"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026lk (സംവാദം | സംഭാവനകൾ)
No edit summary
19026lk (സംവാദം | സംഭാവനകൾ)
 
വരി 9: വരി 9:
പ്രമാണം:19026-_paristhithi_dina_UP1.jpeg|കൊളാഷ്
പ്രമാണം:19026-_paristhithi_dina_UP1.jpeg|കൊളാഷ്
</gallery>
</gallery>
== ലോക ബാലവേല വിരുദ്ധ ദിനം ==
ലോക ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് up SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന ,പ്രസംഗമത്സരം എന്നിവ നടത്തി. പോസ്റ്റർ രചനയിൽ എല്ലാ ക്ലാസിൽ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രസംഗം മത്സരത്തിൽ നേഹ ഫാത്തിമ(7G)ഒന്നാം സ്ഥാനവും കൃഷ്ണേന്ദു(7L )രണ്ടാം സ്ഥാനവും കീർത്തന(7G )ആയിഷ ഇസ (7F)എന്നിവർ മൂന്നാം സ്ഥാനവും നേടി
[[പ്രമാണം:19026-_paristhithi_dina_UP4.jpeg|ലഘുചിത്രം|400x400ബിന്ദു|ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ]]
[[പ്രമാണം:19026-_paristhithi_dina_UP5.jpeg|നടുവിൽ|ലഘുചിത്രം|ചിത്രരചന മത്സരം]]
സൈക്കോ സോഷ്യൽ കൗൺസിൽ പദ്ധതി, ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക്, ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഉച്ചയ്ക്കുശേഷം യുപി വിഭാഗം കുട്ടികൾക്ക് ചിത്രരചന മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
"https://schoolwiki.in/ഡി.ജി.എച്ച്._എസ്.എസ്._താനൂർ/പ്രൈമറി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്