാണം:25044 Fire Mock Drill 4.jpg | |||
പ്രമാണം:25044 Fire Mock Drill 5.jpg | |||
പ്രമാണം:25044 Fire Mock Drill 6.jpg | |||
പ്രമാണം:25044 Fire Mock Drill 7.jpg | |||
പ്രമാണം:25044 Fire Mock Drill 8.jpg | |||
പ്രമാണം:25044 Fire Mock Drill 9.jpg | |||
</gallery> | |||
== <small>27/08/2025 - പി റ്റി എ പൊതുയോഗം</small> == | |||
മോറക്കാല സെന്റ്മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2025 - 26 വർഷത്തെ സ്കൂൾ പി. റ്റി. എ. പൊതുയോഗം പി. റ്റി. എ. പ്രസിസന്റ് ശ്രീ കെ. പി. ബിജുവിന്റെ അദ്ധ്യക്ഷതയിൽ 27/08/2025 ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് ചേർന്നു. | |||
== '''<small>29/08/2025 - ഓണാഘോഷം</small>''' == | |||
2025 വർഷത്തെ സ്കൂൾ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 29 ആം തീയതി വളരെ ഭംഗിയായി നടത്തപ്പെട്ടു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾ ക്ലാസുകളിൽ പൂക്കളം ഇടുകയും ഓണക്കളികളിൽ ഏർപ്പെടുകയും ചെയ്തു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. | |||
== '''<small>08/10/2025 - വാഷ്റൂം ബിൽഡിങ്ങിന്റെ ഉദ്ഘാടനം</small>''' == | |||
സ്കൂളിൽ പുതുതായി നിർമ്മിച്ച മൾട്ടി സ്റ്റോറി വാഷ്റൂം ബിൽഡിങ്ങിന്റെ ഉദ്ഘാടനം സെപ്റ്റംബർ എട്ടാം തീയതി രാവിലെ 9.30ന് ഇടവക വികാരിമാർ, സ്കൂൾ മാനേജർ, ട്രസ്റ്റിമാർ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, പി.ടി.എ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. | |||
== '''<small>10/10/2025</small>''' സ്കൂൾ ശാസ്ത്രോത്സവം == | |||
സെപ്റ്റംബർ 10 ബുധനാഴ്ച സ്കൂൾ ശാസ്ത്രോത്സവം നടത്തപ്പെട്ടു. ശാസ്ത്ര , ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേള എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:25044 school sasthrolsavam 1.jpg | |||
പ്രമാണം:25044 school sasthrolsavam 2.jpg | |||
പ്രമാണം:25044 school sasthrolsavam 3.jpg | |||
പ്രമാണം:25044 school sasthrolsavam 4.jpg | |||
പ്രമാണം:25044 school sasthrolsavam 5.jpg | |||
പ്രമാണം:25044 school sasthrolsavam 7.jpg | |||
പ്രമാണം:25044 school sasthrolsavam 8.jpg | |||
പ്രമാണം:25044 school sasthrolsavam 9.jpg | |||
പ്രമാണം:25044 school sasthrolsavam 10.jpg | |||
പ്രമാണം:25044 school sasthrolsavam 11.jpg | |||
പ്രമാണം:25044 school sasthrolsavam 12.jpg | |||
പ്രമാണം:25044 school sasthrolsavam 13.jpg | |||
പ്രമാണം:25044 school sasthrolsavam 14.jpg | |||
പ്രമാണം:25044 school sasthrolsavam 15.jpg | |||
പ്രമാണം:25044 school sasthrolsavam 16.jpg | |||
പ്രമാണം:25044 school sasthrolsavam 17.jpg | |||
പ്രമാണം:25044 school sasthrolsavam 18.jpg | |||
പ്രമാണം:25044 school sasthrolsavam 19.jpg | |||
പ്രമാണം:25044 school we mela 0.jpg | |||
പ്രമാണം:25044 school we mela 1.jpg | |||
പ്രമാണം:25044 school we mela 2.jpg | |||
പ്രമാണം:25044 school we mela 3.jpg | |||
</gallery> | |||
== '''<small>11-12/10/2025 -</small>''' സ്കൂൾ കായികമേള == | |||
സെൻ്മേരിസ് ഹയർ സെക്കൻഡറി സ്കൂൾ മോറക്കാലയിലെ സ്കൂൾ കായികമേള 2025 സെപ്റ്റംബർ 11,12 തീയതികളിൽ ആയി നടത്തപ്പെട്ടു. | |||
<gallery> | |||
പ്രമാണം:25044 school sports day 1.jpg | |||
പ്രമാണം:25044 school sports day 2.jpg | |||
പ്രമാണം:25044 school sports day 3.jpg | |||
പ്രമാണം:25044 school sports day 4.jpg | |||
പ്രമാണം:25044 school sports day 5.jpg | |||
പ്രമാണം:25044 school sports day 6.jpg | |||
</gallery> | |||
== 18-19/09/2025 - സ്കൂൾ യൂത്ത് ഫെസ്റ്റിവൽ == | |||
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും മികച്ച ഫീച്ചർ ഫിലിം നടനുമായ ശ്രീ അക്ഷയ് എസ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് ടീച്ചർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച് എം ശ്രീ ജോസ് മാത്യു സാർ കുട്ടികൾക്ക് നിർദ്ദേശങ്ങളും നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു കെ.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവ കൺവീനർ മാത്യു പോൾ സാർ എല്ലാവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നാലു വേദികളിൽ 2 ദിവസമായി നടത്തപ്പെട്ടു. | |||
<gallery> | |||
പ്രമാണം:25044 School kalolsavam 1.jpg | |||
പ്രമാണം:25044 School kalolsavam 2.jpg | |||
പ്രമാണം:25044 School kalolsavam 4.jpg | |||
പ്രമാണം:25044 School kalolsavam 5.jpg | |||
പ്രമാണം:25044 School kalolsavam 6.jpg | |||
പ്രമാണം:25044 School kalolsavam 7.jpg | |||
പ്രമാണം:25044 School kalolsavam 8.jpg | |||
പ്രമാണം:25044 School kalolsavam 9.jpg | |||
പ്രമാണം:25044 School kalolsavam 10.jpg | |||
പ്രമാണം:25044 School kalolsavam 11.jpg | |||
പ്രമാണം:25044 School kalolsavam 12.jpg | |||
പ്രമാണം:25044 School kalolsavam 13.jpg | |||
പ്രമാണം:25044 school kalolsavam 14.jpg | |||
പ്രമാണം:25044 school kalolsavam 15.jpg | |||
പ്രമാണം:25044 School kalolsavam 16.jpg | |||
</gallery> | |||
== <small>31/10/2025 - അനുശോചന യോഗം</small> == | |||
നമ്മുടെ വിദ്യാലയത്തിൽ യുപി വിഭാഗത്തിലെ അധ്യാപകനായ പ്രിയപ്പെട്ട ബേസിൽ സാർ നിര്യാതനായി. സാറിൻെറ ആദരസൂചകരമായി നടത്തിയ അനുശോചനയോഗത്തിൽ സീനിയർ അധ്യാപകൻ ശ്രീ മാത്യു പോൾ സർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ മാത്യു ബേസിൽ സാറിനെ അനുസ്മരിച്ചു സംസാരിച്ചു. സ്കൂൾ മാനേജ്‌മന്റ് അംഗം ശ്രീ ബോബി വർഗീസ്, പി ടി എ പ്രസിഡന്റ് ശ്രീ ബിജു കെ പി , സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, ഹെഡ് മാസ്റ്റർ ശ്രീ ജോസ് മാത്യു സർ, സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ, ബിന്ദു ടീച്ചർ , ഷിൻ്റു ടീച്ചർ , എൽദോ ജോൺ സർ, യുധിഷ്ട് സർ എന്നിവരും ബേസിൽ സാറിനെ അനുസ്മരിച്ചു സംസാരിച്ചു. റെജി സർ നന്ദി അർപ്പിച്ചു സംസാരിച്ചു. | |||
== World Teachers ' Day == | |||
World Teachers ' Day യുടെ ഭാഗമായി ലയൺസ് ക്ലബ് പള്ളിക്കര, മോറക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചറെയും, ഹെഡ്മാസ്റ്റർ ജോസ് മാത്യു സാറിനെയും അവാർഡ് നൽകി ആദരിക്കുകയും കുട്ടികൾക്ക് വായിക്കുന്നതിനായി 15 പത്രങ്ങൾ നൽകുകയും ചെയ്തു. ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.വി. ജേക്കബ് അവാർഡുകൾ വിതരണം ചെയ്തു, ക്ലബ് പ്രസിഡന്റ് കെ.പി ബേബി, പത്രത്തിന്റെ വിതരണോത്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാബു പീറ്റർ, ട്രഷറർ വർഗീസ് പാങ്കോടൻ, എം.കെ വർഗീസ്, പി.വി എലിയാസ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ ജോർജ് കെ എബ്രഹാം, പി ടി എ പ്രസിഡന്റ് ബിജു കെ. പി, അധ്യാപകരായ ബിന്ദു സി മാണി, മേരി വർഗീസ് , ലീന എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സിബി ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. | |||
== കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് == | |||
മോറക്കാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 2025 നവംബർ 18ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് എന്ന വിഷയത്തിൽ സി ജി എ സി ജില്ലാ കോർഡിനേറ്റർ ശ്രീ അമീർ ഫൈസൽ കെ എ ക്ലാസ് എടുത്തു. | |||
<gallery> | <gallery> | ||
പ്രമാണം:25044 Career guidance1.jpg | |||
പ്രമാണം:25044 Career guidance2.jpg | |||
പ്രമാണം:25044 Career guidance3.jpg | |||
</gallery> | |||
== സ്കൂൾ വാർഷികം == | |||
മോറക്കാല സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ 106-ാം വാർഷികവും, സ്‌തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപക ശ്രേഷ്ഠർ - ഹെഡ്മാസ്റ്റർ ശ്രീ ജോസ് മാത്യു, അധ്യാപിക ശ്രീമതി സൂസൻ തോമസ്, ശ്രീമതി ചിന്നമ്മ എ പി എന്നിവർക്കുള്ള യാത്രയയപ്പും 2026 ജനുവരി 9 വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു. ശ്രീ എ പി കുഞ്ഞുമുഹമ്മദ്, കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാ നടൻ ശ്രീ സാജു നവോദയ വിശിഷ്ടാതിഥിയായിരുന്നു. കത്തീഡ്രൽ വികാരി റവ. ഫാ. ബാബു വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന (ടോപ് സിംഗർ ഫെയിം ) കുമാരി ജിദാ ഫൈസൽ ചടങ്ങിൽ ഗാനം ആലപിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് സ്റ്റാഫ് സെക്രട്ടറി റവ. ഫാ. എൽദോ പോൾ മൊമെന്റോ വിതരണം ചെയ്തു. ശ്രീ സുജിത്ത് പോൾ ( എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം), ശ്രീമതി സബിത അബ്ദുൽ റഹ്മാൻ( വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം), ശ്രീമതി ബിനി റോയ്( കുന്നത്തുനാട് ഗ്രാമപഞ്ചായത്തംഗം) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, സീനിയർ അധ്യാപകൻ ശ്രീ മാത്യു പോൾ സർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മാനദാനത്തിനു ശേഷം സ്കൂൾ ലീഡർ കൃതജ്ഞത അർപ്പിച്ചു. രജീഷ് പാണ്ഡവാസ്, അഞ്ജന കണ്ണൂർ, ശ്യാംകുമാർ മേളപ്പൊലിമ എന്നിവർ അവതരിപ്പിച്ച പാട്ടും പറച്ചിലും - നാടൻ പാട്ട് ( ഫ്യൂഷൻ സ്പെഷ്യൽ പ്രോഗ്രാം) വളരെ മനോഹരമായിരുന്നു. തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങ് അവസാനിച്ചു.<gallery> | |||
പ്രമാണം:25044 School anniversary1.jpg | |||
</gallery> | </gallery> | ||
== 12/01/2026 - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം == | |||
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം ജനുവരി 12ന് സ്കുളിൽ നടത്തപ്പെട്ടു. എല്ലാ ക്ലാസുകളിലും എഴുത്തു പരീക്ഷയായിരുന്നു. | |||
== 12/01/2026-റോബോട്ടിക്സ് പരിശീലനം ആരംഭിച്ചു == | |||
പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) റോബോട്ടിക്സ് പരിശീലനം ജനുവരി 12 മുതൽ ആരംഭിച്ചു . ജനുവരി 15 നകം മുഴുവൻ വിദ്യാർത്ഥികൾക്കും പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലനം . | |||
<gallery> | |||
പ്രമാണം:25044 Robotic shilpasala2.jpg | |||
പ്രമാണം:25044 Robotic shilpasala3.jpg | |||
പ്രമാണം:25044 Robotic shilpasala4.jpg | |||
പ്രമാണം:25044 Robotic shilpasala6.jpg | |||
പ്രമാണം:25044 Robotic shilpasala1.jpg | |||
</gallery> | |||
രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും. | |||
രണ്ടാമത്തെ സെഷൻ പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും. | |||
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത് . നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. | |||
ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്. | |||
== 18/02/2026 - സർവ്വം Al മയം -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം . == | |||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ 2024-27 ബാച്ചിലെ അംഗങ്ങളുടെ (ഒമ്പതാം ക്ലാസ് കുട്ടികളുടെ) സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾ, പൊതുജനങ്ങൾ, ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ, തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം ആരംഭിക്കുന്നതിൻെറ ഭാഗമായി കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സർവ്വം എഐ മയം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , പരിശീലനം നടത്തി. | |||
പ്രസ്തുത പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് കൈറ്റ് ഓഫീസിൽ നിന്ന് ലഭ്യമാകുന്ന പ്രത്യേക മോഡ്യൂൾ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനായി തെരഞ്ഞെടുത്ത അംഗങ്ങൾക്കും കൈറ്റ് മെൻഡർമാർക്കും ഉപജില്ലാതലത്തിൽ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുക്കേണ്ടവർ ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ള മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് നിർദ്ദേശം നൽകിയിരുന്നു. പരിശീലനം ലഭിച്ച അംഗങ്ങളെ തുടർന്ന് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിൽ റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിക്കേണ്ടതുമാണ് എന്നും ചുമതലപ്പെടുത്തി. | |||
== '''27 /02/2026 - രക്ഷിതാക്കൾക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം - '<nowiki/>''സർവ്വം എ ഐ മയം'.''''' == | |||
== <small>മോറക്കാല സ്കൂളിൽ ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യവും സ്വാധീനവും വിളിച്ചോതിക്കൊണ്ട്, മോറക്കാല സെൻറ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 27/02/26 രാവിലെ 11am ന് സ്കൂൾ എച്ച്.എം ശ്രീ. ജോസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ സ്കൂൾ എസ് ഐ റ്റി സി ശ്രീ. റെജി വർഗീസ് നീലൻ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ ഹാബേൽ ജോൺസൺ എബ്രാഹാം വന്നു ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 ലെ മാസ്റ്റർ ആഷ്ബിൻ ബിജോയ്, മാസ്റ്റർ ജോർജ് മാത്യു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ചതിക്കുഴികളെയും സുരക്ഷാ രീതികളെയും കുറിച്ച് ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ പഠിച്ചെടുക്കുന്നതിൽ വിദ്യാർത്ഥികൾ കാട്ടുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ഷീന ജോർജ്, ശ്രീമതി മഞ്ജു മാത്യൂസ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി റുമൈസ ഫാത്തിമ വന്നു ചേർന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.</small> == | |||
<gallery> | |||
പ്രമാണം:25044 AI Awareness class 1.jpg | |||
പ്രമാണം:25044 AI Awareness class 11.jpg | |||
പ്രമാണം:25044 AI Awareness class 2.jpg | |||
പ്രമാണം:25044 AI Awareness class 12.jpg | |||
പ്രമാണം:25044 AI Awareness class 10.jpg | |||
പ്രമാണം:25044 AI Awareness class 3.jpg | |||
പ്രമാണം:25044 AI Awareness class 4.jpg | |||
പ്രമാണം:25044 AI Awareness class 8.jpg | |||
</gallery> | |||
തുടർന്ന് യു പി വിഭാഗം രക്ഷിതാക്കൾക്കും 03/03/2026 2 pm ന് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ക്ലാസുകളിലുമായി ഏകദേശം 50 തോളം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. | |||
22:01, 23 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
പ്രവേശനോൽസവം 2025
സെൻറ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ മോറക്കാല 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9.30ന് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നലങ്കരിച്ച വിദ്യാലയത്തിലേയ്ക്ക് പുതിയ കുട്ടികളെ ഗേറ്റിനു മുന്നിൽ വച്ച് മധുരം നൽകി റാലിയോടു കൂടി സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അനു അച്ചു ഉത്ഘാടനം ചെയ്‍തു. മാനേജർ ശ്രീ. ജോർജ് കെ എബ്രാഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാഗതം ആശംസിച്ചു. ഇടവക സഹവികാരി റവ. ഫാ. ജോൺ സാജു അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ലെവിൻ ജോസഫ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. കെ. പി. ജോയി, പി ടി എ പ്രസിഡന്റ് ശ്രീ. ബിജു കെ പി, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിബു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ. റെജി വർഗീസ് നീലൻ നന്ദി പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം മധുര പലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എന്നിവ എടുത്ത് ഡോക്യുമെൻേറഷൻ തയ്യാറാക്കി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം നീക്കിവെച്ച് വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
Day1 - 03/06/2025
ജൂൺ3 - മയക്കുമരുന്ന്/ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി. ലഹരി/മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ കാണിക്കുന്ന വീഡിയോ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
Day 2 - 04/06/2025
ജൂൺ 4- റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ, റെയിൽ മുറിച്ചുകടക്കുമ്പോൾ, ജലപാത ഉപയോഗിക്കുമ്പോൾ, സ്കൂൾ വാഹന ഉപയോഗം എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ നേടാൻ സഹായിക്കുന്ന പോസ്റ്റർ തയ്യാറാക്കി, സുരക്ഷിത യാത്രയെ ആസ്പദമാക്കി മുദ്രാവാക്യങ്ങൾ തയ്യാറാക്കി. ദിനപത്രത്തിലെ വാഹന അപകടങ്ങളുടെ വാർത്താ വിശകലനം നടത്തി.
Day3 - 05/06/2025 - പരിസ്ഥിതി ദിനം
ജൂൺ 5 ന് സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു.
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം രൂപപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പരിസരം എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്നും, വിദ്യാലയത്തെ ഹരിതാഭം ആക്കി മാറ്റുന്ന സസ്യങ്ങളെ കണ്ടെത്താനും അവയെ പരിപാലിക്കാനും തീരുമാനമെടുക്കുന്നു. വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക് എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.
പ്രീ പ്രൈമറി പ്രവേശനോത്സവം
2025- 26 അദ്ധ്യയന വർഷത്തിലെ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 9 തിങ്കൾ രാവിലെ 9.45 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. മാനേജർ ശ്രീ ജോർജ് അബ്രഹാം സർ ഉൽഘാടനം നിർവ്വഹിച്ചു .PTA പ്രസിഡൻ്റ് ശ്രീ ബിജു കെ പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വളരെ ആകർഷകമായ റാലിയോടെ, അലങ്കരിച്ച പ്രീ പ്രൈമറി ക്ലാസ്സിലേക്ക് പൂച്ചെണ്ടും മധുരവും നൽകി കുട്ടികളെ സ്വീകരിച്ചു. കുട്ടികൾ പരസ്പരം പരിചയപ്പെടുകയും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
Day 4 - 09/06/2025
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം രൂപപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പരിസരം എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്നും, വിദ്യാലയത്തെ ഹരിതാഭം ആക്കി മാറ്റുന്ന സസ്യങ്ങളെ കണ്ടെത്താനും അവയെ പരിപാലിക്കാനും തീരുമാനമെടുക്കുന്നു. വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക് എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.
Day5 - 10/06/2025
ഡിജിറ്റൽ അച്ചടക്കം- ഡിജിറ്റൽ ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങളും സൃഷ്ടിക്കുന്ന ചതിക്കുഴികൾ -പവർ Point Presentation, സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച സംവാദങ്ങൾ, കുട്ടികളിൽ സൃഷ്ടിക്കുന്ന ശാരീരിക, മാനസികപ്രശ്നങ്ങൾ ,വ്യക്തിഗത അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ സമൂഹമാധ്യമങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന് കുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ബോധ്യപ്പെടുത്തി.
Day6 - 11/06/2025
പൊതുമുതൽ സംരക്ഷണം- പൊതുമുതൽ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, നോട്ടീസ്, എന്നിവ തയ്യാറാക്കി വിദ്യാലയത്തിലും സമൂഹത്തിലും പ്രദർശിപ്പിക്കുന്നു.
Day7 - 12/06/2025
പരസ്പരസഹകരണത്തിൻെറ പ്രാധാന്യം-പരസ്പര സഹകരണം നന്മയുള്ള ജീവിതത്തിന് എന്ന വിഷയവുമായി ബന്ധപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾ പങ്കുവെക്കൽ, റാഗിങ്ങിന്റെ ദോഷവശങ്ങൾ / റാഗിങ്ങ് നിരോധനനിയമം 1998 ചർച്ചചെയ്യുന്നു.
Day8 - 13/06/2025
3/6/2025 മുതൽ 13/6/2025 വരെ വിവിധ തീമുകളെ ആസ്പദാമാക്കി നടന്ന പ്രവർത്തനങ്ങളുടെ പൊതു ക്രോഡീകരണം.
വരവേൽപ്പ് 2025
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം " വരവേൽപ്പ് 2025 " 18/06/2025 ബുധൻ രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് എബ്രഹാം അധ്യക്ഷനായി. ചടങ്ങിൽ കത്തീഡ്രൽ വികാരി റവ. ഫാദർ ബാബു വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റോയ് ഔസേപ്പ്, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, വാർഡ് മെമ്പർ ലെവിൻ ജോസഫ്, പി. ടി. എ പ്രസിഡന്റ് ബിജു കെ പി, ഹെഡ്മാസ്റ്റർ ജോസ് മാത്യു, ട്രസ്റ്റിമാരായ കെ. പി ജോയ്, എ. പി വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി സംസാരിക്കുകയും ചെയ്തു. 2025 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ PTA അവാർഡ് നൽകി ആദരിച്ചു.
ജൂൺ-19-വായനാദിനം
പി. എൻ. പണിക്കർ അനുസ്മരണവും വായനാവാരാചരണവും.
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ വായനാവാരാചരണത്തിനു തുടക്കം കുറിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോസ് മാത്യൂ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോടു സംസാരിച്ചു. 9Dയിലെ ആൽബിൻ തോമസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 6Bയിലെ തന്മയ P.S . പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, 8-ാം ക്ലാസിലെ പാർവണാ ദേവദാസ് മഹത് വാക്യങ്ങളുടെ അവതരണവും നടത്തി. നാലാം ക്ലാസിലെ ദേവിക വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘു പ്രസംഗം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രാഹം സർ ശ്രീമതി ഈശ്വരി അറയ്ക്കൽ എഴുതിയ 'വിധിച്ചതവന്' എന്ന പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ലൈബ്രറിക്ക് നല്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വായനാദിനപോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഉച്ച കഴിഞ്ഞ് മോറക്കാല കെ. എം. ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ സന്ദർശിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് വായനാവാരാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ളത്.
ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 26ന് NSS , സ്കൗട്ട് & ഗൈഡ്, റെഡ് ക്രോസ്, വിവിധ ക്ലബുകൾ എന്നിവരുടെ നേതുത്വത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു, ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും
ഫ്ലാഷ് മോബ് , മ്യുസിക്കൽ ഡ്രാമ എന്നിവ സംഘടിപ്പിക്കുകുയും ചെയ്തു. പി. ടി. എ. പ്രസിഡന്റ് ശ്രീ ബിജു. കെ. പി. ലഹരിദിന സന്ദേശം നൽകി.
ജൂൺ 25 - ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു . 110 കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു . അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിൽ നല്കിയിട്ടുണ്ടായിരുന്നു. തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചു കൂട്ടി മോഡൽ പരീക്ഷ ചെയ്യാൻ അവസരം നൽകി. 101 കുട്ടികൾ പരീക്ഷ വിജയിച്ചു, 40 കുട്ടികൾക്കാണ് സെലെക്ഷൻ കിട്ടിയത്.
ജൂലൈ 21 - ചാന്ദ്രദിനം
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് അധ്യാപകരും ക്ലബ് അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി. ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ചാന്ദ്രദിന സന്ദേശം പത്താം ക്ലാസിലെ ദിയ ജോമേഷ് നൽകി . ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
ഡിജിറ്റൽ പരിശീലനം
സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി. ക്ലബ് 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി മലയാളം ടൈപ്പിങ്ങ്, അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, ഡിജിറ്റൽ പെയിൻ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 4 pm. വരെയാണ് ക്ലാസ് .
ചരിത്ര ക്വിസ്
ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പും കേരള ആർക്കൈവ്സ് വകുപ്പും സഹകരിച്ച് നടത്തുന്ന ചരിത്ര ക്വിസ്സിൻ്റെ സ്കൂൾ തല മത്സരം വെള്ളിയാഴ്ച (17/7/25) നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിയ ഷിജു,നന്ദകിഷോർ കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഡി. ഇ. ഒ. തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
വാങ്മയം പരീക്ഷ
കുട്ടികളിൽ മലയാളഭാഷാ ശേഷി, അഭിരുചി, പ്രയോഗശേഷി, പദസമ്പത്ത് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം പരീക്ഷ നടത്തി വിജയികളെ കണ്ടെത്തി.
31/07/2025-പ്ലാനറ്റേറിയം ഷോ
മിസ്റ്ററി ഡോംസിൻെറ നേതൃത്വത്തിൽ 31/7/25 വ്യാഴാഴ്ച പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്ലാനറ്റേറിയം ഷോ സ്കൂൾ അങ്കണത്തിൽ പ്രത്യേകം ക്രമീകരിച്ച കൂടാരത്തിനുള്ളിൽ വെച്ച് നടത്തപ്പെട്ടു.
11/08/2025-ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ
ഔഷധ സസ്യങ്ങളെ പരിചയപ്പെടാനും അവയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും വേണ്ടി കർക്കിടക മാസം 26 ന് നൂറോളം ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ എൽ പി വിഭാഗത്തിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു.അതോടൊപ്പം കർക്കിടക മാസത്തിൽ കഴിക്കേണ്ട പത്തിലകളെയും പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ജോസ് മാത്യു സാർ ഉത്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ സാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രദർശനത്തിനു ശേഷം അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഔഷധ തോട്ടം നിർമ്മിച്ചു .
15/08/2025- സ്വാതന്ത്ര്യദിനം
രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വളരെ ഭംഗിയായി ആഘോഷിച്ചു. രാവിലെ 8 മണിക്ക് ഹെഡ്‍മാസ്റ്റർ, ശ്രീ ജോസ് മാത്യു, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂളിലെ NSS, ഗായക സംഘം ദേശഭക്തി ഗാനം ആലപിച്ചിച്ചു. വന്നു ചേർന്ന എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.
09/09/2025 - ഫയർ മോക്ക് ഡ്രിൽ
മോറക്കാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു തീപിടുത്ത അപകടം ഉണ്ടായാൽ അത് എങ്ങനെ നേരിടാമെന്നും ചുറ്റുപാടും അഗ്നി പടരാതെ തടയാം എന്നും അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ വന്ന് പരിശീലനം നൽകി. പാചകവാതക സിലിണ്ടർ ചോർച്ച മൂലം ഉണ്ടാകുന്ന തീപിടുത്തം നനഞ്ഞ പുതപ്പുകൊണ്ട് അണയ്ക്കുന്നത് കുട്ടികൾ മാറിമാറി ചെയ്തു പരിശീലിച്ചു.
27/08/2025 - പി റ്റി എ പൊതുയോഗം
മോറക്കാല സെന്റ്മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2025 - 26 വർഷത്തെ സ്കൂൾ പി. റ്റി. എ. പൊതുയോഗം പി. റ്റി. എ. പ്രസിസന്റ് ശ്രീ കെ. പി. ബിജുവിന്റെ അദ്ധ്യക്ഷതയിൽ 27/08/2025 ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് ചേർന്നു.
29/08/2025 - ഓണാഘോഷം
2025 വർഷത്തെ സ്കൂൾ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 29 ആം തീയതി വളരെ ഭംഗിയായി നടത്തപ്പെട്ടു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾ ക്ലാസുകളിൽ പൂക്കളം ഇടുകയും ഓണക്കളികളിൽ ഏർപ്പെടുകയും ചെയ്തു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
08/10/2025 - വാഷ്റൂം ബിൽഡിങ്ങിന്റെ ഉദ്ഘാടനം
സ്കൂളിൽ പുതുതായി നിർമ്മിച്ച മൾട്ടി സ്റ്റോറി വാഷ്റൂം ബിൽഡിങ്ങിന്റെ ഉദ്ഘാടനം സെപ്റ്റംബർ എട്ടാം തീയതി രാവിലെ 9.30ന് ഇടവക വികാരിമാർ, സ്കൂൾ മാനേജർ, ട്രസ്റ്റിമാർ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, പി.ടി.എ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.
10/10/2025 സ്കൂൾ ശാസ്ത്രോത്സവം
സെപ്റ്റംബർ 10 ബുധനാഴ്ച സ്കൂൾ ശാസ്ത്രോത്സവം നടത്തപ്പെട്ടു. ശാസ്ത്ര , ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേള എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
11-12/10/2025 - സ്കൂൾ കായികമേള
സെൻ്മേരിസ് ഹയർ സെക്കൻഡറി സ്കൂൾ മോറക്കാലയിലെ സ്കൂൾ കായികമേള 2025 സെപ്റ്റംബർ 11,12 തീയതികളിൽ ആയി നടത്തപ്പെട്ടു.
18-19/09/2025 - സ്കൂൾ യൂത്ത് ഫെസ്റ്റിവൽ
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും മികച്ച ഫീച്ചർ ഫിലിം നടനുമായ ശ്രീ അക്ഷയ് എസ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് ടീച്ചർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച് എം ശ്രീ ജോസ് മാത്യു സാർ കുട്ടികൾക്ക് നിർദ്ദേശങ്ങളും നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു കെ.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവ കൺവീനർ മാത്യു പോൾ സാർ എല്ലാവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നാലു വേദികളിൽ 2 ദിവസമായി നടത്തപ്പെട്ടു.
31/10/2025 - അനുശോചന യോഗം
നമ്മുടെ വിദ്യാലയത്തിൽ യുപി വിഭാഗത്തിലെ അധ്യാപകനായ പ്രിയപ്പെട്ട ബേസിൽ സാർ നിര്യാതനായി. സാറിൻെറ ആദരസൂചകരമായി നടത്തിയ അനുശോചനയോഗത്തിൽ സീനിയർ അധ്യാപകൻ ശ്രീ മാത്യു പോൾ സർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ മാത്യു ബേസിൽ സാറിനെ അനുസ്മരിച്ചു സംസാരിച്ചു. സ്കൂൾ മാനേജ്‌മന്റ് അംഗം ശ്രീ ബോബി വർഗീസ്, പി ടി എ പ്രസിഡന്റ് ശ്രീ ബിജു കെ പി , സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, ഹെഡ് മാസ്റ്റർ ശ്രീ ജോസ് മാത്യു സർ, സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ, ബിന്ദു ടീച്ചർ , ഷിൻ്റു ടീച്ചർ , എൽദോ ജോൺ സർ, യുധിഷ്ട് സർ എന്നിവരും ബേസിൽ സാറിനെ അനുസ്മരിച്ചു സംസാരിച്ചു. റെജി സർ നന്ദി അർപ്പിച്ചു സംസാരിച്ചു.
World Teachers ' Day
World Teachers ' Day യുടെ ഭാഗമായി ലയൺസ് ക്ലബ് പള്ളിക്കര, മോറക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചറെയും, ഹെഡ്മാസ്റ്റർ ജോസ് മാത്യു സാറിനെയും അവാർഡ് നൽകി ആദരിക്കുകയും കുട്ടികൾക്ക് വായിക്കുന്നതിനായി 15 പത്രങ്ങൾ നൽകുകയും ചെയ്തു. ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.വി. ജേക്കബ് അവാർഡുകൾ വിതരണം ചെയ്തു, ക്ലബ് പ്രസിഡന്റ് കെ.പി ബേബി, പത്രത്തിന്റെ വിതരണോത്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാബു പീറ്റർ, ട്രഷറർ വർഗീസ് പാങ്കോടൻ, എം.കെ വർഗീസ്, പി.വി എലിയാസ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ ജോർജ് കെ എബ്രഹാം, പി ടി എ പ്രസിഡന്റ് ബിജു കെ. പി, അധ്യാപകരായ ബിന്ദു സി മാണി, മേരി വർഗീസ് , ലീന എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സിബി ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി.
കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ്
മോറക്കാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 2025 നവംബർ 18ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് എന്ന വിഷയത്തിൽ സി ജി എ സി ജില്ലാ കോർഡിനേറ്റർ ശ്രീ അമീർ ഫൈസൽ കെ എ ക്ലാസ് എടുത്തു.
സ്കൂൾ വാർഷികം
മോറക്കാല സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ 106-ാം വാർഷികവും, സ്‌തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപക ശ്രേഷ്ഠർ - ഹെഡ്മാസ്റ്റർ ശ്രീ ജോസ് മാത്യു, അധ്യാപിക ശ്രീമതി സൂസൻ തോമസ്, ശ്രീമതി ചിന്നമ്മ എ പി എന്നിവർക്കുള്ള യാത്രയയപ്പും 2026 ജനുവരി 9 വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു. ശ്രീ എ പി കുഞ്ഞുമുഹമ്മദ്, കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാ നടൻ ശ്രീ സാജു നവോദയ വിശിഷ്ടാതിഥിയായിരുന്നു. കത്തീഡ്രൽ വികാരി റവ. ഫാ. ബാബു വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന (ടോപ് സിംഗർ ഫെയിം ) കുമാരി ജിദാ ഫൈസൽ ചടങ്ങിൽ ഗാനം ആലപിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് സ്റ്റാഫ് സെക്രട്ടറി റവ. ഫാ. എൽദോ പോൾ മൊമെന്റോ വിതരണം ചെയ്തു. ശ്രീ സുജിത്ത് പോൾ ( എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം), ശ്രീമതി സബിത അബ്ദുൽ റഹ്മാൻ( വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം), ശ്രീമതി ബിനി റോയ്( കുന്നത്തുനാട് ഗ്രാമപഞ്ചായത്തംഗം) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, സീനിയർ അധ്യാപകൻ ശ്രീ മാത്യു പോൾ സർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മാനദാനത്തിനു ശേഷം സ്കൂൾ ലീഡർ കൃതജ്ഞത അർപ്പിച്ചു. രജീഷ് പാണ്ഡവാസ്, അഞ്ജന കണ്ണൂർ, ശ്യാംകുമാർ മേളപ്പൊലിമ എന്നിവർ അവതരിപ്പിച്ച പാട്ടും പറച്ചിലും - നാടൻ പാട്ട് ( ഫ്യൂഷൻ സ്പെഷ്യൽ പ്രോഗ്രാം) വളരെ മനോഹരമായിരുന്നു. തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങ് അവസാനിച്ചു.
12/01/2026 - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം ജനുവരി 12ന് സ്കുളിൽ നടത്തപ്പെട്ടു. എല്ലാ ക്ലാസുകളിലും എഴുത്തു പരീക്ഷയായിരുന്നു.
12/01/2026-റോബോട്ടിക്സ് പരിശീലനം ആരംഭിച്ചു
പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) റോബോട്ടിക്സ് പരിശീലനം ജനുവരി 12 മുതൽ ആരംഭിച്ചു . ജനുവരി 15 നകം മുഴുവൻ വിദ്യാർത്ഥികൾക്കും പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലനം .
രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും.
രണ്ടാമത്തെ സെഷൻ പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും.
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത് . നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്.
ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്.
18/02/2026 - സർവ്വം Al മയം -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം .
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ 2024-27 ബാച്ചിലെ അംഗങ്ങളുടെ (ഒമ്പതാം ക്ലാസ് കുട്ടികളുടെ) സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾ, പൊതുജനങ്ങൾ, ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ, തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം ആരംഭിക്കുന്നതിൻെറ ഭാഗമായി കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സർവ്വം എഐ മയം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , പരിശീലനം നടത്തി.
പ്രസ്തുത പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് കൈറ്റ് ഓഫീസിൽ നിന്ന് ലഭ്യമാകുന്ന പ്രത്യേക മോഡ്യൂൾ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനായി തെരഞ്ഞെടുത്ത അംഗങ്ങൾക്കും കൈറ്റ് മെൻഡർമാർക്കും ഉപജില്ലാതലത്തിൽ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുക്കേണ്ടവർ ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ള മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് നിർദ്ദേശം നൽകിയിരുന്നു. പരിശീലനം ലഭിച്ച അംഗങ്ങളെ തുടർന്ന് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിൽ റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിക്കേണ്ടതുമാണ് എന്നും ചുമതലപ്പെടുത്തി.
27 /02/2026 - രക്ഷിതാക്കൾക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം - 'സർവ്വം എ ഐ മയം'.
മോറക്കാല സ്കൂളിൽ ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യവും സ്വാധീനവും വിളിച്ചോതിക്കൊണ്ട്, മോറക്കാല സെൻറ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 27/02/26 രാവിലെ 11am ന് സ്കൂൾ എച്ച്.എം ശ്രീ. ജോസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ സ്കൂൾ എസ് ഐ റ്റി സി ശ്രീ. റെജി വർഗീസ് നീലൻ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ ഹാബേൽ ജോൺസൺ എബ്രാഹാം വന്നു ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 ലെ മാസ്റ്റർ ആഷ്ബിൻ ബിജോയ്, മാസ്റ്റർ ജോർജ് മാത്യു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ചതിക്കുഴികളെയും സുരക്ഷാ രീതികളെയും കുറിച്ച് ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ പഠിച്ചെടുക്കുന്നതിൽ വിദ്യാർത്ഥികൾ കാട്ടുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ഷീന ജോർജ്, ശ്രീമതി മഞ്ജു മാത്യൂസ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി റുമൈസ ഫാത്തിമ വന്നു ചേർന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് യു പി വിഭാഗം രക്ഷിതാക്കൾക്കും 03/03/2026 2 pm ന് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ക്ലാസുകളിലുമായി ഏകദേശം 50 തോളം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു.
