| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{Lkframe/Pages}} |
| [https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} Google Translation]
| | <templatestyles src="Header4/styles.css" /> |
| | ===ഇൻഫോബോക്സ്=== |
| {{Lkframe/Pages}}
| | *ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്. |
| == ഡോക്കുമെന്റേഷൻ == | | *സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക. |
| ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സ്കൂൾവിക്കിയിൽ ചേർക്കേണ്ടതാണ്.
| | *ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25|'''മാതൃക കാണുക''']] ) |
| | *Infobox Template: |
| === ലക്ഷ്യങ്ങൾ ===
| | <nowiki>{{Lkframe/Pages}} </nowiki>
| *ക്ലബ്ബ് പ്രവർത്തനങ്ങളുടെ പിൽക്കാല വിലയിരുത്തലിന് സൗകര്യം ലഭിക്കുന്നു.
| *യൂണിറ്റിന്റെ പൊതുവായ മികവ് നിർണ്ണയിക്കുന്നതിന് പ്രയോജനപ്പെടുന്നു.
| *വിദ്യാർത്ഥികളുടെ മികവ് കണ്ടെത്തി ഉചിതമായ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സഹായിക്കുന്നു
| *LK ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുന്നു.
| *ഓരോ യൂണിറ്റിലും തന്നതായി നടക്കുന്ന മികച്ച മാതൃകകൾ മറ്റ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി ലഭ്യമാവുന്നു.
| === പ്രവർത്തനം === | | <nowiki>{{Infobox littlekites</nowiki>
| *LittleKites യൂണിറ്റിലെ കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ കുറിപ്പുകളും ചിത്രങ്ങളും നിശ്ചിത ബാച്ചിന്റെ പേജിൽ ചേർക്കുക. (വീഡിയോ ഉൾപ്പെടുത്തണമെങ്കിൽ Youtube ലിങ്ക് ചേർക്കാവുന്നതാണ്)
| | |സ്കൂൾ കോഡ്=
| *ഓരോ ബാച്ചിന്റേയും Infobox ൽ അതാത് ബാച്ചിന്റെ വിവരങ്ങൾ ഉൾപ്പെടുത്തുക, (ഇതിന് '''തിരുത്തുക''' എന്ന സങ്കേതം ഉപയോഗിക്കുക.)
| | |ബാച്ച്=
| *Infobox ൽ ഓരോ യൂണിറ്റിന്റേയും '''ഗ്രൂപ്പ് ഫോട്ടോ''' (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെയുള്ളത്) ചേർക്കുക. '''കുട്ടികളുടെ single photo ചേർക്കരുത്'''
| | |യൂണിറ്റ് നമ്പർ=
| *കുട്ടികളുടെ പേര്, അഡ്മിഷൻ നമ്പർ, ഡിവിഷൻ എന്നീ വിവരങ്ങൾ ഉൾപ്പെയുന്ന പട്ടിക ചേർക്കുക. (സ്പ്രെഡ്ഷീറ്റിൽ തയ്യാറാക്കി copy ചെയ്ത് '''തിരുത്തുക''' എന്ന സങ്കേതത്തിൽ പേജിൽ paste ചെയ്യാം.)
| | |അംഗങ്ങളുടെ എണ്ണം=
| *'''രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക'''
| | |റവന്യൂ ജില്ല=
| *യൂണിറ്റിന്റെ തനതായ പ്രവർത്തന കലണ്ടർ പ്രസിദ്ധീകരിക്കുക.
| | |വിദ്യാഭ്യാസ ജില്ല=
| *എല്ലാ ബാച്ചിലേയും കുട്ടികൾ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ മൂന്ന് ബാച്ചിന്റെ പേജുകളിലും ചേർക്കുക.
| | |ഉപജില്ല=
| *'''LK Alumni''' എന്ന ടാബിലുള്ള പേജിൽ '''മുൻകാല ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' നിലവിൽ എങ്ങനെ മികച്ചുനിൽക്കുന്നു എന്ന് രേഖപ്പെടുത്താം. ഇതിൽ, തൊഴിൽപരമായ മേഖലയിൽ ഉൾപ്പെടെ '''ലിറ്റിൽ കൈറ്റ്സ് പരിശീലനങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിൽ''' അക്കാര്യം വ്യക്തമാക്കണം.
| | |ലീഡർ=
| *മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കുറഞ്ഞത് പത്ത് കുട്ടികളെങ്കിലും ഉൾപ്പെടുന്ന ഒരു സംഘത്തെ പരിശീലിപ്പിക്കുക. LK യുണിറ്റിന്റെ User ID ഉപയോഗിച്ച് എഡിറ്റിങ് നടത്തുക.
| | |ഡെപ്യൂട്ടി ലീഡർ=
| *SchoolwikiHelpDesk തുടർച്ചയായി പരിശീലനക്ലാസ്സുകൾ നടത്തുന്നുണ്ട്. ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും സംശയനിവാരണം നടത്തുന്നതിനും ജില്ലാതല ഗ്രൂപ്പിൽ അംഗമാകുക.
| | |കൈറ്റ് മെന്റർ 1=
| | |കൈറ്റ് മെന്റർ 2=
| | |size=250px
| | <nowiki>}}</nowiki>
| === തിരുത്തൽ സഹായം === | | ===അംഗങ്ങളുടെ വിശദാംശങ്ങൾ=== |
| *'''[https://youtu.be/P0naT_3YR4I?si=FIaZyHTLof-piRJt&t=9 ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ- വീഡിയോ സഹായി]''' | | *അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്. |
| *[[സഹായം/സ്കൂൾവിക്കി അംഗത്വം|'''അംഗത്വമെടുക്കൽ''']], '''[https://youtu.be/mnat3qS9bAw?si=Om-YzyVGIrJe_WUv തിരുത്തൽ]''', '''[https://youtu.be/3FiN2uzLV8E?si=fG2iVdKYhg4AmSTN ഇൻഫോബോക്സ് തിരുത്തൽ]''', '''[https://youtu.be/bWJqG7w5Eyc?si=bkjPBkxeOX8fPFjw ചിത്രം തയ്യാറാക്കൽ]''', '''[https://youtu.be/iQRv-qDXrMM?si=LVFNCVF1rNt4a7nE ചിത്രം അപ്‍ലോഡ് ചെയ്യൽ]''', ചിത്രം പേജിൽ ചേർക്കൽ തുടങ്ങിയവ വിവരിക്കുന്ന '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ഏകദിന പരിശീലനം - മോഡ്യൂൾ|സഹായക ഫയലുകൾ]]''' കാണുക. | | *ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ ഇൻഫോബോക്സിൽ ചേർക്കുക |
| *താഴെയുള്ള മാതൃകകാണുക, (അവ യഥാർത്ഥവിവരങ്ങളല്ല). ഏതാനും മാതകകൾ കാണാം: '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27|37001 PKD]] , [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26|11053 kgd]]''' | | *Spreadsheet ൽ തയ്യാറാക്കിവെച്ചിട്ടുള്ള ഒരു പട്ടിക '''Copy''' ചെയ്ത് പേജിൽ '''Paste''' ചെയ്ത് കുട്ടികളുടെ വിവരങ്ങൾ താഴെയുള്ള മാതൃകയിലേപ്പോലെ ചേർക്കാം. |
| | ==നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ == |
| | ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന '''ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ''' രേഖപ്പെടുത്തണം. ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം. |
| | *തിയ്യതി, |
| | *പ്രവർത്തനത്തിന്റെ പേര് |
| | *പ്രവർത്തനം നയിച്ച ആളുടെ പേര്, |
| | *പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോ |
| | *പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ |
| | *പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം. |
| | ===അംഗത്വം=== |
| | :ലിറ്റിൽ കൈറ്റ്സിന്റെ ഡോക്യുമെന്റേഷനുവേണ്ടി ആവശ്യമെങ്കിൽ സ്കൂൾവിക്കിയിൽ പുതിയ അംഗത്വം ഉണ്ടാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കിയിൽ തിരുത്താൻ ഈ ഉപയോക്തൃനാമം നല്കിയാൽ മതി. കൈറ്റ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മാത്രമാണ് കുട്ടികൾ തിരുത്തുന്നത് എന്ന് ഉറപ്പുവരുത്തണം. |
| | :ഉപയോക്തൃനാമം '''lk+schoolcode''' (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി. |
| | :അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്. |
| | *'''താഴെയുള്ള മാതൃകകാണുക, (അവ യഥാർത്ഥവിവരങ്ങളല്ല).''' |
| ==ബാച്ച് 1== | | ==ബാച്ച് 1== |